"നിർമ്മലാ എൽ പി എസ് ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|Nirmala LPS Chennad}}
{{PSchoolFrame/Header}}{{prettyurl|Nirmala LPS Chennad}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=chennad
|സ്ഥലപ്പേര്=ചേന്നാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 13: വരി 13:
|സ്ഥാപിതവർഷം=1963
|സ്ഥാപിതവർഷം=1963
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെന്നാട് പി. ഓ  
|പോസ്റ്റോഫീസ്=ചേന്നാട് പി. ഓ  
|പിൻ കോഡ്=686581
|പിൻ കോഡ്=686581
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Geetha R Nair
|പ്രധാന അദ്ധ്യാപിക=സുനിത.വി.നായർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Manu Mohan
|പി.ടി.എ. പ്രസിഡണ്ട്=സരിത അശോകൻ
|എം.പി.ടി.എ. പ്രസിഡണ്ട്=Soumya Manoj
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്‍നി ബാബു
|സ്കൂൾ ചിത്രം=32206-school photo new.png|
|സ്കൂൾ ചിത്രം=32206-school photo new.png|
|size=350px
|size=350px
വരി 63: വരി 63:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
  കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തിക ശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹച ര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]]
  കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. [[നിർമ്മലാ എൽ പി എസ് ചേന്നാട്/ചരിത്രം|കൂടുതൽ വായിക്കുക]]
=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്കൂൾ ബസ് എന്നിവ ഉണ്ട്.
രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്വന്തമായി വാഹന സൗകര്യം എന്നിവയുണ്ട്.

===ലൈബ്രറി===
===ലൈബ്രറി===
വരി 71: വരി 71:

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
----  

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
വരി 87: വരി 87:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവകൃഷി===
കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു.

വരി 98: വരി 98:

====ശാസ്‍ത്രക്ലബ്ബ്====
====ശാസ്‍ത്രക്ലബ്ബ്====
അധ്യാപകനായ ആർ.രാജേഷിന്റെ  മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ ആർ.രാജേഷിന്റെ  മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപികയായ  സുനിത വി നായരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ  സുനിത വി നായരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====വായനാക്ലബ്ബ്====
====വായനാക്ലബ്ബ്====
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ====
====പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ====
അദ്ധ്യാപികയായ  അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ വീതം അടങ്ങുന്ന ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപികയായ  അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്'''
'''റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്'''
---- അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.  
---- അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.  
== ചിത്രശാല ==
<gallery>
പ്രമാണം:32206-11.jpg
പ്രമാണം:32206-12.jpg
പ്രമാണം:32206-13.jpg
</gallery>

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം
*മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം
*Local Environmental Issues - First Prize
*2020-21 ഹരിത മുകുളം  പുരസ്കാരം
*2020-21 ഹരിത മുകുളം  പുരസ്കാരം
*എല്ലാ വർഷവും എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്

==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അദ്ധ്യാപകർ===
#ഗീത.ആർ.നായർ - ഹെഡ്‍മിസ്‍ട്രസ്
#സുനിത.വി.നായർ-ഹെഡ്‍മിസ്‍ട്രസ്
#സുനിത.വി.നായർ
#ആർ.രാജേഷ്
#ആർ.രാജേഷ്
#അശ്വതി.എസ്.ഉണ്ണി
#അശ്വതി.എസ്.ഉണ്ണി
===അനധ്യാപകർ===
#രഞ്ജുഷ.സി.ആർ
===അനദ്ധ്യാപകർ===
#സിന്ധു.വി.ജി ( Noon meal cook )
#സിന്ധു.വി.ജി ( Noon meal cook )

===<big>'''മുൻ പ്രധാനാധ്യാപകർ'''</big> ===
===<big>'''മുൻ പ്രധാനാദ്ധ്യാപകർ'''</big> ===
* 1998-2002 ->ജി.ശാരദാമ്മ
* 2002-2022 -> ഗീത.ആർ. നായർ
* 1998-2002 -> ജി.ശാരദാമ്മ
* 1996-1998 -> ഉണ്ണിക്കൃഷ്ണൻ നായർ
* 1996-1998 -> ഉണ്ണിക്കൃഷ്ണൻ നായർ
* 1965-1996 -> വി.ആർ.രുഗ്മിണിയമ്മ
* 1965-1996 -> വി.ആർ.രുഗ്മിണിയമ്മ
* 1963-1964 -> ജി.ഗോപാലക്കുറുപ്പ്
* 1963-1964 -> ജി.ഗോപാലക്കുറുപ്പ്

=== <big>'''പ്രശസ്തരായ പൂർവ്വവിദ്യീർത്ഥികൾ'''</big> ===
=== <big>'''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''</big> ===

# ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
# ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
വരി 140: വരി 150:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ഈരാറ്റുപേട്ട വന്ന് ചേന്നാടിനുളള ബസിൽ കയറി ചേന്നാട് കവലയിൽ  ഇറങ്ങി നടന്നു വരാവുന്നതാണ്.
* ഈരാറ്റുപേട്ട വന്ന് ചേന്നാടിനുളള ബസിൽ കയറി 8 കി.മി യാത്ര ചെയ്ത് ചേന്നാട് കവലയിൽ  ഇറങ്ങി നടന്നു വരാവുന്നതാണ്.

|}
|}
നിർമ്മലാ എൽ പി എസ് ചേന്നാട
നിർമ്മലാ എൽ പി എസ് ചേന്നാട്
<!--visbot  verified-chils->-->
<!--visbot  verified-chils->-->

23:10, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നിർമ്മലാ എൽ പി എസ് ചേന്നാട്
വിലാസം
ചേന്നാട്

ചേന്നാട് പി. ഓ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഇമെയിൽnirmalalpschennad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32206 (സമേതം)
യുഡൈസ് കോഡ്32100200701
വിക്കിഡാറ്റQ87659214
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപൂഞ്ഞാർ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത.വി.നായർ
പി.ടി.എ. പ്രസിഡണ്ട്സരിത അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്ജോസ്‍നി ബാബു
അവസാനം തിരുത്തിയത്
01-03-202432206-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായ ത്തിൽപ്പെട്ട ഒരു ഗ്രാമമോയ ചേന്നാട് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് സ്കൂളാണ്  നിർമല  എൽ പി  എസ് ചേന്നാട്.

ചരിത്രം

കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമാണ് ചേന്നാട്.ഈ നാട്ടിലെ ജനങ്ങൾ സാധാരണക്കാരായ കർഷകരും കർഷകത്തൊഴിലാളികളുമാണ്.നാട്ടിൽ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പുരോഗതിയുണ്ടായപ്പോഴും ഈ ഗ്രാമത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. യാത്രാസൗകര്യങ്ങളും പരിമിതമായിരുന്നു. ദൂരെയുളള വിദ്യാലയങ്ങളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കാൻ, സാമ്പത്തികശേഷിയുൾപ്പെടെ പല കാരണങ്ങൾ കൊണ്ടും രക്ഷിതാക്കൾക്ക് കഴിഞ്ഞിരുന്നില്ല.ഇത്തരമൊരു സാഹചര്യത്തിൽ, ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടു കൂടി വരകപ്പളളിൽ വി.കെ.നാരായണൻ നായർ 1963 ൽ സ്ഥാപിച്ചതാണ് നിർമ്മല എൽ.പി.സ്കൂൾ,ചേന്നാട് എന്ന ഈ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടു സ്കൂൾ കെട്ടിടങ്ങളടങ്ങുന്ന സ്കൂൾ കോമ്പൗണ്ട്, ഗ്രൗണ്ട്,ലൈബ്രറി,വായനാമുറി,സയൻസ് ലാബ്, ഐ.റ്റി ലാബ്,സ്വന്തമായി വാഹന സൗകര്യം എന്നിവയുണ്ട്.

ലൈബ്രറി

കുട്ടികൾക്കാവശ്യമുഉള്ള പുസ്തകങ്ങളും ബാലസാഹിത്യകൃതികളും ആനുകാലികങ്ങളും അടങ്ങുന്ന വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കായിക വിനോദത്തിനായി വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്.

സയൻസ് ലാബ്

അത്യാവശ്യസാമഗ്രികൾ ഉൾപ്പെട്ട ഒരു സയൻസ് ലാബുണ്ട്.

ഐടി ലാബ്

കുട്ടികളുടെ പഠനം ലളിതവും സുഗമവും ആക്കുന്നതിന് കംപ്യൂട്ടറുകൾ, ലാപ്‍ടോപ്പുകൾ,പ്രൊജൿടർ എന്നിവ ഉൾപ്പെട്ട ഒരു കംപ്യൂട്ടർ ലാബുണ്ട്.

വാഹനസൗകര്യം

കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിനായി മാനേജ്‍മെന്റും,അദ്ധ്യാപകരും,പി.റ്റി.എ യും ചേർന്ന് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവകൃഷി

കുട്ടികൾക്ക് കൃഷിയിലുളള താത്പര്യം വർദ്ധിപ്പിക്കുന്നതിനും മണ്ണിനെ അറിയുന്നതിനുമായി സ്കൂളിനു സമീപം ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. പാവൽ, വാഴ ചീനി, വഴുതന, കോവൽ, ചേന,കപ്പ, എന്നിവയെല്ലാം കൃഷി ചെയ്യുന്നു.

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്‍ത്രക്ലബ്ബ്

അധ്യാപകനായ ആർ.രാജേഷിന്റെ മേൽനേട്ടത്തിൽ ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വായനാക്ലബ്ബ്

അദ്ധ്യാപികയായ സുനിത വി നായരുടെ മേൽനേട്ടത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്

അദ്ധ്യാപികയായ അശ്വതി.എസ്.ഉണ്ണിയുടെ മേൽനേട്ടത്തിൽ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

റോഡ് സുരക്ഷാക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ക്ലബ്ബ്, ലഹരി വിരുദ്ധക്ലബ്ബ്

അദ്ധ്യാപകനായ ആർ.രാജേഷിന്റെ നേതൃത്വത്തിൽ ടി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.

ചിത്രശാല

നേട്ടങ്ങൾ

  • മാതൃഭൂമി സീഡിന്റെ 2019-20 വർഷം ഹരിത വിദ്യാലയം പുരസ്കാരം
  • Local Environmental Issues - First Prize
  • 2020-21 ഹരിത മുകുളം പുരസ്കാരം
  • എല്ലാ വർഷവും എൽ.എസ്.എസ് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്

ജീവനക്കാർ

അദ്ധ്യാപകർ

  1. സുനിത.വി.നായർ-ഹെഡ്‍മിസ്‍ട്രസ്
  2. ആർ.രാജേഷ്
  3. അശ്വതി.എസ്.ഉണ്ണി
  4. രഞ്ജുഷ.സി.ആർ

അനദ്ധ്യാപകർ

  1. സിന്ധു.വി.ജി ( Noon meal cook )

മുൻ പ്രധാനാദ്ധ്യാപകർ

  • 2002-2022 -> ഗീത.ആർ. നായർ
  • 1998-2002 -> ജി.ശാരദാമ്മ
  • 1996-1998 -> ഉണ്ണിക്കൃഷ്ണൻ നായർ
  • 1965-1996 -> വി.ആർ.രുഗ്മിണിയമ്മ
  • 1963-1964 -> ജി.ഗോപാലക്കുറുപ്പ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ജോസ് രാഗാദ്രി (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)

വഴികാട്ടി

നിർമ്മലാ എൽ പി എസ് ചേന്നാട്