"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42049 (സംവാദം | സംഭാവനകൾ)
9995307047 (സംവാദം | സംഭാവനകൾ)
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 234 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS Pallickal}}
{{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Govt. HSS Pallickal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു. -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<body bgcolor=yellow></body>
പേര്= ജി.എച്ച്.എസ്.എസ്. പള്ളിക്കൽ |
സ്ഥലപ്പേര്= പളളിക്കല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42049 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്കൂള്‍ വിലാസം=പളളിക്കല്‍ കിളിമാനൂര്‍ പി.ഒ തിരുവനന്തപുരം |
പിന്‍ കോഡ്= 695604 |
സ്കൂള്‍ ഫോണ്‍= 04702682578 |
സ്കൂള്‍ ഇമെയില്‍= ghsspallickalattingal@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= ghsspallickal.weebly.com |
സ്കൂള്‍ ഫേസ്ബുക് ഐഡി= www.facebook.com/ghss.pallickal |
ഉപ ജില്ല= കിളിമാനൂര്‍ ‌|
<!-- സര്‍ക്കാര്‍-->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ ‍-->
പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്‌കൂൾ  |
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |


മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
{{Infobox School
ആൺകുട്ടികളുടെ എണ്ണം= 420 |
|സ്ഥലപ്പേര്=പള്ളിക്കൽ
പെൺകുട്ടികളുടെ എണ്ണം= 390 |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 810 |
|റവന്യൂ ജില്ല=തിരുവനന്തപുരം
അദ്ധ്യാപകരുടെ എണ്ണം= 39 |
|സ്കൂൾ കോഡ്=42049
പ്രിന്‍സിപ്പല്‍= വിനീത. ബി.. |
|എച്ച് എസ് എസ് കോഡ്=01154
പ്രധാന അദ്ധ്യാപകന്‍= ഉഷാദേവി അന്തർജ്ജനം |
|വിക്കിഡാറ്റ ക്യു ഐഡി=Q64035185
പി.ടി.. പ്രസിഡണ്ട്= സുധീർ |
|യുഡൈസ് കോഡ്=32140500201
സ്കൂള്‍ ചിത്രം=42049_picture1.jpg ‎|
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=ജി. എച്ച്. എസ്. എസ്. പള്ളിക്കൽ ,പള്ളിക്കൽ
|പോസ്റ്റോഫീസ്=പള്ളിക്കൽ
|പിൻ കോഡ്=695604
|സ്കൂൾ ഫോൺ=0470 2682578
|സ്കൂൾ ഇമെയിൽ=ghsspallickalattingal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കിളിമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പള്ളിയ്ക്കൽ,,
|വാർഡ്=10
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വർക്കല
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=എസ്ച്ച്.എ
|പഠന വിഭാഗങ്ങൾ4=ഹയ‍‍‌‌‍‍‌ർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=411
|പെൺകുട്ടികളുടെ എണ്ണം 1-10=392
|വിദ്യാർത്ഥികളുടെ എണ്ണം 1-10=803
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=239
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഉഷ എസ്
|വൈസ് പ്രിൻസിപ്പൽ=ബിന്ദു എം
|പ്രധാന അദ്ധ്യാപിക=ബിന്ദു എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജു ഹക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്= ജഹാൻസി
|സ്കൂൾ ചിത്രം=42049_ 3.jpeg‎|
|size=350px
|caption=
|ലോഗോ=ചിത്രം:logo2_42049.png
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:libraryart.jpeg]][[ചിത്രം:iteducation.jpeg]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഇരു ഭാഗങ്ങളിലായി  രണ്ട് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് '''ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പള്ളിക്കൽ.'''


<font color=green>തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ് ''ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ ''. <b> '''''പളളിക്കല്‍ സ്കൂള്‍''''' </b>എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നുമികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
==ചരിത്രം==
</font>
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ.  മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുക്കുറുപ്പിന്റ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.   1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും,  ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്‌കൂളിലെയും ഹയർ സെക്കന്ററി സ്‌കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[ചിത്രം:school2_42049.png]]
*ക്ലാസ് മാഗസിൻ
*ക്ലാസ് ലൈബ്രറി
*കൗൺസിലിങ് ക്ലാസ്സുകൾ
*[[{{PAGENAME}} /കലാ-കായിക മേളകൾ  |'''കലാ-കായിക മേളകൾ  ''']]
*ഫീൽഡ് ട്രിപ്സ്
*[[{{PAGENAME}} /നേർക്കാഴ്ച |'''നേർക്കാഴ്ച ''']]


== മാനേജ്മെന്റ് ==


3 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും,  ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ജി എച്ച് എസ് എസ് പള്ളിക്കൽ ഒരു സർക്കാർ വിദ്യാലയമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂൾ വിഭാഗത്തിന് നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == 
അദ്ധ്യാപകർ
[[ചിത്രം:library.jpeg]]
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center;color: blue; background-color: #fafac3;"
*  ക്ലാസ് മാഗസിന്‍.
|+
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|-
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍)
!ഹൈസ്‌കൂൾ വിഭാഗം!!പ്രൈമറി വിഭാഗം
* സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
|-
*  ജൂനിയർ റെഡ്ക്രോസ്സ് 
|എ. ഷാജി (SITC)||നഹാസ് എ
*  എൻ.എസ്.എസ്.
|-
|പ്രവീൺ (കണക്ക്)
|സബിത എ എസ്
|-
|അനസ് (അറബിക്)||ആശ കെ അയ്യപ്തൻ
|-
| മഞ്ജു.എം (മലയാളം)||സ്മിത ഹരിദാസ്
|-
|ഷീന (മലയാളം)||ജയശ്രീ ജെ എസ്
|-
|സരിതാബഷീർ (ഇംഗ്ലീഷ്)|| സിനി എ
|-
|ദീപ (ഹിന്ദി)||ജയ ആർ
|-
|സന്ധ്യ (സോഷ്യൽ സ്ററഡീസ്)||ദീപ എ ഡി
|-
|സുനീഷ് (സോഷ്യൽ സ്ററഡീസ്)||മുബീനബീവി എസ്
|-
|എ.ഷാജി (ഭൗതികശാസ്ത്രം)||ദീപ ആർ
|-
|സുരേഷ് കുമാർ. ആർ (രസതന്ത്രം)||മനോജ് കുമാർ
|-
|സീമ (ജീവശാസ്ത്രം)||ജയശ്രീ കെ ആർ
|-
|തനുജ ദേവി (ജീവശാസ്ത്രം)||പ്രീജ കെ എ
|-
|ജിംസി (കണക്ക്)||റസീനബീഗം ടി
|-
|സനിത (ഇംഗ്ലീഷ് )||ഗായത്രിദേവി വി എൽ
|-
|ശ്രീജ (കായികം)||രതീദേവി എൽ
|-
|ധന്യ (ഹിന്ദി)
|ലീന
|-
|നിതീഷ് എം (ചിത്രകല)
|ദിവ്യ
|-
|
|ശ്രീന
|}
{| class="wikitable sortable mw-collapsible mw-collapsed"
|+
!അനദ്ധ്യാപകർ
|-
|ജുബൈർ (എൽ.ഡി.ക്ലാർക് )
|-
|ലിൻസി നോബിൾ (ഒ.എ)
|-
|അനീഷ (ഒ.എ)
|}


== അദ്ധ്യാപകര്‍ ==
==മുൻ സാരഥികൾ==
[[ചിത്രം:teacher.jpeg]]<br/>
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


<font color=red>എ. ഷാജി (SITC)<br/>
{| class="wikitable sortable mw-collapsible mw-collapsed"
ബിന്ദു (JSITC)<br/>
|+
നസീമ (JSITC)<br/>
|-
മഞ്ജു (മലയാളം)<br/>
|1990 -97
ഷീന (മലയാളം)<br/>
|യു. നൂർ മുഹമ്മദ്
സരിതാബഷീര്‍ (ഇംഗ്ലീഷ്)<br/>
|-
ബിന്ദു (ഹിന്ദി)<br/>
| 1997 - 2005
. ആരിഫ് (സോഷ്യല്‍സ്ററഡീസ്))<br/>
|വസുന്ദരാദേവി
.ഷാജി (ഭൗതികശാസ്ത്രം)<br/>
|-
സുരേഷ് കുമാർ  (രസതന്ത്രം)<br/>
|2005 - 2008
മിനി  (ജീവശാസ്ത്രം)<br/>
|പത്മകുമാരിയമ്മ
മീനു (കണക്ക്)<br/>
|-
നസീമ  (കണക്ക്)<br/>
|2009 - 2010
നസീലാബീവി. എം (അറബിക്)<br/>
|രവികുമാർ വി.എം
അജിതകുമാരി (സംഗീതം)<br/>
|-
സോഫിദാബീവി (കായികം)</font>
|2010 - 2014
|ഡി. ഗീതകുമാരി
|-
|2014 - 2016
|ബി. വിജയകുമാരി
|-
|2016 - 2018
|ഉഷാദേവി അന്തർജ്ജനം
|-
|2018-2022
|റജീനബീഗം.എം.എ
|-
|2022 -
|ബിന്ദു എം
|}


== അനദ്ധ്യാപകര്‍ ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഉണ്ണി (എല്‍.ഡി.ക്ലാര്‍ക്)<br/>
==വഴികാട്ടി==
അനിൽകുമാർ (എല്‍.ജി.എസ്)<br/>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
സുരേഷ്നായര്‍  (എഫ്.ടി .എം)
*NH 47-ൽ പാരിപ്പള്ളിയിൽ നിന്നും മടത്തറ റോഡിൽ 7 കി.മീ. അകലെ.
 
*MC റോഡിൽ കിളിമാനൂരിൽ നിന്നും 12 കിലോമീറ്ററും നിലമേൽ നിന്നും 9 കിലോമീറ്ററും അകലെ
 
{{Slippymap|lat=  8.82423|lon=76.80708|zoom=16|width=800|height=400|marker=yes}}
== മികവുകൾ ==
<!--visbot  verified-chils->-->
<font color=blue>
<gallery>
Activities_42049.jpg|പ്രതിബിംബം
FullA+_42049.jpg|2016 എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയികൾ
counselling_42049.jpg|എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ്
karatte_42049.jpg|പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
library_42049.jpg|സ്‌കൂൾ ലൈബ്രറി
field trip_42049.jpg|ഫീൽഡ് ട്രിപ്പ്
sevanam_42049.jpg|സേവനദിനം - ഒരു കാഴ്ച
Thai_42049.jpg|ഒരു കൈ, ഒരു തൈ ക്യാമ്പയിൻ
scouts_42049.jpg|സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
jrc_42049.jpg|ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
sports_42049.jpg|സ്പോർട്സ് ഡേ
former_42049.jpg|പ്രതിഭകൾക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരം
 
</gallery>
</font>
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
 
<font color=red>
1990 - 1997
യു. നൂര്‍ മുഹമ്മദ്<br>
1997 - 2005
വസുന്ദരാദേവി<br>
2005 - 2008
പത്മകുമാരിയമ്മ<br>
2009 - 2010
രവികുമാര്‍ വി.എം<br>
2010 - 2014
ഡി. ഗീതകുമാരി<br>
2014 - 2016
ബി. വിജയകുമാരി<br>
2016 - ......
ഉഷാദേവി അന്തർജ്ജനം
</font>
 
== കുട്ടികളുടെ രചന ==
<font size=4> <font color=green>
<b> ചിങ്ങം ഒന്ന്  മലയാളഭാഷാദിനം‌        <i>വിഷ്ണു. പി.ജെ.  ക്ലാസ്: 8 ബി </i></b>
[[ചിത്രം:malayalam.jpg]]
 
 
പാശ്ചാത്യസംസ്കാരവും ആംഗലേയഭാഷയും ഇടകലര്‍ന്ന് ഈ ആര്‍ഷ ഭൂമി ഇന്ന് സ്വര്‍ത്ഥമാനവരാല്‍ ദഃഖിതയാണ്.
ഭാര്‍ഗ്ഗവരാമന്റെ വെണ്‍മഴുവിനുമുന്‍പില്‍ സാഗരം സാദരം സമര്‍പ്പിച്ച പുണ്യഭൂമി.......
ദൈവത്തിന്റെ സ്വന്തംനാടെന്നും ദൈവീകശക്തികള്‍ വിളങ്ങുന്നനാടെന്നും പാശ്ചാത്യര്‍
പോലും വിശേഷിപ്പിച്ച നാട്.ഒട്ടനവധി കവികളുടേയും കലാകാരന്മാരുടേയും കാല്പനികമായ
ഭാവനാസമ്പത്തിനാല്‍ പുസ്തകതാളുകളില്‍ ഇടംപിടിച്ച പുണ്യഭാഷ. മലയാളഭാഷയുടെ പരിശു
ദ്ധി നിലനില്ക്കേ മാവേലിമന്നന്റെ പുണ്യനാട്ടില്‍ വന്നെത്തിയ പാശ്ചാത്യ ശക്തികളുടെ പരി
ശ്രമം മൂലം ഈസുന്ദരഭൂമിയില്‍ മറ്റ്ഭാഷകളും ഇന്ന് ഇടംനേടിയിരിയ്കന്നു. ഇതിനാല്‍ മൃത്യുവിനെ തരണം ചെയ്യേണ്ടിവരുന്ന മലയാളത്തെക്കുറിച്ചോര്‍ക്കുമ്പോല്‍ ഇന്ന് ദഃഖം മാത്രം.
മാതൃഭാഷ മാതാവിനോളം മഹനീയമാണ്. ഈ ഭാഷയെ ആദരിയ്കൂ...ബഹുമാനിയ്ക്കൂ...
 
  മലനിരകലള്‍ മകുടംചാര്‍ത്തും
  മലയാളികള്‍ പൂവണിയിക്കും
  മധുമാസം പൂചൂടിയ്കം
  മലയാളമേ ശുദ്ധ മലയാളമേ.
 
 
</font color>
<font size=2> <font color= blue> <b>വിദ്യാഭവനം,    <i> മുഹമ്മദ് ഷാന്‍  ക്ലാസ്: 10 A </i>  </b> 
<font color=blue>
 
ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-<br/>
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.<br/>
അക്ഷരദീപം ചൊല്ലിയതാദ്യ-<br/>
വാക്കിന്റെ വാചാലമായ് ഹൃദയം<br/>
എന്‍ വിദ്യാലയം എന്റെ വിദ്യാലയം<br/>
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.<br/>
വിദ്യതന്‍ അഴകിന്റെ പുന്‍ചിരി-<br/>
തൂകുന്നു എന്‍ വിദ്യാലയം.<br/>
എത്രയോ കുട്ടികള്‍ വന്നുപോയി.<br/>
പക്ഷേ കളിചിരിമായാതെ,<br/>
കുസൃതികള്‍ മായാതെ ഇന്നും<br/>
എന്‍ മനസ്സില്‍ അണയാത്ത-<br/>
ശോഭയായി നില്‍ക്കുന്നു വിദ്യാലയം.<br/>
എന്‍ ദൈവമേ എനിക്കു നീ<br/>
ഒരു ബാല്യം കൂടി തന്നാലും<br/>
മനസ്സിന്റെ താളുകളില്‍<br/>
ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി...........<br/></font>
    <b> എന്റെ ഗുരുനാഥന്‍ </b> വിനു.വി.എസ്  ക്ലാസ്: 10.A
അറിവിന്റെ അക്ഷരപൂക്കളെന്‍ മനതാരില്‍-<br/>
വിടര്‍ത്തിയെന്‍ ഗുരുനാഥന്‍.<br/>
നേര്‍വഴികാട്ടിയും നല് ബുദ്ധിയോതിയും-<br/>
എന് വഴികാട്ടിയാം ഗുരുനാഥന്.<br/>
തെറ്റുകള് ചെയ്യുമ്പോള് നെ‍‍ഞ്ചോടണച്ചു- <br/>
കൊണ്ടെന്നോടോതിടുമെന് ഗുരുനാഥന്.<br/>
"ജീവിതപാതയില് തെറ്റുകളാം മുള്ള് <br/>
കാലില് തറക്കുമ്പോള് വേദനിക്കും."<br/>
ജീവിതമാം ഇരുള് പാതയില് എന്നെ-<br/>
തേജസ്സാം വിദ്യയാല് നയിച്ചുവെന് ഗുരുനാഥന്.<br/>
എന് വഴികാട്ടിയാം ഗുരുനാഥന്<br/>
ആയിരം അഭിവാദ്യങ്ങള് നേരുന്നു-<br/>
ഈ എളിയ ശിഷ്യന്........<br/>
 
<font color=red>
 
 
== വഴികാട്ടി ==
<font color=green>
NH 47-ല്‍ പാരിപ്പള്ളിയില്‍ നിന്നും മടത്തറ റോഡില്‍ 7 കി.മീ. അകലെയായും, MC റോഡിൽ കിളിമാനൂരിൽ നിന്നും 12 കിലോമീറ്ററും നിലമേൽ നിന്നും 9 കിലോമീറ്ററും അകലെയുമായി പള്ളിക്കല്‍ ഠൗണിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .
<gallery>
map_42049.png|വഴി സഹായം
</gallery>
[[ചിത്രം:parippally.jpeg]]
</font>
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്._പള്ളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്