"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് എൻ ജി എച്ച് എസ് കാരമുക്ക്/ചരിത്രം)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
"ആധുനിക കാലത്തെ മഹാഋഷി "എന്നും "കർമ്മസന്നദ്ധമായ ജ്ഞാനി" എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ റൊളാൻ വിശേഷിപ്പിച്ച ശ്രീനാരായണഗുരു ചരിത്ര നിയോഗം പോലെ 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിൽ ജനിച്ചു .  മനുഷ്യകുലത്തിൽ പിറന്നിട്ടും കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ ,എന്തിനേറെ നല്ല ഭക്ഷണമോ  ,നല്ല വസ്ത്രധാരണമോ ,സവർണർ നിഷേധിച്ചിരുന്ന അതിദയനീയമായ അവസ്ഥയിൽ  ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷിവര്യൻ ,1888ൽ അരുവിപ്പുറത്തു 'ഈഴവ ശിവനെ' പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു . തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയടികൾ കേരളത്തിലാകെ വ്യാപിച്ചു ."കേരളം ഭ്രാന്താലയമെന്ന് "സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിന്റെ  പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് .
[[പ്രമാണം:22014 Guru.png|നടുവിൽ|ലഘുചിത്രം|22014 Guru.png ]]
'''"ആധുനിക കാലത്തെ മഹാഋഷി "എന്നും "കർമ്മസന്നദ്ധമായ ജ്ഞാനി" എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ റൊളാൻ വിശേഷിപ്പിച്ച ശ്രീനാരായണഗുരു ചരിത്ര നിയോഗം പോലെ 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിൽ ജനിച്ചു .  മനുഷ്യകുലത്തിൽ പിറന്നിട്ടും കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ ,എന്തിനേറെ നല്ല ഭക്ഷണമോ  ,നല്ല വസ്ത്രധാരണമോ ,സവർണർ നിഷേധിച്ചിരുന്ന അതിദയനീയമായ അവസ്ഥയിൽ  ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷിവര്യൻ ,1888ൽ അരുവിപ്പുറത്തു 'ഈഴവ ശിവനെ' പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു . തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയടികൾ കേരളത്തിലാകെ വ്യാപിച്ചു ."കേരളം ഭ്രാന്താലയമെന്ന് "സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിന്റെ  പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് .'''

തൃശൂർ നഗരത്തിൽ നിന്ന് 16കിലോമീറ്റർ പടിഞ്ഞാറ് മാറി തീരദേശത്തിന് മുൻപ് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാരമുക്ക് .ആയത് ഇപ്പോഴത്തെ മണലൂർ പഞ്ചായത്തിൽ ഉൾപെടുന്നതാകുന്നു . കാഞ്ഞാണി ,കാരമുക്ക് എന്നിവിടങ്ങളിലെ ധനാഢ്യരും ഭൂവുടമകളുമായിരുന്ന പറത്താട്ടിൽ തറവാട്ടുകാരുടെ കാരമുക്കിലെ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിനെകൊണ്ട് ചെയ്യിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി നിസ്വാർത്ഥ നേതൃത്വം നൽകികൊണ്ടിരുന്ന പൊതുപ്രവർത്തകനും സഹകാരിയും നല്ല സംഘാടകനുമായിരുന്ന ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പന്റെ നേതൃത്വത്തിൽ ഗുരുവിനെ ചെന്ന് കാണുകയും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ തിയ്യതി നിശ്ചയിച്ച് 1920മെയ് മാസം 15ന് (1095ഇടവം 2) കാരമുക്കിൽ എത്തുകയും എന്നാൽ സ്വകാര്യ കുടുംബ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയില്ല എന്ന ഗുരുവിന്റെ തീരുമാനത്തിൽ പ്രതിഷ്ഠ നടത്തുന്ന ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങൾ പേരിൽ തീറെഴുതി കൊടുക്കാമെന്ന നിബന്ധന അംഗീകരിച്ച് ,പറത്താട്ടിൽ തറവാട്ടുകാർ ക്ഷേത്രം ഇരിക്കുന്ന 16സെന്റ് സ്ഥലവും ക്ഷേത്രവും ഗുരുദേവന്റെ പേരിൽ തീറെഴുതി കൊടുക്കുകയാണ് ഉണ്ടായത് .പറത്താട്ടിൽ തറവാട്ടുകാർ അവിടെ പ്രതിഷ്ഠിക്കാൻ കൊണ്ട് വന്ന വിഗ്രഹങ്ങൾ ഗുരുദേവൻ മാറ്റിവെച്ച് ,മൂന്ന് ശിഖരമുള്ള ഓട്ടുവിളക്കിൽ എണ്ണയൊഴിച്ച്  തിരി കൊളുത്തി ക്ഷേത്രത്തിൽ  ദീപപ്രതിഷ്ഠ നടത്തുകയും , കൂടിനിന്നവരോട് "വെളിച്ചമുണ്ടാകട്ടെ "എന്ന് അരുളി ചെയ്യുകയും ,കൂടാതെ " ചുറ്റും സരസ്വതിക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും ഉദ്ബോധിപ്പിച്ചുവത്രെ. ക്ഷേത്ര പ്രതിഷ്ഠ എന്നത് ദൈവത്തിന്റെ പ്രതീകാത്മകം മാത്രമാണ് .ആദ്യ കാലഘട്ടത്തിൽ ക്ഷേത്രങ്ങളിൽ ദൈവരൂപവും പിന്നീട് ദീപവും ,അവസാനം കണ്ണാടിയും പ്രതിഷ്ഠിച്ച് ഗുരുദേവ ചിന്തകൾക്ക് കാലാനുസൃതമായ രൂപാന്തരം വന്നിരിക്കുന്നു .ദൈവം എന്നത് വെളിച്ചമാണെന്നും ആ വെളിച്ചത്തിനെ നമ്മളിലേക്ക് പ്രതിഫലിപ്പിച്ച് നമ്മളെ സ്വയം തുടച്ചു വൃത്തിയാക്കി നേർവഴിക്ക് നടത്തുകയാണ് വേണ്ടതെന്നും, ഇരുളിൽ എല്ലാം ഇരുണ്ട് കിടക്കും വെളിച്ചം വരുമ്പോൾ പ്രകൃതി തെളിയും ,ചിന്തകൾ നന്നാകും ,കർമം നന്നാകും എന്ന സാരാംശമാണ് കാരമുക്കിലെ പ്രതിഷ്ഠ കൊണ്ട് ഗുരുദേവൻ സമൂഹത്തിന് നൽകിയ സന്ദേശം .കൂടാതെ വിദ്യാഭ്യാസം ലഭിച്ചാലെ ചവിട്ടി മെതിക്കപ്പെട്ടവരുടെ മോചനം സാധ്യമാകൂ എന്നും ജ്ഞാനം ലഭിച്ചാൽ ജോലി നേടിയും വ്യവസായങ്ങൾ തുടങ്ങിയും സാമ്പത്തിക  ഉയർച്ച നേടി സമത്വം നടപ്പിലാക്കാം എന്നാണ് ഗുരു ഉദ് ബോധിപ്പിച്ചതിന്റെ പൊരുൾ .
'''തൃശൂർ നഗരത്തിൽ നിന്ന് 16കിലോമീറ്റർ പടിഞ്ഞാറ് മാറി തീരദേശത്തിന് മുൻപ് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാരമുക്ക് .ആയത് ഇപ്പോഴത്തെ മണലൂർ പഞ്ചായത്തിൽ ഉൾപെടുന്നതാകുന്നു . കാഞ്ഞാണി ,കാരമുക്ക് എന്നിവിടങ്ങളിലെ ധനാഢ്യരും ഭൂവുടമകളുമായിരുന്ന പറത്താട്ടിൽ തറവാട്ടുകാരുടെ കാരമുക്കിലെ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിനെകൊണ്ട് ചെയ്യിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി നിസ്വാർത്ഥ നേതൃത്വം നൽകികൊണ്ടിരുന്ന പൊതുപ്രവർത്തകനും സഹകാരിയും നല്ല സംഘാടകനുമായിരുന്ന ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പന്റെ നേതൃത്വത്തിൽ ഗുരുവിനെ ചെന്ന് കാണുകയും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ തിയ്യതി നിശ്ചയിച്ച് 1920മെയ് മാസം 15ന് (1095ഇടവം 2) കാരമുക്കിൽ എത്തുകയും എന്നാൽ സ്വകാര്യ കുടുംബ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയില്ല എന്ന ഗുരുവിന്റെ തീരുമാനത്തിൽ പ്രതിഷ്ഠ നടത്തുന്ന ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങൾ പേരിൽ തീറെഴുതി കൊടുക്കാമെന്ന നിബന്ധന അംഗീകരിച്ച് ,പറത്താട്ടിൽ തറവാട്ടുകാർ ക്ഷേത്രം ഇരിക്കുന്ന 16സെന്റ് സ്ഥലവും ക്ഷേത്രവും ഗുരുദേവന്റെ പേരിൽ തീറെഴുതി കൊടുക്കുകയാണ് ഉണ്ടായത് .പറത്താട്ടിൽ തറവാട്ടുകാർ അവിടെ പ്രതിഷ്ഠിക്കാൻ കൊണ്ട് വന്ന വിഗ്രഹങ്ങൾ ഗുരുദേവൻ മാറ്റിവെച്ച് ,മൂന്ന് ശിഖരമുള്ള ഓട്ടുവിളക്കിൽ എണ്ണയൊഴിച്ച്  തിരി കൊളുത്തി ക്ഷേത്രത്തിൽ  ദീപപ്രതിഷ്ഠ നടത്തുകയും , കൂടിനിന്നവരോട് "വെളിച്ചമുണ്ടാകട്ടെ "എന്ന് അരുളി ചെയ്യുകയും ,കൂടാതെ " ചുറ്റും സരസ്വതിക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും ഉദ്ബോധിപ്പിച്ചുവത്രെ. ക്ഷേത്ര പ്രതിഷ്ഠ എന്നത് ദൈവത്തിന്റെ പ്രതീകാത്മകം മാത്രമാണ് .ആദ്യ കാലഘട്ടത്തിൽ ക്ഷേത്രങ്ങളിൽ ദൈവരൂപവും പിന്നീട് ദീപവും ,അവസാനം കണ്ണാടിയും പ്രതിഷ്ഠിച്ച് ഗുരുദേവ ചിന്തകൾക്ക് കാലാനുസൃതമായ രൂപാന്തരം വന്നിരിക്കുന്നു .ദൈവം എന്നത് വെളിച്ചമാണെന്നും ആ വെളിച്ചത്തിനെ നമ്മളിലേക്ക് പ്രതിഫലിപ്പിച്ച് നമ്മളെ സ്വയം തുടച്ചു വൃത്തിയാക്കി നേർവഴിക്ക് നടത്തുകയാണ് വേണ്ടതെന്നും, ഇരുളിൽ എല്ലാം ഇരുണ്ട് കിടക്കും വെളിച്ചം വരുമ്പോൾ പ്രകൃതി തെളിയും ,ചിന്തകൾ നന്നാകും ,കർമം നന്നാകും എന്ന സാരാംശമാണ് കാരമുക്കിലെ പ്രതിഷ്ഠ കൊണ്ട് ഗുരുദേവൻ സമൂഹത്തിന് നൽകിയ സന്ദേശം .കൂടാതെ വിദ്യാഭ്യാസം ലഭിച്ചാലെ ചവിട്ടി മെതിക്കപ്പെട്ടവരുടെ മോചനം സാധ്യമാകൂ എന്നും ജ്ഞാനം ലഭിച്ചാൽ ജോലി നേടിയും വ്യവസായങ്ങൾ തുടങ്ങിയും സാമ്പത്തിക  ഉയർച്ച നേടി സമത്വം നടപ്പിലാക്കാം എന്നാണ് ഗുരു ഉദ് ബോധിപ്പിച്ചതിന്റെ പൊരുൾ .'''

അതേ വർഷം 1095ഇടവം 25 ന് രണ്ടാം നമ്പറായി 'ശ്രീനാരായണ ഗുപ്‌തസമാജം 'എന്ന സംഘടന രജിസ്റ്റർ ചെയ്യുകയും പ്രഥമ പ്രസിഡന്റായി സമുദായ സ്നേഹിയായ പള്ളിയിൽ ഉണ്ണിരികുട്ടി മകൻ ഗോവിന്ദൻ അവർകളെ നിയോഗിച്ചു.ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പൻ അവർകളുടെ അശ്രാന്തപരിശ്രമഫലമായാണ് ശ്രീനാരായണ ഗുപ്‍ത സമാജം കാരമുക്കിൽ സ്ഥാപിക്കപ്പെട്ടത്‌ .ദീപ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവൻ ഉദ്ബോധിപ്പിച്ചത് പോലെ  ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങൾ തുടങ്ങാൻ പരിശ്രമം നടത്തുകയും തുടർന്ന് പറത്താട്ടിൽ തറവാട്ടുകാരുടെ വിശാലമായ പറമ്പുകളിൽ ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിക്കപെട്ടു .അന്നത്തെ രാജ്യഭരണം നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ശ്രീനാരായണ ഗുപ്ത സമാജം സ്കൂൾ. ആയതിനാൽ അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്ര മഠത്തിനോടനുബന്ധിച്ചു ഒരു വായനശാലയും ആരംഭിച്ചത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹവുമായിരുന്നു .പ്രാഥമിക വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടത്തിൽനിന്ന് നിരവധി ക്ലാസ് മുറികളോടുകൂടിയ കെട്ടിടങ്ങൾ പണിതതും സ്കൂൾ ഡിവിഷനുകൾ കൂട്ടി പ്രശസ്തിയിലേക്ക് ഉയർത്തിയതും പറത്താട്ടിൽ കുഞ്ഞികൃഷ്ണൻ മകൻ കാർത്തികേയൻ അവർകൾ നീണ്ടകാലം സ്കൂൾ മാനേജരും പ്രസിഡന്റും ആയിരുന്ന കാലത്തായിരുന്നു .1958ൽ പ്രാഥമിക വിദ്യാലയം , അപ്പർപ്രൈമറി സ്കൂൾ ആയി ഉയർത്തുകയും പറത്താട്ടിൽ ട്രസ്റ്റ് വഹകളിൽ കെട്ടിടങ്ങൾ പണിത് ഡിവിഷനുകൾ വർദ്ധിപ്പിക്കുകയുണ്ടായി .കാരമുക്ക് കൂടാതെ പാലാഴി ,മണലൂർ ,മാമ്പിള്ളി ,കാഞ്ഞാണി ,കണ്ടശ്ശാങ്കടവ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നു .തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഈ വിദ്യാലയമുള്ളത് വലിയൊരനുഗ്രഹമായിരുന്നു .ആയത്കൊണ്ട് തന്നെ അവർക്ക് വിദ്യാഭ്യാസപരമായി മുന്നിട്ട് നില്ക്കാൻ കഴിഞ്ഞു എന്നത്ഏറെ അഭിമാനപൂർവ്വം കാണേണ്ടതാണ് .
'''അതേ വർഷം 1095ഇടവം 25 ന് രണ്ടാം നമ്പറായി 'ശ്രീനാരായണ ഗുപ്‌തസമാജം 'എന്ന സംഘടന രജിസ്റ്റർ ചെയ്യുകയും പ്രഥമ പ്രസിഡന്റായി സമുദായ സ്നേഹിയായ പള്ളിയിൽ ഉണ്ണിരികുട്ടി മകൻ ഗോവിന്ദൻ അവർകളെ നിയോഗിച്ചു.ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പൻ അവർകളുടെ അശ്രാന്തപരിശ്രമഫലമായാണ് ശ്രീ ചിദംബരക്ഷേത്രത്തിൽ ഗുരുദേവനാൽ ദീപപ്രതിഷ്ഠ നടത്തുവാനും ,ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടന രജിസ്റ്റർ ചെയ്യാനും തുടർന്ന് കുടിപ്പള്ളിക്കൂടം (എസ് എൻ ജി എസ് സ്കൂൾ )ആരംഭിക്കാനും കഴിഞ്ഞു എന്നത് വിലയിരുത്തുമ്പോഴാണ് ആ മഹത് വ്യക്തിയുടെ സാമൂഹ്യ ബോധത്തിനും ദീർഘവീക്ഷണത്തിനും മുന്നിൽ ഇന്നത്തെ തലമുറ പ്രണാമം അർപ്പിക്കേണ്ടത് .ആയതിന് പറമ്പു വഹകൾ സൗജന്യമായി രജിസ്റ്റർ ചെയ്തും അല്ലാതെയും സമാജത്തിന് കൈവശം നൽകി കൊണ്ട് പറത്താട്ടിൽ  തറവാട്ടുകാർ ചെയ്ത സേവനം എക്കാലത്തും സ്മരിക്കപ്പെടും .ദീപ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവൻ ഉദ്ബോധിപ്പിച്ചത് പോലെ  ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങൾ തുടങ്ങാൻ പരിശ്രമം നടത്തുകയും തുടർന്ന് പറത്താട്ടിൽ തറവാട്ടുകാരുടെ വിശാലമായ പറമ്പുകളിൽ ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിക്കപെട്ടു .അന്നത്തെ രാജ്യഭരണം നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ശ്രീനാരായണ ഗുപ്ത സമാജം സ്കൂൾ. ആയതിനാൽ അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്ര മഠത്തിനോടനുബന്ധിച്ചു ഒരു വായനശാലയും ആരംഭിച്ചത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹവുമായിരുന്നു .പ്രാഥമിക വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടത്തിൽനിന്ന് നിരവധി ക്ലാസ് മുറികളോടുകൂടിയ കെട്ടിടങ്ങൾ പണിതതും സ്കൂൾ ഡിവിഷനുകൾ കൂട്ടി പ്രശസ്തിയിലേക്ക് ഉയർത്തിയതും പറത്താട്ടിൽ കുഞ്ഞികൃഷ്ണൻ മകൻ കാർത്തികേയൻ അവർകൾ നീണ്ടകാലം സ്കൂൾ മാനേജരും പ്രസിഡന്റും ആയിരുന്ന കാലത്തായിരുന്നു .1958ൽ പ്രാഥമിക വിദ്യാലയം , അപ്പർപ്രൈമറി സ്കൂൾ ആയി ഉയർത്തുകയും പറത്താട്ടിൽ ട്രസ്റ്റ് വഹകളിൽ കെട്ടിടങ്ങൾ പണിത് ഡിവിഷനുകൾ വർദ്ധിപ്പിക്കുകയുണ്ടായി .കാരമുക്ക് കൂടാതെ പാലാഴി ,മണലൂർ ,മാമ്പിള്ളി ,കാഞ്ഞാണി ,കണ്ടശ്ശാങ്കടവ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നു .തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഈ വിദ്യാലയമുള്ളത് വലിയൊരനുഗ്രഹമായിരുന്നു .ആയത്കൊണ്ട് തന്നെ അവർക്ക് വിദ്യാഭ്യാസപരമായി മുന്നിട്ട് നില്ക്കാൻ കഴിഞ്ഞു എന്നത്ഏറെ അഭിമാനപൂർവ്വം കാണേണ്ടതാണ് .'''

1982ൽ യു പി  സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്‌  , അന്നത്തെ മണലൂരിലെ നിയമസഭാ സാമാജികൻ വി എം സുധീരൻ അവർകളുടെയും , എസ്‌ എൻ ജി എസ് പ്രസിഡന്റും മാനേജരുമായിരുന്ന കെ വി പ്രഭാകരൻ മാസ്റ്ററുടെയും അശ്രാന്ത പരിശ്രമം മൂലമാണ് .തുടർന്ന് സ്കൂളിന് ആവശ്യമുള്ള പറമ്പ് വഹകൾ പറത്താട്ടിൽ ട്രസ്റ്റിൽ നിന്ന് വിലക്ക് വാങ്ങി പുതിയ കെട്ടിടങ്ങൾ പണിതിട്ടുള്ളതാകുന്നു .കേരളത്തിലെ തന്നെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഒരുമിച്ച് പഠിക്കുന്ന മാതൃക വിദ്യാലയമാണ് എസ്  എൻ ജി എസ് എച്ച് എസ്‌  .  പ്രശസ്ത കവി കെ എസ് കെ തളിക്കുളം (അമ്മുവിന്റെ ആട്ടിൻകുട്ടി ) സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനായിരുന്നു . മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശ്രീ .എം ആർ രാമൻ മാസ്റ്റർ ഇവിടത്തെ അധ്യാപകനായിരുന്നു .ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ .ടി പി രാധാകൃഷ്ണൻ മാസ്റ്ററുടെ കാലഘട്ടത്തിൽ 3000ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നതും 95ൽ കൂടുതൽ അധ്യാപക - അനധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു എന്നത് ജില്ലയിലെ സ്കൂളിന്റെ പ്രശസ്തിയാണ് ചൂണ്ടി കാണിക്കുന്നത് .1മുതൽ പത്താം ക്ലാസ്സ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . കൂടാതെ കാരമുക്കിലും അന്തിക്കാടും എൽ കെ ജി ,യു കെ ജി ക്ലാസ്സുകളും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു . 2002ൽ മറ്റൊരു നാഴിക കല്ലായി സ്വാശ്രയ ഹയർ സെക്കന്ററി സ്കൂൾ ആരംഭിക്കുകയും 2014 ൽ റെഗുലർ ഹയർ സെക്കന്ററി സയൻസ് & ആർട്സ് (കമ്പ്യൂട്ടർ സയൻസ് , ഹ്യൂമാനിറ്റിക്‌സ് )  ബാച്ചുകൾക്ക് അനുമതി ലഭിച്ച് നല്ല നിലയിൽ അധ്യയനം നടത്തി വരുന്നു .എസ് എസ് എൽ സി ,ഹയർ സെക്കന്ററി  പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉന്നതവിജയം നേടിക്കൊണ്ടിരികൊണ്ടിരിക്കുന്നത് അഭിമാനാർഹമായ നേട്ടമാണ് .പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലയിൽ സർക്കാർ സർവീസിലും അല്ലാതെയും സേവനം അനുഷ്ഠിക്കുന്നു .പല പ്രശസ്തരും എസ് എൻ ജി എസ് ന്റെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട് .അവരിൽ കേരളത്തിലെ പ്രശസ്ത അഭിഭാഷകനും, സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്ന ശ്രീ .പി വി അയ്യപ്പൻ അവർകൾ ,റിട്ടയേർഡ് ജഡ്ജ് ശ്രീ .കൊട്ടേക്കാട്ട് ഗോവിന്ദൻ അവർകൾ എന്നിവരുടെ സേവനം മഹനീയമാണ്  .
'''1982ൽ യു പി  സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്‌  , അന്നത്തെ മണലൂരിലെ നിയമസഭാ സാമാജികൻ വി എം സുധീരൻ അവർകളുടെയും , എസ്‌ എൻ ജി എസ് പ്രസിഡന്റും മാനേജരുമായിരുന്ന കെ വി പ്രഭാകരൻ മാസ്റ്ററുടെയും അശ്രാന്ത പരിശ്രമം മൂലമാണ് .തുടർന്ന് സ്കൂളിന് ആവശ്യമുള്ള പറമ്പ് വഹകൾ പറത്താട്ടിൽ ട്രസ്റ്റിൽ നിന്ന് വിലക്ക് വാങ്ങി പുതിയ കെട്ടിടങ്ങൾ പണിതിട്ടുള്ളതാകുന്നു .കേരളത്തിലെ തന്നെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഒരുമിച്ച് പഠിക്കുന്ന മാതൃക വിദ്യാലയമാണ് എസ്  എൻ ജി എസ് എച്ച് എസ്‌  .  പ്രശസ്ത കവി കെ എസ് കെ തളിക്കുളം (അമ്മുവിന്റെ ആട്ടിൻകുട്ടി ) സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനായിരുന്നു . മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശ്രീ .എം ആർ രാമൻ മാസ്റ്റർ ഇവിടത്തെ അധ്യാപകനായിരുന്നു .ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ .ടി പി രാധാകൃഷ്ണൻ മാസ്റ്ററുടെ കാലഘട്ടത്തിൽ 3000ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നതും 95ൽ കൂടുതൽ അധ്യാപക - അനധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു എന്നത് ജില്ലയിലെ സ്കൂളിന്റെ പ്രശസ്തിയാണ് ചൂണ്ടി കാണിക്കുന്നത് .1 മുതൽ പത്താം ക്ലാസ്സ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . കൂടാതെ കാരമുക്കിലും അന്തിക്കാടും എൽ കെ ജി ,യു കെ ജി ക്ലാസ്സുകളും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു . അന്തിക്കാടുള്ള സ്ഥലം സംഭാവന നൽകിയത് ആദ്യകാല അധ്യാപകനായിരുന്ന തണ്ടിയേക്കൽ കുഞ്ഞയ്യപ്പന്റെ അവകാശികളായതിനാൽ അവിടെ സമാജം പണിത കെട്ടിടങ്ങൾ സ്മാരകങ്ങളായി നില നിർത്തിയിട്ടുണ്ട് .2002ൽ മറ്റൊരു നാഴിക കല്ലായി സ്വാശ്രയ ഹയർ സെക്കന്ററി സ്കൂൾ ആരംഭിക്കുകയും 2014 ൽ റെഗുലർ ഹയർ സെക്കന്ററി സയൻസ് & ആർട്സ് (കമ്പ്യൂട്ടർ സയൻസ് , ഹ്യൂമാനിറ്റിക്‌സ് )  ബാച്ചുകൾക്ക് അനുമതി ലഭിച്ച് നല്ല നിലയിൽ അധ്യയനം നടത്തി വരുന്നു .എസ് എസ് എൽ സി ,ഹയർ സെക്കന്ററി  പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉന്നതവിജയം നേടിക്കൊണ്ടിരികൊണ്ടിരിക്കുന്നത് അഭിമാനാർഹമായ നേട്ടമാണ് .പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലയിൽ സർക്കാർ സർവീസിലും അല്ലാതെയും സേവനം അനുഷ്ഠിക്കുന്നു .പല പ്രശസ്തരും എസ് എൻ ജി എസ് ന്റെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട് .അവരിൽ കേരളത്തിലെ പ്രശസ്ത അഭിഭാഷകനും, സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്ന ശ്രീ .പി വി അയ്യപ്പൻ അവർകൾ ,റിട്ടയേർഡ് ജഡ്ജ് ശ്രീ .കൊട്ടേക്കാട്ട് ഗോവിന്ദൻ അവർകൾ എന്നിവരുടെ സേവനം മഹനീയമാണ്  .'''

ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്‌ക്കൂളിന്റെ അധികാരി  മാനേജരും സമാജത്തിന്റെ അധ്യക്ഷൻ പ്രസിഡന്റുമാകുന്നു .കാരമുക്ക് വടക്ക് ,കിഴക്ക് ,തെക്ക്,കാഞ്ഞാണി തെക്ക് ,വടക്ക് ,മണ ലൂർ കിഴക്ക് ,പടിഞ്ഞാറ് ,പാലാഴി,മാമ്പിള്ളി ,കണ്ടശ്ശാങ്കടവ് ,പടിയം എന്നീ  ദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന  15 അംഗബോർഡ് ഓഫ് ഡയറെക്ടറേഴ്സ്  കൂടിയാണ് സമാജം ഭരണം നിർവഹിക്കുന്നത് .സ്കൂളിന്റെ പുരോഗമനത്തിനും പ്രശസ്തിക്കും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരോടൊപ്പം  എസ് എൻ ജി എസ് നിർവാഹക സമിതിയും സ്കൂളിൽ അതാത് വർഷം തെരഞ്ഞെടുക്കുന്ന പി ടി എ ,മാതൃസംഘം കമ്മിറ്റികളും അകമഴിഞ്ഞ പിന്തുണയും നേതൃത്വവും നൽകി വരുന്നു .സ്കൂളിന്റെ പി ടി എ സഹകരണത്തോടു കൂടി വാങ്ങിയ കംപ്യൂട്ടറുകളും ,എം എ ൽ എ ശ്രീ .പി എ മാധവൻ അവർകൾ  , എം എൽ എ ശ്രീ .മുരളി പെരുനെല്ലി അവർകളുടെയും ഫണ്ടുകൾ ഉപയോഗിച്ച് സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമും , ഐ ടി പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്‌ .ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുന്ന വൈഫൈ സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂമുകൾ നടപ്പിലാക്കിയത് മികച്ച നേട്ടങ്ങളിൽ ഒന്നാണ് .സ്കൂൾ യുവജനോത്സവങ്ങളിലും സ്പോർട്സ് രംഗത്തും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെച്ച് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് . സ്കൂൾ ശതാബ്ധിയുടെ നിറവിൽ പുതിയ ക്ലാസ് മുറികളും കായിക പരിശീലനത്തിന് ഇൻഡോർ സ്റ്റേഡിയവും നിർമിച്ചത് എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും മാനേജ്‌മെന്റ് പണികഴിപ്പിച്ചിട്ടുണ്ട് .വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് ബസുകളും ടെമ്പോകളും സ്വന്തമായി വാങ്ങിയിട്ടുള്ളതും , കൂടാതെ മുൻ എം പി ശ്രീ .സി എൻ ജയദേവൻ അവർകളുടെ എം പി ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് മിനി ബസും വാങ്ങാൻ കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾ നേടുന്നതിനായി എൽ എസ് എസ് ,യൂ എസ് എസ് ,എൻ ടി എസ് ഇ ,എൻ എം എം എസ്‌ ,പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു .ഓരോ വർഷവും വിദ്യാർത്ഥികൾ സ്കോളർഷിപ് നേടിക്കൊണ്ടിരിക്കുന്നത് അഭിമാനർഹമാണ് .ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇൻസ്‌പയർ അവാർഡ് വിദ്യാർത്ഥികൾക്ക് ലഭിച്ചത് മറ്റൊരു നേട്ടമാണ് .വിദ്യാർത്ഥികളിൽ നേതൃത്വപാടവവും സ്വഭാവ രൂപീകരണത്തിനുമായി സ്കൗട്ട്സ് & ഗൈഡ്സ് ,ജെ ആർ സി ,കബ്ബ് ,ബുൾ ബുൾ എന്നിവയുടെ പരിശീലനം നൽകി വരുന്നു .കൂടാതെ ഐ ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ് പരിശീലനവും നൽകി വരുന്നു .സ്കൂളിന് വിവിധ ഘട്ടങ്ങളിൽ ജില്ലാ ,സംസ്ഥാനതല അവാർഡുകൾ ലഭിച്ചിട്ടുള്ളതും ആയതിൽ ജില്ലാ പി ടി എ ബെസ്റ്റ് സ്കൂൾ അവാർഡും , എസ് എസ് എ യുടെ 'മികവ് 'അവാർഡും അഭിമാന നേട്ടങ്ങളാകുന്നു .ശാസ്ത്ര സാഹിത്യ രംഗത്തെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ അടങ്ങിയ കെ എസ് കെ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ .രവീന്ദ്രനാഥ്‌ അവർകൾ ആണ് നിർവഹിച്ചത് .കൂടാതെ പരിസ്ഥിതി ക്ലബ്ബ് ,കാർഷിക ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കൃഷി ചെയ്ത് സ്വയംപര്യാപ്തത നേടുന്നതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നു ,വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം ഉറപ്പിക്കുന്നതിന് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം നിർമ്മിച്ചു ബോധവൽക്കരണം നടത്തി .മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിനായി വിദ്യാർത്ഥികളുടെ തെരുവ് നാടകം ,ഫ്ലാഷ് മോബ്  എന്നിവ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു .കൂടാതെ വിദ്യാർത്ഥികൾക്കോ അവരുടെ കുടുംബത്തിലെ അംഗങ്ങൾക്കോ രോഗങ്ങൾ വന്ന് കഷ്ടപെടുമ്പോൾ ചികിത്സക്കായി നന്മ ക്ലബ്ബ് വഴി ലഭിക്കുന്ന തുക നൽകി സഹായിക്കുന്നു .നന്മ ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ അവാർഡുകൾ ലഭിച്ചിട്ടുണ്ട് . 2018ലെ മഹാ പ്രളയം മൂലം സർവസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വീട്ടുപകരണങ്ങൾ നൽകിയും സാമ്പത്തികമായും സഹായിച്ചു .പൂർവ്വവിദ്യാർത്ഥികൾ എല്ലാ വർഷവും നിർധനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ ,പഠനോപകാരണങ്ങൾ ,ധനസഹായം നൽകി വരുന്നു .കൂടാതെ പ്രളയത്തിൽ വീട് നഷ്ടപെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകി .കോവിഡ് മഹാമാരി മൂലം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ നിർധനരായ വിദ്യാർത്ഥികൾക്ക് ടി വിയും മൊബൈൽ ഫോണും വൈ ഫൈ കണക്ഷനും നൽകി .കെ എസ് കെ തളിക്കുളത്തിന്റെ പേരിൽ ഏഴാം ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റിൽ നിന്ന് തുടങ്ങി ഇന്ന്  നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുള്ളത് പഠന മികവിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നു .
'''ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്‌ക്കൂളിന്റെ അധികാരി  മാനേജരും സമാജത്തിന്റെ അധ്യക്ഷൻ പ്രസിഡന്റുമാകുന്നു .കാരമുക്ക് വടക്ക് ,കിഴക്ക് ,തെക്ക്,കാഞ്ഞാണി തെക്ക് ,വടക്ക് ,മണ ലൂർ കിഴക്ക് ,പടിഞ്ഞാറ് ,പാലാഴി,മാമ്പിള്ളി ,കണ്ടശ്ശാങ്കടവ് ,പടിയം എന്നീ  ദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന  15 അംഗബോർഡ് ഓഫ് ഡയറെക്ടറേഴ്സ്  കൂടിയാണ് സമാജം ഭരണം നിർവഹിക്കുന്നത് .സ്കൂളിന്റെ പുരോഗമനത്തിനും പ്രശസ്തിക്കും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരോടൊപ്പം  എസ് എൻ ജി എസ് നിർവാഹക സമിതിയും സ്കൂളിൽ അതാത് വർഷം തെരഞ്ഞെടുക്കുന്ന പി ടി എ ,മാതൃസംഘം കമ്മിറ്റികളും അകമഴിഞ്ഞ പിന്തുണയും നേതൃത്വവും നൽകി വരുന്നു .സ്കൂളിന്റെ പി ടി എ സഹകരണത്തോടു കൂടി വാങ്ങിയ കംപ്യൂട്ടറുകളും ,എം എ ൽ എ ശ്രീ .പി എ മാധവൻ അവർകൾ  , എം എൽ എ ശ്രീ .മുരളി പെരുനെല്ലി അവർകളുടെയും ഫണ്ടുകൾ ഉപയോഗിച്ച് സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമും , ഐ ടി പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്‌ .ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുന്ന വൈഫൈ സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂമുകൾ നടപ്പിലാക്കിയത് മികച്ച നേട്ടങ്ങളിൽ ഒന്നാണ് .സ്കൂൾ യുവജനോത്സവങ്ങളിലും സ്പോർട്സ് രംഗത്തും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെച്ച് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് . സ്കൂൾ ശതാബ്ധിയുടെ നിറവിൽ പുതിയ ക്ലാസ് മുറികളും കായിക പരിശീലനത്തിന് ഇൻഡോർ സ്റ്റേഡിയവും നിർമിച്ചത് എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും മാനേജ്‌മെന്റ് പണികഴിപ്പിച്ചിട്ടുണ്ട് .വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് ബസുകളും ടെമ്പോകളും സ്വന്തമായി വാങ്ങിയിട്ടുള്ളതും , കൂടാതെ മുൻ എം പി ശ്രീ .സി എൻ ജയദേവൻ അവർകളുടെ എം പി ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് മിനി ബസും വാങ്ങാൻ കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾ നേടുന്നതിനായി എൽ എസ് എസ് ,യൂ എസ് എസ് ,എൻ ടി എസ് ഇ ,എൻ എം എം എസ്‌ ,പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു .ഓരോ വർഷവും വിദ്യാർത്ഥികൾ സ്കോളർഷിപ് നേടിക്കൊണ്ടിരിക്കുന്നത് അഭിമാനർഹമാണ് .ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇൻസ്‌പയർ അവാർഡ് വിദ്യാർത്ഥികൾക്ക് ലഭിച്ചത് മറ്റൊരു നേട്ടമാണ് .വിദ്യാർത്ഥികളിൽ നേതൃത്വപാടവവും സ്വഭാവ രൂപീകരണത്തിനുമായി സ്കൗട്ട്സ് & ഗൈഡ്സ് ,ജെ ആർ സി ,കബ്ബ് ,ബുൾ ബുൾ എന്നിവയുടെ പരിശീലനം നൽകി വരുന്നു .കൂടാതെ ഐ ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ് പരിശീലനവും നൽകി വരുന്നു .സ്കൂളിന് വിവിധ ഘട്ടങ്ങളിൽ ജില്ലാ ,സംസ്ഥാനതല അവാർഡുകൾ ലഭിച്ചിട്ടുള്ളതും ആയതിൽ ജില്ലാ പി ടി എ ബെസ്റ്റ് സ്കൂൾ അവാർഡും , എസ് എസ് എ യുടെ 'മികവ് 'അവാർഡും അഭിമാന നേട്ടങ്ങളാകുന്നു .ശാസ്ത്ര സാഹിത്യ രംഗത്തെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ അടങ്ങിയ കെ എസ് കെ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ .രവീന്ദ്രനാഥ്‌ അവർകൾ ആണ് നിർവഹിച്ചത് .കൂടാതെ പരിസ്ഥിതി ക്ലബ്ബ് ,കാർഷിക ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കൃഷി ചെയ്ത് സ്വയംപര്യാപ്തത നേടുന്നതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നു ,വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം ഉറപ്പിക്കുന്നതിന് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം നിർമ്മിച്ചു ബോധവൽക്കരണം നടത്തി .മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിനായി വിദ്യാർത്ഥികളുടെ തെരുവ് നാടകം ,ഫ്ലാഷ് മോബ്  എന്നിവ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു .കൂടാതെ വിദ്യാർത്ഥികൾക്കോ അവരുടെ കുടുംബത്തിലെ അംഗങ്ങൾക്കോ രോഗങ്ങൾ വന്ന് കഷ്ടപെടുമ്പോൾ ചികിത്സക്കായി നന്മ ക്ലബ്ബ് വഴി ലഭിക്കുന്ന തുക നൽകി സഹായിക്കുന്നു .നന്മ ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ അവാർഡുകൾ ലഭിച്ചിട്ടുണ്ട് . 2018ലെ മഹാ പ്രളയം മൂലം സർവസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വീട്ടുപകരണങ്ങൾ നൽകിയും സാമ്പത്തികമായും സഹായിച്ചു .പൂർവ്വവിദ്യാർത്ഥികൾ എല്ലാ വർഷവും നിർധനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ ,പഠനോപകാരണങ്ങൾ ,ധനസഹായം നൽകി വരുന്നു .കൂടാതെ പ്രളയത്തിൽ വീട് നഷ്ടപെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകി .കോവിഡ് മഹാമാരി മൂലം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ നിർധനരായ വിദ്യാർത്ഥികൾക്ക് ടി വിയും മൊബൈൽ ഫോണും വൈ ഫൈ കണക്ഷനും നൽകി .കെ എസ് കെ തളിക്കുളത്തിന്റെ പേരിൽ ഏഴാം ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റിൽ നിന്ന് തുടങ്ങി ഇന്ന്  നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുള്ളത് പഠന മികവിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നു .'''

ഇന്ന് ഭരണഘടനാപരമായി വിദ്യാഭ്യാസം മൗലികാവകാശമാണ് .ആയത് ചിന്തിക്കാൻ പോലും സാധാരണക്കാരന് കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ "വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ സംഘടന കൊണ്ട് ശക്തരാകുവിൻ " എന്ന ഗുരുവചനം ഉണ്ടാക്കിയ മാറ്റൊലി ആധുനിക കേരളത്തിന് അടിത്തറ പാകാൻ ഇടയാക്കി .ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാന തത്വമായ " ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന സൂക്‌ത വാക്യത്തിന് ലോകമെമ്പാടും പ്രസക്തി കൂടി വരികയാണ് .അത്പോലെ
'''ഇന്ന് ഭരണഘടനാപരമായി വിദ്യാഭ്യാസം മൗലികാവകാശമാണ് .ആയത് ചിന്തിക്കാൻ പോലും സാധാരണക്കാരന് കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ "വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ സംഘടന കൊണ്ട് ശക്തരാകുവിൻ " എന്ന ഗുരുവചനം ഉണ്ടാക്കിയ മാറ്റൊലി ആധുനിക കേരളത്തിന് അടിത്തറ പാകാൻ ഇടയാക്കി .ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാന തത്വമായ " ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന സൂക്‌ത വാക്യത്തിന് ലോകമെമ്പാടും പ്രസക്തി കൂടി വരികയാണ് .അത്പോലെ'''

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ  
'''"അവനവനാത്മ സുഖത്തിനാചരിക്കുന്നവ'''

യപരന്നു സുഖത്തിനായി വരേണം "
'''യപരന്നു സുഖത്തിനായി വരേണം "'''

എന്ന ഗുരു വചനം ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരേണ്ട നന്മയുടെ പ്രതീകമാണ് ചൂണ്ടിക്കാണിക്കുന്നത് .കാരമുക്കിലെ ദീപ പ്രതിഷ്ഠയും സരസ്വതി ക്ഷേത്രവും ഇന്ന് ശതാബ്ധി പിന്നിട്ടിരിക്കുന്നു എന്നത് ഗുരുദേവൻ കൊളുത്തിയ കെടാവിളക്കിന്റെ പ്രതിഫലനം പ്രകാശ ഗോപുരമായി മനുഷ്യമനസുകളിൽ പവിത്രമായി കുടികൊള്ളുന്നത് കൊണ്ടാണ്.{{PHSSchoolFrame/Pages}}
'''എന്ന ഗുരു വചനം ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരേണ്ട നന്മയുടെ പ്രതീകമാണ് ചൂണ്ടിക്കാണിക്കുന്നത് .കാരമുക്കിലെ ദീപ പ്രതിഷ്ഠയും സരസ്വതി ക്ഷേത്രവും ഇന്ന് ശതാബ്ധി പിന്നിട്ടിരിക്കുന്നു എന്നത് ഗുരുദേവൻ കൊളുത്തിയ കെടാവിളക്കിന്റെ പ്രതിഫലനം പ്രകാശ ഗോപുരമായി മനുഷ്യമനസുകളിൽ പവിത്രമായി കുടികൊള്ളുന്നത് കൊണ്ടാണ്.'''{{PHSSchoolFrame/Pages}}

21:10, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

22014 Guru.png

"ആധുനിക കാലത്തെ മഹാഋഷി "എന്നും "കർമ്മസന്നദ്ധമായ ജ്ഞാനി" എന്നും ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ ജേതാവുമായ റൊമയാൽ റൊളാൻ വിശേഷിപ്പിച്ച ശ്രീനാരായണഗുരു ചരിത്ര നിയോഗം പോലെ 1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിൽ ജനിച്ചു . മനുഷ്യകുലത്തിൽ പിറന്നിട്ടും കീഴ്ജാതിക്കാരായ അവർണ്ണർക്ക് വിദ്യാഭ്യാസമോ ,നല്ല ജോലിയോ ക്ഷേത്രാരാധനയോ ,സഞ്ചാര സ്വാതന്ത്ര്യമോ ,എന്തിനേറെ നല്ല ഭക്ഷണമോ ,നല്ല വസ്ത്രധാരണമോ ,സവർണർ നിഷേധിച്ചിരുന്ന അതിദയനീയമായ അവസ്ഥയിൽ ഒരു വെളുത്ത മുണ്ടുടുത്ത് ,വേറൊന്നു കൊണ്ട് പുതച്ചു ശാന്തനായി നടന്ന ഋഷിവര്യൻ ,1888ൽ അരുവിപ്പുറത്തു 'ഈഴവ ശിവനെ' പ്രതിഷ്ഠിച്ചു കൊണ്ട് കേരളത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ നവോത്ഥാനത്തിന്റെ വിത്തുപാകി ,ചരിത്രത്തിന്റെ സുവർണ ലിപികളിൽ മാറ്റത്തിന്റെ ശംഖൊലി എഴുതി ചേർത്തു . തുടർന്ന് സാമൂഹിക വിപ്ലവത്തിന്റെ അലയടികൾ കേരളത്തിലാകെ വ്യാപിച്ചു ."കേരളം ഭ്രാന്താലയമെന്ന് "സ്വാമി വിവേകാനന്ദൻ വേദനയോടെ വിശേഷിപ്പിച്ചതിന്റെ പൊരുൾ അവർണ്ണരുടെ മേലെ സവർണരുടെ ഉച്ഛനീചത്വങ്ങൾ തന്നെയായിരുന്നു .അത് ഇല്ലാതാക്കി സമത്വ സുന്ദരമായ സമൂഹം എന്ന യാഥാർഥ്യമാണ് ഗുരു തന്റെ കർമപഥത്തിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് .

തൃശൂർ നഗരത്തിൽ നിന്ന് 16കിലോമീറ്റർ പടിഞ്ഞാറ് മാറി തീരദേശത്തിന് മുൻപ് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാരമുക്ക് .ആയത് ഇപ്പോഴത്തെ മണലൂർ പഞ്ചായത്തിൽ ഉൾപെടുന്നതാകുന്നു . കാഞ്ഞാണി ,കാരമുക്ക് എന്നിവിടങ്ങളിലെ ധനാഢ്യരും ഭൂവുടമകളുമായിരുന്ന പറത്താട്ടിൽ തറവാട്ടുകാരുടെ കാരമുക്കിലെ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിനെകൊണ്ട് ചെയ്യിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി നിസ്വാർത്ഥ നേതൃത്വം നൽകികൊണ്ടിരുന്ന പൊതുപ്രവർത്തകനും സഹകാരിയും നല്ല സംഘാടകനുമായിരുന്ന ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പന്റെ നേതൃത്വത്തിൽ ഗുരുവിനെ ചെന്ന് കാണുകയും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ തിയ്യതി നിശ്ചയിച്ച് 1920മെയ് മാസം 15ന് (1095ഇടവം 2) കാരമുക്കിൽ എത്തുകയും എന്നാൽ സ്വകാര്യ കുടുംബ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയില്ല എന്ന ഗുരുവിന്റെ തീരുമാനത്തിൽ പ്രതിഷ്ഠ നടത്തുന്ന ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങൾ പേരിൽ തീറെഴുതി കൊടുക്കാമെന്ന നിബന്ധന അംഗീകരിച്ച് ,പറത്താട്ടിൽ തറവാട്ടുകാർ ക്ഷേത്രം ഇരിക്കുന്ന 16സെന്റ് സ്ഥലവും ക്ഷേത്രവും ഗുരുദേവന്റെ പേരിൽ തീറെഴുതി കൊടുക്കുകയാണ് ഉണ്ടായത് .പറത്താട്ടിൽ തറവാട്ടുകാർ അവിടെ പ്രതിഷ്ഠിക്കാൻ കൊണ്ട് വന്ന വിഗ്രഹങ്ങൾ ഗുരുദേവൻ മാറ്റിവെച്ച് ,മൂന്ന് ശിഖരമുള്ള ഓട്ടുവിളക്കിൽ എണ്ണയൊഴിച്ച് തിരി കൊളുത്തി ക്ഷേത്രത്തിൽ ദീപപ്രതിഷ്ഠ നടത്തുകയും , കൂടിനിന്നവരോട് "വെളിച്ചമുണ്ടാകട്ടെ "എന്ന് അരുളി ചെയ്യുകയും ,കൂടാതെ " ചുറ്റും സരസ്വതിക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും ഉദ്ബോധിപ്പിച്ചുവത്രെ. ക്ഷേത്ര പ്രതിഷ്ഠ എന്നത് ദൈവത്തിന്റെ പ്രതീകാത്മകം മാത്രമാണ് .ആദ്യ കാലഘട്ടത്തിൽ ക്ഷേത്രങ്ങളിൽ ദൈവരൂപവും പിന്നീട് ദീപവും ,അവസാനം കണ്ണാടിയും പ്രതിഷ്ഠിച്ച് ഗുരുദേവ ചിന്തകൾക്ക് കാലാനുസൃതമായ രൂപാന്തരം വന്നിരിക്കുന്നു .ദൈവം എന്നത് വെളിച്ചമാണെന്നും ആ വെളിച്ചത്തിനെ നമ്മളിലേക്ക് പ്രതിഫലിപ്പിച്ച് നമ്മളെ സ്വയം തുടച്ചു വൃത്തിയാക്കി നേർവഴിക്ക് നടത്തുകയാണ് വേണ്ടതെന്നും, ഇരുളിൽ എല്ലാം ഇരുണ്ട് കിടക്കും വെളിച്ചം വരുമ്പോൾ പ്രകൃതി തെളിയും ,ചിന്തകൾ നന്നാകും ,കർമം നന്നാകും എന്ന സാരാംശമാണ് കാരമുക്കിലെ പ്രതിഷ്ഠ കൊണ്ട് ഗുരുദേവൻ സമൂഹത്തിന് നൽകിയ സന്ദേശം .കൂടാതെ വിദ്യാഭ്യാസം ലഭിച്ചാലെ ചവിട്ടി മെതിക്കപ്പെട്ടവരുടെ മോചനം സാധ്യമാകൂ എന്നും ജ്ഞാനം ലഭിച്ചാൽ ജോലി നേടിയും വ്യവസായങ്ങൾ തുടങ്ങിയും സാമ്പത്തിക ഉയർച്ച നേടി സമത്വം നടപ്പിലാക്കാം എന്നാണ് ഗുരു ഉദ് ബോധിപ്പിച്ചതിന്റെ പൊരുൾ .

അതേ വർഷം 1095ഇടവം 25 ന് രണ്ടാം നമ്പറായി 'ശ്രീനാരായണ ഗുപ്‌തസമാജം 'എന്ന സംഘടന രജിസ്റ്റർ ചെയ്യുകയും പ്രഥമ പ്രസിഡന്റായി സമുദായ സ്നേഹിയായ പള്ളിയിൽ ഉണ്ണിരികുട്ടി മകൻ ഗോവിന്ദൻ അവർകളെ നിയോഗിച്ചു.ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പൻ അവർകളുടെ അശ്രാന്തപരിശ്രമഫലമായാണ് ശ്രീ ചിദംബരക്ഷേത്രത്തിൽ ഗുരുദേവനാൽ ദീപപ്രതിഷ്ഠ നടത്തുവാനും ,ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടന രജിസ്റ്റർ ചെയ്യാനും തുടർന്ന് കുടിപ്പള്ളിക്കൂടം (എസ് എൻ ജി എസ് സ്കൂൾ )ആരംഭിക്കാനും കഴിഞ്ഞു എന്നത് വിലയിരുത്തുമ്പോഴാണ് ആ മഹത് വ്യക്തിയുടെ സാമൂഹ്യ ബോധത്തിനും ദീർഘവീക്ഷണത്തിനും മുന്നിൽ ഇന്നത്തെ തലമുറ പ്രണാമം അർപ്പിക്കേണ്ടത് .ആയതിന് പറമ്പു വഹകൾ സൗജന്യമായി രജിസ്റ്റർ ചെയ്തും അല്ലാതെയും സമാജത്തിന് കൈവശം നൽകി കൊണ്ട് പറത്താട്ടിൽ തറവാട്ടുകാർ ചെയ്ത സേവനം എക്കാലത്തും സ്മരിക്കപ്പെടും .ദീപ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവൻ ഉദ്ബോധിപ്പിച്ചത് പോലെ ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങൾ തുടങ്ങാൻ പരിശ്രമം നടത്തുകയും തുടർന്ന് പറത്താട്ടിൽ തറവാട്ടുകാരുടെ വിശാലമായ പറമ്പുകളിൽ ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിക്കപെട്ടു .അന്നത്തെ രാജ്യഭരണം നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ശ്രീനാരായണ ഗുപ്ത സമാജം സ്കൂൾ. ആയതിനാൽ അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്ര മഠത്തിനോടനുബന്ധിച്ചു ഒരു വായനശാലയും ആരംഭിച്ചത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹവുമായിരുന്നു .പ്രാഥമിക വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടത്തിൽനിന്ന് നിരവധി ക്ലാസ് മുറികളോടുകൂടിയ കെട്ടിടങ്ങൾ പണിതതും സ്കൂൾ ഡിവിഷനുകൾ കൂട്ടി പ്രശസ്തിയിലേക്ക് ഉയർത്തിയതും പറത്താട്ടിൽ കുഞ്ഞികൃഷ്ണൻ മകൻ കാർത്തികേയൻ അവർകൾ നീണ്ടകാലം സ്കൂൾ മാനേജരും പ്രസിഡന്റും ആയിരുന്ന കാലത്തായിരുന്നു .1958ൽ പ്രാഥമിക വിദ്യാലയം , അപ്പർപ്രൈമറി സ്കൂൾ ആയി ഉയർത്തുകയും പറത്താട്ടിൽ ട്രസ്റ്റ് വഹകളിൽ കെട്ടിടങ്ങൾ പണിത് ഡിവിഷനുകൾ വർദ്ധിപ്പിക്കുകയുണ്ടായി .കാരമുക്ക് കൂടാതെ പാലാഴി ,മണലൂർ ,മാമ്പിള്ളി ,കാഞ്ഞാണി ,കണ്ടശ്ശാങ്കടവ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നു .തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഈ വിദ്യാലയമുള്ളത് വലിയൊരനുഗ്രഹമായിരുന്നു .ആയത്കൊണ്ട് തന്നെ അവർക്ക് വിദ്യാഭ്യാസപരമായി മുന്നിട്ട് നില്ക്കാൻ കഴിഞ്ഞു എന്നത്ഏറെ അഭിമാനപൂർവ്വം കാണേണ്ടതാണ് .

1982ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്‌ , അന്നത്തെ മണലൂരിലെ നിയമസഭാ സാമാജികൻ വി എം സുധീരൻ അവർകളുടെയും , എസ്‌ എൻ ജി എസ് പ്രസിഡന്റും മാനേജരുമായിരുന്ന കെ വി പ്രഭാകരൻ മാസ്റ്ററുടെയും അശ്രാന്ത പരിശ്രമം മൂലമാണ് .തുടർന്ന് സ്കൂളിന് ആവശ്യമുള്ള പറമ്പ് വഹകൾ പറത്താട്ടിൽ ട്രസ്റ്റിൽ നിന്ന് വിലക്ക് വാങ്ങി പുതിയ കെട്ടിടങ്ങൾ പണിതിട്ടുള്ളതാകുന്നു .കേരളത്തിലെ തന്നെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഒരുമിച്ച് പഠിക്കുന്ന മാതൃക വിദ്യാലയമാണ് എസ് എൻ ജി എസ് എച്ച് എസ്‌ . പ്രശസ്ത കവി കെ എസ് കെ തളിക്കുളം (അമ്മുവിന്റെ ആട്ടിൻകുട്ടി ) സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനായിരുന്നു . മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശ്രീ .എം ആർ രാമൻ മാസ്റ്റർ ഇവിടത്തെ അധ്യാപകനായിരുന്നു .ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ .ടി പി രാധാകൃഷ്ണൻ മാസ്റ്ററുടെ കാലഘട്ടത്തിൽ 3000ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നതും 95ൽ കൂടുതൽ അധ്യാപക - അനധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു എന്നത് ജില്ലയിലെ സ്കൂളിന്റെ പ്രശസ്തിയാണ് ചൂണ്ടി കാണിക്കുന്നത് .1 മുതൽ പത്താം ക്ലാസ്സ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . കൂടാതെ കാരമുക്കിലും അന്തിക്കാടും എൽ കെ ജി ,യു കെ ജി ക്ലാസ്സുകളും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു . അന്തിക്കാടുള്ള സ്ഥലം സംഭാവന നൽകിയത് ആദ്യകാല അധ്യാപകനായിരുന്ന തണ്ടിയേക്കൽ കുഞ്ഞയ്യപ്പന്റെ അവകാശികളായതിനാൽ അവിടെ സമാജം പണിത കെട്ടിടങ്ങൾ സ്മാരകങ്ങളായി നില നിർത്തിയിട്ടുണ്ട് .2002ൽ മറ്റൊരു നാഴിക കല്ലായി സ്വാശ്രയ ഹയർ സെക്കന്ററി സ്കൂൾ ആരംഭിക്കുകയും 2014 ൽ റെഗുലർ ഹയർ സെക്കന്ററി സയൻസ് & ആർട്സ് (കമ്പ്യൂട്ടർ സയൻസ് , ഹ്യൂമാനിറ്റിക്‌സ് ) ബാച്ചുകൾക്ക് അനുമതി ലഭിച്ച് നല്ല നിലയിൽ അധ്യയനം നടത്തി വരുന്നു .എസ് എസ് എൽ സി ,ഹയർ സെക്കന്ററി പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉന്നതവിജയം നേടിക്കൊണ്ടിരികൊണ്ടിരിക്കുന്നത് അഭിമാനാർഹമായ നേട്ടമാണ് .പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലയിൽ സർക്കാർ സർവീസിലും അല്ലാതെയും സേവനം അനുഷ്ഠിക്കുന്നു .പല പ്രശസ്തരും എസ് എൻ ജി എസ് ന്റെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട് .അവരിൽ കേരളത്തിലെ പ്രശസ്ത അഭിഭാഷകനും, സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്ന ശ്രീ .പി വി അയ്യപ്പൻ അവർകൾ ,റിട്ടയേർഡ് ജഡ്ജ് ശ്രീ .കൊട്ടേക്കാട്ട് ഗോവിന്ദൻ അവർകൾ എന്നിവരുടെ സേവനം മഹനീയമാണ് .

ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്‌ക്കൂളിന്റെ അധികാരി മാനേജരും സമാജത്തിന്റെ അധ്യക്ഷൻ പ്രസിഡന്റുമാകുന്നു .കാരമുക്ക് വടക്ക് ,കിഴക്ക് ,തെക്ക്,കാഞ്ഞാണി തെക്ക് ,വടക്ക് ,മണ ലൂർ കിഴക്ക് ,പടിഞ്ഞാറ് ,പാലാഴി,മാമ്പിള്ളി ,കണ്ടശ്ശാങ്കടവ് ,പടിയം എന്നീ ദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 15 അംഗബോർഡ് ഓഫ് ഡയറെക്ടറേഴ്സ് കൂടിയാണ് സമാജം ഭരണം നിർവഹിക്കുന്നത് .സ്കൂളിന്റെ പുരോഗമനത്തിനും പ്രശസ്തിക്കും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരോടൊപ്പം എസ് എൻ ജി എസ് നിർവാഹക സമിതിയും സ്കൂളിൽ അതാത് വർഷം തെരഞ്ഞെടുക്കുന്ന പി ടി എ ,മാതൃസംഘം കമ്മിറ്റികളും അകമഴിഞ്ഞ പിന്തുണയും നേതൃത്വവും നൽകി വരുന്നു .സ്കൂളിന്റെ പി ടി എ സഹകരണത്തോടു കൂടി വാങ്ങിയ കംപ്യൂട്ടറുകളും ,എം എ ൽ എ ശ്രീ .പി എ മാധവൻ അവർകൾ , എം എൽ എ ശ്രീ .മുരളി പെരുനെല്ലി അവർകളുടെയും ഫണ്ടുകൾ ഉപയോഗിച്ച് സജ്ജീകരിച്ച സ്മാർട്ട് ക്ലാസ് റൂമും , ഐ ടി പഠനത്തിന് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്‌ .ആധുനിക വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റുന്ന വൈഫൈ സൗകര്യമുള്ള സ്മാർട്ട് ക്ലാസ്റൂമുകൾ നടപ്പിലാക്കിയത് മികച്ച നേട്ടങ്ങളിൽ ഒന്നാണ് .സ്കൂൾ യുവജനോത്സവങ്ങളിലും സ്പോർട്സ് രംഗത്തും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച വെച്ച് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട് . സ്കൂൾ ശതാബ്ധിയുടെ നിറവിൽ പുതിയ ക്ലാസ് മുറികളും കായിക പരിശീലനത്തിന് ഇൻഡോർ സ്റ്റേഡിയവും നിർമിച്ചത് എടുത്ത് പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ് .കൂടാതെ ഒരു മിനി ഓഡിറ്റോറിയവും മാനേജ്‌മെന്റ് പണികഴിപ്പിച്ചിട്ടുണ്ട് .വിദ്യാർത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന് ബസുകളും ടെമ്പോകളും സ്വന്തമായി വാങ്ങിയിട്ടുള്ളതും , കൂടാതെ മുൻ എം പി ശ്രീ .സി എൻ ജയദേവൻ അവർകളുടെ എം പി ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് മിനി ബസും വാങ്ങാൻ കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾ നേടുന്നതിനായി എൽ എസ് എസ് ,യൂ എസ് എസ് ,എൻ ടി എസ് ഇ ,എൻ എം എം എസ്‌ ,പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു .ഓരോ വർഷവും വിദ്യാർത്ഥികൾ സ്കോളർഷിപ് നേടിക്കൊണ്ടിരിക്കുന്നത് അഭിമാനർഹമാണ് .ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ഇൻസ്‌പയർ അവാർഡ് വിദ്യാർത്ഥികൾക്ക് ലഭിച്ചത് മറ്റൊരു നേട്ടമാണ് .വിദ്യാർത്ഥികളിൽ നേതൃത്വപാടവവും സ്വഭാവ രൂപീകരണത്തിനുമായി സ്കൗട്ട്സ് & ഗൈഡ്സ് ,ജെ ആർ സി ,കബ്ബ് ,ബുൾ ബുൾ എന്നിവയുടെ പരിശീലനം നൽകി വരുന്നു .കൂടാതെ ഐ ടി മേഖലയിൽ പ്രാവീണ്യം നേടുന്നതിനായി ലിറ്റിൽ കൈറ്റ് പരിശീലനവും നൽകി വരുന്നു .സ്കൂളിന് വിവിധ ഘട്ടങ്ങളിൽ ജില്ലാ ,സംസ്ഥാനതല അവാർഡുകൾ ലഭിച്ചിട്ടുള്ളതും ആയതിൽ ജില്ലാ പി ടി എ ബെസ്റ്റ് സ്കൂൾ അവാർഡും , എസ് എസ് എ യുടെ 'മികവ് 'അവാർഡും അഭിമാന നേട്ടങ്ങളാകുന്നു .ശാസ്ത്ര സാഹിത്യ രംഗത്തെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ അടങ്ങിയ കെ എസ് കെ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ .രവീന്ദ്രനാഥ്‌ അവർകൾ ആണ് നിർവഹിച്ചത് .കൂടാതെ പരിസ്ഥിതി ക്ലബ്ബ് ,കാർഷിക ക്ലബ്ബ് എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കൃഷി ചെയ്ത് സ്വയംപര്യാപ്തത നേടുന്നതിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുക്കുന്നു ,വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദം ഉറപ്പിക്കുന്നതിന് സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം നിർമ്മിച്ചു ബോധവൽക്കരണം നടത്തി .മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണം നടത്തുന്നതിനായി വിദ്യാർത്ഥികളുടെ തെരുവ് നാടകം ,ഫ്ലാഷ് മോബ് എന്നിവ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു .കൂടാതെ വിദ്യാർത്ഥികൾക്കോ അവരുടെ കുടുംബത്തിലെ അംഗങ്ങൾക്കോ രോഗങ്ങൾ വന്ന് കഷ്ടപെടുമ്പോൾ ചികിത്സക്കായി നന്മ ക്ലബ്ബ് വഴി ലഭിക്കുന്ന തുക നൽകി സഹായിക്കുന്നു .നന്മ ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ലാ തലത്തിൽ അവാർഡുകൾ ലഭിച്ചിട്ടുണ്ട് . 2018ലെ മഹാ പ്രളയം മൂലം സർവസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് വീട്ടുപകരണങ്ങൾ നൽകിയും സാമ്പത്തികമായും സഹായിച്ചു .പൂർവ്വവിദ്യാർത്ഥികൾ എല്ലാ വർഷവും നിർധനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ ,പഠനോപകാരണങ്ങൾ ,ധനസഹായം നൽകി വരുന്നു .കൂടാതെ പ്രളയത്തിൽ വീട് നഷ്ടപെട്ട വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകി .കോവിഡ് മഹാമാരി മൂലം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ നിർധനരായ വിദ്യാർത്ഥികൾക്ക് ടി വിയും മൊബൈൽ ഫോണും വൈ ഫൈ കണക്ഷനും നൽകി .കെ എസ് കെ തളിക്കുളത്തിന്റെ പേരിൽ ഏഴാം ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയ എൻഡോവ്മെന്റിൽ നിന്ന് തുടങ്ങി ഇന്ന് നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുള്ളത് പഠന മികവിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുന്നു .

ഇന്ന് ഭരണഘടനാപരമായി വിദ്യാഭ്യാസം മൗലികാവകാശമാണ് .ആയത് ചിന്തിക്കാൻ പോലും സാധാരണക്കാരന് കഴിയാതിരുന്ന ഒരു കാലഘട്ടത്തിൽ "വിദ്യ കൊണ്ട് പ്രബുദ്ധരാകുവിൻ സംഘടന കൊണ്ട് ശക്തരാകുവിൻ " എന്ന ഗുരുവചനം ഉണ്ടാക്കിയ മാറ്റൊലി ആധുനിക കേരളത്തിന് അടിത്തറ പാകാൻ ഇടയാക്കി .ശ്രീനാരായണ ദർശനത്തിന്റെ അടിസ്ഥാന തത്വമായ " ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് മതമേതായാലും മനുഷ്യൻ നന്നായാൽ മതി "എന്ന സൂക്‌ത വാക്യത്തിന് ലോകമെമ്പാടും പ്രസക്തി കൂടി വരികയാണ് .അത്പോലെ

"അവനവനാത്മ സുഖത്തിനാചരിക്കുന്നവ

യപരന്നു സുഖത്തിനായി വരേണം "

എന്ന ഗുരു വചനം ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരേണ്ട നന്മയുടെ പ്രതീകമാണ് ചൂണ്ടിക്കാണിക്കുന്നത് .കാരമുക്കിലെ ദീപ പ്രതിഷ്ഠയും സരസ്വതി ക്ഷേത്രവും ഇന്ന് ശതാബ്ധി പിന്നിട്ടിരിക്കുന്നു എന്നത് ഗുരുദേവൻ കൊളുത്തിയ കെടാവിളക്കിന്റെ പ്രതിഫലനം പ്രകാശ ഗോപുരമായി മനുഷ്യമനസുകളിൽ പവിത്രമായി കുടികൊള്ളുന്നത് കൊണ്ടാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം