"ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspkda (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന്‌ പ്രവർത്തിച്ചിട്ടുണ്ട്‌.{{Infobox School  
|സ്ഥലപ്പേര്=പാമ്പാക്കുട
|സ്ഥലപ്പേര്=പാമ്പാക്കുട
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
വരി 63: വരി 63:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
{{SSKSchool|year=2024-25,2025-26}}




വരി 71: വരി 73:


== ചരിത്രം ==
== ചരിത്രം ==
1913-ൽ സ്ഥാപിതമായ പാമ്പാക്കുട ഗവ. സ്‌കൂളിന്റെ തുടക്കം വെർനാക്കുലർ മലയാളം സ്‌കൂൾ എന്ന നിലയിലായിരുന്നു. പിന്നീട്‌ മലയാളം മിഡിൽ സ്‌കൂളായും 1980-ൽ ഹൈസ്‌കൂളായും 2001-ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തപ്പെട്ടു. സ്‌കൂളാരംഭത്തിൽ നാനാജാതി മതസ്ഥരുടെ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിലും വളർച്ചയുടെ വിവിധഘട്ടങ്ങളിൽ തടസ്സമായി നിന്ന പലവൈതരണികളെയും അതിജീവിക്കുവാൻ ഈ സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ പൊതുജനങ്ങളുടെ സമയോചിതമായ ഇടപെടൽ സഹായിച്ചിട്ടുണ്ട്‌. ആദ്യകാലങ്ങളിൽ സ്‌കൂളിന്‌ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മാടപ്പറമ്പിൽ മാരേക്കാട്ട്‌ കുടുംബങ്ങളും, സുറിയാനി പള്ളിയും പഞ്ചായത്ത്‌ ലൈബ്രറി പ്രവർത്തകരും ഒത്തുചേർന്ന്‌ പ്രവർത്തിച്ചിട്ടുണ്ട്‌.
 


പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
പാമ്പാക്കുട-രാമമംഗലം റോഡിന്‌ ഇരുപുറങ്ങളിലായി സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എം.എൽ.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്‌. ഇവ കൂടാതെ എസ്‌.എസ്‌.എ. ജില്ലാപഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ സഹായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. പിറവം എം.എൽ.എ ബഹു. എം.ജെ. ജേക്കബിന്റെ ശ്രമഫലമായി 34 ലക്ഷം രൂപ ചെലവിൽ ഹയർ സെക്കന്ററി വിഭാഗത്തിന്‌ ലാബ്‌ ബ്ലോക്കിന്റെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരിക്കുന്നു.
വരി 87: വരി 89:


കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.ശ്രീ രാജൻ കെ കെ കൺവീനറും ശ്രീമതി  പി കെ ശശികല ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. വായന മത്സരം ,ദിനാചരണങ്ങൾ ,ക്വിസ്  മത്സരങ്ങൾ തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.ശ്രീ രാജൻ കെ കെ കൺവീനറും ശ്രീമതി  പി കെ ശശികല ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. വായന മത്സരം ,ദിനാചരണങ്ങൾ ,ക്വിസ്  മത്സരങ്ങൾ തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
'''<big><u>ഗണിത ക്ലബ്ബ്</u></big>'''
 
ഗണിത ശാസ്‍ത്രാധ്യാപകനായ ശ്രീ കെ എസ് വിനോദിന്റെ നേതൃത്വത്തിൽ ഗണിതശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.കുട്ടികളിൽ ഗണിതശാസ്‍ത്രത്തോട് ആഭിമുഖ്യവും അഭിരുചിയും വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.തുടർച്ചയായി 5 വർഷം പിറവം ഉപജില്ലയിലെ മികച്ച ഗണിത ശാസ്ത്ര ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
{| class="wikitable sortable mw-collapsible"
|+
 
![[പ്രമാണം:28025-1.jpg|ലഘുചിത്രം|215x215ബിന്ദു]]
![[പ്രമാണം:28025-5.jpg|ലഘുചിത്രം]]
![[പ്രമാണം:28025 6.jpg|ലഘുചിത്രം]]
|-
!മികച്ചഗണിത ക്ലബിനുള്ള അംഗീകാരം  ശ്രീ കെ എസ് വിനോദ് ഏറ്റുവാങ്ങുന്നു
! colspan="2" |'''<big>സമ്മാനാർഹമായ ചിത്രങ്ങൾ</big>'''
|-
![[പ്രമാണം:28025 11.resized.jpg|ലഘുചിത്രം|227x227ബിന്ദു]]
![[പ്രമാണം:28025 8.resized.jpg|ലഘുചിത്രം|182x182ബിന്ദു]]
![[പ്രമാണം:28025 9.resized.jpg|ലഘുചിത്രം]]
|-
!
!
!
|-
! colspan="3" |'''<big>മത്സരത്തിൽ നിന്ന്</big>'''
|}
'''<u>സോഷ്യൽ സയൻസ് ക്ലബ്ബ്</u>'''
 
സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ  ദിപു എം ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ദിനാചരങ്ങൾ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.പോസ്റ്റൽ ദിനത്തോടനുബന്ധിച്ച്  കുട്ടികൾക്കായി കത്തെഴുത്തുമത്സരം സംഘടിപ്പിച്ചു.
 
'''<u>സയൻസ് ക്ലബ്ബ്</u>'''
 
സയൻസ് അധ്യാപിക ശ്രീമതി സ്‍മിത മാത്യു ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ദിനാചരണങ്ങൾ ,ക്വിസ് മത്സരങ്ങൾ എന്നിവയ്ക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു.
 
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* സോപ്പ് നിർമ്മാണം
* സോപ്പ് നിർമ്മാണം
വരി 104: വരി 138:
|-
|-
|1
|1
|ടി എം പൗലോസ്
|ശ്രീ ടി എം പൗലോസ്
|
|
|
|
|-
|-
|2
|2
|ലിസി വർഗീസ്
|ശ്രീമതി ലിസി വർഗീസ്
|
|
|
|
|-
|-
|3
|3
|ഷൈനി പി സ്‍കറിയ
|ശ്രീമതി ഷൈനി പി സ്‍കറിയ
|2013
|2013
|2016
|2016
|-
|-
|4
|4
|ട്രീസ ജോർജ്ജ്
|ശ്രീമതി ട്രീസ ജോർജ്ജ്
|2016
|2016
|2017
|2017
|-
|-
|5
|5
|ഇ.വൽസൻ
|ശ്രീ ഇ.വൽസൻ
|2017
|2017
|
|
|-
|-
|6
|6
|ഉഷ രത്നം ടി
|ശ്രീമതി ഉഷ രത്നം ടി
|2017
|2017
|2018
|2018
|-
|-
|7
|7
|രാജൻ ടി
|ശ്രീ രാജൻ ടി
|2018
|2018
|2019
|2019
|-
|-
|8
|8
|ടി പി പ്രകാശൻ
|ശ്രീ ടി പി പ്രകാശൻ
|2019
|2019
|2020
|2020
|-
|-
|9
|9
|സീമ സി കെ
|ശ്രീമതി സീമ സി കെ
|2020
|2020
|
|
വരി 153: വരി 187:
*ജോർജ് ഓണക്കൂർ -നിരൂപകൻ
*ജോർജ് ഓണക്കൂർ -നിരൂപകൻ
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*100% വിജയം 2009
'''<big>എസ് എസ് എൽ സി പരീക്ഷ</big>'''
*100%  ‌‌‍‍‍വിജയം  2010
# 100% വിജയം   2009
. 100%  വിജയം   2011
# 100%  ‌‌‍‍‍വിജയം  2010
..100 % വിജയം   2012
# 100%  വിജയം 2011
. 100% വിജയം   2013
# 100 % വിജയം 2012
.100% വിജയം  2014 .
# 100% വിജയം   2013
100% വിജയം   2015
# 100% വിജയം  2014
100% വിജയം   2016
# 100% വിജയം   2015
# 100% വിജയം   2016
# 100% വിജയം  2017
# 100% വിജയം  2018
# 100% വിജയം  2019
# 100% വിജയം  2020
# 100% വിജയം  2021
 
.
 
 
  .
==സൗകര്യങ്ങൾ==
==സൗകര്യങ്ങൾ==
റീഡിംഗ് റൂം
റീഡിംഗ് റൂം


ലൈബ്രറി
'''<u><big>ലൈബ്രറി</big></u>'''
 
ലൈബ്രറി സയൻസിനെ അടിസ്ഥാനമാക്കി നവീകരിച്ചുകൊണ്ടിരിക്കുന്ന നല്ല ഒരു ലൈബ്രറി  പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 6000 ൽ അധികം പുസ്‍തകങ്ങൾ ഉൾക്കൊള്ളുന്ന ഈ ലൈബ്രറി  അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.


സയൻസ് ലാബ്
സയൻസ് ലാബ്
വരി 176: വരി 224:
----
----
==വഴികാട്ടി==
==വഴികാട്ടി==
{| class="wikitable" style="text-align:center; width:300px; height:500px" border="1"


|}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പിറവത്തു  നിന്നും 8 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
*പിറവത്തു  നിന്നും 8 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
 
|}
{{Slippymap|lat=9.919862|lon=76.519647|zoom=22|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.91980,76.51966|zoom=18}}
<!--visbot  verified-chils->-->
----
"https://schoolwiki.in/ജി.എച്ച്.എസ്സ്.പാമ്പാക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്