"സ്‌പോക്കൺ ഇംഗ്ലീഷ്;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മാതൃഭാഷ പോലെ തന്നെ ഇന്നത്തെ കാലത്തു അറിയേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
മാതൃഭാഷ പോലെ തന്നെ ഇന്നത്തെ കാലത്തു അറിയേണ്ട ഒന്നാണ് ഇംഗ്ലീഷ് ഭാഷയും. ഇതിന്റെ ആവശ്യകത മുൻനിർത്തിയാണ് കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എന്ന പ്രവർത്തനം നടപ്പാക്കിയത്. മുസ്തഫ മഷിന്റെ നേതൃത്വത്തിലുള്ള ക്ലാസ് കുട്ടികളുടെ ഭാഷാനൈപുണി പരിപോഷിപ്പിക്കാൻ ഏറെ സഹായകരമായിരുന്നു.
മാതൃഭാഷ പോലെ തന്നെ ഇന്നത്തെ കാലത്തു അറിയേണ്ട ഒന്നാണ് ഇംഗ്ലീഷ് ഭാഷയും. ഇതിന്റെ ആവശ്യകത മുൻനിർത്തിയാണ് കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസത്തെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എന്ന പ്രവർത്തനം നടപ്പാക്കിയത്. മുസ്തഫ മഷിന്റെ നേതൃത്വത്തിലുള്ള ക്ലാസ് കുട്ടികളുടെ ഭാഷാനൈപുണി പരിപോഷിപ്പിക്കാൻ ഏറെ സഹായകരമായിരുന്നു. ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസ് നൽകിയിരുന്നു.
"https://schoolwiki.in/സ്‌പോക്കൺ_ഇംഗ്ലീഷ്;" എന്ന താളിൽനിന്ന് ശേഖരിച്ചത്