"എസ്.ജി.യു.പി കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29326 (സംവാദം | സംഭാവനകൾ)
29326 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
== ജൈവ വൈവിധ്യ പാർക്ക്‌ ==
== ജൈവ വൈവിധ്യ പാർക്ക്‌ ==
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.
കല്ലാനിക്കൽ സ്കൂളിന്റെ ഏറ്റവും ആകർഷണീയതകളിൽ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ മനോഹരമായ ജൈവ വൈവിധ്യ പാർക്ക്. കുട്ടികൾക്ക് പ്രകൃതി സൗഹൃദഅന്തരീക്ഷം പ്രധാനം ചെയ്യുന്നതിനോടൊപ്പം വൈവിധ്യ പൂർണമായ ജൈവ പരിസ്ഥിതിയുടെ നേർകാഴ്ച കൂടി ഏവർകും അനുഭവവേദ്യമാക്കുന്നു.
== നഴ്സറി സ്കൂൾ ==
നമ്മുടെ സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ കൂടെ  പ്രവർത്തിക്കുന്നുണ്ട്.ഏകദേശം 42 കുട്ടികൾ LKG, UKG ക്ലാസുകളിലായി ഇവിടെ പഠിക്കുന്നു.കുട്ടികൾക്ക് പഠനം രസകരമാക്കാൻ ഉതകുന്ന ഒട്ടേറെ പഠനോപകരണങ്ങൾ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഒപ്പം കളിക്കാനും രസിക്കാനും കിഡ്സ്‌ പാർക്കും ഒരുകിയിരിക്കുന്നു.മികച്ച പഠനനിലവാരം ഉറപ്പ് നൽകി മുന്നേറുന്ന നഴ്സറി സ്കൂളും നമ്മുടെ എടുത്തു പറയേണ്ട മേന്മകളിൽ ഒന്ന് തന്നെ.


== സയൻസ് ലാബ് ==
== സയൻസ് ലാബ് ==
[[പ്രമാണം:29326 SCIENCE LAB.jpg|ലഘുചിത്രം|200x200ബിന്ദു|29326 SCIENCE LAB]]
ശാസ്ത്ര പരീക്ഷണങ്ങളിലൂടെ പാഠപുസ്തകത്തിലെ അറിവുകളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് വളരെ വിപുലമായ ഒരു ശാസ്ത്ര ലാബ് നമ്മുടെ സ്കൂളിലുണ്ട്.


== Maths ലാബ് ==
== Maths ലാബ് ==
ആകർഷകമായി ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിന് ഏറെ സഹായകരമാണ്. ഗണിത മേളകൾ, ഗണിത ശില്പശാലകൾ, പഠനോപകരണ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ, ഒറിഗാമി നിർമ്മാണം, പ്രകൃതിയിലെ ഗണിത വിസ്മയം തേടിയുള്ള യാത്രകൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  ഗണിത ക്ലബ്‌ സജീവമായി പ്രവർത്തിച്ചു വരുന്നു.
ആകർഷകമായി  ഒരുക്കിയിരിക്കുന്ന ഗണിതലാബിൽ വൈവിധ്യമാർന്ന പഠനോ പകരണങ്ങളുടെ വിപുലമായ ശേഖരം കുട്ടികളുടെ പഠനത്തിനു ഏറെ സഹായകമാണ്. ഓരോ ക്ലാസ്സിലെയും പാഠഭാഗത്തിനനുസരിച്ചു ആവശ്യമായ  സ്റ്റിൽ മോഡൽസ്, വർക്കിംഗ്‌ മോഡൽസ് എന്നിവ ലാബിൽ സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നു


== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
== സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ==
വരി 28: വരി 33:
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.
2018 മുതൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയായി സംരക്ഷിച്ചു വരുന്നു. പ്ലാസ്റ്റിക് നിരോധിത മേഖല ബോർഡുകളും സ്കൂൾ പരിസരത്തു സ്‌ഥാപിച്ചിട്ടുണ്ട്.പ്രകൃതിയെ മലിനപ്പെടുത്താൻ ആഗ്രഹിക്കാത്ത  ആരോഗ്യമുള്ള ഭൂമിയെ  സ്വപ്നം കാണുന്ന നൂതന ആശയത്തിന് കുട്ടികളും മുതിർന്നവരും മികച്ച വരവേൽപ് നൽകുകയും അതിനായി ഓരോരുത്തരും യത്നിക്കുകയും ചെയ്തു പോരുന്നു.കൂട്ടായ പരിശ്രമത്തിലൂടെ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് സാധ്യമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വരും തലമുറയ്ക്കും അനുഗ്രഹമാകുന്ന  ഈ പദ്ധതി ഏറെ പ്രശംസനീയമാണ്.
== രുചികരമായ ഉച്ചഭക്ഷണം ==
== രുചികരമായ ഉച്ചഭക്ഷണം ==
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ  ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലത്തിനിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.
കൊതിയൂറും രുചിയിൽ വിഭവ സമൃദ്ധമായ സദ്യ നമ്മുടെ മറ്റൊരു ആകർഷണീയത തന്നെ. വീട്ടിലെ പോലെ ശുദ്ധമായതും പോഷകം നിറഞ്ഞതുമായ ഉച്ചയൂണ് കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്.പ്രധാന പ്രത്യേകത എന്തെന്നോ? ഇവിടുത്തെ തോട്ടത്തിൽ തന്നെ ജൈവ വളം ഉപയോഗിച്ച് കൃഷി ചെയുന്ന പച്ചക്കറികൾ തന്നെ ആണ് പാകം ചെയ്തു കുട്ടികൾക്ക് നൽകി വരുന്നത്. വിഭവസമൃദ്ധമായ  ഉച്ചയൂണും പാൽ, മുട്ട, തുടങ്ങി പോഷക സമൃദ്ധമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തി നൽകുന്ന സമീകൃതാഹാരം കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ നല്ല പങ്ക് വഹിക്കുന്നു. ഇവിടുത്തെ ഊണ് ഒരു തവണ കഴിച്ചാൽ പിന്നെ അതിന്റെ സ്വാദ് നാവിൽ നിന്നും മാറില്ല എന്നത് വാസ്തവം തന്നെ.


== പരിചയ സമ്പന്നരായ ആദ്യാപകർ ==
== പരിചയ സമ്പന്നരായ അധ്യാപകർ ==
വളരെ മികച്ച വിദ്യാഭ്യാസയോഗ്യതകളുള്ള ഒട്ടേറെ അദ്ധ്യാപകരുടെ സേവനം കല്ലാനിക്കൽ സ്കൂളിന്റെ വിദ്യാഭാസം മികച്ച ഗുണനിലവാരം ഉള്ളത് ആക്കുന്നു.ഒന്നു മുതൽ എഴു വരെ ക്ലാസുകളിൽ ഉള്ള എല്ലാ അദ്ധ്യാപകരും നൂതന പഠന രീതികൾ ഉപയോഗിച്ച് പഠനം രസകരവും മികച്ചതും ആക്കുവാൻ  യത്നിക്കുന്നു.
വളരെ മികച്ച വിദ്യാഭ്യാസയോഗ്യതകളുള്ള ഒട്ടേറെ അദ്ധ്യാപകരുടെ സേവനം കല്ലാനിക്കൽ സ്കൂളിലെ വിദ്യാഭാസം മികച്ച ഗുണനിലവാരം ഉള്ളത് ആക്കുന്നു.ഒന്നു മുതൽ എഴു വരെ ക്ലാസുകളിൽ ഉള്ള എല്ലാ അദ്ധ്യാപകരും നൂതന പഠന രീതികൾ ഉപയോഗിച്ച് പഠനം രസകരവും മികച്ചതും ആക്കുവാൻ  യത്നിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 40: വരി 45:
|-
|-
|1
|1
|മിനി തോമസ്
|ലിന്റോ ജോർജ്
|പ്രധാന അധ്യാപിക
|പ്രധാന അധ്യാപകൻ
|BSc ഗണിതം, BEd ഗണിതം, KER, അക്കൗണ്ട് ടെസ്റ്റ്
|SSLC, PDC, BA-SOCIOLOGY, KER, ACCOUNT TEST LOWER, ACCOUNT TEST HIGHER
|-
|-
|2
|2
|സ്മിത ജേക്കബ്
|നീതു ജോയി
|യു.പി.എസ്.ടി
|യു.പി.എസ്.ടി
|BA സാമ്പത്തിക ശാസ്ത്രം,
|SSLC, PLUS TWO, TTC, SANSKRIT,  
B.Ed സോഷ്യൽ സയൻസ്, KTET-II
|-
|-
|3
|3
|ജെസ്നെറ്റ് സി മാത്യു
|റ്റാനിയ അഗസ്റ്റിൻ
|യു.പി.എസ്.ടി
|യു.പി.എസ്.ടി
|MSc ഗണിതം, MEd ഗണിതം, K-TET-II
|M.Sc. Chemistry, B.Ed. Physical Science, KOOL KTET II, KTET III
|-
|-
|4
|4
വരി 61: വരി 65:
|-
|-
|5
|5
|ജോബിൻ ജോയ്
|ജോബിൻ ജോയി
|യു.പി.എസ്.ടി
|യു.പി.എസ്.ടി
|MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്,  SET, KOOL
|MA സാമ്പത്തിക ശാസ്ത്രം, B.Ed സോഷ്യൽ സയൻസ്,  SET, KOOL,KER
|-
|-
|6
|6
|രശ്മി തോമസ്
|രശ്മി തോമസ്
|യു.പി.എസ്.ടി
|യു.പി.എസ്.ടി
|MSc ഗണിതം,, MEd ഗണിതം,, KTET-II, KOOL
|BSc ഗണിതം,, MEd ഗണിതം,, KTET-II, KOOL
|-
|-
|7
|7
|ബിനി സെബാസ്റ്റ്യൻ
|ആൻ മേരി ബെന്നി
|എൽ.പി.എസ്.ടി
|എൽ.പി.എസ്.ടി
|PDC, TTC,
|BA - English, D. El. Ed, KTET-1, KTET-2   
|-
|-
|8
|8
|സിമി ജെ.സണ്ണി
|ലിഡ തെരേസ കുര്യൻ
|എൽ.പി.എസ്.ടി
|എൽ.പി.എസ്.ടി
|TTC,MA ഇംഗ്ലീഷ്, BEd ഇംഗ്ലീഷ്, KTET-I, KTET-II, KTET-III, CTET-I, DCA, KER
|SSLC, Plus Two Science, TTC, BA History , Ktet _1, Ctet-1
|-
|-
|9
|9
|ഡിംപിൾ സെബാസ്റ്റ്യൻ
|ഡിംപിൾ സെബാസ്റ്റ്യൻ
|എൽ.പി.എസ്.ടി
|എൽ.പി.എസ്.ടി
|TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I
|TTC,BSC സുവോളജി, MEd നാച്ചുറൽ സയൻസ്, KTET-I,KER
|-
|-
|10
|10
വരി 98: വരി 102:
|ആൻമി അലോഷ്യസ്
|ആൻമി അലോഷ്യസ്
|എൽ.പി.എസ്.ടി
|എൽ.പി.എസ്.ടി
|BA സാമ്പത്തിക ശാസ്ത്രം,, TTC, KTET-1 KTET-II, KOOL
|BA സാമ്പത്തിക ശാസ്ത്രം,, DEd, KTET-1 KTET-II, KOOL
|-
|-
|13
|13
വരി 108: വരി 112:
|നിതിൻ സണ്ണി
|നിതിൻ സണ്ണി
|എൽ.പി.എസ്.ടി
|എൽ.പി.എസ്.ടി
|  +2, DEd, KTET-I
SSLC,+2, DEd, KTET-I ,KOOL
|-
|-
|15
|15
|മേരി കെ.വി.
|ജിസ്മി റോണി
|LGHPFT
|LGHPFT
|PDC, ഹിന്ദി ഭൂഷൻ
|MA Hindi, BEd. Hindi,  K TET-IV, K TET-III
|-
|-
|16
|16
വരി 123: വരി 127:
|ജീജ എം.
|ജീജ എം.
|അറബിക് എഫ്.ടി
|അറബിക് എഫ്.ടി
|SSLC, പ്രിലിമിനറി അറബിക്, BA അറബിക്,
|SSLC, പ്രിലിമിനറി അറബിക്, BA അറബിക്, അഫ്സൽ ഉൽ-ഉലമ, KTET-IV
 
അഫ്സൽ ഉൽ-ഉലമ, KTET-IV
|-
|-
|18
|18
"https://schoolwiki.in/എസ്.ജി.യു.പി_കല്ലാനിക്കൽ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്