"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:43022 sch.jpg|ലഘുചിത്രം|നടുവിൽ|poster]] | |||
==='''1964 ൽ നിർമ്മിച്ച ഈ വിദ്യാലയം അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.'''=== | ==='''1964 ൽ നിർമ്മിച്ച ഈ വിദ്യാലയം അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.'''=== | ||
=== '''അൻപതോളം പരിചയ സമ്പന്നരായ അധ്യാപകർ''' === | |||
[[പ്രമാണം:43022-ker1.png|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022-ker1.png|ലഘുചിത്രം|നടുവിൽ|poster]] | ||
വരി 9: | വരി 16: | ||
[[പ്രമാണം:43022 | [[പ്രമാണം:43022 ground.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
==='''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''=== | ==='''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്ഥലം എം എൽ എ യും മന്ത്രിമാരായ ശ്രീ കടകംപള്ളി സുരേന്ദ്രൻ അവര്കളുടെയും ഗ്രാമീണ ബാങ്ക് ന്റെയും സഹകരണത്തോടെ നിർമിച്ച സ്മാർട്ട് റൂം'''=== | ||
[[പ്രമാണം:43022-littlekite2.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022-littlekite2.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
=== '''അസ്സംബ്ലിയും ദിനാചരണങ്ങളും പി ടി എ മീറ്റിംഗുകളും ഒക്കെ നടത്തുന്നതിനായി വിശാലമായൊരു ആഡിറ്റോറിയം ഉണ്ട്''' === | === '''അസ്സംബ്ലിയും ദിനാചരണങ്ങളും പി ടി എ മീറ്റിംഗുകളും ഒക്കെ നടത്തുന്നതിനായി വിശാലമായൊരു ആഡിറ്റോറിയം ഉണ്ട്''' === | ||
=== '''(മാനേജ്മന്റ് ന്റെയും പി ടി എ യുടെയും സഹകരണത്തോടെ നിർമിച്ച ആഡിറ്റോറിയം}''' === | |||
വരി 19: | വരി 28: | ||
=== '''കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കൊണ്ട് വിടുന്നതിനായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു''' === | === '''കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കൊണ്ട് വിടുന്നതിനായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു''' === | ||
=== '''(സ്ഥലം എം എൽ എ യും മന്ത്രിയുമായ ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകളുടെ സഹകരണത്തോടെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സി എസ് ആർ പദ്ധതി പ്രകാരം ലഭിക്കുന്ന ബസ്)''' === | |||
[[പ്രമാണം:BS21 TVM 43022 1.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:BS21 TVM 43022 1.jpg|ലഘുചിത്രം|നടുവിൽ|poster]] | ||
വരി 32: | വരി 42: | ||
=== '''കോവിഡ് കാലത്തു സ്കൂളുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ കുട്ടികളുടെവായന ശീലം മങ്ങലേൽക്കാതിരിക്കാൻ പുസ്തക വണ്ടി പദ്ധതിയും കാര്യക്ഷമമായി തന്നെ നടന്നു''' === | === '''കോവിഡ് കാലത്തു സ്കൂളുകൾ അടഞ്ഞു കിടന്നിരുന്നതിനാൽ കുട്ടികളുടെവായന ശീലം മങ്ങലേൽക്കാതിരിക്കാൻ പുസ്തക വണ്ടി പദ്ധതിയും കാര്യക്ഷമമായി തന്നെ നടന്നു''' === | ||
[പ്രമാണം:43022-pusthakavandi2.jpg|ലഘുചിത്രം|നടുവിൽ|poster]] | [[പ്രമാണം:43022-pusthakavandi2.jpg|ലഘുചിത്രം|നടുവിൽ|poster]] |
12:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1964 ൽ നിർമ്മിച്ച ഈ വിദ്യാലയം അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെ വിദ്യാർത്ഥികൾക്ക് സേവനം നൽകുന്നു.
അൻപതോളം പരിചയ സമ്പന്നരായ അധ്യാപകർ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്ഥലം എം എൽ എ യും മന്ത്രിമാരായ ശ്രീ കടകംപള്ളി സുരേന്ദ്രൻ അവര്കളുടെയും ഗ്രാമീണ ബാങ്ക് ന്റെയും സഹകരണത്തോടെ നിർമിച്ച സ്മാർട്ട് റൂം
അസ്സംബ്ലിയും ദിനാചരണങ്ങളും പി ടി എ മീറ്റിംഗുകളും ഒക്കെ നടത്തുന്നതിനായി വിശാലമായൊരു ആഡിറ്റോറിയം ഉണ്ട്
(മാനേജ്മന്റ് ന്റെയും പി ടി എ യുടെയും സഹകരണത്തോടെ നിർമിച്ച ആഡിറ്റോറിയം}
കുട്ടികളെ സുരക്ഷിതമായി സ്കൂളിലേക്കും തിരികെ വീട്ടിലേക്കും കൊണ്ട് വിടുന്നതിനായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു
(സ്ഥലം എം എൽ എ യും മന്ത്രിയുമായ ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകളുടെ സഹകരണത്തോടെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സി എസ് ആർ പദ്ധതി പ്രകാരം ലഭിക്കുന്ന ബസ്)
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിപുലമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട്
ക്ലാസ് ലൈബ്രറികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു