"ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→വിദ്യാരംഗം കലാസാഹിത്യവേദി) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി''' == | ||
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു . | മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു. | ||
[[പ്രമാണം:ഉദഘാടനം വിദ്യാരംഗം 2022-23.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Sc9.jpeg|ലഘുചിത്രം]] | [[പ്രമാണം:Sc9.jpeg|ലഘുചിത്രം]] | ||
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ | == '''സയൻസ് ക്ലബ്''' == | ||
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . | |||
== '''സ്കൗട്ട് ആൻഡ് ഗൈഡ്''' == | == '''സ്കൗട്ട് ആൻഡ് ഗൈഡ്''' == | ||
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു | കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു | ||
[[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]] | [[പ്രമാണം:Sc.1.jpeg|ലഘുചിത്രം|324x324ബിന്ദു]] | ||
[[പ്രമാണം:34020Sc4.jpeg|ലഘുചിത്രം|352x352ബിന്ദു]] | [[പ്രമാണം:34020Sc4.jpeg|ലഘുചിത്രം|352x352ബിന്ദു]] |
13:03, 8 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യവേദി . വായന വാരാചരണം , നാടൻപാട്ടുകൾ പരിചയപ്പെടുത്തൽ , കവികളെയും കൃതികളെയും പരിചയപ്പെടുത്തൽ , പുസ്തക ആസ്വാദനം തയ്യാറാക്കൽ എന്നിങ്ങനെ ഭാഷയുടെ വളർച്ചക്ക് മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്ര മനോഭാവവും മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു ക്ലബ് ആണ് സയൻസ് ക്ലബ് .ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ , ശാസ്ത്ര പരീക്ഷണങ്ങൾ പരിചയപ്പെടുത്തൽ , വിവിധ പ്രൊജെക്ടുകൾ ഏറ്റെടുത്തു നടപ്പിലാക്കൽ എന്നിങ്ങനെ ശാസ്ത്രബോധം ഊട്ടിയുറപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു . ശാസ്ത്ര അദ്ധ്യാപിക ആയ ശ്രീമതി ബീന .ആർ . ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .
സ്കൗട്ട് ആൻഡ് ഗൈഡ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഭാഗമായി സ്‌കൗട്ടിന്റെ ഒരു യൂണിറ്റും ഗൈഡ്സിന്റെ ഒരു യൂണിറ്റും സജീവമായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു . കുട്ടികൾക്ക് വേണ്ട ക്ലാസുകൾ സ്കൗട്ട് മാസ്റ്റർ ആയ ശ്രീ ദിനഹർ സാറും ഗൈഡ് ക്യാപ്റ്റൻ ആയ ശ്രീമതി ബെൻസ് ടീച്ചറും നൽകി വരുന്നു . ജില്ലാ ഭാരവാഹികൾ ആയ അധ്യാപകരെ വെച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി വരുന്നു . 2018-19. അധ്യയന വർഷത്തിൽ രണ്ടു ദിവസത്തെ രാവും പകലുമുള്ള ക്യാമ്പും അതിനോടനുബന്ധിച്ചു നടന്ന ഹൈക്കിങ്ങിന്റെ ഭാഗമായി കൂടുക്കത്തുപാറ സന്ദർശനവും എടുത്തു പറയേണ്ട പ്രവർത്തനങ്ങൾ ആണ് . സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ക്ലബ് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു