"കെ. വി. യു. പി. എസ്. വെള്ളുമണ്ണടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|K V U P S Vellumannady}}ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ് വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത് | ||
{{prettyurl|K V U P S Vellumannady}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളുമണ്ണടി | |സ്ഥലപ്പേര്=വെള്ളുമണ്ണടി | ||
വരി 36: | വരി 35: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |ആൺകുട്ടികളുടെ എണ്ണം 1-10=53 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=40 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=93 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 76: | വരി 75: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മാനേജ്‌മെന്റ് == | |||
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ് | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
കൃഷ്ണപിള്ള സാർ | |+ | ||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|കൃഷ്ണപിള്ള സാർ | |||
|- | |||
|2 | |||
== | |വിദ്യാധരൻ സാർ | ||
|- | |||
|3 | |||
|ഗോപിസാർ | |||
|- | |||
|4 | |||
|ഇന്ദിരാഭായി ടീച്ചർ | |||
|- | |||
|5 | |||
|ലളിതഅമ്മ ടീച്ചർ | |||
|- | |||
|6 | |||
|സോമൻ സാർ | |||
|- | |||
|7 | |||
|സരസ്വതി ടീച്ചർ | |||
|- | |||
|8 | |||
|ദിവാകരൻ സാർ | |||
|- | |||
|9 | |||
|അംബിക ടീച്ചർ | |||
|- | |||
|10 | |||
|മനോഹരൻ സാർ | |||
|- | |||
|11 | |||
|മണിസാർ | |||
|- | |||
|12 | |||
|ഗോപിസാർ | |||
|- | |||
|13 | |||
|രവീന്ദ്രൻ സാർ | |||
|- | |||
|14 | |||
|അംബുജം ടീച്ചർ | |||
|- | |||
|15 | |||
|ദിവാകരൻ സാർ | |||
|- | |||
|16 | |||
|കൃഷ്ണപിള്ള സാർ | |||
|- | |||
|17 | |||
|രാധമ്മ ടീച്ചർ | |||
|- | |||
|18 | |||
|നാസർ സർ | |||
|- | |||
|19 | |||
|ആയിഷ ടീച്ചർ | |||
|- | |||
|20 | |||
|സതി ടീച്ചർ | |||
|- | |||
|21 | |||
|അനിൽകുമാർ സർ | |||
|} | |||
== അംഗീകാരങ്ങൾ == | |||
കലാകായിക മത്സരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വർക്ക് എക്സ്പീരിയൻസ് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഓവറോൾ അറബിക് ആറ്റിങ്ങൽ ഉപജില്ലകലോത്സവം, ഓവറോൾ ഉറുദു ആറ്റിങ്ങൽ ഉപജില്ല കലോത്സവം,കലോത്സവം,ഓവറോൾ സംസ്കൃതം ആറ്റിങ്ങൽ ഉപജില്ല കലോത്സവം. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|രാജു സാർ | |||
|സ്കൂൾ ഹെഡ്മാസ്റ്റർ | |||
|- | |||
|2 | |||
|Dr. ഷെറീന | |||
| | |||
|- | |||
|3 | |||
| റിജിമോൾ | |||
|അധ്യാപിക | |||
|- | |||
|4 | |||
|രജിത | |||
|അധ്യാപിക | |||
|} | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*വെഞ്ഞാറമൂട്ടിൽ നിന്നും നെടുമങ്ങാട് റൂട്ടിൽ കുറ്റിമൂട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വാമനപുരം റൂട്ടിൽ 2.5 km വെള്ളു മണ്ണടി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ക്കും വെള്ളു മണ്ണടി എൽപി സ്കൂളിനും എതിർവശത്തായി കെ വി യു പി സ്കൂൾ മണ്ണടി എന്ന് സ്കൂൾ സ്ഥിതിചെയ്യുന്നു. | |||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45കി.മി. അകലം | |||
* വെഞ്ഞാറമൂട് ടൗണിൽ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat= 8.697766|lon=76.932677|zoom=16|width=800|height=400|marker=yes}} | |||
21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ് വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്
കെ. വി. യു. പി. എസ്. വെള്ളുമണ്ണടി | |
---|---|
വിലാസം | |
വെള്ളുമണ്ണടി VELLUMANNADY പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | kvupsvellumannady@gmail.com |
വെബ്‍സൈറ്റ് | www.kvupsvellumannady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42352 (സമേതം) |
യുഡൈസ് കോഡ് | 32140101108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലമ്പാറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി സി വി |
പി.ടി.എ. പ്രസിഡണ്ട് | ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലാണ് കെ. വി. യു.പി.എസ് വെള്ളുമണ്ണടി എന്ന സ്കൂൾ സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ ഉള്ളതാണ് ഈ സ്കൂൾ. 1962 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്. കെ പി കൃഷ്ണ പണിക്കർ ആണ് സ്കൂൾ സ്ഥാപകൻ. സ്കൂളിന്റെ ആദ്യത്തെ മാനേജരും ഇദ്ദേഹം തന്നെയാണ്.സ്കൂളിന്റെ പൂർണ്ണനാമം കൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. രണ്ടാമത്തെ മേനേജർ എം. കെ വിജയകുമാർ.ഇപ്പോഴത്തെ മാനേജർ പി. എസ് പ്രദീപ്.
ഭൗതികസൗകര്യങ്ങൾ
1962 സ്ഥാപിതമായ സ്കൂളിൽ ഈ സ്കൂളിൽ ഇപ്പൊ എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഉണ്ട്. ടൈൽസ് ഇട്ട 4ക്ലാസ് മുറികളും,പുറത്തു ക്ലാസ്സ് മുറികളും,കമ്പ്യൂട്ടർ ലാബും, ഓഫീസും, പാചകപ്പുരയും, പൂന്തോട്ടവും, മീൻ കുളവും, കൃഷിയിടവും, കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും, കളി സാധനങ്ങളും, മറ്റു എല്ലാവിധ സംവിധാനങ്ങളും സ്കൂളിൽ നിലവിലുണ്ട്. അക്കാഡമിക് പരമായ കുട്ടികളുടെ പഠനവും, പഠനേതര പ്രവർത്തനങ്ങളും മെച്ച പ്പെടുത്തുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് |
---|---|
1 | കൃഷ്ണപിള്ള സാർ |
2 | വിദ്യാധരൻ സാർ |
3 | ഗോപിസാർ |
4 | ഇന്ദിരാഭായി ടീച്ചർ |
5 | ലളിതഅമ്മ ടീച്ചർ |
6 | സോമൻ സാർ |
7 | സരസ്വതി ടീച്ചർ |
8 | ദിവാകരൻ സാർ |
9 | അംബിക ടീച്ചർ |
10 | മനോഹരൻ സാർ |
11 | മണിസാർ |
12 | ഗോപിസാർ |
13 | രവീന്ദ്രൻ സാർ |
14 | അംബുജം ടീച്ചർ |
15 | ദിവാകരൻ സാർ |
16 | കൃഷ്ണപിള്ള സാർ |
17 | രാധമ്മ ടീച്ചർ |
18 | നാസർ സർ |
19 | ആയിഷ ടീച്ചർ |
20 | സതി ടീച്ചർ |
21 | അനിൽകുമാർ സർ |
അംഗീകാരങ്ങൾ
കലാകായിക മത്സരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വർക്ക് എക്സ്പീരിയൻസ് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ഓവറോൾ അറബിക് ആറ്റിങ്ങൽ ഉപജില്ലകലോത്സവം, ഓവറോൾ ഉറുദു ആറ്റിങ്ങൽ ഉപജില്ല കലോത്സവം,കലോത്സവം,ഓവറോൾ സംസ്കൃതം ആറ്റിങ്ങൽ ഉപജില്ല കലോത്സവം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | മേഖല |
---|---|---|
1 | രാജു സാർ | സ്കൂൾ ഹെഡ്മാസ്റ്റർ |
2 | Dr. ഷെറീന | |
3 | റിജിമോൾ | അധ്യാപിക |
4 | രജിത | അധ്യാപിക |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെഞ്ഞാറമൂട്ടിൽ നിന്നും നെടുമങ്ങാട് റൂട്ടിൽ കുറ്റിമൂട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് വാമനപുരം റൂട്ടിൽ 2.5 km വെള്ളു മണ്ണടി ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി ക്കും വെള്ളു മണ്ണടി എൽപി സ്കൂളിനും എതിർവശത്തായി കെ വി യു പി സ്കൂൾ മണ്ണടി എന്ന് സ്കൂൾ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 45കി.മി. അകലം
- വെഞ്ഞാറമൂട് ടൗണിൽ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42352
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ