"ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും, ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ ആവിക്കര ക്ഷേത്രവും ഈ നാട്ടിലെ ജനങ്ങൾക്ക് മതത്തിന്റെ ധാർമീക ദർശനങ്ങൾ പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ ആത്മവിദ്യ സംഘവും ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു | സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ [[ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും]], ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ [[ആവിക്കര ക്ഷേത്രവും]] ഈ നാട്ടിലെ ജനങ്ങൾക്ക് മതത്തിന്റെ ധാർമീക ദർശനങ്ങൾ പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ [[ആത്മവിദ്യ സംഘവും]] ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു | ||
ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു. | ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു. | ||
ആയോധന കലകളുടെ പാരമ്പര്യമുള്ള ഉദയ കളരി സംഘം. | ആയോധന കലകളുടെ പാരമ്പര്യമുള്ള [[ഉദയ കളരി]] സംഘം. | ||
പുതിയ വെളിച്ചത്തിനായ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാത്മ വായനശാല | പുതിയ വെളിച്ചത്തിനായ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാത്മ വായനശാല | ||