"കിഡ്സ് ബിനാലെ ;" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[https://www.facebook.com/100014278355270/posts/191959784623299/?d=n വീഡിയോ കാണാം ;]<gallery> | |||
കച്ചേരിക്കുന്നിന്റെ ചരിത്രത്തിൻ കൽപ്പടവുകളിൽ വീണ്ടും പുതിയ ചരിത്രം കൊത്തിവെക്കാൻ കുട്ടികലാകാരന്മാർ | |||
ഒരുങ്ങി .... | |||
വെള്ളിനഴി കലാഗ്രാമത്തിന്റെ വശ്യചാരുതകൊണ്ടും കഥ പറഞ്ഞൊഴുകാൻ കൊതിക്കുന്ന കാക്കാതോടിന്റെ സൗന്ദര്യം കൊണ്ടും ധന്യമായ മണ്ണ് , | |||
കുരുന്നു കലാകാരന്മാർ കൈയ്യടക്കി..... | |||
കലാ സാംസ്കാരിക സപര്യയുടെ വഴിയോരങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് കൊണ്ട് കിഡ്സ്ബിനാലെ എക്സിബിഷൻ *2017 ഫെബ്രുവരി 20*ാം തിയ്യതി രാവിലെ 10 മണി മുതൽ പ്രദർശനം ആരംഭിക്കും. | |||
150 ഓളം വരുന്ന കുട്ടി കലാകാരന്മാരുടെ ആയിരത്തോളം കലാ വൈവിധ്യങ്ങളാണ്പ്രദർശനത്തിനൊരുങ്ങുന്നത്. | |||
കിഡ്സ് ബിനാലെയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച *പെൻഡ്രൈവ് *എന്ന മാതൃകാപരമായഉദ്യമത്തിലൂടെ സമാഹരിച്ച | |||
പ്രകൃതിക്ക് ദോഷകരമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കൊണ്ട് നിർമ്മിച്ച ഇൻസ്റ്റാലേഷനാകും അതിഥികളിൽ കൗതുകമുണർത്തുക. | |||
കുട്ടികളുടെ വിവിധ തരം പെയ്ന്റിങ്ങുകളും, ചുമർ കലകളും ,ലൈറ്റ് ഹൗസും, കാണികളിൽആശ്ചര്യം പരത്തും,സന്ദർശകർക്ക് ആവേശംപരത്താൻ | |||
3D ഷോ , പാമ്പുകളെ തൊട്ടറിയാൻ സ്നൈക്ക് ഷോ, മായാജാലങ്ങളുമായി മാജിക്ക് ഷോ , ഹോളോഗ്രാം ഷോ, സയൻസ് ഫെയർ ,ആഴിയിലെ അത്ഭുതങ്ങൾ, പേപ്പർ ഫ്ലവർ ഷോ ,ലൈവ് ആർട്ട് , വിവിധമത്സരങ്ങൾ അങ്ങിനെ ഒട്ടനവധി കാഴ്ച്ചകളൊരുക്കിയാണ് കിഡ്സ് ബിനാലെ നിങ്ങളെ സ്വാഗതംചെയ്യുന്നത് ...പ്രവേശനം പാസ്മൂലമല്ല....തികച്ചും സൗജന്യം .... | |||
200+ YOUNG ARTISTS..... | |||
1000+ ART WORKS.... | |||
CHERPULASSERY NORTH A. M. L. P SCHOOL, KACHERIKUNNU witness India's first kids biennale in aided sector. | |||
the kids biennale 2017 | |||
logo was released by | |||
P. K SASI ( M. L. A shornur constituency) | |||
[https://www.facebook.com/100014278355270/posts/191959784623299/?d=n വീഡിയോ കാണാം ;]<gallery mode="slideshow"> | |||
പ്രമാണം:Binl1.jpg | പ്രമാണം:Binl1.jpg | ||
പ്രമാണം:Kidsbinl.jpg | പ്രമാണം:Kidsbinl.jpg | ||
22:00, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
കച്ചേരിക്കുന്നിന്റെ ചരിത്രത്തിൻ കൽപ്പടവുകളിൽ വീണ്ടും പുതിയ ചരിത്രം കൊത്തിവെക്കാൻ കുട്ടികലാകാരന്മാർ
ഒരുങ്ങി ....
വെള്ളിനഴി കലാഗ്രാമത്തിന്റെ വശ്യചാരുതകൊണ്ടും കഥ പറഞ്ഞൊഴുകാൻ കൊതിക്കുന്ന കാക്കാതോടിന്റെ സൗന്ദര്യം കൊണ്ടും ധന്യമായ മണ്ണ് ,
കുരുന്നു കലാകാരന്മാർ കൈയ്യടക്കി.....
കലാ സാംസ്കാരിക സപര്യയുടെ വഴിയോരങ്ങളിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് കൊണ്ട് കിഡ്സ്ബിനാലെ എക്സിബിഷൻ *2017 ഫെബ്രുവരി 20*ാം തിയ്യതി രാവിലെ 10 മണി മുതൽ പ്രദർശനം ആരംഭിക്കും.
150 ഓളം വരുന്ന കുട്ടി കലാകാരന്മാരുടെ ആയിരത്തോളം കലാ വൈവിധ്യങ്ങളാണ്പ്രദർശനത്തിനൊരുങ്ങുന്നത്.
കിഡ്സ് ബിനാലെയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച *പെൻഡ്രൈവ് *എന്ന മാതൃകാപരമായഉദ്യമത്തിലൂടെ സമാഹരിച്ച
പ്രകൃതിക്ക് ദോഷകരമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കൊണ്ട് നിർമ്മിച്ച ഇൻസ്റ്റാലേഷനാകും അതിഥികളിൽ കൗതുകമുണർത്തുക.
കുട്ടികളുടെ വിവിധ തരം പെയ്ന്റിങ്ങുകളും, ചുമർ കലകളും ,ലൈറ്റ് ഹൗസും, കാണികളിൽആശ്ചര്യം പരത്തും,സന്ദർശകർക്ക് ആവേശംപരത്താൻ
3D ഷോ , പാമ്പുകളെ തൊട്ടറിയാൻ സ്നൈക്ക് ഷോ, മായാജാലങ്ങളുമായി മാജിക്ക് ഷോ , ഹോളോഗ്രാം ഷോ, സയൻസ് ഫെയർ ,ആഴിയിലെ അത്ഭുതങ്ങൾ, പേപ്പർ ഫ്ലവർ ഷോ ,ലൈവ് ആർട്ട് , വിവിധമത്സരങ്ങൾ അങ്ങിനെ ഒട്ടനവധി കാഴ്ച്ചകളൊരുക്കിയാണ് കിഡ്സ് ബിനാലെ നിങ്ങളെ സ്വാഗതംചെയ്യുന്നത് ...പ്രവേശനം പാസ്മൂലമല്ല....തികച്ചും സൗജന്യം ....
200+ YOUNG ARTISTS.....
1000+ ART WORKS....
CHERPULASSERY NORTH A. M. L. P SCHOOL, KACHERIKUNNU witness India's first kids biennale in aided sector.
the kids biennale 2017
logo was released by
P. K SASI ( M. L. A shornur constituency)