"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24066 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|G H S S MANATHALA}}
{{PU|GHSS Manathala}}
<!-- ''''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->'''<u><big>ആമുഖം</big></u>'''


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=മണത്തല
|സ്ഥലപ്പേര്=മണത്തല
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വരി 16: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=.
|പോസ്റ്റോഫീസ്=ചാവക്കാട്
|പോസ്റ്റോഫീസ്=ചാവക്കാട്
|പിൻ കോഡ്=680506
|പിൻ കോഡ്=680506
വരി 31: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ 3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=746
|ആൺകുട്ടികളുടെ എണ്ണം 1-10=578
|പെൺകുട്ടികളുടെ എണ്ണം 1-10=533|വിദ്യാർത്ഥികളുടെ എണ്ണം 1-10=1279
|പെൺകുട്ടികളുടെ എണ്ണം 1-10=440|വിദ്യാർത്ഥികളുടെ എണ്ണം 1-10=1018
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=ശ്രീമതി മറിയക്കുട്ടി ടീച്ചർ
|പ്രിൻസിപ്പൽ=ശ്രീമതി ശ്രീകല
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദ‍ു പി കെ
|പ്രധാന അദ്ധ്യാപകൻ=ശ്രീ നാരായണൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അബ്ദുൽ കലാം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ മ‍ുബാറക് കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജ്യോതി
|എം.പി.ടി.എ. പ്രസിഡണ്ട്=മ‍ഞ്ജ‍ുള ജയൻ
|സ്കൂൾ ചിത്രം=24066-ghssmanathala.jpg
|സ്കൂൾ ചിത്രം=24066-ghssmanathala.jpg
|size=350px
|size=350px
വരി 56: വരി 53:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== '''ചരിത്രം''' ==
== '''<small>ചരിത്രം</small>''' ==
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. [[ജി എച്ച് എസ് മണത്തല/ചരിത്രം|'''<u><small>കൂടുതൽ അറിയാൻ</small></u>''']]
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. [[ജി എച്ച് എസ് മണത്തല/ചരിത്രം|'''<u><small>കൂടുതൽ അറിയാൻ</small></u>''']]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി  നിർമ്മിച്ചു  നൽകിയ  ഒരു  ഓപ്പൺസ്റ്റേജ്  സ്കൂളിന്റെ  വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട  ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്.  പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം  ചെയ്യുന്ന സൊസൈറ്റി,  സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ  ശ്രീ. അബ്ദുൾ കാദർ അവർകൾ  5  കമ്പ്യൂട്ടറുകളും ,  5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും  ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ  ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇപ്പോൾഹൈസ്കൂൾ വിഭാഗം  ഹൈടെക് ക്ലാസുകളായി പ്രവർത്തിക്കുന്നു.
ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.  


[[ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]
=='''എഡിറ്റോറിയൽ ബോർഡ്'''==
'''അദ്ധ്യാപക പ്രതിനിധികൾ'''
* ശ്രീ കാമിൽ എ വി
* ശ്രീമതി ഹേമ തോമസ് സി
* ശ്രീമതി ബിന്ദു പി കെ
'''വിദ്യാർത്ഥി പ്രതിനിധികൾ'''


== '''<small>പുസ്തകശാലയും വായനാമുറിയും</small>''' ==
*  
*  
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ അമൂല്യമായ, വിജ്ഞാനസമൃദ്ധമായ 30,000 ൽപരം പുസ്തകങ്ങളുടെ വലിയ ശേഖരംതന്നെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുണ്ട്.
'''<u><small>[[ജി എച്ച് എസ് മണത്തല / പുസ്തകശാലയും വായനാമുറിയും|കൂടുതൽ അറിയാൻ]]</small></u>'''
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==
'''<u>അഡൾ ടിങ്കറിങ് ലാബ്</u>''': ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി.  [[ജി എച്ച് എസ് മണത്തല / അഡൾ ടിങ്കറിങ് ലാബ്|'''<u>കൂടുതൽ അറിയാൻ</u>''']]
==== <u>'''വിവിധ പഠ്യേതര പ്രവർത്തനങ്ങൾ'''</u>   ====
* ലിറ്റിൽ കൈറ്റ്സ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് ഗൈഡ്സ്  
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗൈഡ്സ്
* കാർഷിക ക്ലബ്
* പരിസ്ഥിതി ക്ലബ്


== കലോത്സവം  ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* പ്രാദേശിക കലാകാരന്മാരെ ആദരിക്കൽ
* പ്രതിഭാ കേന്ദ്രം
* ജൈവ വൈവിധ്യ ഉദ്യാനം


== മാനേജ്മെന്റ് ==
* ടാലെന്റ്റ് ലാബ്
==സമകാലിക വിവരങ്ങൾ==
* കോർണർ പി ടി എ
'''ചിത്രശാല'''
* നല്ല പാടം
<gallery>
* അമ്മ വായന


24066-karshikam1.jpg|കാർഷിക ക്ലബ് പ്രവർത്തനം
'''<u><small>[[ജി എച്ച് എസ് മണത്തല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]</small></u>'''
24066-evergreen.jpg|ജൈവവൈവിധ്യം ലക്ഷ്യമിട്ട് എവർഗ്രീൻ പദ്ധതി
== '''<small>കലോത്സവം</small>''' ==
24066 nallapadam.jpg|മലയാള മനോരമ നല്ലപാഠം പുരസ്കാരം
സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി. [[ജി എച്ച് എസ് മണത്തല / കലോത്സവം|'''<small><u>കൂടുതൽ അറിയാൻ</u></small>''']]


24066-vidyarangam.jpg|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം
==<small>'''ചിത്രശാല'''</small>==
മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. ([[ജി എച്ച് എസ് മണത്തല/ചിത്രശാല|'''<u>ചിതൃശാല</u>''']])


24066-talent lab.jpg|കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സംരഭം
== '''<small>മുൻ സാരഥികൾ</small>''' ==
24066-whistle.jpg|ഗവ.ഹയർസെക്കണ്ടറി സ്കൂൾ മണത്തലയും ജനകീയചലച്ചിത്രവേദിയും ചേർന്നൊരുക്കിയ സിനിമ
'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''


24066-cinema.jpg|സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക് പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത  മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ മ്യൂസിക് വീഡിയോയിൽ നിന്ന്
* 2020-2021      ശ്രീമതി അജിത ജി എസ്
* 2019-2020      ശ്രീ. മനോജ് കുമാർ എ വി
* 2017-2019      ശ്രീ. അനിൽകുമാർ കെ വി
[[ജി എച്ച് എസ് മണത്തല / മുൻ സാരഥികൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]   


24066-sports1.jpg|സമ്മാനർഹരായ ഫുട്ബോൾ ടീം
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==
24066-yoga.jpg|യോഗദിനാചരണം
*  '''ശ്രീ. ഷംസുദ്ദീൻ പി കെ          --- ഹൈക്കോടതി ജഡ്ജി'''
24066-sslc1.jpg|2017-18 അദ്ധ്യയന വർഷത്തിലെ എസ്എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിയ ടീം
* '''ശ്രീ. ഫേബിയാസ്                      --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
24066-mikavu.jpg|2017-18 മികവുത്സവം
* '''ശ്രീ. അബ്ദുൾ കാദർ കെ വി  --- ഗുരുവായൂർ എം എൽ എ'''
24066-international.jpg|മണത്തല സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
24066-guides.jpg|ഗൈഡ്സിന്റെ ഛിഹ്നദാന ചടങ്ങ്
</gallery>


== മുൻ സാരഥികൾ ==  
=='''<small>എഡിറ്റോറിയൽ ബോർഡ്</small>'''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''<u>അദ്ധ്യാപക പ്രതിനിധികൾ</u>'''
*''ശ്രീ കാമിൽ എ വി''
*''ശ്രീമതി ഹേമ തോമസ് സി''
*''ശ്രീമതി  ധ്വനി കെ''
'''<u>വിദ്യാർത്ഥി പ്രതിനിധികൾ</u>'''


* 1968 -1973    ശ്രീ. രാമകൃഷ്ണൻ
* ''ഹനിയ്യ പി എം 10 എ''
* 1994 -          ശ്രീ. തമ്പി പി സക്കറിയ
* ''റിൻഷിദ അഷ്‌റഫ് 10 ബി''
* 1996  -          ശ്രീമതി. ഐ കെ രത്നമണി
* ''ശിവഗംഗ ബൈജു  9 ബി''
* 1999  -          ശ്രീമതി. മനോമണി കെ കെ
* ''അഹമ്മദ് അജ്മൽ ഐ 9 ബി''
* 2000 -          ശ്രീമതി. ലില്ലി വി വി
* 2002-2005    ശ്രീമതി. ചെ‍ഞ്ചുലക്ഷി അമ്മാൾ
* 2005-2006    ശ്രീമതി. ശാന്തകുമാരി എ യു
* 2006-2008    ശ്രീമതി. കദീജ കെ വി
* 2008-2010      ശ്രീ. കുരിയാക്കു കെ
* 2010-2011        ശ്രീ. രാമചന്ദ്രൻ
* 2011-2012        ശ്രീ. നാരായണൻ
* 2012-2014      ശ്രീമതി. ഗിരിജ
* 2014-2017      ശ്രീമതി. സതി ഒ കെ
* 2017 - 2019    ശ്രീ. അനിൽകുമാർ കെ വി
* 2019-2020      ശ്രീ മനോജ് കുമാർ എ; വി
* 2020-2021      ശ്രീമതി അജിത ജി എസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''<small>വഴികാട്ടി</small>'''==
 
തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.).
'''ശ്രീ. ഷംസുദ്ദീൻ പി കെ          ---      ഹൈക്കോടതി ജഡ്ജി'''
* ''' ശ്രീ.ഫേബിയാസ്                ---      അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
* ''' ശ്രീ.അബ്ദുൾ കാദർ കെ വി        ----    ഗുരുവായൂർ എം എൽ എ'''


==വഴികാട്ടി==
ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.


* NH 17ല് ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.       
{{Slippymap|lat=10.580008240490615|lon= 76.0186381256637 |zoom=18|width=full|height=400|marker=yes}}
*തൃശൂരിൽ  നിന്ന്  27 കി.മി. പടിത്താറ് ചാവക്കാട് നഗരം.. തൃശൂരിൽ നിന്ന്പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം.
{{#multimaps:10.58076345536437, 76.01957831392427 |zoom=18}}




"https://schoolwiki.in/ജി_എച്ച്_എസ്_മണത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്