"സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23527 (സംവാദം | സംഭാവനകൾ)
23527 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 35: വരി 35:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ജോയ്സി കെ എൽ
|പ്രധാന അദ്ധ്യാപിക=ബീന കെ പി
|പി.ടി.എ. പ്രസിഡണ്ട്=ബേബി പി സി
|പി.ടി.എ. പ്രസിഡണ്ട്=അനീസഅൻസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീനബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിബിബെന്നി
|സ്കൂൾ ചിത്രം=23527 01.jpeg
|സ്കൂൾ ചിത്രം=23527 01.jpeg
|size=350px
|size=350px
വരി 50: വരി 50:


== ചരിത്രം ==
== ചരിത്രം ==
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ പുത്തൻചിറ വിലേജിലെ കരിങ്ങാചിറയിലാണ് ഈ വിദ്യാലയം.
തൃശൂർ ജില്ലയിൽ പുത്തൻചിറ പഞ്ചായത്തിലെ വളരെയേറെ ചരിത്രപ്രാധാന്യമുളള കരിങ്ങാചിറയിലാണ്  വിദ്യാലയം സ്ഥിതിചെയ്യുന്നത്.1957 ലാണ് ഈ വിദ്യാലയം ആരംഭി‍ച്ചത്.
  കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. ഷിഫ്റ്റ്സമ്പ്രദായ്തിലാണ് അധ്യയനം നടന്നിരുന്നത്. 139 കുട്ടികൾ ആദ്യവർഷം ഹാജരുണ്ടായിരുന്നു.  
  കരിങ്ങാച്ചിറ,പിണ്ടാണി,കുന്നത്തേരി,പറയൻകുന്ന് പ്രദേശവാസികൾക്ക് അക്ഷരാഭ്യാസം നേടുന്നതിന് മാള,വടമ പ്രദേശത്തേക്ക് പോകേണ്ട സാഹര്യം വന്നതുകൊണ്ട് 1957 ൽ മേക്കാളി മാധവൻ നമ്പൂതിരി സ്കൂൾ ആവശ്യത്തിനായി മുപ്പത് സെന്റ് സ്ഥലം നൽകുകയും അതിൽ ജോർജ്പെരേപ്പാടൻ ഓലഷെഡ് കെട്ടി  സ്കൂൾ ആരംഭിച്ചു. അംഗീകാരം കിട്ടുന്നതിന് കെട്ടിടം വേണമെന്ന നിയമം വന്നപ്പോൾ  അദ്ദേഹം  തൻറെ മാനേജർ സ്ഥാനം ഡേവീസ് പെരേപ്പാടന് കൈമാറി.ഡേവീസ് മാസ്റ്റർ ഒരു ഏക്കർ സ്ഥലം തികച്ചു വാങ്ങി കെട്ടിടം പണിയുകയും ചെയ്തു. ഷിഫ്റ്റ്സമ്പ്രദായത്തിലാണ് അധ്യയനം നടന്നിരുന്നത്. 139 കുട്ടികൾ ആദ്യവർഷം ഹാജരുണ്ടായിരുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു സ്മാർട്ട് ക്ലാസ്സ് മുറി ഉൾപ്പെടെ നാല്  ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും  ഉണ്ട്.
ഒരു സ്മാർട്ട് ക്ലാസ്സ് മുറി ഉൾപ്പെടെ നാല്  ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും  ഉണ്ട്.എല്ലാ മുറികളിലും ഫാൻ,ലൈറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. നാല് ലാപ് ടോപ്പൂകളും,രണ്ടു പ്രേജക്ടറുകളും,മികച്ച ലൈബ്രറിയും  ഉണ്ട്.


ആൺകുട്ടികൾക്കൂം പെൺകുട്ടികൾക്കും ടൈൽ വിരിച്ചതും ജലലഭ്യതയുളളതതുമായ പ്രത്യേകം പ്രത്യേകം ശുചിമുറികളുണ്ട്.
ആൺകുട്ടികൾക്കൂം പെൺകുട്ടികൾക്കും ടൈൽ വിരിച്ചതും ജലലഭ്യതയുളളതതുമായ പ്രത്യേകം പ്രത്യേകം ശുചിമുറികളുണ്ട്.
വരി 67: വരി 67:
എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നു.
എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുന്നു.


പ്രധാനപ്പെട്ട ദിനാചരണപ്രവർതതനങ്ങൾ രക്ഷകർത്താക്കളുടെ സഹകരണത്തോടെ സമുചിതമായി ആചരിക്കുന്നു [[സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]
പ്രധാനപ്പെട്ട ദിനാചരണപ്രവർതതനങ്ങൾ രക്ഷകർത്താക്കളുടെ സഹകരണത്തോടെ സമുചിതമായി ആചരിക്കുന്നു.[[സെന്റ് ജൂഡ് എൽ പി എസ് കരിങ്ങച്ചിറ/പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുുഖ്യത്തിൽ മാസത്തിലൊരിക്കൽ കുട്ടികളുടെ നേതൃത്വത്തിൽ ബാലസഭയും,ഹലോ ഇംഗ്ലീഷിൻെ്റ ഭാഗമായി ഓരോ ടേമിലും ഇംഗ്ലീഷ് ഫെസ്റ്റും, നടത്തുന്നു.കാർഷികക്ലബിൻെ്റ നേതൃത്വത്തിൽ പയർ,പച്ചമുളക്,വെണ്ട,മരച്ചീനി,പപ്പായ തുടങ്ങി വിവിധങ്ങളായ പച്ചക്കറികൾ വർഷാവർഷം കൃഷിചെയ്തുവരുന്ന
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]


വരി 99: വരി 98:
|ആനി ടി ജി
|ആനി ടി ജി
|1998-2011
|1998-2011
|-
|6
|ജോയ്സി കെ എൽ
|2011-2023
|-
|7
|ബീന കെ പി
|2023-
|}
|}


വരി 113: വരി 120:
വടമ ബസ്സ്സ്റ്റോപ്പിൽ നിന്നും 2.30കിലോമീറ്റർ ദൂരം .
വടമ ബസ്സ്സ്റ്റോപ്പിൽ നിന്നും 2.30കിലോമീറ്റർ ദൂരം .


{{#multimaps:10.259263,76.252719|zoom=18}}
{{Slippymap|lat=10.259263|lon=76.252719|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സെന്റ്_ജൂഡ്_എൽ_പി_എസ്_കരിങ്ങച്ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്