"ജി.എച്ച്.എസ് കണയങ്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കണയങ്കവയൽ | |സ്ഥലപ്പേര്=കണയങ്കവയൽ | ||
വരി 21: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പീരുമേട് | |ഉപജില്ല=പീരുമേട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവന്താനം പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം=ഇടുക്കി | |ലോകസഭാമണ്ഡലം=ഇടുക്കി | ||
വരി 112: | വരി 111: | ||
*NH183A യിൽ മുണ്ടക്കയത്ത് നിന്നും കുമളി, കട്ടപ്പന എന്നീ പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലെ പെരുവന്താനം മുറിഞ്ഞപുഴ ജംക്ഷനിൽ നിന്നും പാഞ്ചാലിമേട് ടൂറിസ്റ്റ്കേന്ദ്രത്തിലൂടെ മുന്നോട്ട് രണ്ട് കി.മീ.എത്തിയാൽ കണയങ്കവയലിലെത്താം. | *NH183A യിൽ മുണ്ടക്കയത്ത് നിന്നും കുമളി, കട്ടപ്പന എന്നീ പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലെ പെരുവന്താനം മുറിഞ്ഞപുഴ ജംക്ഷനിൽ നിന്നും പാഞ്ചാലിമേട് ടൂറിസ്റ്റ്കേന്ദ്രത്തിലൂടെ മുന്നോട്ട് രണ്ട് കി.മീ.എത്തിയാൽ കണയങ്കവയലിലെത്താം. | ||
{{ | {{Slippymap|lat=9.52261|lon= 76.98482 |zoom=16|width=800|height=400|marker=yes}} |
20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയൽ. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിലാണ് കണയങ്കവയൽ. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ൽ ഈ സ്കൂൂൾ സ്ഥാപിതമായി.
ജി.എച്ച്.എസ് കണയങ്കവയൽ | |
---|---|
വിലാസം | |
കണയങ്കവയൽ കണയങ്കവയൽ പി.ഒ , കണയങ്കവയൽ . 685532,ഇടുക്കി ജില്ല , ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 01 - 1973 |
വിവരങ്ങൾ | |
ഫോൺ | 04869288466 |
ഇമെയിൽ | ghskanayankavayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30018 (സമേതം) |
യുഡൈസ് കോഡ് | 32090600809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവന്താനം പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത സി |
പി.ടി.എ. പ്രസിഡണ്ട് | മിനി വിനോദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയൽ. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിലാണ് കണയങ്കവയൽ. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ൽ ഈ സ്കൂൂൾ സ്ഥാപിതമായി. 1980-81 ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീമതി അംബിക വി.കെ പ്രവർത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതൽ 10 വരെ ക്ലാസുകളിലായി 45 കുുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്.
- സയൻസ് ലാബ്.
- ലൈബ്രറി.
- ചെറിയ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഫീൽഡ് ട്രിപ്പ്
- ജെെവവെെവിധ്യ പാർക്ക് നിർമ്മാണം
- ഔഷധസസ്യതോട്ട നിർമ്മാണം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ഗിരിജ
- ഹേമലത
- മല്ലിക
- ബാലൻ
- കൃഷ്ണൻ
- ജോസഫ്
- കുമാരി ഗോപികാ ദേവി എം.എസ്
- മോഹനദാസ് എം.ഡി
- അനീസ ബീവി
- ആൻഡ്രു തായുള്ളതിൽ
- മധുകുമാർ കെ.കെ
- ഇ.ജെ ഗ്ലാഡിസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH183A യിൽ മുണ്ടക്കയത്ത് നിന്നും കുമളി, കട്ടപ്പന എന്നീ പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലെ പെരുവന്താനം മുറിഞ്ഞപുഴ ജംക്ഷനിൽ നിന്നും പാഞ്ചാലിമേട് ടൂറിസ്റ്റ്കേന്ദ്രത്തിലൂടെ മുന്നോട്ട് രണ്ട് കി.മീ.എത്തിയാൽ കണയങ്കവയലിലെത്താം.