"എൻ എസ് എൽ പി എസ് വാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nslps23530 (സംവാദം | സംഭാവനകൾ) No edit summary |
Nslps23530 (സംവാദം | സംഭാവനകൾ) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 34: | വരി 34: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിജി എ ൻ | ||
|പി.ടി.എ. പ്രസിഡണ്ട്=ദിവ്യ | |പി.ടി.എ. പ്രസിഡണ്ട്=ദിവ്യ ദിലീപ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിനു ശിവപ്രസാദ് | ||
|സ്കൂൾ ചിത്രം=23530 01.jpeg | |സ്കൂൾ ചിത്രം=23530 01.jpeg | ||
|size=350px | |size=350px | ||
| വരി 52: | വരി 52: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിസ്തൃതമായ കളിസ്ഥലമുൾപ്പെടെ വിശാലമായ ഭൂമികയിൽ വാളൂർ എൻ.എസ്. എച്ച്.എസ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാലയത്തിൽ ഓഫീസ് മുറിയും സ്റ്റാഫ് റൂമും കൂടാതെ എട്ടു ക്ലാസുമുറികളും ആധുനിക സൗകര്യങ്ങളോടുകൂടിയ ഐ.ടി ലാബ് ,വായനാമുറി , ഗണിതലാബ് എന്നിവയും സജ്ജമാണ്. വിദ്യാർത്ഥികളുടെ ഗതാഗത സൗകര്യത്തിനായി സ്കൂൾ ബസ്സും പ്രത്യേകപരിഗണനയർഹിക്കുന്ന കുട്ടികൾക്കായി റാമ്പും ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതികസൗഹൃദബോധം വളർത്തുന്ന രീതിയിൽ വൃക്ഷനിബഡമായ വിദ്യാലയാങ്കണം ഈ വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പരിസ്ഥിതി ക്ലബ് | |||
* ഗണിത ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* ഫിസിക്കൽ എഡ്യുക്കേഷൻ ക്ലബ് | |||
* വിദ്യാരംഗം കലാസാഹിത്യവേദി | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 63: | വരി 71: | ||
|1 | |1 | ||
|എം.ജയശ്രീ | |എം.ജയശ്രീ | ||
|2004 - | |2004 - 2025 | ||
|- | |- | ||
|2 | |2 | ||
| വരി 105: | വരി 113: | ||
| | | | ||
|- | |- | ||
|12 | | colspan="2" |12 | ||
| | | | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
* '''സാഹിത്യം''' | |||
* [https://sunilupasana.com/ ശ്രീ. സുനിൽ കുമാർ ( സുനിൽ ഉപാസന) - 2016 ലെ മികച്ച ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി ഗീതാഹിരണ്യൻ എൻഡോവ്മെന്റ് ജേതാവാണ്.] | |||
* '''അക്കാദമികം''' | |||
* ഡോ.എ.കെ ഉണ്ണികൃഷ്ണൻ (റിട്ട.പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്സിറ്റി) | |||
* പ്രൊഫ. ഇ.വി തോമസ് ( IIT, ഖൊരഗ്പൂർ) | |||
* ഡോ. നെലിക്കാപ്പിള്ളി ശ്രീകുമാർ (IIT, ചെന്നൈ) | |||
* ഡോ. ദീപു (അസി.പ്രൊഫസർ, കേരളസർവ്വകലാശാല) | |||
* '''കല''' | |||
* വാളൂർ മുകുന്ദൻ (ഗായകൻ) | |||
* ശശി വാളൂർ (നാടകം,സീരിയൽ) | |||
* '''കായികം''' | |||
* ശ്രീ. അബ്ദുൾ ഖാദർ (കോച്ച്) | |||
* ശ്രീ. നാസറൂദ്ദീൻ (സന്തോഷ് ട്രോഫി കോച്ച് ) | |||
* ശ്രീ. അസ്ക്കർ (അത് ലറ്റിക്സ്) | |||
* '''ആരോഗ്യരംഗം''' | |||
* ഡോ. പി.എസ് ജയരാജ് (അലോപ്പതി) | |||
* ഡോ.ഹരിദാസൻ (അലോപ്പതി) | |||
* ഡോ. ദിനേശ് (അലോപ്പതി) | |||
* ഡോ. ശരണ്യ (ആയുർവ്വേദം) | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2022-23 | |||
'''പാർവ്വതി c u എൽ.എസ്സ്.എസ്സ് ലഭിച്ചു.''' | |||
2019 -2020 | |||
നിയ കെ.ജെ സാൻവി സന്ദീപ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു. | |||
2018-2019 | |||
ധ്വനി വി.എസ്, ശ്രാവണ കെ.എസ് എന്നീ വിദ്യാർത്ഥിനകൾക്ക് എൽ.എസ്സ്.എസ്സ് ലഭിച്ചു. | |||
== ചിത്രശാല == | |||
[[പ്രമാണം:23530 001.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
[[പ്രമാണം:23530 3.jpg|ലഘുചിത്രം|നവംബർ 2021|പകരം=|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചാലക്കുടി റെയിൽവേസ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം ( പന്ത്രണ്ട് കിലോമീറ്റർ) | |||
കൊരട്ടി ദേശീയപാതയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (നാലു കിലോമീറ്റർ) | |||
അന്നമനട ബസ്സ് സ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗമെത്താം (രണ്ട് കിലോമീറ്റർ){{Slippymap|lat=10.241173|lon=76.332866|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> | |||