"അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== പരിസ്ഥിതി ദിനം ===
{{Yearframe/Header}}മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും,ഇതിനെതിരെ ഈകാലഘട്ടത്തിലെ ക‍ുട്ടികളെ അവബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി വിവിധ പരിപാടികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.ക്ലാസ് ടീച്ചർമാർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവിതത്തിലെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ


കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി
[[പ്രമാണം:15051_student.jpg|ലഘുചിത്രം|378x378ബിന്ദു|പരിസ്ഥിതി സന്ദേശം.]]
[[പ്രമാണം:15051 Nature day 2 .jpg|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനം മരത്തൈ നടുന്നു]]
വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന നേർച്ച ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു .ശ്രീ ഷാജൻ സെബാസ്റ്റ്യൻ  പരിസ്ഥിതി ദിനം സന്ദേശം നൽകി..ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ വീട്ടിലും സ്കൂളിലും തൈകൾ നട്ടു....


=== സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ ===
=== ജൂൺ 5.പരിസ്ഥിതി ദിനം ആചരിച്ചു. ===
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സ്കൂളുകളിൽ സിഡോം
വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും താപനവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .9cയിൽ പഠിക്കുന്നു  അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളില‍ും വൃക്ഷതൈകൾ നട്ട‍ു


നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പരിപാടി
=== മാലിന്യ നിർമാർജനത്തിന് പ്രത്യേക ശ്രദ്ധ തുടരുന്നു.. ===
സ്കൂളിലെ മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിച്ച് മാറ്റുന്നു. ജൈവമാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ  ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ബത്തേരി മുനിസിപ്പാലിറ്റി നിർദ്ദേശപ്രകാരം പ്രത്യേകമായി ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നു .ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു.ഭക്ഷണ മാലിന്യങ്ങളും  പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു. കൂടാതെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ  സന്ദേശം നൽകുന്നു.
[[പ്രമാണം:15051_head_master.jpg|ലഘുചിത്രം|298x298ബിന്ദു|ഹെഡ്മാസ്റ്റർ സംസാരിക്കുന്നു]]


പ്രധാന പ്രവർത്തന പരിപാടികൾ
=== പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സിഡോം നടപ്പിലാക്കുന്ന പരിപാടികൾ. ===
പുനരുപയോഗിക്കുക.ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുന്നു. ഭൂമിയെ, ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത് പാഴാക്കരുത്.


വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക. - ഉപയോഗിച്ച് കടലാസ് ശേഖരിച്ച്
1-ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക.


- പേപ്പർ കത്തിക്കാതിരിക്കുക പുനരുപയോഗിക്കുക.
2- സാധാരണ ബൾബുകൾക്ക് പകരം എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുക.


ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുക.
3-വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.


നമുക്ക് ചെയ്യാം. ഭൂമിയെ ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത്
4-വീടുകളിൽ മരത്തൈ നടുന്നു


പാഴാക്കരുത്.
5-വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക.
[[പ്രമാണം:15051_envire_oath_take.png|ഇടത്ത്‌|ലഘുചിത്രം|288x288ബിന്ദു|പരിസ്ഥിതി പ്രതിജ്ഞ എടുക്കുന്ന വിദ്യാർത്ഥിക‍ൾ]]
[[പ്രമാണം:15051_ganam.jpg|ലഘുചിത്രം|301x301ബിന്ദു|പരിസ്ഥിതി ഗാനം]]
6-കടലാസിൽ ഇരുവശവും എഴുതുക.ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ.ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി പേനകൾ ഉപയോഗിക്കുക.


<nowiki>*</nowiki> ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക.
== പ്രവർത്തനങ്ങൾ 2021-2022 ==


• സാധാരണ ബൾബുകൾക്ക് പകരം LED/CFL ബൾബുകൾ ഉപയോഗിക്കുക.
=== പരിസ്ഥിതി ദിനം (ജൂൺ -5) ===
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ


<nowiki>*</nowiki> വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.[[പ്രമാണം:15051 tree plant.jpg|ലഘുചിത്രം|വീടുകളിൽ മരത്തൈ നടുന്നു|315x315ബിന്ദു]]- കടലാസിൽ ഇരുവശവും എഴുതുക.
കാലഘട്ടത്തിൽ ക‍ുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന
[[പ്രമാണം:15051_Nature_day_2_.jpg|ലഘുചിത്രം|400x400ബിന്ദു|പരിസ്ഥിതി ദിനം --വീട്ടിൽ മരത്തൈ നടുന്നു]]
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു .ശ്രീ ഷാജൻ സെബാസ്റ്റ്യൻ പരിസ്ഥിതി ദിനം സന്ദേശം നൽകി..ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ വീട്ടിലും സ്കൂളിലും തൈകൾ നട്ടു.


ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.
=== വീട്ടിൽ തൈകൾ നടൽ-മികച്ച ഫോട്ടോയ്ക്ക് സമ്മാനം !! ===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ തൈകൾ നടുന്നതിന് പ്രോത്സാഹനം നൽകുന്നു. തൈ നടുന്നതിന്റെ ദൃശ്യം എടുത്ത് ടീച്ചർക്ക് അയച്ചു കൊടുക്കുക. മികച്ച ഫോട്ടോയ്ക്ക് സമ്മാനം നൽകുകയും ചെയ്യുന്നു . കുടുംബത്തോടൊപ്പം നിന്ന് തൈ നടുന്ന ഫോട്ടോയാണ് അയക്കേണ്ടത്. ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകർ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. മത്സരം എന്നതിലുപരി വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശം.


ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.
'''മരം ഒരു വരം''', പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നു. മരം പ്രകൃതിയുടെ വരദാനം ആണെന്നും അവ നട്ടു വളർത്തേണ്ടതിന്റെയും അവയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത വിദ്യാർഥികളെ ധരിപ്പിക്കുന്നു. സുലഭമായ വെള്ളത്തിനും ശുദ്ധ വായുവിനും മരം സംരക്ഷിക്കേണ്ടത് ആവശ്യമാണ് എന്ന ധാരണ കുട്ടികൾക്ക് ലഭിക്കുന്നു.


വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.
=== ബോധവൽക്കരണ ക്ലാസുകൾ ===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു .കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഗൂഗിൾ  മീറ്റിലൂടെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ  സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനമാലപിച്ചു.


കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്
=== ഓൺലൈൻ ക്വിസ്. ===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് ,മരം ഒരു വരം വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികളായ വിദ്യാർഥികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി.


ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ<gallery>
'''ജല  മലിനീകരണം''' തടയുക '''പ്ലാസ്റ്റിക് ഉപയോഗം''' കുറയ്ക്കുക ,പൊതുസ്ഥലങ്ങളിൽ  പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക ,ശരിയായ രീതിയിൽ വേസ്റ്റ് മാനേജ്‍മെന്റ് നടത്തുക, തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ ബോധവാന്മാരാക്കുന്നു.
പ്രമാണം:15051 nature conservation.png
 
=== സീറോ കാർബൺ&ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ ===
പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സ്കൂളുകളിൽ സിഡോം നടപ്പിലാക്കുന്ന നൂതന വിദ്യാഭ്യാസ പദ്ധതിയുടെ പ്രധാന പ്രവർത്തന പരിപാടികൾ.
 
വൃക്ഷതൈകൾ നട്ടു വളർത്തുക. പ്രകൃതി സംരക്ഷണ പരിപാടികൾ നടപ്പിലാക്കുക.പേപ്പർ കത്തിക്കാതിരിക്കുക, പുനരുപയോഗിക്കുക.ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രാവർത്തികമാക്കുക. ഊർജ്ജസംരക്ഷണ പരിപാടികൾക്ക് ഊന്നൽ നൽകുന്നു. ഭൂമിയെ, ജീവനെ രക്ഷിക്കാം • ജലം, വൈദ്യുതി, കടലാസ്, ഭക്ഷണം ഇവ അമൂല്യമാണ് അത് പാഴാക്കരുത്.
 
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് പ്ലാസ്റ്റിക് ഭീഷണിയാണ്. ഉപയോഗം കുറയ്ക്കുക, വലിച്ചെറിയാതിരിക്കുക.സാധാരണ ബൾബുകൾക്ക് പകരം LED/CFL ബൾബുകൾ ഉപയോഗിക്കുക. വാഹന ഉപയോഗം കുറയ്ക്കുക. ചെറിയ ദൂരം നടക്കുക.
[[പ്രമാണം:15051_tree_plant.jpg|ലഘുചിത്രം|315x315ബിന്ദു|വീടുകളിൽ മരത്തൈ നടുന്നു]]
കടലാസിൽ ഇരുവശവും എഴുതുക.ബോൾ പോയിന്റ് പേന ഉപയോഗിക്കുന്നതിന് പകരം മഷി നിറയ്ക്കാവുന്ന പേനകൾ ഉപയോഗിക്കുക.ഉപയോഗ ശേഷം പേപ്പർ, കുപ്പി, പ്ലാസ്റ്റിക് ഇവ വലിച്ചെറിയാതെ പഴയ സാധനങ്ങൾ വാങ്ങുന്നവർക്ക് നൽകുക.വൈദ്യുത ഉപകരണങ്ങൾ അനാവശ്യമായി ഓൺ ചെയ്ത് ഇടരുത് - ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.കുടിവെള്ളം എപ്പോഴും കരുതുക, കുപ്പി വെള്ളം വാങ്ങാതിരിക്കുക. വീട്ടിൽ രണ്ട് കുഴികൾ ഉണ്ടാക്കണം. ഒന്ന് മണ്ണിൽ അലിഞ്ഞ്ചേരുന്നവയ്ക്കും മറ്റൊന്ന് നിക്ഷേപിക്കുന്നതിനും. പ്ലാസ്റ്റിക് പോലുള്ളവ.
 
=== സ്കൂളിൽ മാലിന്യ  നിർമാർജനം.... ===
വിദ്യാർത്ഥികളും അധ്യാപകരും അംഗങ്ങളായ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. മാലിന്യങ്ങളെ ജൈവ മാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും തരംതിരിക്കുന്നു. ജൈവമാലിന്യങ്ങൾ സ്കൂളിൽ തന്നെ പ്രത്യേകമായ രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങളെ  ജൈവ മാലിന്യങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായി സംസ്കരിക്കുന്നു .ക്ലാസ് തലത്തിൽ പേപ്പർ മാലിന്യങ്ങൾ നിക്ഷേപത്തിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.ഒപ്പം സ്കൂളിൽ പൊതുവായ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട് .പ്രത്യേകം പ്രത്യേകം വേസ്റ്റ്ബിന്നുകളിൽ മാത്രം നിക്ഷേപിക്കുന്നതിന് വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട് .അങ്ങനെ മാലിന്യങ്ങളും പ്രത്യേകം പ്രത്യേകം സംസ്കരിക്കുന്നതിന് കഴിയുന്നു.ഭക്ഷണ മാലിന്യങ്ങളും  പ്രത്യേകമായിസംസ്കരിക്കുന്നതിനുള്ള ഏർപാടുകൾ ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകൾ സ്കൂളിലേക്ക് കൊണ്ടു വരാതിരിക്കുന്നതിന് കുട്ടികളോട് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. തുണി സഞ്ചിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നു.  ക്ലാസ് തലത്തിൽ കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് ടീച്ചർമാർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു.
 
<gallery>
പ്രമാണം:15051 nature conservation.png| പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ 
പ്രമാണം:15051 paristiti ge.png
പ്രമാണം:15051 paristiti ge.png
പ്രമാണം:15051 jrcc cfg.png
പ്രമാണം:15051 jrcc cfg.png
വരി 45: വരി 68:
[[പ്രമാണം:15051 paristiti.jpg|ഇടത്ത്‌|ലഘുചിത്രം|320x320px|പരിസര ശുചീകരണം]]
[[പ്രമാണം:15051 paristiti.jpg|ഇടത്ത്‌|ലഘുചിത്രം|320x320px|പരിസര ശുചീകരണം]]
[[പ്രമാണം:15051 parristiy.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ് പ്രവർത്തനം|313x313ബിന്ദു]]
[[പ്രമാണം:15051 parristiy.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ് പ്രവർത്തനം|313x313ബിന്ദു]]
[[പ്രമാണം:15051 paristiti os.jpg|ലഘുചിത്രം|അംഗങ്ങൾപരിസ്ഥിതി ക്ലബ് |308x308ബിന്ദു]]
[[പ്രമാണം:15051 paristiti os.jpg|ലഘുചിത്രം|അംഗങ്ങൾ--(പരിസ്ഥിതി ക്ലബ്) |308x308ബിന്ദു]]
[[പ്രമാണം:15051 paristitii.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം|424x424px|പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 paristitii.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം|424x424px|പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 paristiti din yu.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം|305x305px]]
[[പ്രമാണം:15051 paristiti din yu.jpg|ലഘുചിത്രം|"മരം ഒരു വരം" --പരിസ്ഥിതി ദിനം|305x305px]]
[[പ്രമാണം:15051 nature uyh.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു|പകരം=|നടുവിൽ|365x365ബിന്ദു]]
[[പ്രമാണം:15051 nature uyh.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു|പകരം=|നടുവിൽ|365x365ബിന്ദു]]
[[പ്രമാണം:15051 paristiti din.jpg|ലഘുചിത്രം|318x318px|പരിസ്ഥിതി ക്ലബ്ബ്  |പകരം=|ഇടത്ത്‌]]
[[പ്രമാണം:15051 padanayatra 2.jpg|ലഘുചിത്രം|378x378px|കൃഷിയിടത്തിലെ കൗതുകം|പകരം=|നടുവിൽ]]
[[പ്രമാണം:15051 padanayatra 2.jpg|ലഘുചിത്രം|378x378px|പഠന യാത്ര|പകരം=|നടുവിൽ]]