"മാമ്പ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
|താലൂക്ക്=കണ്ണൂർ
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=വിദ്യാഭ്യാസം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പ്രൈമറി വിഭാഗം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|സ്കൂൾ തലം=1 മുതൽ  5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് കെ പി
|പ്രധാന അദ്ധ്യാപകൻ=മനോജ് കെ പി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് എം വി
|പി.ടി.എ. പ്രസിഡണ്ട്=ഷനില ശിവപ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ യു
|എം.പി.ടി.എ. പ്രസിഡണ്ട്=ആര്യ
|സ്കൂൾ ചിത്രം=[[പ്രമാണം:13195-1.jpg|thumb|സ്കൂൾ ചിത്രം]]
|സ്കൂൾ ചിത്രം=[[പ്രമാണം:13195-1.jpg|thumb|സ്കൂൾ ചിത്രം]]
|size=350px
|size=350px
|caption=മാമ്പ സെൻട്രൽ എൽ പി സ്കൂൾ
|caption=മാമ്പ സെൻട്രൽ എൽ പി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px/home/kite/Desktop/logo.jpeg
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 77: വരി 77:


=== സാരഥികൾ ഇതുവരെ ===
=== സാരഥികൾ ഇതുവരെ ===
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമ നം
!ക്രമ നം
വരി 165: വരി 165:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.899297137581627, 75.48572830118464|width=800px|zoom=16}}
കണ്ണൂർ ബസ് സ്റ്റാൻറിൽ നിന്ന് 16.6 കി.മീ സഞ്ചരിച്ച് മുഴപ്പാല ബസ് സ്റ്റോപ്പിലെത്താം.അവിടെ നിന്ന് 1.5 കി മീ വന്നാൽ കൈതപ്രത്ത് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം മാമ്പ സെൻട്രൽ എൽ പി സ്കൂൾ
 
കണ്ണൂർ ഇൻറർനാഷ്ണൽ എയർപോർട്ടിൽ നിന്ന് 13 കി മീ സഞ്ചരിച്ച് മുഴപ്പാല ബസ് സ്റ്റോപ്പിലെത്താം
 
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.8 കി മീ സഞ്ചരിച്ച് കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ എത്താം.
 
 
{{Slippymap|lat=11.899297137581627|lon= 75.48572830118464|width=800px|zoom=16|width=full|height=400|marker=yes}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാമ്പ സെൻട്രൽ എൽ പി എസ്
സ്കൂൾ ചിത്രം
മാമ്പ സെൻട്രൽ എൽ പി സ്കൂൾ
വിലാസം
മുഴപ്പാല

മാമ്പ സെൻട്രൽ എൽ പി സ്കൂൾ മുഴപ്പാല
,
മുഴപ്പാല പി.ഒ.
,
670611
,
കണ്ണൂർ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽmclpmamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13195 (സമേതം)
യുഡൈസ് കോഡ്32020200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ പി
പി.ടി.എ. പ്രസിഡണ്ട്ഷനില ശിവപ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.കൈതപ്രം സ്കൂൾ എന്നും അറിയപ്പെടുന്നു.

        സ്കൂളിന്റെ ആത്യന്തികമായ പുരോഗതിക്ക് പഴയകാല വിദ്യാർത്ഥികളുടെ  കൂട്ടായ്മ സഹായസഹകരണങ്ങൾ നൽകുന്നു.സ്കൂളിന്റെ ആവശ്യത്തിനായി വെള്ളവും വെളിച്ചവും അവർ ലഭ്യമാക്കിത്തന്നിട്ടുണ്ട് .സ്കൂളിന് മോട്ടോർ പൈപ്പ് സംവിധാനം കൊണ്ടുവന്നു.വൈദ്യുതി സ്ഥാപിക്കപ്പെട്ടു.ഇവയൊക്കെ ഏതാനും സൗകര്യങ്ങളാണ് .      ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒട്ടുമിക്ക വിദ്യാർത്ഥികളും പിന്നീട് ജീവിതത്തിന്റെ എല്ലാ തുറകളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വർഷവും എൽ എസ് എസ് സുഗമഹിന്ദി മറ്റു മത്സരപരീക്ഷകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചുവരുന്നു.കലാകായികമേളകളിൽ പ്രവൃത്തിപരിചയം മറ്റു പഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലും സ്കൂൾ ഏറെ മുന്നിൽ തന്നെയാണ് പാഠ്യപദ്ധതിക്ക് അനിവാര്യമായ ലൈബ്രറി പുസ്തകങ്ങൾ വേണ്ട രീതിയിൽ വിതരണം ചെയ്യുന്നുണ്ട്.മുൻ അദ്ധ്യാപകരുടെ പേരിൽ ഏർപ്പെടുത്തിയതും പരിസരത്തെ വ്യക്തികളുടെ പേരിൽ ഉള്ളതുമായ എൻഡോവ്മെന്റ് വര്ഷം തോറും വിതരണം ചെയ്യുന്നു .

മാനേജ്‌മെന്റ്

കെ വി സൗദാമിനിയമ്മ

മുൻസാരഥികൾ

ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.

സാരഥികൾ ഇതുവരെ

ക്രമ നം പേര് കാലം മുതൽ കാലം വരെ
1 കെ എം കുഞ്ഞിരാമൻ മാസ്റ്റർ 1/04/1927 31/3/1967
2 കെ പി മാധവൻ മാസ്റ്റർ 1/4/1938 31/3/1977
3 പി സി രാമൻ മാസ്റ്റർ 1/5/1938 31/3/1976
4 കെ സുകുമാരൻ മാസ്റ്റർ 2/4/1945 31/3/1970
5 എം സതി ടീച്ചർ 4/6/1962 31/3/1988
6 സി സി കാർത്ത്യായനി ടീച്ചർ 12/6/1967 31/5/2001
7 ഒ സി ശ്യാമള ടീച്ചർ 6/6/1970 30/6/2001
8 കെ കെ നാരായണൻ മാസ്റ്റർ 4/5/1970 31/3/2003
9 എം പ്രേമവല്ലി ടീച്ചർ 27/7/1976 31/3/2005
10 സി പി പത്മിനി ടീച്ചർ 1/6/1982 31/3/2008
11 കെ പി ലീല ടീച്ചർ 2/6/1988 31/5/2021
12 കെ പി മനോജ് മാസ്റ്റർ 9/10/2000 31/5/2028
13 സി വി ധനഞ്ജയൻ മാസ്റ്റർ 2/6/2003 31/5/2025
14 ഒ ഗാന ടീച്ചർ 1/6/2005 31/5/2041
15 ഒ ദൃശ്യ ടീച്ചർ 2/1/2012 31/5/2042


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ

വഴികാട്ടി

കണ്ണൂർ ബസ് സ്റ്റാൻറിൽ നിന്ന് 16.6 കി.മീ സഞ്ചരിച്ച് മുഴപ്പാല ബസ് സ്റ്റോപ്പിലെത്താം.അവിടെ നിന്ന് 1.5 കി മീ വന്നാൽ കൈതപ്രത്ത് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപം മാമ്പ സെൻട്രൽ എൽ പി സ്കൂൾ

കണ്ണൂർ ഇൻറർനാഷ്ണൽ എയർപോർട്ടിൽ നിന്ന് 13 കി മീ സഞ്ചരിച്ച് മുഴപ്പാല ബസ് സ്റ്റോപ്പിലെത്താം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.8 കി മീ സഞ്ചരിച്ച് കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ എത്താം.


Map
"https://schoolwiki.in/index.php?title=മാമ്പ_സെൻട്രൽ_എൽ_പി_എസ്&oldid=2535377" എന്ന താളിൽനിന്ന് ശേഖരിച്ചത്