"എസ് വി എൽ പി എസ് അന്നനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=117
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പി.ടി.എ. പ്രസിഡണ്ട്=രാജീവ്
|പി.ടി.എ. പ്രസിഡണ്ട്=സിജോ കെ എ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ നായർ
|സ്കൂൾ ചിത്രം=23531_01.jpeg
|സ്കൂൾ ചിത്രം=23531_01.jpeg
|size=350px
|size=350px
വരി 41: വരി 41:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|പ്രധാന അദ്ധ്യാപിക=മിനി വി പി}}
|പ്രധാന അദ്ധ്യാപിക=കാഞ്ചന പി ജി}}
<small>'''തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ കാടുകുറ്റി വില്ലേജിലെ അന്നനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സരസ്വതി വിലാസം ലോവർ പ്രൈമറി സ്കൂൾ അന്നനാട് .ഈ വിദ്യാലയം സ്ഥാപിതമായിട്ട്൯൪ വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ കാലയളവിൽ ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അറിവ് കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോൾ ശ്രീ ചംക്രമത്ത് ശശി ,വാളൂർ മാനേജരായുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 120 കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളം-ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ബോധനം നടത്തുന്നു .'''</small>
'''തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ കാടുകുറ്റി വില്ലേജിലെ അന്നനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സരസ്വതി വിലാസം ലോവർ പ്രൈമറി സ്കൂൾ അന്നനാട് .ഈ വിദ്യാലയം സ്ഥാപിതമായിട്ട് 94 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ കാലയളവിൽ ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അറിവ് കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോൾ ശ്രീ ചംക്രമത്ത് ശശി ,വാളൂർ മാനേജരായുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 120 കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളം-ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ബോധനം നടത്തുന്നു .'''


== ചരിത്രം ==
== ചരിത്രം ==
വരി 131: വരി 131:
|'''വി.പി.മിനി'''  
|'''വി.പി.മിനി'''  
|'''2006മുതൽ'''  
|'''2006മുതൽ'''  
|___
|2022വരെ
|-
|15
|കാഞ്ചന പി ജി
|2022മുതൽ
|
|}
|}


വരി 148: വരി 153:
'''ചാലക്കുടി-മുരിങ്ങൂർ-അന്നനാട്-5km'''
'''ചാലക്കുടി-മുരിങ്ങൂർ-അന്നനാട്-5km'''


'''വടമ (AEO Office)-കാടുകുറ്റി-അന്നനാട് ഏകദേശം''' '''8km'''{{#multimaps:10.275318,76.321072|zoom=18}}<!--visbot  verified-chils->-->
'''വടമ (AEO Office)-കാടുകുറ്റി-അന്നനാട് ഏകദേശം''' '''8km'''{{Slippymap|lat=10.275318|lon=76.321072|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി എൽ പി എസ് അന്നനാട്
SVLPS ANNANAD
വിലാസം
അന്നനാട്

അന്നനാട്
,
അന്നനാട് പി.ഒ.
,
680309
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽsvlpsannanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23531 (സമേതം)
യുഡൈസ് കോഡ്32070201001
വിക്കിഡാറ്റQ64088679
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംകാടുകുറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകാഞ്ചന പി ജി
പി.ടി.എ. പ്രസിഡണ്ട്സിജോ കെ എ
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ കാടുകുറ്റി വില്ലേജിലെ അന്നനാട്ടിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സരസ്വതി വിലാസം ലോവർ പ്രൈമറി സ്കൂൾ അന്നനാട് .ഈ വിദ്യാലയം സ്ഥാപിതമായിട്ട് 94 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു .1927 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ കാലയളവിൽ ഏഴായിരത്തിൽ പരം വിദ്യാർത്ഥികൾക്ക് അറിവ് കുറിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .ഇപ്പോൾ ശ്രീ ചംക്രമത്ത് ശശി ,വാളൂർ മാനേജരായുള്ള വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 120 കുട്ടികൾ പഠിക്കുന്നുണ്ട്.മലയാളം-ഇംഗ്ലീഷ് ഭാഷയിൽ ഇവിടെ ബോധനം നടത്തുന്നു .

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1927  ജൂൺ മാസത്തിലാണ് സരസ്വതീ വിലാസം എൽ പി സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത് .അക്കാലത്തു അന്നനാട്ടിലെ കുട്ടികൾക്ക് പഠിയ്ക്കണമെങ്കിൽ കാടുകുറ്റിയോ ചാലക്കുടിയോ വരെ നടന്നു പോകണമായിരുന്നു .ഈ അവസ്ഥ മാറ്റണമെന്നു അന്നത്തെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഏതാനും ചെറുപ്പക്കാരാണ് അന്നനാടിനു സ്വന്തമായി ഒരു വിദ്യാലയം എന്ന ആശയം പ്രാവർത്തികമാക്കാൻ മുന്നിട്ടിറങ്ങിയത് .( കൂടുതലറിയാൻ ..... എസ് വി എൽ പി എസ് അന്നനാട് / ചരിത്രം )

ഭൗതികസൗകര്യങ്ങൾ

ഓട് മേഞ്ഞ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .(പുതിയ കോൺക്രീറ്റ് കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു).ലൈറ്റ് ,ഫാൻ എന്നീ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള 8 ക്ലാസ്മുറികളുണ്ട് .കുട്ടികൾക്കു IT പഠനത്തിനായി ലാപ്ടോപ്പുകളും പ്രൊജക്ടറും ഒരുക്കിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് . (കൂടുതലറിയാം എസ് വി എൽ പി എസ് അന്നനാട്/ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലബ്ബുകൾ
  2. കരാട്ടെ ക്ലാസ്
  3. അബാക്കസ്
  4. കായിക പരിശീലനം
  5. ബാലസഭ

മുൻ സാരഥികൾ

1 കെ.കേശവ മേനോൻ 1927മുതൽ 1964വരെ
2 കെ.മാധവ മേനോൻ 1964മുതൽ 1969വരെ
3 ഐ.രാമൻ കർത്താ 1969മുതൽ 1970വരെ
4 കെ.പി.പത്മാവതി അമ്മ 1970മുതൽ 1972വരെ
5 ഐ.ആർ.ശിവരാമ മേനോൻ 1972മുതൽ 1984വരെ
6 കെ.പി.സുലോചന അമ്മ 1984മുതൽ 1985വരെ
7 കെ.ജി.സരസ്വതി 1985മുതൽ 1986വരെ
8 വി.ഇന്ദിര അമ്മ 1986മുതൽ 1992വരെ
9 കെ.രാധാമണി 1992മുതൽ 1993വരെ
10 കെ.എം.കാർത്തികേയൻ 1993മുതൽ 2003വരെ
11 കെ.ആർ.നാരായണൻ 10/2022മുതൽ 4/2003വരെ
12 ഐ.സരസ്വതി 2003മുതൽ 2004വരെ
13 എ.വി.രാധാമണി 2004മുതൽ 2006വരെ
14 വി.പി.മിനി 2006മുതൽ 2022വരെ
15 കാഞ്ചന പി ജി 2022മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വാതന്ത്ര്യസമര സേനാനി -ശ്രീ കാമ്പളത്ത്‌ കൃഷ്ണൻ കുട്ടി
  • ദേശീയ അധ്യാപക അവാർഡ് ജേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും നാടക പ്രവർത്തകനും മേയ്ക്കപ്പ് ആർട്ടിസ്റ്റുമായ ശ്രീ ടി കെ അച്യുതൻ മാസ്റ്റർ
  • യുവ ശാസ്ത്രജ്ഞമാരായ ഡോ.രാജീവ് എസ് മേനോൻ ,ഡോ.ശ്രീ രാജ് ഗോപി ,ഡോ. ശ്രീ രാഗ് ഗോപി തുടങ്ങിയവർ . (കൂടുതലറിയാൻ .....എസ് വി എൽ പി എസ് അന്നനാട് / പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ )

നേട്ടങ്ങൾ .അവാർഡുകൾ

  1. മാള വിദ്യാഭ്യാസ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിനുള്ള അവാർഡ് ഈ വിദ്യാലയത്തിന് 2 തവണ ലഭിച്ചിട്ടുണ്ട് .
  2. മാള ഉപജില്ലയിൽ കലാകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള മിനിറ അവാർഡിന് ഈ വിദ്യാലയത്തിലെ കുട്ടികൾ പലതവണ അർഹരായിട്ടുണ്ട്.(കൂടുതലറിയാൻ ...എസ് വി എൽ പി എസ് അന്നനാട്/നേട്ടങ്ങൾ.അവാർഡുകൾ)

വഴികാട്ടി

ചാലക്കുടി-മുരിങ്ങൂർ-അന്നനാട്-5km

വടമ (AEO Office)-കാടുകുറ്റി-അന്നനാട് ഏകദേശം 8km

Map
"https://schoolwiki.in/index.php?title=എസ്_വി_എൽ_പി_എസ്_അന്നനാട്&oldid=2533584" എന്ന താളിൽനിന്ന് ശേഖരിച്ചത്