"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43422 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:43422-3.jpg|ലഘുചിത്രം]]
[[പ്രമാണം:43422-3.jpg|ലഘുചിത്രം]]
'''ചെപ്പ്'''
'''ചെപ്പ്'''
വരി 36: വരി 37:
.'''സോഷ്യൽ സയൻസ്ക്ലബ്ബ്'''
.'''സോഷ്യൽ സയൻസ്ക്ലബ്ബ്'''


            സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തുകയും ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു.
            സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങളായ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ, ക്വിറ്റിന്ത്യാ ദിനം എന്നിവ ഓഫ് ലൈനിൽ വളരെ വിപുലമായി നടത്തിയിരുന്നു.  ഓൺലൈൻ സാഹചര്യത്തിലും ഇത്തരം പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തിവരുന്നു.


'''ഗണിത ക്ലബ്ബ്'''
'''ഗണിത ക്ലബ്ബ്'''
വരി 43: വരി 44:
[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]'''ഹെൽത്ത് ക്ലബ്ബ്'''
[[പ്രമാണം:43422-7.jpeg|നടുവിൽ|ലഘുചിത്രം|ഗണിതോപകരണ നിർമ്മാണം]]'''ഹെൽത്ത് ക്ലബ്ബ്'''


        ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻ വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻവാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു.
        ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തി വരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ഹാൻഡ് വാഷ് നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ലാസ്സ് എടുക്കുകയും ഹാൻഡ് വാഷ് നിർമ്മിക്കുകയും ചെയ്തു. കൂടാതെ ഹെൽത്ത് മുറി സജ്ജീകരിക്കുകയും ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്തുവരുന്നു.


'''അലിഫ് അറബിക് ക്ലബ്'''
'''അലിഫ് അറബിക് ക്ലബ്'''
വരി 50: വരി 51:
[[പ്രമാണം:43422-16.jpeg|ലഘുചിത്രം|ചിത്രരചന -അലിഫ് ക്ലബ്|പകരം=|നടുവിൽ]]
[[പ്രമാണം:43422-16.jpeg|ലഘുചിത്രം|ചിത്രരചന -അലിഫ് ക്ലബ്|പകരം=|നടുവിൽ]]


'''വിദ്യാരംഗം ക്ലബ്'''
വിദ്യാരംഗം ക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായി കഥാ ,കവിത, ചിത്ര രചനകൾ നടത്തുകയും ഉപന്യാസ മത്സരങ്ങൾ നടത്തുകയും ചെയ്തു.  കുട്ടികളുടെ സർഗ്ഗശേഷി കൾ ഉൾപ്പെടുത്തി ഒരു കയ്യെഴുത്തുമാസിക സ്കൂൾതലത്തിൽ നിർമ്മിക്കുകയും ചെയ്തു.  ഈ ഓൺലൈൻ സാഹചര്യത്തിലും കുട്ടികളുടെ സർഗ്ഗശേഷി കൾ വളർത്തുന്നതിൻ്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം വിഷയാടിസ്ഥാനത്തിൽ കഥ,കവിത, ചിത്ര  രചനകൾ നടത്തി വരുന്നു


'''സ്പോർട്സ് ക്ലബ്ബ്'''  
'''സ്പോർട്സ് ക്ലബ്ബ്'''  
വരി 69: വരി 67:
'''പഠനയാത്ര'''
'''പഠനയാത്ര'''
[[പ്രമാണം:43422-18.jpeg|ലഘുചിത്രം|പഠനയാത്ര]]
[[പ്രമാണം:43422-18.jpeg|ലഘുചിത്രം|പഠനയാത്ര]]
പഠനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പ്ലാനിറ്റോറിയവും എല്ലാം ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തുന്നതിന് ഭാഗമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.
പഠനത്തോടൊപ്പം വിനോദവും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും പഠനയാത്രകൾ സംഘടിപ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും പ്ലാനിറ്റോറിയവും എല്ലാം ഈ പഠന യാത്രയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. ഭൂരിഭാഗം കുട്ടികളെയും ഉൾപ്പെടുത്തുന്നതിൻെറ ഭാഗമായി വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആണ് പഠനയാത്രകൾ സംഘടിപ്പിക്കാറുള്ളത്.




വരി 85: വരി 83:
[[പ്രമാണം:43422-13.jpeg|ലഘുചിത്രം|അംഗീകാരം]]
[[പ്രമാണം:43422-13.jpeg|ലഘുചിത്രം|അംഗീകാരം]]
        സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ എൽ .പി.തലത്തിൽഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിനുള്ള അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും ലഭിക്കുകയുണ്ടായി.
        സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ എൽ .പി.തലത്തിൽഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ചതിനുള്ള അവാർഡ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും ലഭിക്കുകയുണ്ടായി.




'''പ്രവൃത്തിപരിചയ ക്ലബ്'''
'''പ്രവൃത്തിപരിചയ ക്ലബ്'''


ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവർത്തിപരിചയ ക്ലാസ്സ്,എല്ലാ ക്ലാസ്സുകളും നൽകിവരുന്നു.
ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവൃത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവൃത്തിപരിചയ ക്ലാസ്സ് എല്ലാ ക്ലാസ്സുകളും നൽകിവരുന്നു.


'''ഹലോ ഇംഗ്ലീഷ്'''
'''ഹലോ ഇംഗ്ലീഷ്'''
 
[[പ്രമാണം:43422-15.jpeg|ലഘുചിത്രം|ഹലോ ഇംഗ്ലീഷ്]]
       ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് അവരുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അത്. കോവിഡി ന്റെ പശ്ചാത്തലത്തിലും അധ്യാപകർ  ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
       ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് അവരുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അത്. കോവിഡിന്റെ പശ്ചാത്തലത്തിലും അധ്യാപകർ  ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.


'''ടാലന്റ് ലാബ്'''
'''ടാലന്റ് ലാബ്'''


   ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവർത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തി
   ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി സംഗീതം, കരാട്ടെ,ചെണ്ടമേളം, പ്രവൃത്തിപരിചയം നൃത്തം തുടങ്ങിയ പരിപാടികൾക്ക് പരിശീലനം നൽകി. കോവിഡ് സാഹചര്യത്തിലും  ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.


'''അമ്മ വായന നന്മ വായന'''
'''അമ്മ വായന നന്മ വായന'''
 
[[പ്രമാണം:43422-25.jpeg|ലഘുചിത്രം|അമ്മ വായന]]
വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഏറ്റവും നല്ല മാർഗം അമ്മമാരിലെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നല്ല ഒരു പദ്ധതി ആയിരുന്നു അമ്മ വായന. ഓൺലൈൻ സാഹചര്യത്തിൽ പോലും ഈ പരിപാടി നടത്തി വരുന്നു. വായന കുറിപ്പുകൾ അവതരിപ്പിക്കാൻ അമ്മമാർക്കും കുട്ടികൾക്കും അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി ഒരു വൻ വിജയമാണ്
വായനയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഏറ്റവും നല്ല മാർഗം അമ്മമാരിലെ വായനയെ പ്രോത്സാഹിപ്പിക്കുക എന്നത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ നല്ല ഒരു പദ്ധതി ആയിരുന്നു അമ്മ വായന. ഓൺലൈൻ സാഹചര്യത്തിൽ പോലും ഈ പരിപാടി നടത്തി വരുന്നു. വായന കുറിപ്പുകൾ അവതരിപ്പിക്കാൻ അമ്മമാർക്കും കുട്ടികൾക്കും അവസരം ഒരുക്കി കൊടുക്കുന്ന ഈ പരിപാടി ഒരു വൻ വിജയമാണ്


'''ഓൺലൈൻ അസംബ്ലി'''
'''ഓൺലൈൻ അസംബ്ലി'''


കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ  അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നുലും  ഇത്തരം പരിപാടികൾ ഓൺലൈൻ ആയി പഠിപ്പിച്ചു വരുന്നു.
കോവിഡിന്റെ സാഹചര്യത്തിലും കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം ഒരുക്കി കൊടുക്കാനായി എല്ലാ ദിവസവും ഓൺലൈൻ അസംബ്ലി നടത്തിവരുന്നു. പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, വായനാ കുറിപ്പ്, പുസ്തക പരിചയം, കവിപരിചയം, കഥ പറച്ചിൽ, പ്രശസ്തരായ വ്യക്തികളെ പരിചയപ്പെടുത്തൽ, ക്വിസ് തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ  അസംബ്ലിയിൽ അവതരിപ്പിച്ചുവരുന്നു. 
 
'''സ്കൂൾവാർഷികം'''
[[പ്രമാണം:43422-20.jpeg|ലഘുചിത്രം|സ്കൂൾ വാർഷികം]]
[[പ്രമാണം:43422-19.jpeg|ഇടത്ത്‌|ലഘുചിത്രം|കുട്ടികളുടെ സമ്മേളനം]]
എല്ലാ വർഷവും വ്യത്യസ്തങ്ങളായ പരിപാടികളോടെ വർണാഭമായ രീതിയിൽ വാർഷികം നടത്തി വരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ സമ്മേളനം എന്ന സ്പെഷ്യൽ പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു.
 
 
 
 
'''കുട്ടികൾ അധ്യാപകരായാൽ'''
[[പ്രമാണം:43422-21.jpeg|ലഘുചിത്രം|401x401ബിന്ദു|കുട്ടി അദ്ധ്യാപിക]]
സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ചു എല്ലാ ഈ വർഷവും കുട്ടികൾ അധ്യാപകരായാൽ എന്ന പരിപാടി നടത്തിവരുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തന്നെ അധ്യാപകരായി ക്ലാസ്സെടുക്കുന്നു. കൂടാതെ പൂർവ്വകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും എല്ലാവർഷവും നടത്തിവരുന്നു
 
 
 
 
 
 
 
'''''ഭിന്നശേഷി കുട്ടികൾക്കായുള്ള ഉള്ള സ്പെഷ്യൽ കെയർ സെൻറർ'''''
[[പ്രമാണം:43422-22.jpeg|ഇടത്ത്‌|ലഘുചിത്രം|2021-22]]
 
 
 
 
ബി ആർ സി കണിയാപുരം നമ്മുടെ സ്കൂളിനെഭിന്നശേഷി കുട്ടികൾക്കായുള്ള  സ്പെഷ്യൽ കെയർ സെൻററായിതിരഞ്ഞെടുക്കുകയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിൽ ഉദ്ഘാടനം നടത്തുകയും ചെയ്തു
 
'''ക്രിസ്മസ് ആഘോഷം'''
[[പ്രമാണം:43422-23.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ക്രിസ്മസ്]]
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം കുട്ടികൾക്ക് കേക്കുകൾ നൽകിക്കൊണ്ടും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടും വർണാഭമാക്കി