"HSSchoolFrame/Header/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീവിത പ്രാരാബദ്ധങ്ങൾ മൂലം പഠനം പാതിവഴി ഉപേക്ഷിച്ചു ശ്രീ മന്നത്ത് പത്മനാഭൻ . അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ അദ്ധ്യാപകനും, വക്കീലും ആയ '''<big>ശ്രീ. മന്നത്ത് പത്മനാഭനാൽ സ്ഥാപിതമായ എൻ. എസ്. എസ്. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ്  സ്കൂൾ.</big>'''


'''''സാധാരണ ജനതയ്ക്ക് കുറഞ്ഞ  ചിലവിൽ  മികച്ച  വിദ്യാഭ്യാസം എന്നതാണ് മാനേജ്മെന്റ് നയം. അതനുസരിച്ചുള്ള  വിദ്യാലാന്തരീക്ഷം ഒരുക്കുന്നതിൽ ദത്തശ്രേദ്ധരാണ്  മാനേജ്മെന്റ് .'''''
നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ '''<big>ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി.</big>'''  '''പ്രൊഫ:ജഗദീഷ് ചന്ദ്രൻ'''  അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റ  പ്രഥമാദ്ധ്യാപിക '''ശ്രീമതി. ശ്രീലത എസ്''' ഉം,  ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯  '''ശ്രീ  വേണുഗോപാൽ . ആർ''' ഉം ആണ്.
ഹൈസ്കൂൾ തലത്തിൽ 8 അധ്യാപകരും 4 അനാധ്യാപകരും , ഹയർ സെക്കണ്ടറിയിൽ 30 അധ്യാപകരും, 3 ലാബ് അസിറ്റന്റും ഈ വിദ്യാലയത്തിലുണ്ട് .

15:25, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=HSSchoolFrame/Header/പ്രവർത്തനങ്ങൾ&oldid=1471086" എന്ന താളിൽനിന്ന് ശേഖരിച്ചത്