"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനുമാണ്. ശ്രീ മനോജ് മാത്യൂ, അബ്ദുൽ സലാം മാസ്റ്റർ, ശ്രീമതി രാധിക ടീച്ചർ, ശ്രീമതി സത്യവതി ടീച്ചർ തുടങ്ങിയവർ വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായും ഗൈഡ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

== ഭാരത് സ്കൗട്ട് & ഗൈഡ്സ് ==
== '''പ്രവർത്തനങ്ങൾ''' ==
വെള്ളമുണ്ട ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വർഷങ്ങളുടെ പാരമ്പര്യവുമായാണ് സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകളാണ് പ്രവർത്തിക്കന്നത്. വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

=== '''പ്ലാസ്റ്റിക് വിമുക്ത കേരളം''' ===
=== '''പ്ലാസ്റ്റിക് വിമുക്ത കേരളം''' ===
കൊറോണ കാലത്ത് കുട്ടികളിലെ വിരസത അകറ്റാനും പ്രകൃതിയിലേക്ക് മടങ്ങാനുമായി സ്കൗട് ഗൈഡ് വിദ്യാർഥികൾ അവരുടെ വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും അവകൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ സകൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ടീച്ചർ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊറോണ കാലത്ത് കുട്ടികളിലെ വിരസത അകറ്റാനും പ്രകൃതിയിലേക്ക് മടങ്ങാനുമായി സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ അവരുടെ വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും അവകൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ സകൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ടീച്ചർ നിർവ്വഹിച്ചു. സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

=== '''സ്നേഹഭവനം പദ്ധതി''' ===
=== '''സ്നേഹഭവനം പദ്ധതി''' ===
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469919" എന്ന താളിൽനിന്ന് ശേഖരിച്ചത്