"ജി.ടി.എച്ച്.എസ്സ്. പയ്യോളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം.  അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി.സ്കൂളിന്റെ പരിമിതമായ പശ്ചാത്തല സൗകര്യങ്ങൾ വെച്ച് സ്കൂളിനെ കേരളത്തിലെ എല്ലാ സൗകര്യങ്ങളുമുള്ള ഇതര ടെക്നിക്കൽ സ്കൂളുകളുടെ മുൻപന്തിയിൽ എത്തിക്കാൻ സ്കൂളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ്മഏറെ സഹായിച്ചു .
{{HSchoolFrame/Pages}}ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം.  അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി.സ്കൂളിന്റെ പരിമിതമായ പശ്ചാത്തല സൗകര്യങ്ങൾ വെച്ച് സ്കൂളിനെ കേരളത്തിലെ എല്ലാ സൗകര്യങ്ങളുമുള്ള ഇതര ടെക്നിക്കൽ സ്കൂളുകളുടെ മുൻപന്തിയിൽ എത്തിക്കാൻ സ്കൂളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ്മ ഏറെ സഹായിച്ചു .
 
പാഠ്യരംഗത്തും കലാരംഗത്തും പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ സ്വന്തമാക്കിയ നേട്ടങ്ങൾ വർണ്ണലിപികളിലൂടെ മാത്രമേ രേഖപ്പെടുത്താൻ കഴിയൂ . വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെത് പോലുള്ള പരീക്ഷാ സമ്പ്രദായം ഇല്ലാതിരുന്ന കാലത്ത് സ്കൂളിലെ ആദ്യ ബാച്ചുമുതൽ എല്ലാ വർഷവും നൂറു ശതമാനം വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . അതിൽ മിക്കവർഷവും ഫസ്റ്റ് ക്ലാസോടെയുള്ള നൂറു ശതമാനം വിജയമാണ്. പല വർഷങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സംസ്ഥാന റാങ്കുകൾ ഈ സ്കൂളിനെ തേടിയെത്തിയുട്ടുണ്ട് . കൂടാതെ സ്കൂളിന്റെ പാഠ്യ , പാഠ്യേതര രംഗങ്ങൾ വിലയിരുത്തി കേരളത്തിലെ ഏറ്റവും നല്ല ടെക്നിക്കൽ ഹൈസ്കൂളിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം പലപ്രാവശ്യം ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്

20:41, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്‌ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം.  അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി.സ്കൂളിന്റെ പരിമിതമായ പശ്ചാത്തല സൗകര്യങ്ങൾ വെച്ച് സ്കൂളിനെ കേരളത്തിലെ എല്ലാ സൗകര്യങ്ങളുമുള്ള ഇതര ടെക്നിക്കൽ സ്കൂളുകളുടെ മുൻപന്തിയിൽ എത്തിക്കാൻ സ്കൂളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ്മ ഏറെ സഹായിച്ചു .