"'മഴ' - അമൃത എം പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
.മഴ | |||
ആഹാ.. എത്തിയകാലം മഴക്കാലം | |||
ചം ചം ചം ചം ധ്വനിയിലൂടെ | |||
മനസ്സിനാഹ്ളാദമെത്തിയ കാഴ്ചകൾ | |||
പൈതങ്ങൾ തുള്ളിച്ചാടിയ ജലധാരയിൽ | |||
ഉണങ്ങിയ പ്രകൃതിയിൽ ചെറുതൈകൾ | |||
തലയുയർത്തി പച്ചപ്പുകാട്ടിയെവിടെയും | |||
നമ്മളാ ചുറ്റുമാ സുന്ദര പ്രകൃതി കണ്ടു | |||
മനസ്സിനെ രോമാഞ്ചമായി തഴുകിയ പ്രകൃതി... | |||
അമൃത എം പി 10A |
13:44, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
.മഴ
ആഹാ.. എത്തിയകാലം മഴക്കാലം
ചം ചം ചം ചം ധ്വനിയിലൂടെ
മനസ്സിനാഹ്ളാദമെത്തിയ കാഴ്ചകൾ
പൈതങ്ങൾ തുള്ളിച്ചാടിയ ജലധാരയിൽ
ഉണങ്ങിയ പ്രകൃതിയിൽ ചെറുതൈകൾ
തലയുയർത്തി പച്ചപ്പുകാട്ടിയെവിടെയും
നമ്മളാ ചുറ്റുമാ സുന്ദര പ്രകൃതി കണ്ടു
മനസ്സിനെ രോമാഞ്ചമായി തഴുകിയ പ്രകൃതി...
അമൃത എം പി 10A