"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഹൈസ്കുൂൾ വിഭാഗം മൂന്ന് കെട്ടിടങ്ങളിലായി 13 ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ഹൈസ്കുൂൾ വിഭാഗം
ഹൈസ്കുൂൾ വിഭാഗം


മൂന്ന് കെട്ടിടങ്ങളിലായി 13 ക്ളാസ് മുറികൾ പ്രവർത്തിച്ചു വരുന്നു.അതോടൊപ്പം ഐ ടി ലാബ്, സ്മാർട്ട് റും, ആധുനീകരിച്ച ലൈബ്രറി ,സയൻസ് ലാബ്,എന്നിവയും ഉഉണ്ട് ഹൈ സ്കൂൾ വിഭാഗത്തിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ  അധ്യാപകരും  ഓഫീസ് സ്റ്റാഫും ഉണ്ട് .പുതുയതായി കിഫ്‌ബി  സഹായത്തോടെ ലഭിച്ച മൂന്നുനില കെട്ടിടത്തിൽ  കിച്ചൺ കം ഡൈനിങ്ങ് ഹാൾ , ഓഡിറ്റോറിയം ,നാല് ക്ലാസ്സ്മുറികൾ ഗ്രീൻ റൂം എന്നിവയും ഉണ്ട് .പുതിയ രണ്ടുനിലടോയ്‌ലെറ് സമുച്ചയം,സ്പോർട്സ് റൂം, സ്‌പീസി റൂം എന്നിവ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട് .ലിറ്റൽ കൈറ്റ്സ് ,ജെ ആർ സി ,സീഡ്  ,ലഹരിവിരുദ്ധ ക്ലബ്,ജാഗ്രത എന്നെ ക്ലബ്ബ്കൾ ഫലപ്രദമായിപ്രവർത്തിക്കുന്നു .എൻ എം എം എസ് ,ഇൻസ്‌പൈർ അവാർഡ് എന്നിവയിൽ തുടർച്ചയായി ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ചപ്രകടനംകാഴ്ചവെക്കുന്നു .ഹൈ സ്കൂൾ വിഭാഗത്തിൽ അഞ്ഞൂറ്റിപതിമൂന് വിദ്യാർഥികൾ  പഠിക്കുന്നു .
മൂന്ന് കെട്ടിടങ്ങളിലായി 13 ക്ളാസ് മുറികൾ പ്രവർത്തിച്ചു വരുന്നു.അതോടൊപ്പം ഐ ടി ലാബ്, സ്മാർട്ട് റും, ആധുനീകരിച്ച ലൈബ്രറി ,സയൻസ് ലാബ്,എന്നിവയും ഉണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ 22 അധ്യാപകരും  4 ഓഫീസ് സ്റ്റാഫും ഉണ്ട് .പുതുയതായി കിഫ്‌ബി  സഹായത്തോടെ ലഭിച്ച മൂന്നുനില കെട്ടിടത്തിൽ  കിച്ചൺ കം ഡൈനിങ്ങ് ഹാൾ , ഓഡിറ്റോറിയം ,നാല് ക്ലാസ്സ്മുറികൾ, ഗ്രീൻ റൂം എന്നിവയും ഉണ്ട് .പുതിയ രണ്ടുനില ടോയ്‌ലെറ് സമുച്ചയം,സ്പോർട്സ് റൂം, എസ്‌ പീ സി റൂം എന്നിവ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട് .ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി ,സീഡ്  ,ലഹരിവിരുദ്ധ ക്ലബ്,ജാഗ്രത എന്നീ ക്ലബ്ബുകൾ ഫലപ്രദമായിപ്രവർത്തിക്കുന്നു .എൻ എം എം എസ് ,ഇൻസ്‌പൈർ അവാർഡ് എന്നിവയിൽ തുടർച്ചയായി ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ചപ്രകടനംകാഴ്ചവെക്കുന്നു .ഹൈസ്കൂൾ വിഭാഗത്തിൽ 513 വിദ്യാർഥികൾ  പഠിക്കുന്നു .
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468451" എന്ന താളിൽനിന്ന് ശേഖരിച്ചത്