"മുതുവടത്തൂർ എം എൽ പി എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
പ്രമാണം:16229-LSS WINNERS.jpeg | പ്രമാണം:16229-LSS WINNERS.jpeg | ||
പ്രമാണം:16229-LSS.jpeg | പ്രമാണം:16229-LSS.jpeg | ||
</gallery> | |||
==''' മേളകളിലൂടെ '''== | |||
<gallery> | |||
പ്രമാണം:16229-fest.jpg | |||
പ്രമാണം:16229-fest1.jpg | |||
പ്രമാണം:16229-fest2.jpg | |||
പ്രമാണം:16229-fest3.jpg | |||
പ്രമാണം:16229-fest4.jpg | |||
പ്രമാണം:16229-fest5.jpg | |||
</gallery> | </gallery> |
16:35, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് മികച്ച സ്കോർ നേടാൻ മിടുക്കരായ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം സോണൽ അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സബ് ജില്ലയിൽ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയിൽ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചു.ഈ വർഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ നെറ്റ് മേക്കിംഗിൽ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ചാർട്ടിൽ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയൻസ് ചാർട്ടിൽ ഫിദ ഫാത്തിമ വി,ജുമാന ഹസിൻ,എ ഗ്രേഡും നേടി.സോണൽ അറബിക് കലാ മേളയിൽ ഖുർആൻ പാരായണത്തിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിൻ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലൽ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി.
എൽ എസ് എസ് ജേതാക്കൾ
എൽ എസ് എസ് വിജയികളെ അനുമോദിച്ചു
മുതുവടത്തൂർ : വിദ്യാലയ മികവ് പോലെ അക്കാദമിക് മികവിലും മുതുവടത്തൂർ എം എൽ പി മുൻപന്തിയിൽ തന്നെയാണ്. 2019-20 അധ്യയന വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചവർക്ക് സൈക്കിൾ നൽകി സ്കൂൾ മാനേജ്‌മന്റ് അനുമോദിച്ചു .
1928-ൽ സ്ഥാപിതമായ മുതുവടത്തൂർ എം എൽ പി സ്കൂൾ നാടിന്റെ ചരിത്രത്തിൽ അഭിമാനമാണ് എന്നും . ബഹുനില കെട്ടിടത്തിലെ മനോഹരമായ ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനത്തോടെ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജപ്പെടുത്തുന്ന ഈ സ്കൂൾ വിദ്യാലയ മികവ് പോലെ അക്കാദമിക മികവിലും മുൻപന്തിയിലാണ് . കോവിഡ്'19 എന്ന മഹാമാരി കാരണം ഈ അധ്യയന വർഷം ഓൺലൈൻ വഴിയാണ് അധ്യയനം നടന്നുവരുന്നത് . ഈ ഒരു അവസരത്തിലും വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി അധ്യയനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ ചേർന്ന് എൽ എസ് എസ് വിജയികളെ അനുമോദിച്ചു.