"ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}   <big>5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ 
{{PHSSchoolFrame/Pages}}
പഞ്ചായത്ത്  മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.</big>
 


== <big>5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  പഞ്ചായത്ത്  മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.</big> ==
<big>ഭൗതിക സൗകര്യങ്ങൾവർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് നിർമാണം ഈ വർഷം ആരംഭിക്കുകയാണ്..പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  മുഴുവൻ ക്ലാസ് മുറികളും  ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തിനു പുറമേ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിട്ടുണ്ട്.8 മുതൽ 12 വരെ മുഴുവൻ ക്ലാസുകളും  ഹൈടെക് ക്ലാസുകളായിട്ടുണ്ട്.വൃത്തിയുള്ള ശുചി മുറികളും,പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുമുണ്ട്.</big>
<big>ഭൗതിക സൗകര്യങ്ങൾവർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് നിർമാണം ഈ വർഷം ആരംഭിക്കുകയാണ്..പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി  മുഴുവൻ ക്ലാസ് മുറികളും  ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തിനു പുറമേ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിട്ടുണ്ട്.8 മുതൽ 12 വരെ മുഴുവൻ ക്ലാസുകളും  ഹൈടെക് ക്ലാസുകളായിട്ടുണ്ട്.വൃത്തിയുള്ള ശുചി മുറികളും,പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുമുണ്ട്.</big>


== <big>ഭൗതികസൗകര്യങ്ങൾ</big> ==
ശ്രീ സി.കൃഷ്ണൻ എം.എൽ എ അനുവദിച്ച ശാസ്ത്ര പോഷിണി ലാബ് പ്രവർത്തന സജ്ജമായി '''ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ  സി.കൃഷ്ണൻ നിർവ്വഹിച്ചു...'''  ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം  കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 60-ഓളംകമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<gallery>
                        <big>5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ 
പ്രമാണം:Sപ.jpg
  പഞ്ചായത്ത്  മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.</big>
പ്രമാണം:1s.jpg
 
പ്രമാണം:ലൈ.jpg
= <big>ഓഡിറ്റോറിയം</big> =
പ്രമാണം:Lലൈ.jpg
പ്രമാണം:9a.jpg
പ്രമാണം:S49.png
പ്രമാണം:S50.png
പ്രമാണം:S48.png
</gallery>
=== <big>ഓഡിറ്റോറിയം</big> ===
<big>സ്കൂളിൽ വിപുലമായ ഓഡിറ്റോറിയമുണ്ട്.പൂർവ വിദ്യാർഥിയായ കെ സി വേണുഗോപാലിന്റെ ആത്മാർഥമായ സഹകരണം ഇതിനു പിറകിലുണ്ട്. അദ്ദേഹം കേന്ദ്ര ഊർജ സഹമന്ത്രിയായ കാലത്താണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്.250 പേർക്ക് ഇരിക്കാവുന്നത്രയും സ്ഥലസൗകര്യം ഓഡിറ്റോറിയത്തിനുണ്ട്.1977 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്.1983 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഫാനുകൾ നല്കിയിട്ടുണ്ട്.സുസജ്ജമായ ശബ്ദ സംവിധാനവുമൊരുക്കിയിട്ടുണ്ട്.കലോത്സവം,അസംബ്ലി,പൊതു പരിപാടികൾ എന്നിവ നന്നായി നടത്താൻ ഓഡിറ്റോറിയം ഉപകാര പ്രദമാണ്.</big>
<big>സ്കൂളിൽ വിപുലമായ ഓഡിറ്റോറിയമുണ്ട്.പൂർവ വിദ്യാർഥിയായ കെ സി വേണുഗോപാലിന്റെ ആത്മാർഥമായ സഹകരണം ഇതിനു പിറകിലുണ്ട്. അദ്ദേഹം കേന്ദ്ര ഊർജ സഹമന്ത്രിയായ കാലത്താണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്.250 പേർക്ക് ഇരിക്കാവുന്നത്രയും സ്ഥലസൗകര്യം ഓഡിറ്റോറിയത്തിനുണ്ട്.1977 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്.1983 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഫാനുകൾ നല്കിയിട്ടുണ്ട്.സുസജ്ജമായ ശബ്ദ സംവിധാനവുമൊരുക്കിയിട്ടുണ്ട്.കലോത്സവം,അസംബ്ലി,പൊതു പരിപാടികൾ എന്നിവ നന്നായി നടത്താൻ ഓഡിറ്റോറിയം ഉപകാര പ്രദമാണ്.</big>
===<big>കേസരി നായനാർ  ഗ്രന്ഥാലയം</big>===
<big>ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ  ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും  ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .മലയാളം അധ്യാപകനായ ഒ.പി.മുസ്തഫയ്കാണ്ചുമതല.</big>


<big>100*100px</big>
സമീപ ഗ്രന്ഥാലയമായ '''ജ്ഞാനഭാരതി'''യുമായി സഹകരിച്ച് കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു.'''പുസ്തകാസ്വാദനപ്പെട്ടി'''സജീവമായി പ്രവർത്തിക്കുന്നു.വേനലവധിക്കാലത്ത് ജ്ഞാനഭാരതി സംഘടിപ്പിച്ച '''സർഗ ക്യാമ്പിൽ'''കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്താറുള്ള പ്രശ്നോത്തരിയിൽ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.


= <big>കേസരി നായനാർ  ഗ്രന്ഥാലയം</big> =
*
    <big>*  ജില്ലയിലെ മികച്ച സ്കൂൾ  ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ  ഗ്രന്ഥാലയം.. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും  ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .മലയാളം അധ്യാപകനായ ഒ.പി.മുസ്തഫയ്കാണ്ചുമതല.</big>
*
===<big>വിപുലമായ കളിക്കളം</big>===
<big>സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്..കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്.</big><big>കളിക്കളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ അക്ഷീണം പരിശ്രമിക്കുന്ന '''കായികാധ്യാപികയെ പി.ടി.എ അനുമോദിച്ചിട്ടുണ്ട്'''.എം.പി പി  കരുണാകരനാണ് സമ്മാന വിതരണം നടത്തിയത്.</big>


*
*
*


= <big>വിപുലമായ കളിക്കളം</big> =
                      <big>*സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.എ.കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്.</big>


*


<big>കളിക്കളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ അക്ഷീണം പരിശ്രമിക്കുന്ന '''കായികാധ്യാപികയെ പി.ടി.എ അനുമോദിച്ചിട്ടുണ്ട്'''.എം.പി പി  കരുണാകരനാണ് സമ്മാന വിതരണം നടത്തിയത്.</big>
===<big>മികച്ച ഉച്ചഭക്ഷണ പരിപാടി</big>===
<big>ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്. ഉച്ച ഭക്ഷണക്കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഗ്യാസടുപ്പിലാണ് പാചകം. 3 പാചകത്തൊഴിലാളികളുണ്ട്. കലോത്സവം,സ്പോർട്സ് ദിനങ്ങളിൽ എല്ലാ കുട്ടികൾക്കും ഭക്ഷണം നല്കാനും,വിശേഷ ദിവസങ്ങളിൽ പായസ വിതരണം നടത്തുവാനും കഴിയാറുണ്ട്.    എം.ടി സുരേഷ് മാസ്ററർക്കാണ് ചുമതല. പി ജയമോൾ സഹായത്തിനുണ്ട്.</big>
 


*


= <big>മികച്ച ഉച്ചഭക്ഷണ പരിപാടി</big> =
===<big>സഹവർത്തിത പഠനം</big> ===
                        <big>*      ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്. ഉച്ച ഭക്ഷണക്കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഗ്യാസടുപ്പിലാണ് പാചകം. 3 പാചകത്തൊഴിലാളികളുണ്ട്. കലോത്സവം,സ്പോർട്സ് ദിനങ്ങളിൽ എല്ലാ കുട്ടികൾക്കും ഭക്ഷണം നല്കാനും,വിശേഷ ദിവസങ്ങളിൽ പായസ വിതരണം നടത്തുവാനും കഴിയാറുണ്ട്.    എം.ടി സുരേഷ് മാസ്ററർക്കാണ് ചുമതല. പി ജയമോൾ സഹായത്തിനുണ്ട്.</big>
<big>ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  '''ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ''' എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്പി.ബിന്ദു  നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.</big>


= <big>സഹവർത്തിത പഠനം</big> =
              <big>**ഭിന്നശേഷിക്കാരായ കുട്ടികൾക്കായി  '''ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ''' എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്.  പി.ബിന്ദു  നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.</big>     


= <big>കൗൺസലിങ്</big> =
===<big>കൗൺസലിങ്</big>===
  <big>*കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ.</big>
<big>കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ.</big>
<big>കൗമാരദിനാചരണത്തോടനുബന്ധിച്ച് ഒമ്പതാം തരം കുട്ടികൾക്ക് ബോധവല്ക്കരണ ക്ലാസ് നടത്തി.</big>
<big>കൗമാരദിനാചരണത്തോടനുബന്ധിച്ച് ഒമ്പതാം തരം കുട്ടികൾക്ക് ബോധവല്ക്കരണ ക്ലാസ് നടത്തി.</big>


= <big>അസാപ്</big> =
 
<big>.അസാപ്*ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.</big>
===<big>അസാപ്</big>===
<big>അസാപ് ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന '''അസാപ്''' പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.</big>


*
*
*
 
== '''സ്കൂൾ ബസ്''' ==
കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ അനുവദിച്ചു നൽകിയ സ്‌കൂൾബസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. യാത്രാ സൗകര്യം കുറഞ്ഞ പണപ്പുഴ- ഏര്യം ഭാഗത്തേക്ക് രാവിലെയും വൈകുന്നേരവും രണ്ട് തവണ വീതം സർവീസ് നടത്തുന്നു.

15:33, 4 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി 33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.

ഭൗതിക സൗകര്യങ്ങൾവർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ അക്കാദമിക് ബ്ലോക്ക് നിർമാണം ഈ വർഷം ആരംഭിക്കുകയാണ്..പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തിനു പുറമേ നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ടായിട്ടുണ്ട്.8 മുതൽ 12 വരെ മുഴുവൻ ക്ലാസുകളും ഹൈടെക് ക്ലാസുകളായിട്ടുണ്ട്.വൃത്തിയുള്ള ശുചി മുറികളും,പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുമുണ്ട്.

ശ്രീ സി.കൃഷ്ണൻ എം.എൽ എ അനുവദിച്ച ശാസ്ത്ര പോഷിണി ലാബ് പ്രവർത്തന സജ്ജമായി ശാസ്ത്ര പോഷിണി ലാബ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ സി.കൃഷ്ണൻ നിർവ്വഹിച്ചു... ഹൈസ്കൂളിന് 2-ഉം ഹയർസെക്കണ്ടറിക്ക് 1-ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 60-ഓളംകമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഓഡിറ്റോറിയം

സ്കൂളിൽ വിപുലമായ ഓഡിറ്റോറിയമുണ്ട്.പൂർവ വിദ്യാർഥിയായ കെ സി വേണുഗോപാലിന്റെ ആത്മാർഥമായ സഹകരണം ഇതിനു പിറകിലുണ്ട്. അദ്ദേഹം കേന്ദ്ര ഊർജ സഹമന്ത്രിയായ കാലത്താണ് ഇതിനുള്ള ഫണ്ട് അനുവദിച്ചത്.250 പേർക്ക് ഇരിക്കാവുന്നത്രയും സ്ഥലസൗകര്യം ഓഡിറ്റോറിയത്തിനുണ്ട്.1977 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഇരിക്കുവാനാവശ്യമായ കസേരകൾ സംഭാവന ചെയ്തിട്ടുണ്ട്.1983 ബാച്ചിലെ പൂർവ വിദ്യാർഥികൾ ഫാനുകൾ നല്കിയിട്ടുണ്ട്.സുസജ്ജമായ ശബ്ദ സംവിധാനവുമൊരുക്കിയിട്ടുണ്ട്.കലോത്സവം,അസംബ്ലി,പൊതു പരിപാടികൾ എന്നിവ നന്നായി നടത്താൻ ഓഡിറ്റോറിയം ഉപകാര പ്രദമാണ്.

കേസരി നായനാർ ഗ്രന്ഥാലയം

ജില്ലയിലെ മികച്ച സ്കൂൾ ഗ്രന്ഥാലയമാണ് ഇവിടുത്തെ കേസരി നായനാർ ഗ്രന്ഥാലയം.. മലയാളത്തിലെ ആദ്യ ചെറുകഥാകാരനായ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ മാതമംഗലം സ്വദേശിയാണ്. അതുകൊണ്ടുതന്നെ ഗ്രന്ഥാലയത്തിന് കേസരി നായനാർ ഗ്രന്ഥാലയം എന്ന് നാമകരണം ചെയ്തിരിക്കുന്നു.14000 -ഓളം പുസ്തകങ്ങൾ മനോഹരമായി ഒരുക്കിയിരിക്കുന്നു.വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകന്മാരുടെ ഉദ്ധരണികളും ,സാഹിത്യകാരൻമാരുടെ ചിത്രങ്ങളും കൊണ്ട് ചുമരുകൾ സുന്ദരമാക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഇഷ്ടാനുസരണം പുസ്തകങ്ങൾ തെര‍ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.മുഴുവൻ സമയ ലൈബ്രേറിയന്റെ സേവനമാണ് ഗ്രന്ഥാലയത്തിന്റെ മറ്റൊരു സവിശേഷത.ഗ്രന്ഥാലയത്തിൽത്തന്നെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട് .മലയാളം അധ്യാപകനായ ഒ.പി.മുസ്തഫയ്കാണ്ചുമതല.

സമീപ ഗ്രന്ഥാലയമായ ജ്ഞാനഭാരതിയുമായി സഹകരിച്ച് കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പുസ്തകാസ്വാദനപ്പെട്ടിസജീവമായി പ്രവർത്തിക്കുന്നു.വേനലവധിക്കാലത്ത് ജ്ഞാനഭാരതി സംഘടിപ്പിച്ച സർഗ ക്യാമ്പിൽകുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്താറുള്ള പ്രശ്നോത്തരിയിൽ പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ തയ്യാറാക്കുകയും,പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്.

വിപുലമായ കളിക്കളം

സ്പോർട്സ് യുവജന വകുപ്പിന്റെ സഹായത്തോടെ നിർമിച്ച മികച്ച മൈതാനവും,കായിക പ്രതിഭകളെ വളർത്തിയെടുക്കാനുതകുന്ന മികച്ച പരിശീലനവും ഇവിടെയുണ്ട്.എ.കെ ജയശ്രി മികച്ച പ്രവർത്തനമാണ് നടത്തുന്നത്.കളിക്കളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മികച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ അക്ഷീണം പരിശ്രമിക്കുന്ന കായികാധ്യാപികയെ പി.ടി.എ അനുമോദിച്ചിട്ടുണ്ട്.എം.പി പി കരുണാകരനാണ് സമ്മാന വിതരണം നടത്തിയത്.


മികച്ച ഉച്ചഭക്ഷണ പരിപാടി

ഉച്ചഭക്ഷണ നിർമാണവും, വിതരണവും ശുചിത്വവും, ആരോഗ്യ. സംരക്ഷണം ഉറപ്പു വരുത്തുന്നതുമാണ്. ഉച്ച ഭക്ഷണക്കമ്മിറ്റി മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഗ്യാസടുപ്പിലാണ് പാചകം. 3 പാചകത്തൊഴിലാളികളുണ്ട്. കലോത്സവം,സ്പോർട്സ് ദിനങ്ങളിൽ എല്ലാ കുട്ടികൾക്കും ഭക്ഷണം നല്കാനും,വിശേഷ ദിവസങ്ങളിൽ പായസ വിതരണം നടത്തുവാനും കഴിയാറുണ്ട്. എം.ടി സുരേഷ് മാസ്ററർക്കാണ് ചുമതല. പി ജയമോൾ സഹായത്തിനുണ്ട്.


സഹവർത്തിത പഠനം

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആധുനിക പഠനോപകരണങ്ങൾ, ഫിസിയോ തെറാപ്പി ഉപകരണങ്ങൾ എന്നിവയുള്ള റിസോഴ്സ് മുറിയും, മുഴുവൻ സമയ അധ്യാപികയുടെ സേവനവും ലഭ്യമാണ്. പി.ബിന്ദു നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.


കൗൺസലിങ്

കുട്ടികൾക്കുണ്ടാകുന്ന പഠനപ്രശ്നങ്ങൾ,മാനസിക സംഘർഷം തുടങ്ങിയവ ലഘൂകരിക്കുന്നതിന് മുഴുവൻ സമയ കൗൺസിലറുടെ സേവനവും ലഭ്യമാണ്. എം. സീനയാണ് ഇപ്പോഴത്തെ കൗൺസിലർ. കൗമാരദിനാചരണത്തോടനുബന്ധിച്ച് ഒമ്പതാം തരം കുട്ടികൾക്ക് ബോധവല്ക്കരണ ക്ലാസ് നടത്തി.


അസാപ്

അസാപ് ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വിവിധ തൊഴിൽ മേഖലകൾ പരിശീലിപ്പിക്കുന്ന അസാപ് പദ്ധതി മികച്ച രീതിയിൽ നടന്നു വരുന്നു.കെ.വി സ്മിതയ്ക്കാണ് ചുമതല.

സ്കൂൾ ബസ്

കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ അനുവദിച്ചു നൽകിയ സ്‌കൂൾബസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാണ്. യാത്രാ സൗകര്യം കുറഞ്ഞ പണപ്പുഴ- ഏര്യം ഭാഗത്തേക്ക് രാവിലെയും വൈകുന്നേരവും രണ്ട് തവണ വീതം സർവീസ് നടത്തുന്നു.