മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ക്ലബ് ബി ആർ എം എച് എസിൽ ഉണ്ട് .ശ്രീ തിലകൻ സാറിന്റെ മികച്ച പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ് നമ്മുടെ കുട്ടികൾക്ക് വിവിധ തലങ്ങളിൽ പങ്കെടുക്കുവാനും ന്രട്ടങ്ങൾ കൈവരിക്കാനും സാധ്യമാകുന്നത് .
ആറ്റിങ്ങൽ വിദ്യാഭാസ ജില്ലാ ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റണിൽ തുടർച്ചയയായി എട്ട് തവണയും കബടിക്കു ഒൻപതു തവണയും ചാമ്പ്യന്മാരായി ഷട്ടിൽ ബാഡ്മിന്റണിൽ ശ്രീദേവി തുടർച്ചയയായി മൂന്ന് വർഷം സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി സംസ്ഥാന കായികമേളയിൽ ഷോട്പുട്ടിൽ പത്താം സ്ഥാനം നേടി .വോളി ബോൾ ടീം അംഗം ആയിരുന്ന അമൽ എ ഇന്ന് ഇന്ത്യൻ റെയിൽവേ ടീം അംഗം ആയി സ്കൂളിനും നാടിനും അഭിമാനമായി നിൽക്കുന്നു