"സെന്റ് ജോസഫ്‌സ് എൽ പി എസ് വേഴങ്ങാനം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (photo added)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:31528-schoolpic (2).jpg|പകരം=school photo |ലഘുചിത്രം|school photo]]

[[പ്രമാണം:31528-schoolpic.jpg|പകരം=school photo |ലഘുചിത്രം|school photo]]

[[പ്രമാണം:31528- photo 8.jpg|പകരം=school photo |ലഘുചിത്രം|photo]]
[[പ്രമാണം:31528 picture 4.jpg|പകരം=photo|ലഘുചിത്രം|photo]]
ഗ്രാമീണ അന്തരീക്ഷം  
ഗ്രാമീണ അന്തരീക്ഷം  

നാല് ക്ലാസ്സ്‌ മുറികളും ഓഫീസ് റൂമും ചേർന്നതാണ് സ്കൂൾ കെട്ടിടം.  മേൽക്കൂര  ഓട് മേഞ്ഞതാണ്.  ഭിത്തി കല്ല് കൊണ്ട് കെട്ടിയതാണ്.  തറ ടൈൽ ചെയ്തിരിക്കുന്നു.  സ്കൂളിനോട് ചേർന്നു രണ്ട്  ടോയ്ലറ്റ്,  രണ്ട് മൂത്രപ്പുര,  കഞ്ഞിപ്പുര എന്നിവയുണ്ട്.  കുടിവെള്ളം ലഭ്യമാക്കുന്നതിന് സ്കൂളിനോട് ചേർന്നു കിണർ ഉണ്ട്.  ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് ഗ്യാസ് കണക്ഷനും ഉണ്ട്.  കുട്ടികൾക്ക് ശുദ്ധവായു ലഭ്യമാകത്തക്ക തരത്തിലുള്ള കെട്ടിടവും കുട്ടികൾക്ക് ആവശ്യമായ ബെഞ്ച്, ഡസ്ക്,  ബോർഡ്‌ എന്നിവയും ഉണ്ട്.

2021-22 അധ്യയന വർഷത്തിൽ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നു ബോധ്യപ്പെടുകയും സ്കൂളിന്റെ തറ ടൈൽ ഇടുവാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി PTA യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ഫണ്ട് സമാഹരണത്തിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അങ്ങനെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും PTA യുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി സ്കൂളിന്റെ തറ ഭംഗിയായി ടൈൽ ഇട്ടു. ഇതോടൊപ്പം തന്നെ കുട്ടികൾക്കായി കഞ്ഞിപ്പുരയോട് ചേർന്നു wash basin കൾ സ്ഥാപിക്കുകയും സ്കൂൾ കെട്ടിടത്തിന്റെ ഒരു വശം കോൺക്രീറ്റ് നല്ലതു പോലെ തേച്ച് പുതിയ ജനലുകളും വാതിലുകളും പിടിപ്പിക്കുകയും ചെയ്തു

13:36, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗ്രാമീണ അന്തരീക്ഷം

school photo
school photo
school photo
school photo
school photo
photo