"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''2021 - 22 | == '''2021 - 22 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും''' == | ||
=== '''ജൂൺ''' === | === '''ജൂൺ''' === | ||
[[പ്രമാണം:21348june1.jpg|ലഘുചിത്രം|200x200ബിന്ദു|'''പ്രവേശനോത്സവം''']] | [[പ്രമാണം:21348june1.jpg|ലഘുചിത്രം|200x200ബിന്ദു|'''പ്രവേശനോത്സവം''']] | ||
==== '''പ്രവേശനോത്സവം''' ==== | ==== '''പ്രവേശനോത്സവം''' ==== | ||
'''2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുവാനാണ് സർക്കാർ തീരുമാനിച്ചത് . ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. ഈശ്വര പ്രാത്ഥനക്കു ശേഷം പ്രധന അധ്യാപകന്റെ ചുമതലയുള്ള ഉമ്മർ ഫാറൂഖ് സർ സ്വാഗതം ആശംസിക്കുകകയ്യും പി ടി എ പ്രസിഡന്റ് ശ്രീ ശക്തിവേൽ അദ്യക്ഷനായ പരിപാടിയിൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗമായ ശ്രീമതി പ്രീത സുരേഷ് ബാബു ഉദ് ഘാടനവും അധ്യാപകനായ ശ്രീ സജീഷ് പ്രവേശനോത്സവ വിശദീകരണവും നൽകി .എസ എം സി ചെയർമാൻ ശ്രീ ജയപ്രകാശ് ,എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത എന്നിവർ കുട്ടികൾക്ക് ആശസംസകൾ | '''2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തുവാനാണ് സർക്കാർ തീരുമാനിച്ചത് . ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത്. ഈശ്വര പ്രാത്ഥനക്കു ശേഷം പ്രധന അധ്യാപകന്റെ ചുമതലയുള്ള ഉമ്മർ ഫാറൂഖ് സർ സ്വാഗതം ആശംസിക്കുകകയ്യും പി ടി എ പ്രസിഡന്റ് ശ്രീ ശക്തിവേൽ അദ്യക്ഷനായ പരിപാടിയിൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗമായ ശ്രീമതി പ്രീത സുരേഷ് ബാബു ഉദ് ഘാടനവും അധ്യാപകനായ ശ്രീ സജീഷ് പ്രവേശനോത്സവ വിശദീകരണവും നൽകി .എസ എം സി ചെയർമാൻ ശ്രീ ജയപ്രകാശ് ,എം പി ടി എ പ്രസിഡന്റ് ശ്രീമതി അജിത എന്നിവർ കുട്ടികൾക്ക് ആശസംസകൾ അറിയിക്കുകയും ചെയ്തു.''' | ||
===='''പരിസ്ഥിതി ദിനം'''==== | ===='''പരിസ്ഥിതി ദിനം'''==== | ||
| വരി 17: | വരി 17: | ||
==== ''' | ==== '''വായനദിനം''' ==== | ||
[[പ്രമാണം:21348vaayanadinam.jpg|ലഘുചിത്രം|200x200ബിന്ദു|'''വായന ദിനം'''|പകരം=|നടുവിൽ]] | [[പ്രമാണം:21348vaayanadinam.jpg|ലഘുചിത്രം|200x200ബിന്ദു|'''വായന ദിനം'''|പകരം=|നടുവിൽ]] | ||
'''വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.''' | '''വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെക്കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.''' | ||
| വരി 72: | വരി 72: | ||
'''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റ് വഴി പ്രശസ്തരായ ഡോക്ടർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ രക്ഷിതാക്കൾക്കും , കുട്ടികൾക്കും പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് ആവശ്യമായി വേണ്ട പോഷക ആഹാരം ഏതൊക്കെയെന്നും വളരെ വിശദമായ ക്ലാസുകൾ നൽകുകയും രക്ഷിതാക്കളുടെ പല സംശയങ്ങൾക്കും ദുരീകരണം വരുത്തുകയും ചെയ്തൂ .കൂടാതെ പോഷകാഹാരത്തെ സംബന്ധിക്കുന്ന ക്വിസ് മത്സരവും നടത്തി .വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കുകയയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ''' | '''ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസ്സുകളിലും ഗൂഗിൾ മീറ്റ് വഴി പ്രശസ്തരായ ഡോക്ടർമാർ,ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ രക്ഷിതാക്കൾക്കും , കുട്ടികൾക്കും പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികൾക്ക് ആവശ്യമായി വേണ്ട പോഷക ആഹാരം ഏതൊക്കെയെന്നും വളരെ വിശദമായ ക്ലാസുകൾ നൽകുകയും രക്ഷിതാക്കളുടെ പല സംശയങ്ങൾക്കും ദുരീകരണം വരുത്തുകയും ചെയ്തൂ .കൂടാതെ പോഷകാഹാരത്തെ സംബന്ധിക്കുന്ന ക്വിസ് മത്സരവും നടത്തി .വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കുകയയും വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ''' | ||
=== '''നവംബർ''' === | === '''നവംബർ''' === | ||
==== '''തിരികെ സ്കൂളിലേക്ക് /കേരളപ്പിറവി''' ==== | ==== '''തിരികെ സ്കൂളിലേക്ക് /കേരളപ്പിറവി''' ==== | ||
[[പ്രമാണം:21348backtoschool.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|'''തിരികെ സ്കൂളിലേക്ക്''']] | |||
'''കോവിഡ് മഹാമാരി മൂലമുള്ള നീണ്ട ഒന്നര വർഷത്തെ അവധിക്കു ശേഷം സ്ക്കൂൾ തുറക്കുന്ന ദിവസം "തിരികെ സ്കൂളിലേക്ക് " കുട്ടികളെ സ്വീകരിക്കുന്നതിനായി സ്കൂളും ക്ലാസ്സുകളും അലങ്കരിക്കുകയും കുട്ടികളെ വിവിധ സമ്മാനങ്ങളുമായി അധ്യാപകർ വരവേൽക്കുകയും ചെയ്തു .കൂടാതെ കേരളപ്പിറവി ദിനമായ അന്ന് ക്വിസ് മത്സരം,പതിപ്പ് നിർമാണം,കേരളപ്പിറവി ഗാനാലാപനം തുടങ്ങിയ പ്രവർത്തങ്ങൾ നടത്തുകയും ചെയ്തു''' | |||
[[പ്രമാണം:21348childrensday.jpg|ലഘുചിത്രം|200x200ബിന്ദു|'''ശിശുദിനം''']] | |||
==== '''ശിശുദിനം''' ==== | ==== '''ശിശുദിനം''' ==== | ||
'''ശിശുദിനം വളരെ മനോഹരമായി ആഘോഷിച്ചു കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ച് പ്രസംഗങ്ങൾ നടത്തുകയും കൂടാതെ ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട് തുടങ്ങിയ വിവിധ പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം അധ്യാപകർ ഉറപ്പാക്കി''' | |||
=== '''ഡിസംബർ''' === | === '''ഡിസംബർ''' === | ||
==== '''ഭിന്നശേഷി ദിനാചരണം''' ==== | ==== '''ഭിന്നശേഷി ദിനാചരണം''' ==== | ||
[[പ്രമാണം:21348ഭിന്നശേഷി ദിനാചരണം.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|'''ഭിന്നശേഷി ദിനാചരണം''']] | |||
'''ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 3 ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച് ഞങ്ങളും അതിജീവിക്കും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.കൂടാതെ സ്കൂളിലെത്താൻ കഴിയാത്ത കൂട്ടുകാരുടെ വീട്ടിൽ വിവിധ സമ്മാനങ്ങളുമായി അധ്യാപകർ എത്തിയത് അവരെ വളരെയടധികം സന്തോഷിപ്പിച്ചു''' | |||
==== '''ക്രിസ്തുമസ്''' ==== | |||
'''കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസിനെ വരവേൽക്കാൻ വേണ്ടി മനോഹരമായ പുൽക്കൂടും, ക്രിസ്തുമസ് ട്രീയും ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ആശംസക്കാർഡ് മത്സരം നടത്തി''' | |||
=== ജനുവരി === | |||
==== '''സ്പെഷൽ കെയർ സെന്റർ ഉദ്ഘാടനം''' ==== | |||
[[പ്രമാണം:21348ssk.jpg|ഇടത്ത്|ലഘുചിത്രം|246x246ബിന്ദു|'''സ്പെഷൽ കെയർ സെന്റർ''' ]] | |||
'''സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ BRC തല സ്പെഷൽ കെയർ സെന്ററിന്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച് ജനുവരി 13 ന് നടന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും, പരിസര പ്രദേശത്തുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.''' | |||
==== '''പൊങ്കൽ''' ==== | |||
[[പ്രമാണം:21348pongal.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''പൊങ്കൽ''']] | |||
'''കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ലളിതമായ രീതിയിൽ പൊങ്കൽ ആഘോഷങ്ങൾ സ്കൂൾ അങ്കണത്തിൽ നടത്തി ,കൂടാതെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പൊങ്കൽ പായസം വിതരണം ചെയ്യുകയും ചെയ്തൂ''' | |||
==== '''റിപ്പബ്ലിക്ക് ദിനം''' ==== | |||
[[പ്രമാണം:21348republicday.jpg|നടുവിൽ|ലഘുചിത്രം|'''റിപ്പബ്ലിക്ക് ദിനം''']] | |||
'''രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക്ക് ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യമായതിനാൽ അധ്യാപകർ മാത്രമാണ് സ്കൂളിലെ റിപ്പബ്ലിക്ക് ദിന ആഘോഷത്തിൽ പങ്കെടുത്തത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സതീഷ് പതാക ഉയർത്തി . പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും വീട്ടിലിരുന്നു കൊണ്ട് തന്നെ റിപ്പബ്ലിക്ക് ആഘോഷത്തിൽ പങ്കാളികളായി .എല്ലാവരും അവരവരുടെ ക്ലാസ് ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം, റിപ്പബ്ലിക്ക്ദിന പതിപ്പ്, പ്രസംഗം, സ്വതന്ത്ര്യസമര സേനാനികളുടെ വേഷം തുടങ്ങിയവ പ്രദർശിപ്പിച്ചു. കൂടാതെ വിവിധ ക്ലാസ്സുകൾക്കുള്ള റിപ്പബ്ലിക്ക് ദിന ക്വിസ് മത്സരവും നടത്തി''' | |||