"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ മർഹും എ. പി ബാപ്പുഹാജിയുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന ക്രസന്റ് സ്‌കൂളിന് വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.
{{PHSSchoolFrame/Pages}}[[പ്രമാണം:48039 Building with court.jpg|ലഘുചിത്രം|397x397px|സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് |പകരം=]]<big>മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് ഹൈസ്‌കൂൾ]] പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ [[ശ്രീ ബാപ്പു ഹാജി 48039|മർഹും എ. പി ബാപ്പുഹാജി]]<nowiki/>യുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|ക്രസന്റ് സ്‌കൂളിന്]] വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.</big>
<big>അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്.</big>

അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്.
<big>1976-77 അദ്ധ്യയന വർഷം ആദ്യ അഞ്ചാം ക്ലാസ് ബാച്ചിലേക്ക്പ്ര വേശം നേടിയത് അടക്കാകുണ്ടിലെ ഷെൻസി കുര്യൻ എന്ന കുട്ടിയായിരുന്നു. കൂടാതെ ഹനീഫ മുരിങ്ങക്കോടൻ, കടുങ്ങൻ താളിക്കുഴി,ജോയ്ക്കുട്ടി മാത, അബ്ബാസ് മുതുകോടൻ, അബ്ദുൽ സലാം ഇട്ടേപ്പാടൻ, സാബു പി. ഡി, കെ.ഷൗക്കത്ത്, കുഞ്ഞിമുഹമ്മദ് ആമ്പലവൻ, അബ്ദു പണിക്കൊള്ളി, ടി. സി അബ്ദുല്ലക്കോയ, ഉസ്മാൻ വെള്ളമുണ്ട് എന്നിവരാണ് ക്രസന്റിന്റെ ആദ്യ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളിൽ ചിലർ. പുതിയ സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് മാനേജർ [[ശ്രീ ബാപ്പു ഹാജി 48039|ബാപ്പു ഹാജി]] അടക്കമുള്ളവർക്ക് ഏറെ പാടുപെടേണ്ടിവന്നു. പഠനത്തിന് ഇത്രയൊന്നും പ്രാധാന്യം കൈവാരാത്ത കാലമായിരുന്നു അന്ന്. കുട്ടികൾ സ്‌കൂൾ പഠനം നിർത്തി കൃഷിപ്പണിയിലേക്കും പലവിധത്തിലുള്ള കൈതൊഴിലുകളിലേക്കുമെല്ലാം എടുത്തെറിയപ്പെടുന്ന സാഹചര്യമായാരുന്നു നിലവിലുണ്ടായിരുന്നത്. ഉച്ചക്കഞ്ഞി സമ്പ്രദായം നിലവിൽവന്നിട്ടില്ലാത്ത കാലം. കുട്ടികൾക്ക് സ്‌കൂളിന്റെ കീഴിൽ കഞ്ഞിവെച്ചു വിളമ്പിയായിരുന്നു സ്‌കൂളിലേക്ക് ആകർഷിച്ചിരുന്നത്.</big>

1976-77 അദ്ധ്യയന വർഷം ആദ്യ അഞ്ചാം ക്ലാസ് ബാച്ചിലേക്ക്പ്ര വേശം നേടിയത് അടക്കാകുണ്ടിലെ ഷെൻസി കുര്യൻ എന്ന കുട്ടിയായിരുന്നു. കൂടാതെ ഹനീഫ മുരിങ്ങക്കോടൻ, കടുങ്ങൻ താളിക്കുഴി,ജോയ്ക്കുട്ടി മാത, അബ്ബാസ് മുതുകോടൻ, അബ്ദുൽ സലാം ഇട്ടേപ്പാടൻ, സാബു പി. ഡി, കെ.ഷൗക്കത്ത്, കുഞ്ഞിമുഹമ്മദ് ആമ്പലവൻ, അബ്ദു പണിക്കൊള്ളി, ടി. സി അബ്ദുല്ലക്കോയ, ഉസ്മാൻ വെള്ളമുണ്ട് എന്നിവരാണ് ക്രസന്റിന്റെ ആദ്യ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളിൽ ചിലർ. പുതിയ സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് മാനേജർ ബാപ്പു ഹാജി അടക്കമുള്ളവർക്ക് ഏറെ പാടുപെടേണ്ടിവന്നു. പഠനത്തിന് ഇത്രയൊന്നും പ്രാധാന്യം കൈവാരാത്ത കാലമായിരുന്നു അന്ന്. കുട്ടികൾ സ്‌കൂൾ പഠനം നിർത്തി കൃഷിപ്പണിയിലേക്കും പലവിധത്തിലുള്ള കൈതൊഴിലുകളിലേക്കുമെല്ലാം എടുത്തെറിയപ്പെടുന്ന സാഹചര്യമായാരുന്നു നിലവിലുണ്ടായിരുന്നത്. ഉച്ചക്കഞ്ഞി സമ്പ്രദായം നിലവിൽവന്നിട്ടില്ലാത്ത കാലം. കുട്ടികൾക്ക് സ്‌കൂളിന്റെ കീഴിൽ കഞ്ഞിവെച്ചു വിളമ്പിയായിരുന്നു സ്‌കൂളിലേക്ക് ആകർഷിച്ചിരുന്നത്.
<big>മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്‌കൂൾ [[ശ്രീ ബാപ്പു ഹാജി 48039|ബാപ്പുഹാജി]]<nowiki/>യുടെ പ്രയത്‌ന ഫലമായി വൈകാതെ ഇപ്പോൾ പ്രവർത്തിക്കുന്ന  സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. സ്‌കൂളിന് നല്ലൊരു ഹെഡ് മാസ്റ്ററെ കണ്ടെത്താൻ ബാപ്പുഹാജി ശ്രമം തുടങ്ങി. ഇന്ന് കാളികാവ്, ചോക്കാട് മേഖലയിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന [[പി.ഖാലിദ് 48039|പി. ഖാലിദ്]] മാസ്റ്ററായിരുന്നു സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകൻ. സ്‌കൂളിനെ ചടുലതയോടെ മുന്നോട്ടു നയിക്കാൻ സാധിക്കുന്ന പലരേയും ഈ തസ്തികയിലേക്കായി [[ശ്രീ ബാപ്പു ഹാജി 48039|ബാപ്പു ഹാജി]] സമീപിച്ചു. പ്രമുഖ പ്രഭാഷകനായിരുന്ന കുളത്തൂർ മുഹമ്മദ് മൗലവിയെ ഇങ്ങോട്ടുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അവസാനം അന്ന് നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന പി. ഖാലിദ് എന്ന ഖാലിദ് മാസ്റ്ററെ ഹെഡ്മാസ്റ്ററായി ലഭിച്ചതോടെ [[ശ്രീ ബാപ്പു ഹാജി 48039|ബാപ്പുഹാജി]]<nowiki/>ക്ക് വല്ലാത്ത ആശ്വാസമായി. പഠന കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ലെന്ന നിലപാടായിരുന്നു തുടക്കത്തിലേ ബാപ്പുഹാജിക്കുണ്ടായിരുത്. ബാപ്പു ഹാജിക്കൊപ്പം ഖാലിദ് മാസ്റ്ററും എത്തിയതോടെ സ്‌കൂൾ പ്രവർത്തനം സജ്ജീവമായി. തുടർന്ന് അധ്യാപകരായി ബഹമാന്യരായ മേരി, ശുഭ, ഏലിയാമ്മ, ഫിലോമിന, പി.മുഹമ്മദ്, അലവിക്കുട്ടി തുടങ്ങി അധ്യാപകരും സ്‌കൂളിന്റെ ഭാഗമായി വന്നു. നോൺ ടീച്ചിങ്ങ് വിഭാഗത്തിൽ പരേതനായ പി.ടി അഹമ്മദ് കുട്ടി, അയമു എന്നിവരും നിമിതരായി.</big>[[പ്രമാണം:48039 Bappu haji.jpg|ലഘുചിത്രം|314x314ബിന്ദു|സ്ഥാപക മാനേജർ ശ്രീ ബാപ്പു ഹാജി|പകരം=|ഇടത്ത്‌]]<big>1983-ൽ സംസ്ഥാന സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡിങിന് പച്ചക്കൊടി കാട്ടി. അതോടെ മലയോര മേഖലയെ മുഴുവൻ ആഹ്‌‍ളാദത്തിലാക്കി എ.എം.യുപി സ്‌കൂൾ ക്രസന്റ് ഹൈസ്‌കൂളായി ഉയർന്നു. 1986 ലെ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന ജയം നേടി ക്രസന്റിന്റെ വിജയക്കുതിപ്പ് ആരംഭിച്ചു. 61 കുട്ടികളിൽ രണ്ട് പേരൊഴികെ മുഴുവൻ കുട്ടികളേയും പരീക്ഷയിൽ വിജയിപ്പിച്ച് ക്രസന്റ് മലയോര മേഖലയുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. അക്കാലത്ത് കിഴക്കനേറനാട്ടിലെ മിക്ക സ്‌കൂളുകളിലും എസ്.എസ്.എൽ. സി വിജയ ശതമാനം 25- 30 ശതമാനത്തിൽ നിൽക്കുന്ന കാലഘട്ടമായിരുന്നുവെന്നോർക്കുമ്പോഴാണ് ക്രസന്റിന്റെ വിജയത്തിളക്കത്തിന്റെ മാറ്ററിയുക. [[പി.ഖാലിദ് 48039|ഖാലിദ് മാസ്റ്റർ]]<nowiki/>ക്കൊപ്പം കഴിവുറ്റ അധ്യാപകനിരയുടെ ടീം വർക്കോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ ഉന്നതിയിലെത്തിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിജയക്കുതിപ്പ് നിലനിർത്തിയതോടെ ക്രസന്റിന്റെ പടിവാതിൽ കടന്ന് അക്ഷരജ്ഞാനം നുകരാൻ വിദൂരദിക്കുകളൽനിന്നു പോലും നിരവധി കുട്ടികൾ എത്തിക്കൊണ്ടിരുന്നു.</big>
<big>അക്കാദമിക് മികവുകൾക്കൊപ്പം പാഠ്യേതര മേഖലയിലും ക്രസന്റ് ഏറെ നേട്ടങ്ങൾ കൊയ്തു. യു. പി സ്‌കൂൾ ആയിരിക്കുമ്പോൾ തന്നെ കായിക രംഗത്ത് സ്‌കൂൾ ഏറെ പേരും പെരുമയും സൃഷ്ടിച്ചിരുന്നു. ഉപജില്ലാ കായിക മേളകളും ജില്ലാ കായിക മേളകളിലും ക്രസന്റ് നേട്ടങ്ങൾ കൊയ്‌തെടുത്തു. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടതോടെ കായികാധ്യാപനത്തിനായി പ്രത്യേകം അധ്യാപതസ്തിക അനുവദിച്ച് കിട്ടിയത് സ്‌കൂളിന്റെ കായിക വളർച്ചക്ക് വളരെയേറെ സഹായിച്ചു. കായികധ്യാപകരായി കണ്ണൂരിൽനിന്നും വന്ന ശംഷുദ്ദീൻ മാസ്റ്ററും അദ്ധേഹത്തിന് ശേഷം ചുമതലയേറ്റ സി. ടി നാസർ മാസ്റ്ററും ജില്ലയുടെ കായിക ഭൂപടത്തിൽ ക്രസന്റിന്റെ സ്ഥാനം അതിന്റെ ഉത്തുംഗതയിൽ എത്തിച്ചു. 1996-ൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഹൈജംബിൽ ശിവപ്രസാദ് എന്ന് കുട്ടി മെഡൽ നേടി ക്രസന്റിനെ വീണ്ടും കായിക രംഗത്ത് ക്രസന്റിന്റെ മുദ്ര പതിപ്പിച്ചു. ലൗലി ബേബി ടീച്ചർകൂടി കായികാധ്യാപികയായി നിയമിതയായതോടെ സ്‌പോർട്‌സിലും ഗെയിംസിലും ഒരുപോലെ ക്രസന്റ് വിജയത്തിന്റെ വെണ്ണിക്കൊടി പാറിച്ചു. ജില്ലയിലെ ഹാൻഡ്ബാൾ സ്പെഷ്യൽ കോച്ചിങ് സെന്ററായി ക്രസന്റ് സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടതോടെ കാൽപന്തിന് പേരുകേട്ട പ്രദേശം കൈപന്ത് കളിക്കുകൂടി പ്രസിദ്ധമായി. വൈകാതെ ഹാൻഡ് ബാളിൽ ദേശീയ തലത്തിൽ കൂടി ക്രസന്റിന്റെ പെരുമ ഉയർന്നു. കായികധ്യാപകരായ നാസർ മാസ്റ്ററുടേയും ലൗലി ടീച്ചറുടേയും നേത്യത്വത്തിൽ സ്‌കൂൾ ഇന്ന്കാ യിക മേഖലയിൽ ജില്ലയിലെ മുൻനിരയിലാണ് നിലകൊള്ളുന്നത്. നിരവധി കുട്ടികൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ മെഡൽ നേടാനായി. ആദ്യ ജില്ലാ സ്‌കൂൾ റവന്യൂ കായിക മേളയിൽ ചാമ്പ്യൻപട്ടവും ക്രസന്റിന് ലഭിച്ചത് ഏറെ അഭിമാനകരമായി. ഹാൻഡ്ബാളിന്റെ മികവിൽ സ്‌കൂളിലെ ഒട്ടേറെ കുട്ടികൾക്ക് ഉന്നത മേഖലകളിൽ ജോലിലഭിച്ചത് സ്ഥാപനത്തെ സംബന്ധിച്ചടത്താളം ഏറെ അഭിമാനകരമാണ്.</big>

മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്‌കൂൾ ബാപ്പുഹാജിയുടെ പ്രയത്‌ന ഫലമായി വൈകാതെ ഇപ്പോൾ പ്രവർത്തിക്കുന്ന  സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. സ്‌കൂളിന് നല്ലൊരു ഹെഡ് മാസ്റ്ററെ കണ്ടെത്താൻ ബാപ്പുഹാജി ശ്രമം തുടങ്ങി. ഇന്ന് കാളികാവ്, ചോക്കാട് മേഖലയിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന പി. ഖാലിദ് മാസ്റ്ററായിരുന്നു സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകൻ. സ്‌കൂളിനെ ചടുലതയോടെ മുന്നോട്ടു നയിക്കാൻ സാധിക്കുന്ന പലരേയും തസ്തികയിലേക്കായി ബാപ്പു ഹാജി സമീപിച്ചു. പ്രമുഖ പ്രഭാഷകനായിരുന്ന കുളത്തൂർ മുഹമ്മദ് മൗലവിയെ ഇങ്ങോട്ടുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അവസാനം അന്ന് നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന പി. ഖാലിദ് എന്ന ഖാലിദ് മാസ്റ്ററെ ഹെഡ്മാസ്റ്ററായി ലഭിച്ചതോടെ ബാപ്പുഹാജിക്ക് വല്ലാത്ത ആശ്വാസമായി. പഠന കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ലെന്ന നിലപാടായിരുന്നു തുടക്കത്തിലേ ബാപ്പുഹാജിക്കുണ്ടായിരുത്. ബാപ്പു ഹാജിക്കൊപ്പം ഖാലിദ് മാസ്റ്ററും എത്തിയതോടെ സ്‌കൂൾ പ്രവർത്തനം സജ്ജീവമായി. തുടർന്ന് അധ്യാപകരായി ബഹമാന്യരായ മേരി, ശുഭ, ഏലിയാമ്മ, ഫിലോമിന, പി.മുഹമ്മദ്, അലവിക്കുട്ടി തുടങ്ങി അധ്യാപകരും സ്‌കൂളിന്റെ ഭാഗമായി വന്നു. നോൺ ടീച്ചിങ്ങ് വിഭാഗത്തിൽ പരേതനായ പി.ടി അഹമ്മദ് കുട്ടി, അയമു എന്നിവരും നിമിതരായി.
<big>കലാ രംഗത്തും ക്രസന്റ് സ്‌കൂൾ മികച്ച നേട്ടങ്ങള്കൈവരിച്ചിട്ടുണ്ട്. സംഗീത അധ്യാപിക ശ്രീലതടീച്ചറുടേയും ചിത്രകലാ അധ്യാപകൻ ജയപാലൻ മാസ്റ്ററുടേയും നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ സർഗാത്മകത കണ്ടെത്തി അതിനെ പ്രോൽസാഹിപ്പിച്ചതോടെയാണ് കലാരംഗത്ത് നേട്ടങ്ങൾ കൈവരിക്കാനായത്. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ അടക്കം ക്രസന്റിന്റെ കുട്ടികൾ എറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സകൂളിൽ സ്‌കൗട്ട് ആന്റ് ഗൈഡ് പ്രവർത്തനങ്ങൾ ഏറെ സജീവമാണ്. സ്‌കൗട്ട് മാസ്റ്റർ എ. കെ മുഹമ്മദലി മാസ്റ്ററുടെ നേത്യത്വത്തിൽ സ്‌കൂളിൽ നിന്നും നിരവധി കുട്ടികൾക്ക് രാജ്യപുരസ്‌കാർ ബഹുമതി നേടാനായി. സ്‌കൂളിൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ഉപജില്ലയിൽ തന്നെ മികച്ച വിദ്യാരംഗം ഘടകമുള്ള സ്‌കൂളാണ് ക്രസന്റ്. നൂതനമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ജെ. ആർ. സി ടീം പ്രവർത്തന രംഗത്ത് സജ്ജീവമായി രംഗത്തുണ്ട്.</big>

1983-ൽ സംസ്ഥാന സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡിങിന് പച്ചക്കൊടി കാട്ടി. അതോടെ മലയോര മേഖലയെ മുഴുവൻ ആഹ്‌‍ളാദത്തിലാക്കി എ.എം.യുപി സ്‌കൂൾ ക്രസന്റ് ഹൈസ്‌കൂളായി ഉയർന്നു. 1986 ലെ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന ജയം നേടി ക്രസന്റിന്റെ വിജയക്കുതിപ്പ് ആരംഭിച്ചു. 61 കുട്ടികളിൽ രണ്ട് പേരൊഴികെ മുഴുവൻ കുട്ടികളേയും പരീക്ഷയിൽ വിജയിപ്പിച്ച് ക്രസന്റ് മലയോര മേഖലയുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. അക്കാലത്ത് കിഴക്കനേറനാട്ടിലെ മിക്ക സ്‌കൂളുകളിലും എസ്.എസ്.എൽ. സി വിജയ ശതമാനം 25- 30 ശതമാനത്തിൽ നിൽക്കുന്ന കാലഘട്ടമായിരുന്നുവെന്നോർക്കുമ്പോഴാണ് ക്രസന്റിന്റെ വിജയത്തിളക്കത്തിന്റെ മാറ്ററിയുക. ഖാലിദ് മാസ്റ്റർക്കൊപ്പം കഴിവുറ്റ അധ്യാപകനിരയുടെ ടീം വർക്കോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ ഉന്നതിയിലെത്തിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിജയക്കുതിപ്പ് നിലനിർത്തിയതോടെ ക്രസന്റിന്റെ പടിവാതിൽ കടന്ന് അക്ഷരജ്ഞാനം നുകരാൻ വിദൂരദിക്കുകളൽനിന്നു പോലും നിരവധി കുട്ടികൾ എത്തിക്കൊണ്ടിരുന്നു.
<big>ജ്യോതി ടീച്ചറിടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചുവന്ന സ്‌കൂൾ ലൈബ്രറിക്ക് പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ നമേധയത്തിൽ മനോഹരമായ കെട്ടിടം ഒരുക്കി മികച്ചരീതിയിൽ പ്രവർത്തനം നടത്തിവരുന്നു. ലോക ക്ലാസിക്കുകളു‍ൾപ്പടെ വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറിയായി ശിഹാബ് തങ്ങൾ ലൈബ്രറി മാറിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻ. എം. എസ്. എസ്സ്‌ സ്കോഷർഷിപ്പ് നേടാൻ മികച്ച രീതിലുള്ള പരിശീലന പ്രവർത്തനങ്ങൾ വ്യവസ്ഥാപതിതമായി നടന്നുവരുന്നു. സ്‌കൂളിലെ ഐ.സി.ടി പ്രവർത്തനങ്ങൾ എ.കെ ജംഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്കൂൾ ഐ. ടി ടീം ശാസ്ത്രീയമായ രീതിയിൽ മുന്നോട്ട്‌കൊണ്ടുപോവുന്നു. ലിറ്റിൽ കൈറ്റ്‌സ് വഴി ഇതിനോകം നിരവധി കുട്ടികൾക്ക് എസ്. എസ്. എൽ പരീക്ഷക്ക് ഗ്രേസ് മാർക്ക് നേടുന്നതിനും സാധിച്ചിട്ടുണ്ട്.</big>

അക്കാദമിക് മികവുകൾക്കൊപ്പം പാഠ്യേതര മേഖലയിലും ക്രസന്റ് ഏറെ നേട്ടങ്ങൾ കൊയ്തു. യു. പി സ്‌കൂൾ ആയിരിക്കുമ്പോൾ തന്നെ കായിക രംഗത്ത് സ്‌കൂൾ ഏറെ പേരും പെരുമയും സൃഷ്ടിച്ചിരുന്നു. ഉപജില്ലാ കായിക മേളകളും ജില്ലാ കായിക മേളകളിലും ക്രസന്റ് നേട്ടങ്ങൾ കൊയ്‌തെടുത്തു. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടതോടെ കായികാധ്യാപനത്തിനായി പ്രത്യേകം അധ്യാപതസ്തിക അനുവദിച്ച് കിട്ടിയത് സ്‌കൂളിന്റെ കായിക വളർച്ചക്ക് വളരെയേറെ സഹായിച്ചു. കായികധ്യാപകരായി കണ്ണൂരിൽനിന്നും വന്ന ശംഷുദ്ദീൻ മാസ്റ്ററും അദ്ധേഹത്തിന് ശേഷം ചുമതലയേറ്റ സി. ടി നാസർ മാസ്റ്ററും ജില്ലയുടെ കായിക ഭൂപടത്തിൽ ക്രസന്റിന്റെ സ്ഥാനം അതിന്റെ ഉത്തുംഗതയിൽ എത്തിച്ചു. 1996-ൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഹൈജംബിൽ ശിവപ്രസാദ് എന്ന് കുട്ടി മെഡൽ നേടി ക്രസന്റിനെ വീണ്ടും കായിക രംഗത്ത് ക്രസന്റിന്റെ മുദ്ര പതിപ്പിച്ചു. ലൗലി ബേബി ടീച്ചർകൂടി കായികാധ്യാപികയായി നിയമിതയായതോടെ സ്‌പോർട്‌സിലും ഗെയിംസിലും ഒരുപോലെ ക്രസന്റ് വിജയത്തിന്റെ വെണ്ണിക്കൊടി പാറിച്ചു. ജില്ലയിലെ ഹാൻഡ്ബാൾ സ്പെഷ്യൽ കോച്ചിങ് സെന്ററായി ക്രസന്റ് സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടതോടെ കാൽപന്തിന് പേരുകേട്ട പ്രദേശം കൈപന്ത് കളിക്കുകൂടി പ്രസിദ്ധമായി. വൈകാതെ ഹാൻഡ് ബാളിൽ ദേശീയ തലത്തിൽ കൂടി ക്രസന്റിന്റെ പെരുമ ഉയർന്നു. കായികധ്യാപകരായ നാസർ മാസ്റ്ററുടേയും ലൗലി ടീച്ചറുടേയും നേത്യത്വത്തിൽ സ്‌കൂൾ ഇന്ന്കാ യിക മേഖലയിൽ ജില്ലയിലെ മുൻനിരയിലാണ് നിലകൊള്ളുന്നത്. നിരവധി കുട്ടികൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ മെഡൽ നേടാനായി. ആദ്യ ജില്ലാ സ്‌കൂൾ റവന്യൂ കായിക മേളയിൽ ചാമ്പ്യൻപട്ടവും ക്രസന്റിന് ലഭിച്ചത് ഏറെ അഭിമാനകരമായി. ഹാൻഡ്ബാളിന്റെ മികവിൽ സ്‌കൂളിലെ ഒട്ടേറെ കുട്ടികൾക്ക് ഉന്നത മേഖലകളിൽ ജോലിലഭിച്ചത് സ്ഥാപനത്തെ സംബന്ധിച്ചടത്താളം ഏറെ അഭിമാനകരമാണ്.
<big>2008ൽ സ്‌കൂളിന്റെ അമരക്കാരനായിരുന്ന [[പി.ഖാലിദ് 48039|പി. ഖാലിദ് മാസറ്റർ]] പ്രഥമധ്യാപക സ്ഥാനത്തുനിന്നും പടിയിറങ്ങിയതോടെ ക്രസന്റ് സ്കൂളിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിന് അർദ്ധ വിരാമമാവുകയായിരുന്നു.ബ്രിജിത ടീച്ചറായിരുന്നു പിന്നീട് സ്‌കൂളിന്റെ പ്രധാനധ്യാപികയായി വന്നത്. ഒരു വർഷത്തെ</big>

കലാ രംഗത്തും ക്രസന്റ് സ്‌കൂൾ മികച്ച നേട്ടങ്ങള്കൈവരിച്ചിട്ടുണ്ട്. സംഗീത അധ്യാപിക ശ്രീലതടീച്ചറുടേയും ചിത്രകലാ അധ്യാപകൻ ജയപാലൻ മാസ്റ്ററുടേയും നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ സർഗാത്മകത കണ്ടെത്തി അതിനെ പ്രോൽസാഹിപ്പിച്ചതോടെയാണ് കലാരംഗത്ത് ഈ നേട്ടങ്ങൾ കൈവരിക്കാനായത്. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ അടക്കം ക്രസന്റിന്റെ കുട്ടികൾ എറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സകൂളിൽ സ്‌കൗട്ട് ആന്റ് ഗൈഡ് പ്രവർത്തനങ്ങൾ ഏറെ സജീവമാണ്. സ്‌കൗട്ട് മാസ്റ്റർ എ. കെ മുഹമ്മദലി മാസ്റ്ററുടെ നേത്യത്വത്തിൽ സ്‌കൂളിൽ നിന്നും നിരവധി കുട്ടികൾക്ക് രാജ്യപുരസ്‌കാർ ബഹുമതി നേടാനായി. സ്‌കൂളിൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ഉപജില്ലയിൽ തന്നെ മികച്ച വിദ്യാരംഗം ഘടകമുള്ള സ്‌കൂളാണ് ക്രസന്റ്. നൂതനമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ജെ. ആർ. സി ടീം പ്രവർത്തന രംഗത്ത് സജ്ജീവമായി രംഗത്തുണ്ട്.
<big>സേവനത്തിനു ശേഷം ഇവർ വിരമിച്ചതോടെ സീനിയർ അധ്യാപകനായ ജോഷിപോൾ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതലയേറ്റു.</big>

ജ്യോതി ടീച്ചറിടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചുവന്ന സ്‌കൂൾ ലൈബ്രറിക്ക് പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ നമേധയത്തിൽ മനോഹരമായ കെട്ടിടം ഒരുക്കി മികച്ചരീതിയിൽ പ്രവർത്തനം നടത്തിവരുന്നു. ലോക ക്ലാസിക്കുകളു‍ൾപ്പടെ വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറിയായി ശിഹാബ് തങ്ങൾ ലൈബ്രറി മാറിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻ. എം. എസ്. എസ്സ്‌ സ്കോഷർഷിപ്പ് നേടാൻ മികച്ച രീതിലുള്ള പരിശീലന പ്രവർത്തനങ്ങൾ വ്യവസ്ഥാപതിതമായി നടന്നുവരുന്നു. സ്‌കൂളിലെ ഐ.സി.ടി പ്രവർത്തനങ്ങൾ എ.കെ ജംഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്കൂൾ ഐ. ടി ടീം ശാസ്ത്രീയമായ രീതിയിൽ മുന്നോട്ട്‌കൊണ്ടുപോവുന്നു. ലിറ്റിൽ കൈറ്റ്‌സ് വഴി ഇതിനോകം നിരവധി കുട്ടികൾക്ക് എസ്. എസ്. എൽ പരീക്ഷക്ക് ഗ്രേസ് മാർക്ക് നേടുന്നതിനും സാധിച്ചിട്ടുണ്ട്.
<big>2010-11 അദ്ധ്യന വർഷം സ്‌കൂൾ ഹയർസെക്കൻഡറിയായി ഉയർത്തപ്പെട്ടു. പ്രിൻസിപ്പൽ ഡോ. കെ അനസ് മാസ്റ്ററുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി തലത്തിലും ക്രസന്റ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. സംസ്ഥാനത്ത് തന്നെ മികച്ച നിലവാരമുള്ള ഹയർ സെക്കൻഡറി സ്‌കൂളായി ക്രസന്റ് മാറിക്കഴിഞ്ഞു.</big>

2008ൽ സ്‌കൂളിന്റെ അമരക്കാരനായിരുന്ന പി. ഖാലിദ് മാസറ്റർ പ്രഥമധ്യാപക സ്ഥാനത്തുനിന്നും പടിയിറങ്ങിയതോടെ ക്രസന്റ്  സ്കൂളിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിന് അർദ്ധ വിരാമമാവുകയായിരുന്നു.ബ്രിജിത ടീച്ചറായിരുന്നു പിന്നീട് സ്‌കൂളിന്റെ പ്രധാനധ്യാപികയായി വന്നത്. ഒരു വർഷത്തെ
<big>മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വിജയഭേരി പദ്ധതി സംവിധാനം സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. വിജയഭേരി പദ്ധതിക്ക് കീഴിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെക്കാനാവുന്നു. നാലിയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഓരോവർഷത്തിലും എസ്. എസ്. എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടാൻ സാധിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഓറിയന്റേഷൻ ക്ലാസുകളും മറ്റു പരിശീലന പ്രവർത്തനങ്ങളും നടത്തിയാണ് സ്‌കൂളിന്റെ മികവിന്റെ നിദാനം. മികച്ച അച്ചടക്കം, കുറ്റമറ്റ ഉച്ച ഭക്ഷണ പദ്ധതി,  ശാസ്ത്രീയമായ രീതിയിലുള്ള സ്‌കൂൾ ബസ് സംവിധാനം എന്നിവ സ്‌കൂളിന്റെ മറ്റു മികവുകളാണ്. വി. റഹ്മത്തുള്ള മാസ്റ്ററാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. സി. ആബിദ് മാസറ്റർ ഡെപ്യൂട്ടി എച്ച്. എം ആയും പ്രവർത്തിക്കുന്നു</big>

സേവനത്തിനു ശേഷം ഇവർ വിരമിച്ചതോടെ സീനിയർ അധ്യാപകനായ ജോഷിപോൾ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതലയേറ്റു.
== <big>'''മാനേജ്മെന്റ്'''</big> ==
<big>നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പിറവിയെടുത്ത്, കാളികാവിൻ റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പ്രസിഡന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന മലയോര മേഖലയ്ക്ക് പ്രതീക്ഷയുടെ തിരിനാളമായി 1976 ൽ മർഹും [[ശ്രീ ബാപ്പു ഹാജി 48039|എ പി ബാപ്പുഹാജി]]<nowiki/>യാണ് മഹിതമായ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. അന്നുമുതൽ 2018ൽ ഈ ലോകത്തോട് വിട പറയുന്നതുവരെ സ്ഥാപനത്തിന്റെ മാനേജറും വഴികാട്ടിയും എല്ലാം അദ്ദേഹം തന്നെയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രയാസങ്ങളും, പ്രതിസന്ധികളും, ബാധ്യതകളും മാത്രം സമ്മാനിച്ചിരുന്നു അക്കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത മനസ്സിലാക്കിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റെ നിർദ്ദേശത്തെ ഏറെ താൽപര്യത്തോടെ ഏറ്റെടുത്തുകൊണ്ടാണ് ബഹുമാന്യനായ [[ശ്രീ ബാപ്പു ഹാജി 48039|ബാപ്പുഹാജി]] ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. അടക്കാകുണ്ട് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് തന്റെ നിസ്വാർത്ഥസേവനങ്ങളിലൂടെ  ലോകത്തോളം വളർന്ന നാമധേയമാണ് ബാപ്പുഹാജി. ദീർഘദർശിയായ ഈ മഹാൻ കണ്ട സ്വപ്നങ്ങളും ചെയ്ത പ്രവർത്തനങ്ങളുമാണ് ക്രെസെന്റിനെ ഇന്ന് കാണുന്ന സർവ്വതോന്മുഖമായ വളർച്ചയിലേക്ക് എത്തിച്ചത്. സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പഠനനിലവാത്തോടൊപ്പം തന്നെ അച്ചടക്കത്തിനും അവരുടെ സുരക്ഷിതത്വത്തിനും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് സ്ഥാപനത്തെ മുന്നോട്ടു നയിച്ചത്. ഓരോ പ്രഭാതങ്ങളിലും പുത്തൻ പ്രതീക്ഷകളുമായി സ്ഥാപന മുറ്റത്തെത്തുന്ന ഓരോ വിദ്യാർത്ഥിയും വൈകിട്ട് വീടണയും വരെ ക്രെസെന്റ് ന്റെ കരങ്ങൾക്കുള്ളിൽ  പൂർണ്ണ സുരക്ഷിതരായിരിക്ക ണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്ഥാപനത്തിന്റെയും സർവ്വോപരി സമൂഹത്തിന്റെ തന്നെ സർവ്വതോൻമുഖമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച ആ മഹാമനീഷി 2018 നവംബർ 15 ന് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ കാലശേഷം  ആ മഹാനുഭാവൻ നടത്തിയ വഴികളിലൂടെ സ്ഥാപനത്തെ അനസ്യൂതം മുന്നോട്ടു നയിക്കാൻ കഴിവും,പ്രാപ്തിയുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളാണ് ഇന്ന് ഈ സ്ഥാപനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ബാപ്പു ഹാജിയുടെ  പ്രിയ പത്നിയും  ഏറെക്കാലം സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച, കാളികാവിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ബഹുമാന്യനായ [[പി.ഖാലിദ് 48039|പി ഖാലിദ് മാസ്റ്റർ]] എന്നിവർ അടങ്ങിയ മാനേജ്മെന്റ് കമ്മിറ്റി പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കാൻ എന്തുകൊണ്ടും പ്രാപ്തരാണ്.</big>

2010-11 അദ്ധ്യന വർഷം സ്‌കൂൾ ഹയർസെക്കൻഡറിയായി ഉയർത്തപ്പെട്ടു. പ്രിൻസിപ്പൽ ഡോ. കെ അനസ് മാസ്റ്ററുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി തലത്തിലും ക്രസന്റ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. സംസ്ഥാനത്ത് തന്നെ മികച്ച നിലവാരമുള്ള ഹയർ സെക്കൻഡറി സ്‌കൂളായി ക്രസന്റ് മാറിക്കഴിഞ്ഞു.
=== <big>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</big> ===
 
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വിജയഭേരി പദ്ധതി സംവിധാനം സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. വിജയഭേരി പദ്ധതിക്ക് കീഴിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെക്കാനാവുന്നു. നാലിയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഓരോവർഷത്തിലും എസ്. എസ്. എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടാൻ സാധിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഓറിയന്റേഷൻ ക്ലാസുകളും മറ്റു പരിശീലന പ്രവർത്തനങ്ങളും നടത്തിയാണ് സ്‌കൂളിന്റെ മികവിന്റെ നിദാനം. മികച്ച അച്ചടക്കം, കുറ്റമറ്റ ഉച്ച ഭക്ഷണ പദ്ധതി,  ശാസ്ത്രീയമായ രീതിയിലുള്ള സ്‌കൂൾ ബസ് സംവിധാനം എന്നിവ സ്‌കൂളിന്റെ മറ്റു മികവുകളാണ്. വി. റഹ്മത്തുള്ള മാസ്റ്ററാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. സി. ആബിദ് മാസറ്റർ ഡെപ്യൂട്ടി എച്ച്. എം ആയും പ്രവർത്തിക്കുന്നു
 
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ===

{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|-
|-
! പേര് !! വർഷം || ഫോട്ടോ || കാലയളവ്  
! <big>പേര്</big> !! <big>വർഷം</big> || <big>ഫോട്ടോ</big> || <big>കാലയളവ്</big>
|-
|-
| ഖാലിദ്. പി                       ||1970 -- 2006|| [[പ്രമാണം:Khalid mash.jpg|thumb|48039|200px|]]||36 വർഷം
| <big>ഖാലിദ്. പി</big> ||<big>1970 -- 2006</big>||[[പ്രമാണം:Khalid mash.jpg|thumb|48039|200px|]]||<big>36 വർഷം</big>
|-
|-
|ബ്രിജിത.കെ.വി                 ||2006 -- 2007|| [[പ്രമാണം:Brigitha.jpg|thumb|48039|200px|]]||ഒരു വർഷം
|<big>ബ്രിജിത.കെ.വി</big> ||<big>2006 -- 2007</big>||[[പ്രമാണം:Brigitha.jpg|thumb|48039|200px|]]||<big>ഒരു വർഷം</big>
|-
|-
| ജോഷി പോൾ                   ||2007 -- 2016|| [[പ്രമാണം:Joshi.jpg|thumb|48039|200px|]]||10 വർഷം
| <big>ജോഷി പോൾ</big> ||<big>2007 -- 2016</big>||[[പ്രമാണം:Joshi.jpg|thumb|48039|200px|]]||<big>10 വർഷം</big>
|-
|-
| റഹ്മത്തുള്ള വാളപ്ര                 ||2016 -- || [[പ്രമാണം:Hm48039.jpg|thumb|200px]]
| <big>റഹ്മത്തുള്ള വാളപ്ര</big> ||<big>2016 --</big> ||[[പ്രമാണം:Hm48039.jpg|thumb|200px]]
|-
|-
|}
|}

===പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ===
===<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>===
 
<big><br /></big>
{| class="wikitable sortable mw-collapsible"   
{| class="wikitable sortable mw-collapsible"   
|-
|-
!പേര്!!പ്രശസ്തി|| ഫോട്ടോ
!<big>പേര്</big>!!<big>പ്രശസ്തി</big>|| <big>ഫോട്ടോ</big>
|-
|വീര ജവാൻ അബ്ദുൾ നാസർ||കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി||[[പ്രമാണം:Gupskkv186.jpg|thumb|100px]]
|-
|എം. സ്വരാജ് എം എൽ എ||കേരള നിയമസഭാ അംഗം||[[പ്രമാണം:Swaraj.jpg|thumb|100px]]
|-
|നജീബ് ബാബു||പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്||[[പ്രമാണം:Gupskkv201812.jpg|thumb|100px]]
|-
|-
|വി.പി..നാസർ|| മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത്||[[പ്രമാണം:Gupskkv2018812.jpg|thumb|100px]]
|<big>വീര ജവാൻ അബ്ദുൾ നാസർ</big>||<big>കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി</big>||[[പ്രമാണം:48039 Jawan nasar.jpg|thumb|100px]]
|-
|-
|ഡോ. സലാഹുദ്ദീൻ ഒപി||പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
|<big>എം. സ്വരാജ് എം എൽ എ</big>||<big>കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]]
|-
|-
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
|}
|}
*ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്
*<big>ഈ സ്കൂളിലെ മുപ്പതോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>

07:52, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂൾ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്

മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ താഴ്‍വാരത്ത് കാളികാവ് പഞ്ചായത്തിൽ നാല് പതിറ്റാണ്ട് മുമ്പാണ്അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ പിറവിയെടുക്കുന്നത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്ന മലയോര മേഖലക്ക് വെളിച്ചമായി മാറിയ സ്ഥാപനം ആദരണീയനായ മർഹും എ. പി ബാപ്പുഹാജിയുടെ കരങ്ങളാലാണ് 1978ൽ സ്ഥാപിതമാവുന്നത്. വികസനപരമായി ഏറെ പിന്നിൽ നിൽക്കുന്ന, കാർഷിക വിളകളാൽ സമ്യദ്ധമായ പ്രദേശത്തേക്ക് വിദ്യാകേന്ദ്രമെന്നനിലയില് പ്രകാശത്തിന്റെ നുറുങ്ങ് വെട്ടമായി കടന്നുവന്ന ക്രസന്റ് സ്‌കൂളിന് വൈജ്ഞാനിക രംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾകൈവരിക്കാനായതിന്റെ ചരിത്രമുണ്ട് പറയാൻ.

അടക്കാകുണ്ട് എ. എം. യു. പി സ്‌കൂൾ എന്ന പേരിലാണ് എഴുപതുപകളിൽ ക്രസന്റ് സ്‌കൂളിന്റെ തുടക്കം. അന്നത്തെ സംസ്ഥാന വിദ്യഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുമായി നേരിട്ട് സ്‌കൂളിലെത്തിയാണ് സ്‌കൂൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഏറെ ആശങ്കകൾക്കും പരിമിതികൾക്കുമൊടുവിലാണ് സാമ്പത്തികമായും സാമൂഹ്യപരമായും തീർത്തും അവികസിതമായി വാഹന ഗതാഗതം പോലും പേരിനുമാത്രമായ പ്രദേശത്ത് ഇങ്ങനെയൊരു സ്ഥാപനം സ്ഥാപിതമാവുന്നത്. പള്ളിശ്ശേരിയിലെ പരേതനായ ആലി ഹസൻ മുസലിയാരാണ് ജൂൺ മാസത്തിൽ സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. അടക്കാകുണ്ട് നജ്‍മുൽ ഹുദാ മദ്രസയിൽ ആദ്യ അധ്യാപിക ആലീസ് ടീച്ചറുടെ നേത്യത്തിലാണ് സ്‌കൂളിന്റെ പ്രവർത്തനം തുടക്കം കുറിക്കുന്നത്.

1976-77 അദ്ധ്യയന വർഷം ആദ്യ അഞ്ചാം ക്ലാസ് ബാച്ചിലേക്ക്പ്ര വേശം നേടിയത് അടക്കാകുണ്ടിലെ ഷെൻസി കുര്യൻ എന്ന കുട്ടിയായിരുന്നു. കൂടാതെ ഹനീഫ മുരിങ്ങക്കോടൻ, കടുങ്ങൻ താളിക്കുഴി,ജോയ്ക്കുട്ടി മാത, അബ്ബാസ് മുതുകോടൻ, അബ്ദുൽ സലാം ഇട്ടേപ്പാടൻ, സാബു പി. ഡി, കെ.ഷൗക്കത്ത്, കുഞ്ഞിമുഹമ്മദ് ആമ്പലവൻ, അബ്ദു പണിക്കൊള്ളി, ടി. സി അബ്ദുല്ലക്കോയ, ഉസ്മാൻ വെള്ളമുണ്ട് എന്നിവരാണ് ക്രസന്റിന്റെ ആദ്യ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളിൽ ചിലർ. പുതിയ സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് മാനേജർ ബാപ്പു ഹാജി അടക്കമുള്ളവർക്ക് ഏറെ പാടുപെടേണ്ടിവന്നു. പഠനത്തിന് ഇത്രയൊന്നും പ്രാധാന്യം കൈവാരാത്ത കാലമായിരുന്നു അന്ന്. കുട്ടികൾ സ്‌കൂൾ പഠനം നിർത്തി കൃഷിപ്പണിയിലേക്കും പലവിധത്തിലുള്ള കൈതൊഴിലുകളിലേക്കുമെല്ലാം എടുത്തെറിയപ്പെടുന്ന സാഹചര്യമായാരുന്നു നിലവിലുണ്ടായിരുന്നത്. ഉച്ചക്കഞ്ഞി സമ്പ്രദായം നിലവിൽവന്നിട്ടില്ലാത്ത കാലം. കുട്ടികൾക്ക് സ്‌കൂളിന്റെ കീഴിൽ കഞ്ഞിവെച്ചു വിളമ്പിയായിരുന്നു സ്‌കൂളിലേക്ക് ആകർഷിച്ചിരുന്നത്.

മദ്രസ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന സ്‌കൂൾ ബാപ്പുഹാജിയുടെ പ്രയത്‌ന ഫലമായി വൈകാതെ ഇപ്പോൾ പ്രവർത്തിക്കുന്ന  സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. സ്‌കൂളിന് നല്ലൊരു ഹെഡ് മാസ്റ്ററെ കണ്ടെത്താൻ ബാപ്പുഹാജി ശ്രമം തുടങ്ങി. ഇന്ന് കാളികാവ്, ചോക്കാട് മേഖലയിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന പി. ഖാലിദ് മാസ്റ്ററായിരുന്നു സ്‌കൂളിന്റെ പ്രഥമ പ്രധാനധ്യാപകൻ. സ്‌കൂളിനെ ചടുലതയോടെ മുന്നോട്ടു നയിക്കാൻ സാധിക്കുന്ന പലരേയും ഈ തസ്തികയിലേക്കായി ബാപ്പു ഹാജി സമീപിച്ചു. പ്രമുഖ പ്രഭാഷകനായിരുന്ന കുളത്തൂർ മുഹമ്മദ് മൗലവിയെ ഇങ്ങോട്ടുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അവസാനം അന്ന് നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന പി. ഖാലിദ് എന്ന ഖാലിദ് മാസ്റ്ററെ ഹെഡ്മാസ്റ്ററായി ലഭിച്ചതോടെ ബാപ്പുഹാജിക്ക് വല്ലാത്ത ആശ്വാസമായി. പഠന കാര്യങ്ങളിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ലെന്ന നിലപാടായിരുന്നു തുടക്കത്തിലേ ബാപ്പുഹാജിക്കുണ്ടായിരുത്. ബാപ്പു ഹാജിക്കൊപ്പം ഖാലിദ് മാസ്റ്ററും എത്തിയതോടെ സ്‌കൂൾ പ്രവർത്തനം സജ്ജീവമായി. തുടർന്ന് അധ്യാപകരായി ബഹമാന്യരായ മേരി, ശുഭ, ഏലിയാമ്മ, ഫിലോമിന, പി.മുഹമ്മദ്, അലവിക്കുട്ടി തുടങ്ങി അധ്യാപകരും സ്‌കൂളിന്റെ ഭാഗമായി വന്നു. നോൺ ടീച്ചിങ്ങ് വിഭാഗത്തിൽ പരേതനായ പി.ടി അഹമ്മദ് കുട്ടി, അയമു എന്നിവരും നിമിതരായി.

സ്ഥാപക മാനേജർ ശ്രീ ബാപ്പു ഹാജി

1983-ൽ സംസ്ഥാന സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡിങിന് പച്ചക്കൊടി കാട്ടി. അതോടെ മലയോര മേഖലയെ മുഴുവൻ ആഹ്‌‍ളാദത്തിലാക്കി എ.എം.യുപി സ്‌കൂൾ ക്രസന്റ് ഹൈസ്‌കൂളായി ഉയർന്നു. 1986 ലെ പ്രഥമ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുന്ന ജയം നേടി ക്രസന്റിന്റെ വിജയക്കുതിപ്പ് ആരംഭിച്ചു. 61 കുട്ടികളിൽ രണ്ട് പേരൊഴികെ മുഴുവൻ കുട്ടികളേയും പരീക്ഷയിൽ വിജയിപ്പിച്ച് ക്രസന്റ് മലയോര മേഖലയുടെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് സ്ഥാപിച്ചു. അക്കാലത്ത് കിഴക്കനേറനാട്ടിലെ മിക്ക സ്‌കൂളുകളിലും എസ്.എസ്.എൽ. സി വിജയ ശതമാനം 25- 30 ശതമാനത്തിൽ നിൽക്കുന്ന കാലഘട്ടമായിരുന്നുവെന്നോർക്കുമ്പോഴാണ് ക്രസന്റിന്റെ വിജയത്തിളക്കത്തിന്റെ മാറ്ററിയുക. ഖാലിദ് മാസ്റ്റർക്കൊപ്പം കഴിവുറ്റ അധ്യാപകനിരയുടെ ടീം വർക്കോടെയുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ ഉന്നതിയിലെത്തിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിജയക്കുതിപ്പ് നിലനിർത്തിയതോടെ ക്രസന്റിന്റെ പടിവാതിൽ കടന്ന് അക്ഷരജ്ഞാനം നുകരാൻ വിദൂരദിക്കുകളൽനിന്നു പോലും നിരവധി കുട്ടികൾ എത്തിക്കൊണ്ടിരുന്നു.

അക്കാദമിക് മികവുകൾക്കൊപ്പം പാഠ്യേതര മേഖലയിലും ക്രസന്റ് ഏറെ നേട്ടങ്ങൾ കൊയ്തു. യു. പി സ്‌കൂൾ ആയിരിക്കുമ്പോൾ തന്നെ കായിക രംഗത്ത് സ്‌കൂൾ ഏറെ പേരും പെരുമയും സൃഷ്ടിച്ചിരുന്നു. ഉപജില്ലാ കായിക മേളകളും ജില്ലാ കായിക മേളകളിലും ക്രസന്റ് നേട്ടങ്ങൾ കൊയ്‌തെടുത്തു. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടതോടെ കായികാധ്യാപനത്തിനായി പ്രത്യേകം അധ്യാപതസ്തിക അനുവദിച്ച് കിട്ടിയത് സ്‌കൂളിന്റെ കായിക വളർച്ചക്ക് വളരെയേറെ സഹായിച്ചു. കായികധ്യാപകരായി കണ്ണൂരിൽനിന്നും വന്ന ശംഷുദ്ദീൻ മാസ്റ്ററും അദ്ധേഹത്തിന് ശേഷം ചുമതലയേറ്റ സി. ടി നാസർ മാസ്റ്ററും ജില്ലയുടെ കായിക ഭൂപടത്തിൽ ക്രസന്റിന്റെ സ്ഥാനം അതിന്റെ ഉത്തുംഗതയിൽ എത്തിച്ചു. 1996-ൽ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഹൈജംബിൽ ശിവപ്രസാദ് എന്ന് കുട്ടി മെഡൽ നേടി ക്രസന്റിനെ വീണ്ടും കായിക രംഗത്ത് ക്രസന്റിന്റെ മുദ്ര പതിപ്പിച്ചു. ലൗലി ബേബി ടീച്ചർകൂടി കായികാധ്യാപികയായി നിയമിതയായതോടെ സ്‌പോർട്‌സിലും ഗെയിംസിലും ഒരുപോലെ ക്രസന്റ് വിജയത്തിന്റെ വെണ്ണിക്കൊടി പാറിച്ചു. ജില്ലയിലെ ഹാൻഡ്ബാൾ സ്പെഷ്യൽ കോച്ചിങ് സെന്ററായി ക്രസന്റ് സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടതോടെ കാൽപന്തിന് പേരുകേട്ട പ്രദേശം കൈപന്ത് കളിക്കുകൂടി പ്രസിദ്ധമായി. വൈകാതെ ഹാൻഡ് ബാളിൽ ദേശീയ തലത്തിൽ കൂടി ക്രസന്റിന്റെ പെരുമ ഉയർന്നു. കായികധ്യാപകരായ നാസർ മാസ്റ്ററുടേയും ലൗലി ടീച്ചറുടേയും നേത്യത്വത്തിൽ സ്‌കൂൾ ഇന്ന്കാ യിക മേഖലയിൽ ജില്ലയിലെ മുൻനിരയിലാണ് നിലകൊള്ളുന്നത്. നിരവധി കുട്ടികൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ മെഡൽ നേടാനായി. ആദ്യ ജില്ലാ സ്‌കൂൾ റവന്യൂ കായിക മേളയിൽ ചാമ്പ്യൻപട്ടവും ക്രസന്റിന് ലഭിച്ചത് ഏറെ അഭിമാനകരമായി. ഹാൻഡ്ബാളിന്റെ മികവിൽ സ്‌കൂളിലെ ഒട്ടേറെ കുട്ടികൾക്ക് ഉന്നത മേഖലകളിൽ ജോലിലഭിച്ചത് സ്ഥാപനത്തെ സംബന്ധിച്ചടത്താളം ഏറെ അഭിമാനകരമാണ്.

കലാ രംഗത്തും ക്രസന്റ് സ്‌കൂൾ മികച്ച നേട്ടങ്ങള്കൈവരിച്ചിട്ടുണ്ട്. സംഗീത അധ്യാപിക ശ്രീലതടീച്ചറുടേയും ചിത്രകലാ അധ്യാപകൻ ജയപാലൻ മാസ്റ്ററുടേയും നേതൃത്വത്തിലുള്ള ടീം കുട്ടികളുടെ സർഗാത്മകത കണ്ടെത്തി അതിനെ പ്രോൽസാഹിപ്പിച്ചതോടെയാണ് കലാരംഗത്ത് ഈ നേട്ടങ്ങൾ കൈവരിക്കാനായത്. സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ അടക്കം ക്രസന്റിന്റെ കുട്ടികൾ എറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സകൂളിൽ സ്‌കൗട്ട് ആന്റ് ഗൈഡ് പ്രവർത്തനങ്ങൾ ഏറെ സജീവമാണ്. സ്‌കൗട്ട് മാസ്റ്റർ എ. കെ മുഹമ്മദലി മാസ്റ്ററുടെ നേത്യത്വത്തിൽ സ്‌കൂളിൽ നിന്നും നിരവധി കുട്ടികൾക്ക് രാജ്യപുരസ്‌കാർ ബഹുമതി നേടാനായി. സ്‌കൂളിൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ജെ.ആർ.സി തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. ഉപജില്ലയിൽ തന്നെ മികച്ച വിദ്യാരംഗം ഘടകമുള്ള സ്‌കൂളാണ് ക്രസന്റ്. നൂതനമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ജെ. ആർ. സി ടീം പ്രവർത്തന രംഗത്ത് സജ്ജീവമായി രംഗത്തുണ്ട്.

ജ്യോതി ടീച്ചറിടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചുവന്ന സ്‌കൂൾ ലൈബ്രറിക്ക് പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങളുടെ നമേധയത്തിൽ മനോഹരമായ കെട്ടിടം ഒരുക്കി മികച്ചരീതിയിൽ പ്രവർത്തനം നടത്തിവരുന്നു. ലോക ക്ലാസിക്കുകളു‍ൾപ്പടെ വിപുലമായ പുസ്തക ശേഖരമുള്ള ലൈബ്രറിയായി ശിഹാബ് തങ്ങൾ ലൈബ്രറി മാറിയിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻ. എം. എസ്. എസ്സ്‌ സ്കോഷർഷിപ്പ് നേടാൻ മികച്ച രീതിലുള്ള പരിശീലന പ്രവർത്തനങ്ങൾ വ്യവസ്ഥാപതിതമായി നടന്നുവരുന്നു. സ്‌കൂളിലെ ഐ.സി.ടി പ്രവർത്തനങ്ങൾ എ.കെ ജംഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സ്കൂൾ ഐ. ടി ടീം ശാസ്ത്രീയമായ രീതിയിൽ മുന്നോട്ട്‌കൊണ്ടുപോവുന്നു. ലിറ്റിൽ കൈറ്റ്‌സ് വഴി ഇതിനോകം നിരവധി കുട്ടികൾക്ക് എസ്. എസ്. എൽ പരീക്ഷക്ക് ഗ്രേസ് മാർക്ക് നേടുന്നതിനും സാധിച്ചിട്ടുണ്ട്.

2008ൽ സ്‌കൂളിന്റെ അമരക്കാരനായിരുന്ന പി. ഖാലിദ് മാസറ്റർ പ്രഥമധ്യാപക സ്ഥാനത്തുനിന്നും പടിയിറങ്ങിയതോടെ ക്രസന്റ് സ്കൂളിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിന് അർദ്ധ വിരാമമാവുകയായിരുന്നു.ബ്രിജിത ടീച്ചറായിരുന്നു പിന്നീട് സ്‌കൂളിന്റെ പ്രധാനധ്യാപികയായി വന്നത്. ഒരു വർഷത്തെ

സേവനത്തിനു ശേഷം ഇവർ വിരമിച്ചതോടെ സീനിയർ അധ്യാപകനായ ജോഷിപോൾ മാസ്റ്റർ പ്രധാനധ്യാപകനായി ചുമതലയേറ്റു.

2010-11 അദ്ധ്യന വർഷം സ്‌കൂൾ ഹയർസെക്കൻഡറിയായി ഉയർത്തപ്പെട്ടു. പ്രിൻസിപ്പൽ ഡോ. കെ അനസ് മാസ്റ്ററുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി തലത്തിലും ക്രസന്റ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നു. സംസ്ഥാനത്ത് തന്നെ മികച്ച നിലവാരമുള്ള ഹയർ സെക്കൻഡറി സ്‌കൂളായി ക്രസന്റ് മാറിക്കഴിഞ്ഞു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വിജയഭേരി പദ്ധതി സംവിധാനം സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. വിജയഭേരി പദ്ധതിക്ക് കീഴിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെക്കാനാവുന്നു. നാലിയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഓരോവർഷത്തിലും എസ്. എസ്. എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടാൻ സാധിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഓറിയന്റേഷൻ ക്ലാസുകളും മറ്റു പരിശീലന പ്രവർത്തനങ്ങളും നടത്തിയാണ് സ്‌കൂളിന്റെ മികവിന്റെ നിദാനം. മികച്ച അച്ചടക്കം, കുറ്റമറ്റ ഉച്ച ഭക്ഷണ പദ്ധതി,  ശാസ്ത്രീയമായ രീതിയിലുള്ള സ്‌കൂൾ ബസ് സംവിധാനം എന്നിവ സ്‌കൂളിന്റെ മറ്റു മികവുകളാണ്. വി. റഹ്മത്തുള്ള മാസ്റ്ററാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. സി. ആബിദ് മാസറ്റർ ഡെപ്യൂട്ടി എച്ച്. എം ആയും പ്രവർത്തിക്കുന്നു

മാനേജ്മെന്റ്

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പിറവിയെടുത്ത്, കാളികാവിൻ റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രത്തോടൊപ്പം സഞ്ചരിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പ്രസിഡന്റ് ഹയർ സെക്കൻഡറി സ്കൂൾ അടക്കാകുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന മലയോര മേഖലയ്ക്ക് പ്രതീക്ഷയുടെ തിരിനാളമായി 1976 ൽ മർഹും എ പി ബാപ്പുഹാജിയാണ് മഹിതമായ ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. അന്നുമുതൽ 2018ൽ ഈ ലോകത്തോട് വിട പറയുന്നതുവരെ സ്ഥാപനത്തിന്റെ മാനേജറും വഴികാട്ടിയും എല്ലാം അദ്ദേഹം തന്നെയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രയാസങ്ങളും, പ്രതിസന്ധികളും, ബാധ്യതകളും മാത്രം സമ്മാനിച്ചിരുന്നു അക്കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത മനസ്സിലാക്കിയ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിന്റെ നിർദ്ദേശത്തെ ഏറെ താൽപര്യത്തോടെ ഏറ്റെടുത്തുകൊണ്ടാണ് ബഹുമാന്യനായ ബാപ്പുഹാജി ഈ വിദ്യാലയത്തിനു തുടക്കം കുറിച്ചത്. അടക്കാകുണ്ട് എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് തന്റെ നിസ്വാർത്ഥസേവനങ്ങളിലൂടെ  ലോകത്തോളം വളർന്ന നാമധേയമാണ് ബാപ്പുഹാജി. ദീർഘദർശിയായ ഈ മഹാൻ കണ്ട സ്വപ്നങ്ങളും ചെയ്ത പ്രവർത്തനങ്ങളുമാണ് ക്രെസെന്റിനെ ഇന്ന് കാണുന്ന സർവ്വതോന്മുഖമായ വളർച്ചയിലേക്ക് എത്തിച്ചത്. സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ പഠനനിലവാത്തോടൊപ്പം തന്നെ അച്ചടക്കത്തിനും അവരുടെ സുരക്ഷിതത്വത്തിനും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ട് തന്നെയാണ് സ്ഥാപനത്തെ മുന്നോട്ടു നയിച്ചത്. ഓരോ പ്രഭാതങ്ങളിലും പുത്തൻ പ്രതീക്ഷകളുമായി സ്ഥാപന മുറ്റത്തെത്തുന്ന ഓരോ വിദ്യാർത്ഥിയും വൈകിട്ട് വീടണയും വരെ ക്രെസെന്റ് ന്റെ കരങ്ങൾക്കുള്ളിൽ  പൂർണ്ണ സുരക്ഷിതരായിരിക്ക ണം എന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്ഥാപനത്തിന്റെയും സർവ്വോപരി സമൂഹത്തിന്റെ തന്നെ സർവ്വതോൻമുഖമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു പുരുഷായുസ്സ് മുഴുവൻ ചെലവഴിച്ച ആ മഹാമനീഷി 2018 നവംബർ 15 ന് ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹത്തിന്റെ കാലശേഷം  ആ മഹാനുഭാവൻ നടത്തിയ വഴികളിലൂടെ സ്ഥാപനത്തെ അനസ്യൂതം മുന്നോട്ടു നയിക്കാൻ കഴിവും,പ്രാപ്തിയുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളാണ് ഇന്ന് ഈ സ്ഥാപനത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. ബാപ്പു ഹാജിയുടെ  പ്രിയ പത്നിയും ഏറെക്കാലം സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച, കാളികാവിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ബഹുമാന്യനായ പി ഖാലിദ് മാസ്റ്റർ എന്നിവർ അടങ്ങിയ മാനേജ്മെന്റ് കമ്മിറ്റി പുതിയ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കാൻ എന്തുകൊണ്ടും പ്രാപ്തരാണ്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് വർഷം ഫോട്ടോ കാലയളവ്
ഖാലിദ്. പി 1970 -- 2006
36 വർഷം
ബ്രിജിത.കെ.വി 2006 -- 2007
ഒരു വർഷം
ജോഷി പോൾ 2007 -- 2016
10 വർഷം
റഹ്മത്തുള്ള വാളപ്ര 2016 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി ഫോട്ടോ
വീര ജവാൻ അബ്ദുൾ നാസർ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി
എം. സ്വരാജ് എം എൽ എ കേരള നിയമസഭാ അംഗം
ഡോ. സലാഹുദ്ദീൻ ഒപി പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്
  • ഈ സ്കൂളിലെ മുപ്പതോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്