"എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
== ആമുഖം == | == ആമുഖം == | ||
ഏതൊരു വിദ്യാലയത്തിനും അംഗീകാരങ്ങളും ഉപഹാരങ്ങളും ലഭിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള കരുത്തും ആവേശവും ലഭിക്കും.കഴിഞ്ഞ വിവിധ വർഷങ്ങളിലായി ഒട്ടേറെ പുരസ്കാരങ്ങൾ ഞങ്ങളുടെ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട് എന്നത് അഭിമാനത്തോടെ പങ്കുവെക്കട്ടേ. | ഏതൊരു വിദ്യാലയത്തിനും അംഗീകാരങ്ങളും ഉപഹാരങ്ങളും ലഭിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള കരുത്തും ആവേശവും ലഭിക്കും.കഴിഞ്ഞ വിവിധ വർഷങ്ങളിലായി ഒട്ടേറെ പുരസ്കാരങ്ങൾ ഞങ്ങളുടെ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട് എന്നത് അഭിമാനത്തോടെ പങ്കുവെക്കട്ടേ. | ||
| വരി 4: | വരി 6: | ||
== 2013 ൽ ഉപജില്ലയിലെ മികച്ച വിദ്യാലയം == | == 2013 ൽ ഉപജില്ലയിലെ മികച്ച വിദ്യാലയം == | ||
2013 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ട് മലപ്പുറം ബി.ആർ.സി ഏർപ്പെടുത്തിയ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരത്തിന് കോട്ടക്കൽ മുൻസിപാലിറ്റിയിൽ ഒന്നാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു. | 2013 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി കൊണ്ട് മലപ്പുറം ബി.ആർ.സി ഏർപ്പെടുത്തിയ ഏറ്റവും മികച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരത്തിന് കോട്ടക്കൽ മുൻസിപാലിറ്റിയിൽ ഒന്നാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു. | ||
[[പ്രമാണം:18431 Award 13.jpg|നടുവിൽ|ലഘുചിത്രം|2013 ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം ഹെഡ്മാസ്റ്റർ ജോസഫ് മാഷ് ഏറ്റുവാങ്ങുന്നു]] | |||
== 2014 ൽ മികച്ച വിദ്യാലയ പുരസ്കാരം == | |||
2014 അധ്യയന വർഷത്തിൽ ബി.ആർ.സി തല മികവ് അവതരണത്തിൽ ഏറ്റവും മികച്ച എൽ.പി വിദ്യാലയത്തിനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയം സ്വന്തമാക്കി | |||
[[പ്രമാണം:18431 മികവ്.jpg|നടുവിൽ|ലഘുചിത്രം|2014ൽ ലഭിച്ച മികവ് പുരസ്കാരം]] | |||
== 2014 ൽ വിദ്യാരംഗം ഉപജില്ലയിലെ മികച്ച വിദ്യാലയം == | |||
2014 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ചപ്രവർത്തനങ്ങൾക്കുള്ള അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. | |||
[[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|2014ൽ വിദ്യാരംഗത്തിന് ലഭിച്ച പുരസ്കാരം വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്നു]] | |||
== 2014 ൽ കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം == | |||
2014 അധ്യയന വർഷത്തിൽ നടന്ന മുൻസിപ്പൽതല കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തെ തേടിയെത്തി. ജനറൽ അറബിക്ക് വിഭാഗങ്ങളിൽ ആയിരുന്നു വിജയം | |||
[[പ്രമാണം:18431 കലാമേള.jpg|നടുവിൽ|ലഘുചിത്രം|കലാമേളയിൽ ഓവറോൾ കരസ്ഥമാക്കിയ ടീം]] | |||
== 2015 ൽ വിദ്യാരംഗം പുരസ്ക്കാരം == | |||
2015ൽ വിദ്യാരംഗം കലാ സാഹിത്യ വേദി മികച്ച പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം ഞങ്ങളുടെ വിദ്യാലയന്നെ തേടി എത്തി | |||
[[പ്രമാണം:18431 vidhyarangam award 2015.jpg|നടുവിൽ|ലഘുചിത്രം|മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം ഏറ്റുവാങ്ങുന്നു]] | |||
== മികച്ച മാഗസീൻ പുരസ്കാരം == | |||
2015 ൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ മികച്ച മാഗസീനുള്ള പുരസ്കാരം രണ്ടാം സ്ഥാനം ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു | |||
[[പ്രമാണം:18431 vidhyarangam.jpg|നടുവിൽ|ലഘുചിത്രം|മികച്ച മാഗസിൻ പുരസ്കാരം വിദ്യാർത്ഥികൾ എ.ഇ.ഒ ശ്രീമതി മാധവി ടീച്ചറിൽ നിന് ഏറ്റുവാങ്ങുന്നു]] | |||
== 2016 ൽ വിദ്യാരംഗം പുരസ്കാരം ജില്ലയിലും, ഉപജില്ലയിലും == | |||
2016 അധ്യയന വർഷത്തിൽ വിദ്യാരംഗം മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഉപജില്ലയിൽ ഏർപ്പെടുത്തിയ പുരസ്കാരവും ഞങ്ങൾ സ്വന്തമാക്കി | |||
[[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല പുരസ്ക്കാരം എം.എൽ: എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]] | |||
[[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2016 ലെ മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം എഴുത്തുകാരൻ ശ്രീ മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു]] | |||
== 2017ൽ കേരളപ്പിറവി മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം == | |||
2017ൽ കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഞങ്ങളെ തേടിയെത്തി. | |||
[[പ്രമാണം:18431 കേരളപ്പിറവി.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം]] | |||
== 2018ൽ മികച്ച വിദ്യാരംഗം പുരസ്കാരം == | |||
2018ൽ മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ തല പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ വിദ്യാലയമാണ് തുടർച്ചയായി ഈ പുരസ്കാരം സ്വന്തമാക്കുന്നത് | |||
[[പ്രമാണം:18431 2019 -20 academic year 36.jpg|നടുവിൽ|ലഘുചിത്രം|2018ലെ വിദ്യാരംഗം പുരസ്കാരം]] | |||
== 2022 ൽ സ്കൂൾ വിക്കി അവാർഡ് == | |||
2022 - 23 അധ്യയന വർഷത്തിൽ കൈറ്റ് കേരള നടത്തിയ [[സ്കൂൾവിക്കി പുരസ്കാരം 2022|സ്കൂൾ വിക്കി പുരസ്കാരത്തിന്]] നമ്മുടെ വിദ്യാലയം പങ്കെടുക്കുകയും ഉപജില്ലയിൽ നിന്ന് സംസ്ഥാന തല മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു[[പ്രമാണം:18431 സ്കൂൾ വിക്കി പുരസ്ക്കാരം.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി പുരസ്ക്കാരത്തിന് സ്കൂളിന് ലഭിച്ച സർട്ടിഫിക്കറ്റ്]] | |||
== 2024 ൽ വായനവാര പുരസ്കാരം == | |||
മലപ്പുറം ഉപജില്ലയിലെ മികച്ച വായനവാര പ്രവർത്തനങ്ങൾക്കുളള പുരസ്കാരം വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ അനുഷ ടീച്ചർ സാംസ്കാരിക പ്രവർത്തകൻ ശ്രീ ബിജു കാവിൽ നിന്നും ഏറ്റുവാങ്ങി. എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയം ജില്ലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:18431 vidyarangam award2024.jpg|നടുവിൽ|ലഘുചിത്രം|വായനാവാര പുരപ്കാരം പി അനുഷ ടീച്ചർ ഏറ്റുവാങ്ങുന്നു]] | |||
== ഇന്നൊവേറ്റീവ് പുരസ്കാരം == | |||
മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. 2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കിയ വ്യത്യസ്ഥമായ അഞ്ച് പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. അമ്മ ടീച്ചർ പദ്ധതി, ഒച്ച വായന,മലർവാടി , നാല് ക്ലാസ് മൂലകൾ, 1000 വായന കാർഡുകൾ എന്നിവയാണ് പദ്ധതികൾ. മലപ്പുറത്ത് വെച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ ഏറ്റുവാങ്ങി. | |||
[[പ്രമാണം:18431 innovation award 2024.jpg|നടുവിൽ|ലഘുചിത്രം|ഇന്നവേറ്റീവ് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||