"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
ഹൈസ്കൂൾ വിഭാഗത്തിൽ 12 അദ്ധ്യാപകർ സേവനം അനുഷ്ടിക്കുന്നു. കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് മുറികളും, വിവിധ ലാബുകളും, വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ദേശീയ ബോധവും സാമൂഹിക സേവന മനോഭാവവും വളർത്തുന്നതിനായി SP C, Scout and Guide, JRC എന്നീ സംഘടനങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക്  വിവര സങ്കേതിക വിദ്യയിൽ നൈപുണ്യം നേടുവാൻ ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു.
 
[[പ്രമാണം:28041 class.jpeg|ചട്ടം]]
== '''ഹൈസ്കൂൾ വിഭാഗം''' ==
1950 മുതൽ യു പി മാത്രം ഉണ്ടായിരുന്ന  ഈ സ്കൂളിൽ ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചു. ഫാദർ പോൾ വടക്കാഞ്ചേരി യുടെ നേതൃത്വത്തിൽ എല്ലാ നാട്ടുകാരുടെയും സഹകരണത്തോടെ ഹൈസ്കൂൾ ക്ലാസിനുള്ള ക്ലാസ്സ് മുറികൾ മറ്റു സൗകര്യങ്ങൾ ലഭ്യമാക്കി. സിഎംസി മഠത്തിന്റെ പൂർണ്ണ പിന്തുണയിൽ ബോഡിങ്ങും ബാലഭവനും പെൺകുട്ടികൾക്ക് സഹായകമായിരുന്നു. അന്ന് ഈ സ്കൂളിന് നയിച്ചുകൊണ്ടിരുന്നത് സിസ്റ്റർ ഇവാഞ്ചലിനിസ്ററ് സിഎംസി ആയിരുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
|+GUIDING STARS
|'''വർഷം'''
|'''പ്രഥമ അദ്ധ്യാപിക'''
|-
|1950-1954
|SR. EVANGELIST CMC
|-
|1954-1955
|SR. PAULA CMC
|-
|1956-1975
|SR. IMMACULATE CMC
|-
|1976-1979
|THANKAMMA K. J
|-
|1980-1986
|SR. SERVIA CMC
|-
|1986-1988
|SR. ROBERT CMC
|-
|1988-2002
|SR. GRACIA CMC
|-
|2002-2003
|SR. CANOSA CMC
|-
|2003-2008
|SR. SALVY CMC
|-
|2008-2010
|SR. NAVEENA CMC
|-
|2010-2011
|LISAMMA A JOSEPH
|-
|2011-2014
|GRACEMMA VARGHESE
|-
|2014-2015
|ELIZABETH K.V
|-
|2015-2016
|MOLLY JOSEPH
|-
|2016-2018
|MARY K. J
|-
|2018-2019
|SULEKHA P. R
|-
|2019-
|SR MERIN CMC
|}
ഹൈ സ്കൂൾ വിഭാഗത്തിൽ 14  അധ്യാപകർ സേവനമനുഷ്ഠിക്കുന്നു. മൂന്ന് ഡിവിഷൻ വീതം ഉണ്ട് . ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസുകൾ ഇവിടെയുണ്ട്  . 2018  മുതൽ ഈ സ്കൂളിൽ സ്മാർട്ട് ക്ലാസ്സ്  പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .
<gallery>
പ്രമാണം:28041 EKM HEADMISTRESS 1.jpg|'''2019  മുതൽ സ്കൂളിന്റെ സാരഥിയായ സി . മെറിൻ സി എം സി'''
</gallery>
കുട്ടികൾക്കായി സ്മാർട്ട് ക്ലാസ്സ് മുറികളും, കമ്പ്യൂട്ടർ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ് തുടങ്ങി വിവിധ ലാബുകളും, വിശാലമായ ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. കുട്ടികളിൽ ദേശീയ ബോധവും സാമൂഹിക സേവന മനോഭാവവും വളർത്തുന്നതിനായി SPC, Scout and Guide, JRC എന്നീ സംഘടനങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക്  വിവര സങ്കേതിക വിദ്യയിൽ നൈപുണ്യം നേടുവാൻ ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു.  
<gallery>
പ്രമാണം:28041 class.jpeg
</gallery>

21:29, 18 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗം

1950 മുതൽ യു പി മാത്രം ഉണ്ടായിരുന്ന  ഈ സ്കൂളിൽ ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചു. ഫാദർ പോൾ വടക്കാഞ്ചേരി യുടെ നേതൃത്വത്തിൽ എല്ലാ നാട്ടുകാരുടെയും സഹകരണത്തോടെ ഹൈസ്കൂൾ ക്ലാസിനുള്ള ക്ലാസ്സ് മുറികൾ മറ്റു സൗകര്യങ്ങൾ ലഭ്യമാക്കി. സിഎംസി മഠത്തിന്റെ പൂർണ്ണ പിന്തുണയിൽ ബോഡിങ്ങും ബാലഭവനും പെൺകുട്ടികൾക്ക് സഹായകമായിരുന്നു. അന്ന് ഈ സ്കൂളിന് നയിച്ചുകൊണ്ടിരുന്നത് സിസ്റ്റർ ഇവാഞ്ചലിനിസ്ററ് സിഎംസി ആയിരുന്നു.

GUIDING STARS
വർഷം പ്രഥമ അദ്ധ്യാപിക
1950-1954 SR. EVANGELIST CMC
1954-1955 SR. PAULA CMC
1956-1975 SR. IMMACULATE CMC
1976-1979 THANKAMMA K. J
1980-1986 SR. SERVIA CMC
1986-1988 SR. ROBERT CMC
1988-2002 SR. GRACIA CMC
2002-2003 SR. CANOSA CMC
2003-2008 SR. SALVY CMC
2008-2010 SR. NAVEENA CMC
2010-2011 LISAMMA A JOSEPH
2011-2014 GRACEMMA VARGHESE
2014-2015 ELIZABETH K.V
2015-2016 MOLLY JOSEPH
2016-2018 MARY K. J
2018-2019 SULEKHA P. R
2019- SR MERIN CMC