"കെ.എം.എച്ച്.എസ്. കരുളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|K.M.H.S. Karulai}}
{{prettyurl|K.M.H.S. Karulai}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരുളായി
|സ്ഥലപ്പേര്=കരുളായി
വരി 18: വരി 16:
|സ്ഥാപിതവർഷം=1968
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=കെ. എം. എച്ച്. എസ്, കര‍ുളായി പി. ഒ, മലപ്പ‍ുറം, 679330  
|സ്കൂൾ വിലാസം=കെ. എം. എച്ച്. എസ്, കര‍ുളായി പി. ഒ, മലപ്പ‍ുറം, 679330  
|പിൻ കോഡ്=
|പിൻ കോഡ്=679330
|സ്കൂൾ ഫോൺ=04931-270271
|സ്കൂൾ ഫോൺ=04931-270271
|സ്കൂൾ ഇമെയിൽ=kmhighschoolkarulai@gmail.com
|സ്കൂൾ ഇമെയിൽ=kmhighschoolkarulai@gmail.com
വരി 39: വരി 37:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=685
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1348
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=690
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=663
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=502
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=502
വരി 50: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലാജി. എൻ
|പ്രിൻസിപ്പൽ=കവിത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=  
|പ്രധാന അദ്ധ്യാപിക=പി. എൻ. പ‍ുഷ്‍പ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=സാദത്തലി. എൻ
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|പി.ടി.എ. പ്രസിഡണ്ട്=സെലീന ഒ
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|എം.പി.ടി.എ. പ്രസിഡണ്ട്=റാബിയ
|സ്കൂൾ ചിത്രം=48042-2.jpeg
|സ്കൂൾ ചിത്രം=48042-2.jpeg
|size=
|size=350px
|caption=
|caption=
|ലോഗോ=  
|ലോഗോ=48042-logo.png
|logo_size=  
|logo_size=80px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(gray, #ffffcc); font-size:98%; text-align:justify; width:95%; color:black;">
നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. [[കെ.എം.എച്ച്.എസ്. കരുളായി/ചരിത്രം|ക‍ൂട‍ുതൽ അറിയാം]]
നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. [[കെ.എം.എച്ച്.എസ്. കരുളായി/ചരിത്രം|ക‍ൂട‍ുതൽ അറിയാം]]
== ചരിത്രം ==
== ചരിത്രം ==
വരി 76: വരി 71:


== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
[[ചിത്രം:48042_2.jpg|thumb|350px|center|മാനേജർ ശ്രീ. ടി. കെ. മുഹമ്മദ്]]
[[പ്രമാണം:Tk muhammed (Manager).jpg|ലഘുചിത്രം|409x409px|മാനേജർ ടി. കെ. മുഹമ്മദ്|ഇടത്ത്‌]]
സ്കൂൾ മാനേജർ ആയി ശ്രീ. ടി. കെ. മുഹമ്മദ് അവർകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ സർവതോൻമുഖമയ അഭിവൃദ്ധിയിൽ ബദ്ധശ്രദ്ധാലുവായ അദ്ദേഹം സ്ക്കൂളിലെ പഴയ കെട്ടിടങ്ങൾക്ക് പകരമായി പുതിയ കെട്ടിടങ്ങൾ പണിതുകൊണ്ടിരിക്കുകയാണ്. സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ ഉന്നമനത്തിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. 
സ്കൂൾ മാനേജർ ആയി   ടി. കെ. മുഹമ്മദ്   പ്രവർത്തിക്കുന്നു.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 138: വരി 133:
|-
|-
|9
|9
|Radhakrishnan .J
|2017
|2018
|-
|10
|Pushpa P N
|Pushpa P N
|2018
|2018
|
|2023
|}
|}


വരി 162: വരി 152:
496 വിദ്യാർഥികളെ പരീക്ഷക്കിര‍ുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം  ബാച്ചിലെ പക‍ുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ്  കരസ്ഥമാക്കി.[[ചിത്രം:sslc 2020-21 |thumb|350px|center|കണ്ണി=Special:FilePath/Sslc_2020-21]]
496 വിദ്യാർഥികളെ പരീക്ഷക്കിര‍ുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം  ബാച്ചിലെ പക‍ുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ്  കരസ്ഥമാക്കി.[[ചിത്രം:sslc 2020-21 |thumb|350px|center|കണ്ണി=Special:FilePath/Sslc_2020-21]]


[[പ്രമാണം:48042 Chandrayan3.2.jpg|ലഘുചിത്രം]]
[[പ്രമാണം:48042 Chandrayan3.3.jpg|ലഘുചിത്രം]]
== ചിത്രശാല ==
[[2021-22 ലെ  പ്രവർത്തനങ്ങൾ]]
==വഴികാട്ടി==
==വഴികാട്ടി==
*നിലംമ്പ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (5 കിലോമീറ്റർ)
*നിലംമ്പ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (5 കിലോമീറ്റർ)
*ചന്തക്ക‍ുന്ന് ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ
*ചന്തക്ക‍ുന്ന് ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ
*നിലംമ്പ‍ൂർ ബസ്റ്റാന്റിൽ നിന്നും ഒൻപത് കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
*നിലംമ്പ‍ൂർ ബസ്റ്റാന്റിൽ നിന്നും ഒൻപത് കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
== ചിത്രശാല ==
[[2021-22 ലെ  പ്രവർത്തനങ്ങൾ]]
----
----
{{#multimaps:11.291545,76.301081|zoom=18}}
{{Slippymap|lat=11.291545|lon=76.301081|zoom=18|width=full|height=400|marker=yes}}
 




<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:16, 7 ജനുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ.എം.എച്ച്.എസ്. കരുളായി
വിലാസം
കരുളായി

കെ. എം. എച്ച്. എസ്, കര‍ുളായി പി. ഒ, മലപ്പ‍ുറം, 679330
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ04931-270271
ഇമെയിൽkmhighschoolkarulai@gmail.com
കോഡുകൾ
സ്കൂൾ കോഡ്48042 (സമേതം)
എച്ച് എസ് എസ് കോഡ്48042
യുഡൈസ് കോഡ്32050400608
വിക്കിഡാറ്റQ64565620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലംമ്പ‍ൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലംമ്പ‍ൂർ
താലൂക്ക്നിലംമ്പ‍ൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംകര‍ുളായി ഗ്രാമപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ685
ആകെ വിദ്യാർത്ഥികൾ1348
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ663
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകവിത
പ്രധാന അദ്ധ്യാപകൻസാദത്തലി. എൻ
പി.ടി.എ. പ്രസിഡണ്ട്സെലീന ഒ
എം.പി.ടി.എ. പ്രസിഡണ്ട്റാബിയ
അവസാനം തിരുത്തിയത്
07-01-2025Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നിലമ്പൂർ പ്രദേശത്തെ ഒരു ഗ്രാമപ്രദേശമായ കരുളായ് എന്ന ഗ്രാമത്തിൽ 1968 മുതൽ പ്രവർത്തിച്ചു വരുന്ന പ്രദേശത്തെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ് കെ. എം. ഹയർ സെക്കണ്ടറി സ്കൂൾ, കരുളായ്. ക‍ൂട‍ുതൽ അറിയാം

ചരിത്രം

കിഴക്കൻ ഏറനാടിന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന "ഓണം കേറാമൂല" എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമമായിരുന്ന കരുളായി മറ്റു പലതിലുമെന്നതു പോലെ വിദ്യാഭ്യസത്തിലും ഏറെ പിന്നിലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അറിവിന്റെ തിരിനാളമായ് 1968 ൽ ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായി. ഇന്ന് ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ - സാംസ്കാരിക - സാമൂഹ്യ മേഖലകളിൽ തനതും ചരിത്രപരവുമായ സ്വാധീനം ചെലുത്തി ഈ വിദ്യാലയം മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ഒരു ഒറ്റക്കെട്ടിടത്തിൽ 4 മുറികളുമായി ആരംഭിച്ച ഈ ആലയത്തിൽ ഇന്ന് ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും, 2 കംപ്യൂട്ടർ ലാബുകളും, പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ഒരു മൾട്ടിമീഡിയ ഹാളും, വിശാലമായ സയൻസ് ലാബും ലൈബ്രറിയും ഉണ്ട്. ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്‍മെന്റ്

മാനേജർ ടി. കെ. മുഹമ്മദ്

സ്കൂൾ മാനേജർ ആയി ടി. കെ. മുഹമ്മദ് പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്‍ക്രോസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഓരോ വിഷയത്തിനും പ്രത്യേകം ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • NSS യൂണിറ്റ്
  • ജൈവ പച്ചക്കറി കൃഷി
  • കനിവ് (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹൈസ്കൂൾ വിഭാഗം)
  • തണൽ (കുട്ടികൾക്കുള്ള ക്ഷേമനിധി - ഹയർ സെക്കണ്ടറി വിഭാഗം)
  • ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 T. K Abdullakkutty 1968 1994
2 K. M. Joseph 1994 1997
3 J. Joy 1997 1999
4 M. M John 1999 2002
5 George Thomas 2002 2007
6 S.B venugopal 2007 2014
7 Thankamma T.K 2014 2014
8 Usman.C 2014 2017
9 Pushpa P N 2018 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് പ്രശസ്തി ഫോട്ടോ
ഗോപിനാഥ് മ‍ുത‍ുകാട് ലോകപ്രശസ്ത മജീഷ്യൻ

2019-2020 അധ്യേയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ച‍ു. 30 ഫ‍ുൾ A+ ,14 9 A+,18 8A+ അടക്കം 98% ത്തോടെ ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ച‍ു.

കോവ്ഡ് മഹാമാരി നാടിനെ പിടിച്ച‍ുലച്ച നാള‍ുകൾ. വിദ്യാലയങ്ങൾ അടഞ്ഞ‍ുതന്നെ കിടന്ന‍ു.സഹപാഠികളെയ‍ും അധ്യാപകരെയ‍ും വിട്ട‍ുപിരിഞ്ഞ് ഒര‍ു ഇലക്ട്രോണിക് ഡിവൈസില‍ൂടെ മാത്രം സംവദിക്ക‍ുന്ന കാലം. വീട്ടകങ്ങളിൽ അടച്ചിടപ്പെട്ട കാലം. എല്ലാ പ്രതിസന്ധികളെയ‍ും അതിജീവിച്ച് എസ് എസ് എൽ സി പരീക്ഷയിൽ ചരിത്രവിജയം കൊയ്‍ത‍ു കെ.എം. ഹയർസെക്കന്ററി സ്‍ക‍ൂൾ 2020-21 അധ്യേയന വർഷം പ‍ൂർത്തിയാക്കി.

496 വിദ്യാർഥികളെ പരീക്ഷക്കിര‍ുത്തി 494 പേരെ വിജയിപ്പിച്ച് 99.6% വിജയം കരസ്ഥമാക്കി. ഇംഗ്ലീഷ് മീഡിയം ബാച്ചിലെ പക‍ുതിയിലധികം (78) വിദ്യാർഥികൾ ഏപ്ലസ് കരസ്ഥമാക്കി.

പ്രമാണം:Sslc 2020-21


ചിത്രശാല

2021-22 ലെ പ്രവർത്തനങ്ങൾ

വഴികാട്ടി

  • നിലംമ്പ‍ൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
  • ചന്തക്ക‍ുന്ന് ബസ്റ്റാന്റിൽ നിന്നും അഞ്ച്കിലോമീറ്റർ
  • നിലംമ്പ‍ൂർ ബസ്റ്റാന്റിൽ നിന്നും ഒൻപത് കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം

Map


"https://schoolwiki.in/index.php?title=കെ.എം.എച്ച്.എസ്._കരുളായി&oldid=2624934" എന്ന താളിൽനിന്ന് ശേഖരിച്ചത്