"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15481 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15481 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും  സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ  ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ്‌ റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. കൂടാതെ പുതുതായി പണിതീർത്ത പാചകപ്പുര സുരക്ഷിതവും രുചികരവുമായ ഭക്ഷണം കുട്ടികൾക്ക് ഉറപ്പുനൽകുന്നു.

[[പ്രമാണം:15481 School2-min.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ കെട്ടിടം]]
[[പ്രമാണം:15481 School3-min.jpg|ഇടത്ത്‌|ലഘുചിത്രം]]
'''<u><big>സ്‌കൂൾ കെട്ടിടം, ക്ലാസ് മുറികൾ</big></u>'''

സ്‌കൂളിന് സുരക്ഷിതവും മികവുറ്റതുമായ 14 ക്ലാസ്സ് മുറികൾ അടങ്ങുന്ന ഇരുനില കെട്ടിടം അധ്യയനത്തിനായി 2015 ൽ നിർമിച്ചിട്ടുണ്ട്. കൂടാതെ മൾട്ടീമീഡിയ റൂം, ഒന്നാം ക്ലാസ് മുറികൾ എന്നിവക്ക് വേറെ കെട്ടിടങ്ങളുമുണ്ട്. കെട്ടിടങ്ങളെല്ലാം അടച്ചുറപ്പുള്ളയാഹും പൂർണമായി വൈദ്യുതീകരിച്ചതും സ്മാർട്ട് റൂമുകളാക്കി ഉപയോഗിക്കാവുന്ന താരത്തിലുള്ളവയുമാണ്. പ്രീ പ്രൈമറി ക്ലാസ് റൂം മനോഹരമായി പെയിന്റ് ചെയ്ത് ആകര്ഷകമാക്കിയിട്ടുണ്ട്.  

'''<u><big>ലൈബ്രറി, പാചകപ്പുര, ശുചിമുറികൾ</big></u>'''

വരി 14: വരി 15:

സ്‌കൂളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളുണ്ട്. ഓരോ ഡിവിഷനും ആൺ/ പെൺ വിഭാഗം തിരിച്ച് ശുചിമുറികൾ അലോട്ട് ചെയ്തിട്ടുണ്ട്. അവ ദിവസവും വൃത്തിയാക്കുന്നതിനായി സ്‌കൂളിൽ രക്ഷിതാക്കളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

'''<u><big>സ്കൂൾ മൈതാനം, പൂന്തോട്ടം, അടുക്കളത്തോട്ടം</big></u>'''
കുട്ടികളുടെ കായിക്ഷമത വർദ്ധിപ്പിക്കുനതിനും ആരോഗ്യം നിലനിർത്തുന്നതിനും മാനസികോല്ലാസത്തിലുടെ പഠനത്തിലേക്ക് നയിക്കുന്നതിനും കുട്ടികൾക്ക് കളികൾ ആവശ്യമാണ്. അതിനാവശ്യമായ വിശാലമായ ഗ്രൗണ്ടും കളി ഉപകരണങ്ങളും ക്രമീകരിക്കുന്നു.
{| class="wikitable"
|+
|[[പ്രമാണം:15481 PG2.jpg|ലഘുചിത്രം]]
|[[പ്രമാണം:15481 PG1.jpg|ലഘുചിത്രം]]
|}