"പാഠ്യേതര പ്രവർത്തനങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

707811 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ/
707811 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
ജില്ലാതലത്തിലും ഉപജില്ലാതലത്തിലും കലാ കായിക ഗണിത പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.എല്ലാ വർഷവും LSS പരീക്ഷകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട് . ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാകുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നു .കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും" സർഗ്ഗവേദി" നടത്തുന്നു .

'''കുട്ടിവാർത്ത'''
=== '''കുട്ടിവാർത്ത''' ===
 
ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾ ഉദ്ഘാടനങ്ങൾ അറിയിപ്പുകൾ കുട്ടികളുടെ നേട്ടങ്ങൾ ഞങ്ങൾ ക്ലാസ് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവൾ തുടങ്ങിയവ റിപ്പോർട്ടർമാർ കണ്ടെത്തി വാർത്ത ബോർഡിൽ എത്തിക്കുന്നു. വാർത്ത ബോർഡിൽ ഉള്ള കുട്ടികൾ വാർത്ത വായിക്കുന്നതിനു അതിനുതകുന്ന രൂപത്തിൽ വാർത്ത തയ്യാറാക്കുന്നു.

വരി 16: വരി 15:
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
=== വിദ്യാരംഗം കലാ സാഹിത്യ വേദി ===
മലയാളത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുസജ്ജമായ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു

=== '''യോഗാക്ലാസ്സുകൾ''' ===
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ടി യോഗാക്ലാസ്സുകൾ നടത്തിവരുന്നു.
"https://schoolwiki.in/പാഠ്യേതര_പ്രവർത്തനങ്ങൾ/" എന്ന താളിൽനിന്ന് ശേഖരിച്ചത്