"സി.എം.എസ്. യു.പി.എസ്. ഇരുമപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=CMS UPS Erumapra  Erumapramattom P O
Erumapra  686586
|പോസ്റ്റോഫീസ്=എരുമപ്രമറ്റം  
|പോസ്റ്റോഫീസ്=എരുമപ്രമറ്റം  
|പിൻ കോഡ്=686586
|പിൻ കോഡ്=686586
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷ്‌ലി തോമസ്
|പ്രധാന അദ്ധ്യാപിക=Bijumole PP
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു ഐസക്
|പി.ടി.എ. പ്രസിഡണ്ട്=Jimmy George
|എം.പി.ടി.എ. പ്രസിഡണ്ട്=ഷേർലി സെബാസ്റ്റ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=Suja Thomas
|സ്കൂൾ ചിത്രം=32247picture1.png  
|സ്കൂൾ ചിത്രം=32247picture1.png  
|size=350px
|size=350px
വരി 72: വരി 73:
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട് ===
[[പ്രമാണം:32247picture2.png|ലഘുചിത്രം|സ്കൂൾ ഗ്രൗണ്ട് ]]
സ്കൂളിനോട് ചേർന്ന് തന്നെ വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും വിനോദങ്ങളിൽ ഏർപെടുന്നതിനുമുള്ള വിശാലമായതും സുരക്ഷിതമായതുമായ ഗ്രൗണ്ട് സൗകര്യം ഉണ്ട് .
സ്കൂളിനോട് ചേർന്ന് തന്നെ വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും വിനോദങ്ങളിൽ ഏർപെടുന്നതിനുമുള്ള വിശാലമായതും സുരക്ഷിതമായതുമായ ഗ്രൗണ്ട് സൗകര്യം ഉണ്ട് .


===സയൻസ് ലാബ്===
===സയൻസ് ലാബ്===
വരി 118: വരി 121:


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
2016-2021- -------------ശ്രീമതി ഏലിയാമ്മ ജോസഫ്‌
* 2011-13 ->ശ്രീ.-------------
* 2013-16 ->ശ്രീ.-------------ശ്രീമതി സൂസമ്മ എം .എസ്
* 2009-11 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------ശ്രീമതി മേരി മാത്യു
* 2009-11 ->ശ്രീ.-------------ശ്രീമതി ഷേർളി പൊടിപാറ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 130: വരി 134:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.56115,76.612737|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.77413548602872|lon= 76.77163628854011|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്. യു.പി.എസ്. ഇരുമപ്ര
വിലാസം
എരുമപ്ര

CMS UPS Erumapra Erumapramattom P O Erumapra 686586
,
എരുമപ്രമറ്റം പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽcmsupserumapara@gmail.com
കോഡുകൾ
സ്കൂൾ കോഡ്32247 (സമേതം)
യുഡൈസ് കോഡ്32100200502
വിക്കിഡാറ്റQ87659344
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBijumole PP
പി.ടി.എ. പ്രസിഡണ്ട്Jimmy George
എം.പി.ടി.എ. പ്രസിഡണ്ട്Suja Thomas
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം കോട്ടയം ജില്ലയിൽ മീനിച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മൂന്നിലവ് പഞ്ചായത്തിന്റെ 1ആം വാർഡിൽ എരുമപ്ര കരയിൽ സ്ഥിതി ചെയുന്നു .   പള്ളിവക ബോർഡിങ്‌ ഹോമിലെ കുട്ടികളും സാമൂഹിക സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളിലെ മാതാപിതാക്കളുടെ കുട്ടികളുമാണ് ഇവിടെ അധ്യയനം നടത്തുന്നത് .അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിക്കുന്നത് .

ചരിത്രം

1849 -ൽ സി.എം.സ്. മിഷ്ണറി റവ .ഹെൻട്രി ബേക്കർ ജൂണിയർ എരുമപ്രയിൽ എത്തി സഭ സ്ഥാപിച്ചതോടെയാണ് ജനത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിക്കു ആവശ്യമായ അടിസ്ഥാനമായ വിദ്യാഭാസ്യം കൂടി ഈ പ്രദേശത്തിന് ലഭ്യമായത്.

കോട്ടയത്തുനിന്നും അദ്ദേഹം ആശാൻമാരെ ഇരുമപ്രയിലേക്കു അയച്ചു. തദ്ദേശീയരുടെ സഹകരണത്തോടെ ഈപ്രദേശത്തെ പ്രഥമ പള്ളിക്കൂടം താത്കാലികമായി നിർമിച്ച ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.26 വർഷം ഇങ്ങനെ പഠനം നടന്നു .1922-ൽ എൽ.പി . സ്കൂൾ ആരംഭിച്ചു. അതിനു ശേഷം 1930 മെയ് 19 ന് ഇന്നത്തെ യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അധ്യാപകർക്ക് കുടുംബമായി താമസിക്കുന്നതിന് വീടുകളും കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനു ഹോസ്റ്റലും ഉണ്ടായിരുന്നു. സി.എം.സ്. മിഷ്ണറിമാർ സ്ഥാപിച്ചത്കൊണ്ട് ഈ സ്കൂളുകളും സി.എം.സ് സ്കൂളുകൾ എന്ന് അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിനോട് ചേർന്ന് തന്നെ വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനും വിനോദങ്ങളിൽ ഏർപെടുന്നതിനുമുള്ള വിശാലമായതും സുരക്ഷിതമായതുമായ ഗ്രൗണ്ട് സൗകര്യം ഉണ്ട് .


സയൻസ് ലാബ്

ഏഴാം ക്ലാസ് വരെയുള്ള ശാസ്ത്ര പുസ്തകത്തിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള  ഒട്ടുമിക്ക പരീക്ഷണങ്ങൾ ചെയ്യുന്നതിനു സൗകര്യങ്ങൾ ഉള്ള ഒരു നല്ല ശാസ്ത്ര ലാബ് സ്കൂളിനുണ്ട്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീ ജിബിൻ ജോർജ് ,ശ്രീമതി ഹിമ ജോൺസൻ എന്നിവരുടെ മേൽനേട്ടത്തിൽ 15കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി ഹിമ ജോൺസൻ,ശ്രീമതി ക്രിസ്റ്റീന മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി ആഷ്‌ലി തോമസ് ,ശ്രീ ജിബിൻ ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ശ്രീമതി ഹിമ ജോൺസൺ  ,ശ്രീ ജിബിൻ ജോർജ് എന്നിവരുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി ആഷ്‌ലി തോമസ്
  2. ശ്രീ ജിബിൻ ജോർജ്
  3. ശ്രീമതി ഹിമ ജോൺസൺ
  4. ശ്രീമതി ക്രിസ്റ്റീന മാത്യു

അനധ്യാപകർ

  1. ശ്രീ ജെയ്സൺ വർഗീസ്‌

മുൻ പ്രധാനാധ്യാപകർ

2016-2021- -------------ശ്രീമതി ഏലിയാമ്മ ജോസഫ്‌

  • 2013-16 ->ശ്രീ.-------------ശ്രീമതി സൂസമ്മ എം .എസ്
  • 2011-13 ->ശ്രീ.-------------ശ്രീമതി മേരി മാത്യു
  • 2009-11 ->ശ്രീ.-------------ശ്രീമതി ഷേർളി പൊടിപാറ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

ഈരാറ്റുപേട്ട ഭാഗത്തു നിന്നും വരുന്നവർ

സി.എം.എസ്. യു.പി.എസ്. ഇരുമപ്ര