"വിഷമത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മൂന്നു [[വശം|വശങ്ങളും]] മൂന്നു [[കോണ്‍|കോണുകളും]] ഉള്ള ഒരു [[ത്രികോണം|ത്രികോണത്തിന്റെ]] ഒരു [[ആന്തരകോണ്‍]] [[ബൃഹത്‌കോണ്‍]] ആയാല്‍ അത്തരം [[ത്രികോണം|ത്രികോണമാണ്]] '''വിഷമത്രികോണം''' അഥവാ '''വിഷമഭുജത്രികോണം'''. അതായത് [[കോണളവ്]] 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയില്‍.
മൂന്നു [[വശം|വശങ്ങളും]] മൂന്നു [[കോൺ|കോണുകളും]] ഉള്ള ഒരു [[ത്രികോണം|ത്രികോണത്തിന്റെ]] ഒരു [[ആന്തരകോൺ]] [[ബൃഹത്‌കോൺ]] ആയാൽ അത്തരം [[ത്രികോണം|ത്രികോണമാണ്]] '''വിഷമത്രികോണം''' അഥവാ '''വിഷമഭുജത്രികോണം'''. അതായത് [[കോണളവ്]] 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയിൽ.


കൊസൈന്‍ നിയമപ്രകാരം  a,b,c എന്നീ മൂന്നു [[വശം|വശങ്ങളുള്ളതും]] A,B,C എന്നീ [[കോണളവ്|കോണളവുകളും]] ഉള്ളതായ ഒരു [[ത്രികോണം]] തന്നിരുന്നാല്‍
കൊസൈൻ നിയമപ്രകാരം  a,b,c എന്നീ മൂന്നു [[വശം|വശങ്ങളുള്ളതും]] A,B,C എന്നീ [[കോണളവ്|കോണളവുകളും]] ഉള്ളതായ ഒരു [[ത്രികോണം]] തന്നിരുന്നാൽ
*cos C=(a<sup>2</sup>2+b<sup>2</sup>-c<sup>2</sup>)/(2ab), ഇവിടെ C എന്ന കോണ്‍ c എന്ന വശത്തിനു എതിരേ കിടക്കുന്നു.
*cos C=(a<sup>2</sup>+b<sup>2</sup>-c<sup>2</sup>)/(2ab), ഇവിടെ C എന്ന കോൺ c എന്ന വശത്തിനു എതിരേ കിടക്കുന്നു.
*<math>cos C\,</math> പൂജ്യത്തേക്കാള്‍ ചെറുതാണ് എങ്കില്‍ C ഒരു [[വിഷമകോണ്‍]] ആയിരിയ്ക്കും.
*cos C, പൂജ്യത്തേക്കാൾ ചെറുതാണ് എങ്കിൽ C ഒരു [[വിഷമകോൺ]] ആയിരിയ്ക്കും.
*ആയതിനാല്‍ ഒരു വിഷമഭുജത്രികോണത്തിലെ വശങ്ങള്‍<math>a^2 + b^2 < c^2,   b^2 + c^2 < a^2,   c^2 +a^2 < b^2 \,</math>ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.
*ആയതിനാൽ ഒരു വിഷമഭുജത്രികോണത്തിലെ വശങ്ങൾa<sup> 2</sup> + b<sup> 2</sup> < c<sup> 2</sup>, b<sup> 2</sup> + c<sup> 2</sup> < a<sup> 2</sup>, c<sup> 2</sup> +a<sup> 2</sup> < b<sup> 2</sup> ,ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.


[[വിഭാഗം:ജ്യാമിതി]]
[[വർഗ്ഗം:ജ്യാമിതി]]
[[വിഭാഗം:ഗണിതം]]
[[വർഗ്ഗം:ഗണിതം]]


{{ജ്യാമിതി-അപൂര്‍ണ്ണം}}
{{ജ്യാമിതി-അപൂർണ്ണം}}
 
<!--visbot  verified-chils->

10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

മൂന്നു വശങ്ങളും മൂന്നു കോണുകളും ഉള്ള ഒരു ത്രികോണത്തിന്റെ ഒരു ആന്തരകോൺ ബൃഹത്‌കോൺ ആയാൽ അത്തരം ത്രികോണമാണ് വിഷമത്രികോണം അഥവാ വിഷമഭുജത്രികോണം. അതായത് കോണളവ് 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയിൽ.

കൊസൈൻ നിയമപ്രകാരം a,b,c എന്നീ മൂന്നു വശങ്ങളുള്ളതും A,B,C എന്നീ കോണളവുകളും ഉള്ളതായ ഒരു ത്രികോണം തന്നിരുന്നാൽ

  • cos C=(a2+b2-c2)/(2ab), ഇവിടെ C എന്ന കോൺ c എന്ന വശത്തിനു എതിരേ കിടക്കുന്നു.
  • cos C, പൂജ്യത്തേക്കാൾ ചെറുതാണ് എങ്കിൽ C ഒരു വിഷമകോൺ ആയിരിയ്ക്കും.
  • ആയതിനാൽ ഒരു വിഷമഭുജത്രികോണത്തിലെ വശങ്ങൾa 2 + b 2 < c 2, b 2 + c 2 < a 2, c 2 +a 2 < b 2 ,ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.

ജ്യാമിതിയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇത് പൂർത്തിയാക്കാൻ സഹകരിക്കുക.



"https://schoolwiki.in/index.php?title=വിഷമത്രികോണം&oldid=394258" എന്ന താളിൽനിന്ന് ശേഖരിച്ചത്