"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48482 (സംവാദം | സംഭാവനകൾ)
No edit summary
48482 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}[[പ്രമാണം:48482-pravesanakavadam.jpg|ചട്ടരഹിതം|209x209px|പകരം=|നടുവിൽ]]
 
 
 
[[പ്രമാണം:48482-pravesanakavadam.jpg|ചട്ടരഹിതം|341x341px|പകരം=|നടുവിൽ]]
 
=== <u>പ്രവേശന കവാടം</u> ===
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്. 
 


=== '''<u>പ്രവേശന കവാടം</u>''' ===
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.
===<u>സമ്പൂർണ്ണ ഹൈടെക് സ്‌കൂൾ</u> ===
സ്കൂളിലെ 19 ക്ലാസ് മുറികളും ഹൈ ടെക് ആയി മാറിയതോടെ 19/10/2022 ന് ഈ സ്കൂൾ ഒരു സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി.


=== <u>സി സി ടി വി കൾ</u> ===
സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി 11 ഓളം സി സി ടി വി കൾ പ്രവർത്തിച്ചു വരുന്നു .ഇത് കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു .പ്ലാൻ ഫണ്ടിൽ നിന്നാണ് ഈ തുക അനുവദിച്ചത്.


=== <u>ശാസ്‍ത്ര പാർക്ക്</u> ===
=== <u>ശാസ്‍ത്ര പാർക്ക്</u> ===
[[പ്രമാണം:48482Sastrakoodaram2.png|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:48482Sastrakoodaram2.png|വലത്ത്‌|ചട്ടരഹിതം]]
ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് ശാസ്ത്ര കൂടാരം എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു. [[പ്രമാണം:48482jaivavaividhyam.jpg|'''സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ്  യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം''' |പകരം=|ലഘുചിത്രം|286x286px]]
ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് ശാസ്ത്ര കൂടാരം എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു.  
 


[[ജി.യു.പി.എസ് പുള്ളിയിൽ/ശാസ്‍ത്ര പാർക്ക്|കൂടുതൽ ചിത്രങ്ങൾക്ക്]] [[പ്രമാണം:48482jaivavaividhyam.jpg|'''സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ്  യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം''' |പകരം=|ലഘുചിത്രം|286x286px]]


=== <u>ജൈവവൈവിധ്യ ഉദ്ദ്യാനം</u> ===
=== <u>ജൈവവൈവിധ്യ ഉദ്ദ്യാനം</u> ===
കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ  സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ  ഉദ്യാനം സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ  ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ  യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ്  ആണ്  ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ്  (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി.
കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ  സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് [[ജി.യു.പി.എസ് പുള്ളിയിൽ/ജൈവവൈവിധ്യ ഉദ്യാനം|ജൈവവൈവിധ്യ  ഉദ്യാനം]] സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ  ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ  യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ്  ആണ്  ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ്  (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി.


[[ജി.യു.പി.എസ് പുള്ളിയിൽ/ജൈവവൈവിധ്യ ഉദ്യാനം|കൂടുതൽ ചിത്രങ്ങൾക്ക്]]


=== <u>സ്‍ക‍ൂൾ ഓഡിറ്റോറിയം</u> ===
=== <u>സ്‍ക‍ൂൾ ഓഡിറ്റോറിയം</u> ===
[[പ്രമാണം:48482vedikablnk.jpeg|288x288px|പകരം=വേദിക ഓഡിറ്റോറിയം|ലഘുചിത്രം|'''വേദിക ഓഡിറ്റോറിയം''']]
[[പ്രമാണം:48482vedika2.jpg|പകരം=വേദിക ഓഡിറ്റോറിയം|ലഘുചിത്രം|288x288ബിന്ദു|'''വേദിക ഓഡിറ്റോറിയം''']]
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്. [[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം#.E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF.E0.B4.95 .E0.B4.89.E0.B4.AF.E0.B4.B0.E0.B5.81.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.81|ക‍ൂട‍ുതൽ അറിയാൻ]]


=== '''<u>സ്‌കൂൾ പച്ചക്കറി കൃഷി</u>''' ===
ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കുട്ടികളിൽ പച്ചക്കറി കൃഷിയോടുള്ള  അഭിനിവേശം വളർത്തുക, കൃഷി രീതികളെകുറിച്ചും   ജൈവ കീടനാശിനികളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്‌കൂൾ പച്ചക്കറി കൃഷി സ്കൂളിൽ നടത്തിവരുന്നത്. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. പച്ച മുളക്, തക്കാളി, വഴുതന,വെണ്ട, ഭക്ഷ്യയോഗ്യമായ ഇലകൾ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. 2022 -23 അധ്യയന വർഷം മാതൃഭൂമി സീഡ് ക്ലബ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.






[[പ്രമാണം:48482-bus.png|പകരം=|ഇടത്ത്‌|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:48482-bus.png|പകരം=|ഇടത്ത്‌|ചട്ടരഹിതം|305x305px]]
=== <u>സ്‍ക‍ൂൾ ബസ്</u> ===
=== <u>സ്‍ക‍ൂൾ ബസ്</u> ===
ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട നിലമ്പൂർ എം.എൽ.എ ശ്രീ പി.വി അൻവർ സ്കൂളിന് സ്വന്തമായി ഒരു ബസ് എം.എൽ.എ ഫണ്ടിൽ നിന്നും നൽകി. കരുളായിയിലെ  എല്ലാ പ്രാന്ത പ്രദേശങ്ങളിലൂടെയും ഈ ബസ് സഞ്ചരിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും സ്കൂൾ ബസ്സിൽ ലഭ്യമാണ്.  
ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട നിലമ്പൂർ എം.എൽ.എ ശ്രീ പി.വി അൻവർ സ്കൂളിന് സ്വന്തമായി ഒരു ബസ് എം.എൽ.എ ഫണ്ടിൽ നിന്നും നൽകി. കരുളായിയിലെ  എല്ലാ പ്രാന്ത പ്രദേശങ്ങളിലൂടെയും ഈ ബസ് സഞ്ചരിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും സ്കൂൾ ബസ്സിൽ ലഭ്യമാണ്.
=== <u>ലാബ്</u> ===
=== <u>ലാബ്</u> ===
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ്  എന്നിവ സ്കൂളിൽ  പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.   
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ്  എന്നിവ സ്കൂളിൽ  പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.   


=== <u>ലൈബ്രറി</u> ===
=== <u>ലൈബ്രറി</u> ===
[[പ്രമാണം:48482Library.png|വലത്ത്‌|ചട്ടരഹിതം|258x258ബിന്ദു]]
[[പ്രമാണം:48482Library.png|വലത്ത്‌|ചട്ടരഹിതം|267x267px]]
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.


വരി 42: വരി 44:
=== <u>പ്രഭാതഭക്ഷണം</u> ===
=== <u>പ്രഭാതഭക്ഷണം</u> ===
[[പ്രമാണം:48482Prabhathabhakshanampic2.jpeg|265x265px|പകരം=|ചട്ടരഹിതം|വലത്ത്‌]]
[[പ്രമാണം:48482Prabhathabhakshanampic2.jpeg|265x265px|പകരം=|ചട്ടരഹിതം|വലത്ത്‌]]
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.  ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.
നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.  ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/പ്രഭാത ഭക്ഷണം|<br />കൂടുതൽ ചിത്രങ്ങൾക്ക്]]
 
 
=== <u>സ്‍ക‍ൂൾ ഉച്ചഭക്ഷണ പദ്ധതി</u> ===
=== <u>സ്‍ക‍ൂൾ ഉച്ചഭക്ഷണ പദ്ധതി</u> ===
സർക്കാർ നിർദ്ദേശമനുസരിച്ചുള്ള  ഉച്ചഭക്ഷണം   വളരെ വിഭവസമൃദ്ധമായി തന്നെ കുട്ടികൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധരായ ഉച്ചഭക്ഷണ കമ്മിറ്റി എക്കാലവും പുള്ളിയിൽ ജിയുപി സ്കൂളിൻറെ മുതൽക്കൂട്ടു കളിൽ ഒന്നാണ്.   എല്ലാ ദിവസവും  ചോറും കറിയും കൂടാതെ രണ്ട് വിഭവങ്ങളും അടങ്ങുന്നതാണ് ഈ സ്കൂളിലെ ഉച്ചഭക്ഷണം.
സർക്കാർ നിർദ്ദേശമനുസരിച്ചുള്ള  ഉച്ചഭക്ഷണം വളരെ വിഭവസമൃദ്ധമായി തന്നെ കുട്ടികൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധരായ ഉച്ചഭക്ഷണ കമ്മിറ്റി എക്കാലവും പുള്ളിയിൽ ജിയുപി സ്കൂളിൻറെ മുതൽക്കൂട്ടു കളിൽ ഒന്നാണ്.  എല്ലാ ദിവസവും  ചോറും കറിയും കൂടാതെ രണ്ട് വിഭവങ്ങളും അടങ്ങുന്നതാണ് ഈ സ്കൂളിലെ ഉച്ചഭക്ഷണം.


വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾക്ക് അനിവാര്യമായ പോഷക ഘടകങ്ങൾ   ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി  കമ്മിറ്റി അംഗങ്ങൾ മാസത്തിലൊരിക്കൽ
വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾക്ക് അനിവാര്യമായ പോഷക ഘടകങ്ങൾ   ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി  കമ്മിറ്റി അംഗങ്ങൾ മാസത്തിലൊരിക്കൽ


കൂടുകയും  സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ  തീരുമാനങ്ങൾ  കൈക്കൊള്ളുകയും  ചെയ്യാറുണ്ട്..സർക്കാർ നിർദേശപ്രകാരം തന്നെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ പാലും ഒരു ദിവസം മുട്ടയും  നൽകി വരുന്നു. കൂടാതെ മാസത്തിലൊരിക്കൽ  ഒരു സ്പെഷ്യൽ ഭക്ഷണം കുട്ടികൾക്ക്  നൽകിവരുന്നു. സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നു മുള്ള വിളവുകളും കുട്ടികൾക്ക് വേണ്ടി വിഭവങ്ങൾ ആവാറുണ്ട്.
കൂടുകയും  സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ  തീരുമാനങ്ങൾ  കൈക്കൊള്ളുകയും  ചെയ്യാറുണ്ട്. സർക്കാർ നിർദേശപ്രകാരം തന്നെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ പാലും ഒരു ദിവസം മുട്ടയും  നൽകി വരുന്നു. കൂടാതെ മാസത്തിലൊരിക്കൽ  ഒരു സ്പെഷ്യൽ ഭക്ഷണം കുട്ടികൾക്ക്  നൽകിവരുന്നു. സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നുമുള്ള വിളവുകളും കുട്ടികൾക്ക് വേണ്ടി വിഭവങ്ങൾ ആവാറുണ്ട്.


=== <u>സ്‍റ്റേജ്</u> ===
=== <u>സ്‍റ്റേജ്</u> ===
[[പ്രമാണം:48482stage.jpeg|വലത്ത്‌|ചട്ടരഹിതം|210x210ബിന്ദു]]
[[പ്രമാണം:48482stage.jpeg|വലത്ത്‌|ചട്ടരഹിതം|306x306px]]


എം എൽ എ ഫണ്ടിൽനിന്നും പണികഴിപ്പിച്ച 10 ലക്ഷം രൂപയുടെ സ്റ്റേജ് സ്കൂളിനുണ്ട്. സ്കൂൾ വാർഷികാഘോഷം, കേരളോത്സവം, അംഗൻവാടി കലാമേള തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ സ്റ്റേജ് ഉപയോഗപ്പെടുത്തുന്നു.


=== <u>കളിസ്‍ഥലം</u> ===
[[പ്രമാണം:48482ground .jpg|ലഘുചിത്രം]]
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളയുെം കായിക പരിശീലനവും നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്  വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത്


=== <u>കളിസ്‍ഥലം</u> ===
[[ജി.യു.പി.എസ് പുള്ളിയിൽ/ചിത്രശാല/സ്‍ക‍ൂൾ ഫ‍ുട്ബോൾ മേള|കൂടുതൽ ചിത്രങ്ങൾക്ക്]]
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ്  വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത്


=== <u>ഷി-ടോയ്‍ലറ്റ്</u> ===
=== <u>ഷി-ടോയ്‍ലറ്റ്</u> ===
വരി 64: വരി 67:


=== <u>ഫിൽറ്റർ ചെയ്ത കുടിവെള്ളം</u> ===
=== <u>ഫിൽറ്റർ ചെയ്ത കുടിവെള്ളം</u> ===
എല്ലാ കുട്ടികൾക്കും അണുവിമുക്ത  കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്.
എല്ലാ കുട്ടികൾക്കും അണുവിമുക്ത  കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്.  3 ഫിൽറ്ററുകളാണ് പ്രസ്‌തുത  ആവശ്യത്തിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത് .
"https://schoolwiki.in/ജി.യു.പി.എസ്_പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്