"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''2020- 2021 ലെ നേട്ടങ്ങൾ''' | {{PSchoolFrame/Pages}}'''<u>2023 -24 നേട്ടങ്ങൾ</u>''' | ||
'''1. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിലും, പ്രവൃത്തിപരിചയ മേളയിലും, ഗണിതശാസ്ത്ര മേളയിലും ''<u>ഓവറോൾ ഫസ്റ്റ്.</u>'' ഏറ്റവും കൂടുതൽ പോയിൻറ് നേടി മെഗാ ഓവറോളും കരസ്ഥമാക്കി.''' | |||
'''2. ഈരാറ്റുപേട്ട ഉപജില്ല കലോത്സവം - ഫസ്റ്റ് റണ്ണറപ്പ്''' | |||
'''3. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട ബി ആർ സി തലത്തിൽ നടത്തപ്പെട്ട പ്രസംഗ മത്സരം - First Prize - Aumnshi S''' | |||
'''4. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട BRCതലത്തിൽ നടത്തപ്പെട്ട Colouring മത്സരം - First Prize - Deona Jo Paulson''' | |||
'''5.പാലാ സെൻറ് മേരീസ് എൽപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അഖില കേരള പ്രസംഗ മത്സരം - Std.lll - 1st Prize - Aumnshi S. Rs.5001 & Ever rolling Trophy ''' | |||
'''Std. IV - 1st Prize- Nomal Joy - Rs.5001 & Ever rolling Trophy .''' | |||
'''6. കാഞ്ഞിരപ്പള്ളിയിൽ വച്ചു നടത്തപ്പെട്ട വിശുദ്ധ ചാവറ അഖില കേരള പ്രസംഗ മത്സരം - First Prize- Nomal Joy ₹ 5001/- & Ever rolling Trophy.''' | |||
'''7. കോട്ടയത്തു വച്ചു നടത്തപ്പെട്ട ജവഹർലാൽ നെഹ്റു ഓൾ കേരള പ്രസംഗ മത്സരം - First & Cash Prize ₹ 1000/- Aumnshi S''' | |||
'''8. ഭരണങ്ങാനത്തുവച്ചു നടത്തപ്പെട്ട വി.അൽഫോൻസ ജന്മശതാബ്ദി പ്രസംഗ മത്സരം - Third Prize-Aumnshi S. ₹500/- ''' | |||
'''9.മണിയംകുന്ന് സ്കൂളിൽ വച്ചു നടത്തപ്പെട്ട ദൈവദാസി കൊളേത്താമ്മ അഖില കേരള പ്രസംഗ മത്സരം - Third & Cash Prize ₹500/- Aumnshi S''' | |||
'''10. വാകക്കാട് സ്കൂളിന്റെ നവതിയോടനുബന്ധിച്ച് നടത്തപ്പെട്ട അഖില കേരള കളറിംഗ് മത്സരം - Third Prize & Rs.500/-- Neha Sudheesh''' | |||
[[പ്രമാണം:32224-18.png|ലഘുചിത്രം|SPEECH - FIRST]]'''<u>2022- 2023 ലെ നേട്ടങ്ങൾ</u>''' | |||
1.ഈരാറ്റുപേട്ട ഉപജില്ല ശാസ്‌ത്രോത്സവം 2022 | |||
* ശാസ്ത്ര മേള - Overall First | |||
* ഗണിത ശാസ്ത്ര മേള - Overall First | |||
* പ്രവൃത്തിപരിചയ മേള - Overall First | |||
* സാമൂഹ്യ ശാസ്ത്ര മേള - Still Model - First | |||
2. DCL - COLOUR INDIA ചിത്ര രചന - ജില്ലാതലം - Third - Deona Jo Paulson | |||
3. 2022-2023 അധ്യയന വർഷത്തിൽ 17 കുട്ടികൾക്ക് LSS സ്കോളർഷിപ് | |||
4. വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2022 - 1st,2nd &3rd Prize | |||
5. SCHOOLWIKI AWARD 2022 -CERTIFICATE OF APPRECIATION | |||
6. ഈരാറ്റുപേട്ട ഉപജില്ല കലോത്സവം - നാലാം സ്ഥാനം | |||
7. ഹരിത വിദ്യാലയം Season 3 Reality Showയിൽ പങ്കെടുത്തു. [ <nowiki>https://youtu.be/SBQxOmVT-bk</nowiki> ] | |||
8. ഈരാറ്റുപേട്ട സബ്‌ജില്ലയിലെ ഇന്നവേറ്റീവ് LPസ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു . | |||
9. SSK തയ്യാറാക്കിയ 'എഴുത്തുപച്ച' എന്ന പുസ്തകത്തിൽ ഈ സ്കൂളിലെ രണ്ടു കുട്ടികളുടെ [ നേത്ര സുധീഷ് & റെയോൺ ടോമി ] രചനകൾ | |||
10. ജൽ ജീവൻ മിഷൻ പഞ്ചായത്ത്തല മത്സരങ്ങളിൽ പങ്കെടുത്ത 5 ഇനങ്ങളിലും FIRST & SECOND Prize ഈ സ്‌കൂളിലെ കുട്ടികൾക്ക്. | |||
11. DCL TALENT FEST - STATE LEVEL - 2nd Prize for DCL Anthem | |||
'''<u>2021- 2022 ലെ നേട്ടങ്ങൾ</u>''' | |||
*അധ്യാപക ദിനത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മത്സരം. -1st Prize- ജ്യുവൽ ജോസ് | |||
*BRC തലത്തിൽ നടത്തിയ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA)ക്വിസ് - 1st Prize - ജ്യുവൽ ജോസ് | |||
*വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2nd &3rd Prize | |||
*Hi-Q -Talent Hunt ക്വിസ് മത്സരം - 3rd Prize | |||
*റവന്യൂ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ 3 കുട്ടികളുടെ കവിതയും 2 കുട്ടികളുടെ കഥയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
*വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതലം - കഥാ രചന - 2nd prize - ആലിയ ഷാനവാസ് | |||
*വിശുദ്ധ ചാവറ ഇന്റർനാഷണൽ പ്രസംഗമത്സരം - First - Jewel Jose | |||
*KPSTA കോട്ടയം ജില്ലാതലം - പ്രസംഗ മത്സരം LP വിഭാഗം First Prize - Jewel Jose | |||
*2021-2022 അധ്യയന വർഷത്തിൽ 9 കുട്ടികൾക്ക് LSS സ്കോളർഷിപ് | |||
[[പ്രമാണം:32224PHOTO77.png|ലഘുചിത്രം|'''LSS 2021-2022''']] | |||
'''<u>2020- 2021 ലെ നേട്ടങ്ങൾ</u>''' | |||
* അക്ഷരവൃക്ഷം പദ്ധതിയിൽ നിന്നും SCERT തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ നമ്മുടെ സ്കൂളിലെ 3 കുട്ടികളുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. (ഒന്നാം വാല്യം) | * അക്ഷരവൃക്ഷം പദ്ധതിയിൽ നിന്നും SCERT തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ നമ്മുടെ സ്കൂളിലെ 3 കുട്ടികളുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. (ഒന്നാം വാല്യം) | ||
* Positive Commune Students Forum സംസ്ഥാനതല പ്രസംഗ മത്സരം - Ist Prize | * Positive Commune Students Forum സംസ്ഥാനതല പ്രസംഗ മത്സരം - Ist Prize | ||
* വിശുദ്ധ അൽഫോൻസാ അഖില കേരള പ്രസംഗ മത്സരം -1st, 2nd & 3rd Prize | * വിശുദ്ധ അൽഫോൻസാ അഖില കേരള പ്രസംഗ മത്സരം -1st, 2nd & 3rd Prize | ||
* സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് BRC യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല online Quiz മത്സരം - അമലു സോബി - 1st Prize | |||
* 13-ാമത് അഖില കേരള ചാവറ പ്രസംഗ മത്സരം - 1st Prize | |||
* '''2020-2021 അധ്യയന വർഷത്തിൽ''' '''18 കുട്ടികൾക്ക് LSS സ്കോളർഷിപ്''' | |||
'''<u>2019 - 2020 ലെ നേട്ടങ്ങൾ</u>''' | |||
* 15 കുട്ടികൾക്ക് L.S.S സ്കോളർഷിപ്പ് (2018- 19) | |||
* KPSTA ഈരാറ്റുപേട്ട ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് 1-ാം സ്ഥാനം. | |||
* അഖിലകേരള ചാവറ പ്രസംഗ മത്സരം - ഒന്നാം സ്ഥാനം. | |||
* ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ 1-ാം സ്ഥാനം. | |||
* സാമുഹ്യശാസ്ത്ര മേള - ഫസ്റ്റ് റണ്ണർ അപ്പ് | |||
* ശാസ്ത്രമേള - സെക്കൻഡ് റണ്ണർഅപ്പ് | |||
* തുടർച്ചയായി 6-ാം തവണയും മെഗാ ഓവറോൾ . | |||
* ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം - 65 / 65 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം. | |||
* പഞ്ചായത്ത്തല മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം. | |||
* കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 70-ാം വാർഷികാഘോഷം - ജില്ലാതല പെയിന്റിംഗ് മത്സരം - 3rd Prize | |||
* Hi-Q Talent Hunt Quiz - കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലാ തലം - 3rd Prize | |||
* മീനച്ചിൽ താലൂക്ക് െലെബ്രറി കൗൺസിൽ രചനാ മത്സരങ്ങൾ - 1st & 2nd Prize | |||
'''<u>2018 - 2019 ലെ നേട്ടങ്ങൾ</u>''' | |||
* Hi-Q Talent Quiz - കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ തലം - 2nd prize | |||
* ഗാന്ധി ക്വിസ് - ഉപജില്ലാ തലം - 2nd prize | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി - ഉപജില്ലാ തല മത്സരങ്ങൾ - 1st Prize (2 പേർക്ക്) , 2nd prize & 3rd Prize | |||
* LSS Scholarship - 12 പേർക്ക് | |||