"സാൻതോം എച്ച്.എസ്. കണമല/സത്യമേവജയതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:32025 satyameva jayate.jpg|ലഘുചിത്രം|സത്യമേവജയതേ]] | [[പ്രമാണം:32025 satyameva jayate.jpg|ലഘുചിത്രം|സത്യമേവജയതേ|364x364ബിന്ദു]] | ||
സ്കൂളിൽ സത്യമേവ ജയതേ എന്ന പേരിൽ മാധ്യമ സാക്ഷരതാ പരിശീലനപരിപാടി നടത്തി. വ്യാജവാർത്തകളുടെ വ്യാപനം തടയാൻ കുട്ടികളെ ബോധവൽക്കരിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. | സ്കൂളിൽ '''സത്യമേവ ജയതേ''' എന്ന പേരിൽ '''മാധ്യമ സാക്ഷരതാ പരിശീലനപരിപാടി''' നടത്തി. വ്യാജവാർത്തകളുടെ വ്യാപനം തടയാൻ കുട്ടികളെ ബോധവൽക്കരിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. | ||
പരിശീലനം ലഭിച്ച ശ്രീ. അരുൺ ചന്ദ്രൻ സ്കൂളിലെ അധ്യാപകർക്ക് ആദ്യം പരിശീലനം നൽകി. തുടർന്ന അവർ കുട്ടികൾക്ക് റിസോഴ്സ് വീഡിയോകളുടെ സഹായത്തോടെ പരിശീലനം നൽകി. | പരിശീലനം ലഭിച്ച ശ്രീ. അരുൺ ചന്ദ്രൻ സ്കൂളിലെ അധ്യാപകർക്ക് ആദ്യം പരിശീലനം നൽകി. തുടർന്ന അവർ കുട്ടികൾക്ക് റിസോഴ്സ് വീഡിയോകളുടെ സഹായത്തോടെ പരിശീലനം നൽകി. | ||
മുന്നിലെത്തുന്ന സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് കുട്ടികൾക്ക് വേണം. സത്യമേവജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി യിൽ ഡിജിറ്റൽ മീഡിയയെക്കുറിച്ച് -എന്താണ് തെറ്റായ വിവരം? അത് തടയുന്നതെന്തിന്? അതെങ്ങനെ കാട്ടുതീ പോലെ വ്യാപിക്കുന്നു? വ്യാജവാർത്തകൾ ഉണ്ടാക്കുന്നവർ ലാഭമുണ്ടാക്കുന്നതെങ്ങനെ? നമ്മളെങ്ങനെ അതിനെ തടയണം?തുടങ്ങിയവയെല്ലാം ഈ പാഠ്യപദ്ധതിയിലൂടെ കുട്ടികൾ മനസ്സിലാക്കി | മുന്നിലെത്തുന്ന സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് കുട്ടികൾക്ക് വേണം. സത്യമേവജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി യിൽ ഡിജിറ്റൽ മീഡിയയെക്കുറിച്ച് -എന്താണ് തെറ്റായ വിവരം? അത് തടയുന്നതെന്തിന്? അതെങ്ങനെ കാട്ടുതീ പോലെ വ്യാപിക്കുന്നു? വ്യാജവാർത്തകൾ ഉണ്ടാക്കുന്നവർ ലാഭമുണ്ടാക്കുന്നതെങ്ങനെ? നമ്മളെങ്ങനെ അതിനെ തടയണം?തുടങ്ങിയവയെല്ലാം ഈ പാഠ്യപദ്ധതിയിലൂടെ കുട്ടികൾ മനസ്സിലാക്കി<gallery widths="150" heights="150"> | ||
പ്രമാണം:32025 satyameva2.JPG | |||
പ്രമാണം:32025 satyameva.JPG | |||
പ്രമാണം:32025 satyameva jayate.jpg | |||
</gallery> | |||