"ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=3
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=39
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ലതിക  പി  
|പ്രധാന അദ്ധ്യാപിക=ലതിക  പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധ  അനിൽ
|പി.ടി.എ. പ്രസിഡണ്ട്=RESMI ANILKUMAR
|എം.പി.ടി.എ. പ്രസിഡണ്ട്=എലിസബത്  
|എം.പി.ടി.എ. പ്രസിഡണ്ട്=എലിസബത്  
|സ്കൂൾ ചിത്രം=36363 school.jpeg
|സ്കൂൾ ചിത്രം=36363 school.jpeg
|size=350px
|size=350px
|caption=
|caption=GUPS KALLISSERY
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 141: വരി 141:
</gallery>
</gallery>
==വഴികാട്ടി==
==വഴികാട്ടി==
ചെങ്ങന്നൂർ-തിരുവല്ല റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി കല്ലിശ്ശേരി- ഇരവിപേരൂർ റോഡിൽ അഴകിയകാവ് ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു{{#multimaps:9.3370728,76.6096215 |zoom=18}}
ചെങ്ങന്നൂർ-തിരുവല്ല റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി കല്ലിശ്ശേരി- ഇരവിപേരൂർ റോഡിൽ അഴകിയകാവ് ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു{{Slippymap|lat=9.3370728|lon=76.6096215 |zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ കല്ലിശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു.പി സ്ക്കൂൾ. കല്ലിശ്ശേരി

ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി
GUPS KALLISSERY
വിലാസം
കല്ലിശ്ശേരി

കല്ലിശ്ശേരി പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽgupskallissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്36363 (സമേതം)
യുഡൈസ് കോഡ്32110301202
വിക്കിഡാറ്റQ87479220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവൻവണ്ടൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക പി
പി.ടി.എ. പ്രസിഡണ്ട്RESMI ANILKUMAR
എം.പി.ടി.എ. പ്രസിഡണ്ട്എലിസബത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലിശ്ശരി ഗ്രാമത്തിൽ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂൾ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവൺമെൻറ് യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിൻറെ അ‍ഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോർ എപ്പിസ്ക്കോപ്പയുടെ മാനേജ് മെൻറിൽ 1904 ൽ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. വര്‌ഷങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയർത്തുകയുമുണ്ടായി.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ലാബറട്ടറി
  • ടോയ്ലറ്റ്
  • കളിസ്ഥലം.
  • ലൈബ്രറി
  • വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ
  • വാഹന സൗകര്യം
  • മെച്ചപ്പെട്ട കുടി വെള്ള സൗകര്യം
  • പാചകപ്പുര
  • ഡൈനിംഗ് ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പുല്ലാംപ്ലാവിൽ P.V. മാമ്മൻ സാർ,

കണ്ടത്തിൽ കൃഷ്ണൻകുട്ടി സാർ

ആലുംമൂട്ടിൽ ഉണ്ണി സാർ

തോട്ടുമാലിൽ രാഘവൻ

എൻ ടി ജോസഫ്.

ക്രമനമ്പർ പേര് വർഷം
1 വി.ജി.സജികുമാർ 2007 2008
2 എം. ഗീത 2008 2018
3 പ്രേമലതാദേവി വി .എൻ 2018 2020
4 ലതിക പി. 2020 നിലവിൽ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ. പി കെ സക്കറിയ മാപ്പോട്ടിൽ
  2. N T ജോസഫ് നൈപ്പള്ളി ഉഴത്തിൽ
  3. ഷിബു സക്കറിയ അമ്പലവേലിൽ
  4. മനു തെക്കേടത്ത്

ചിത്രശേഖരം

വഴികാട്ടി

ചെങ്ങന്നൂർ-തിരുവല്ല റോഡിൽ കല്ലിശ്ശേരി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കായി കല്ലിശ്ശേരി- ഇരവിപേരൂർ റോഡിൽ അഴകിയകാവ് ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു

Map