"സി.എം.എച്ച്.എസ് മാങ്കടവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29046HM (സംവാദം | സംഭാവനകൾ)
29046HM (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
== '''ഇംഗ്ലീഷ് ക്ലബ്ബ്''' ==
[[പ്രമാണം:29056 E 1.jpg|ലഘുചിത്രം|Poster Making|പകരം=|അതിർവര]]
Activities of the English Club (2021-2022)

വരി 16: വരി 17:

== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==
[[പ്രമാണം:29046H 111.png.png|ലഘുചിത്രം]]
[[പ്രമാണം:29046H 2.jpg|ഇടത്ത്‌|ലഘുചിത്രം]]
<p style="text-align:justify">
<p style="text-align:justify">
'''സുരിലി  ഹിന്ദി'''  പ്രോഗ്രാമിന്റെ  ഭാഗമായി  കുട്ടികളിൽ  ഹിന്ദിയോടുള്ള  താൽപര്യം വർധിപ്പിക്കുന്നതിനും അവസരോചിതമായി  ഭാഷ പ്രയോഗിക്കുന്നതിനുള്ള  ശേഷി നേടുന്നതിനായി എട്ടാം ക്ലാസ്സ് മുതൽ 10 ക്ലാസ് വരെയുള്ള  കുട്ടികൾക്കായി  വിവിധ  പ്രവർത്തനങ്ങൾ  ബി.ആർ.സിയോടു ചേർന്നു നടത്തി വരുന്നു.സുരലി ഹിന്ദി പ്രോഗാമിന് ശ്രീമതി പി എൻ അമ്പിളി നേതൃത്വം നൽകി വരുന്നു.കാർമൽ മാതാ ഹൈ സ്കൂൾ മാങ്കടവിൽ 2021-2022അധ്യയനവർഷത്തിൽ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂലൈ 29ന് ഉദ്ഘാടനത്തോടെ ആരംഭിച്ചു.ജൂൺ 16ന് 204 അംഗങ്ങളെ ചേർത്തുകൊണ്ട് ക്ലബ്ബ് രൂപീകരിച്ചു.ജൂൺ 19ന് '''വായനാ ദിനം''' ആചരിച്ചു.അന്ന് പോസ്റ്റർ രചന കവിതാരചന കഥാരചന ഉപന്യാസരചന പ്രസംഗമത്സരം കാർട്ടൂൺ മത്സരം എന്നിവ നടത്തി.വിജയികളെ ക്ലാസ് ഗ്രൂപ്പുകളിൽ പ്രത്യേകം അഭിനന്ദിച്ചു.'''ജൂണ് 26 ലഹരി വിരുദ്ധ ദിന'''ത്തിൽ പോസ്റ്റർ രചനാ മത്സരങ്ങൾ നടത്തി.ധാരാളം കുട്ടികൾ മത്സരങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു. '''ജൂലൈ 31ന് പ്രേംചന്ദ് ജയന്തി''' ആചരിച്ചു.പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും വീഡിയോ പ്രെസൻറ്റേഷൻ , പിഡിഎഫ് പ്രസേൻറ്റേഷൻ എന്നീ മത്സരങ്ങളും നടത്തി.'''ആഗസ്റ്റ് 15, സ്വാതന്ത്ര്യ ദിന'''ത്തോടനുബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം നടത്തി.വിജയികൾക്ക് E സർട്ടിഫിക്കറ്റ് നൽകി പ്രോത്സാഹിപ്പിച്ചു.'''സെപ്റ്റംബർ 14 ന് ഹിന്ദി ദിവസ്''' ആചരിച്ചു.ഹിന്ദി ദിവസ് നോടനുബന്ധിച്ച് സ്കൂളിൽ വെർച്ച്വൽ അസംബ്ലി നടത്തി.ഹിന്ദി ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു അസംബ്ലി നടത്തിയത്.പ്രാർത്ഥനാഗീതവും പ്രതിജ്ഞയും ഇന്നത്തെചിന്താവിഷയം ഹിന്ദി ദിവസ് സന്ദേശവും എല്ലാം ഹിന്ദിയിൽ തന്നെ നടത്തി.ഹിന്ദി ദിന ത്തോടനുബന്ധിച്ച് കുട്ടികൾ ഓരോരുത്തരും സ്വയം ഓരോ മാഗസിൻ തയ്യാറാക്കി. ആ മാഗസിന്റെ പ്രകാശനവും '''സുരീലി ഹിന്ദിയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട ദേവികുളം എംഎൽഎ അഡ്വക്കേറ്റ് ശ്രീ രാജ''' അവർകൾ ഉദ്ഘാടനം ചെയ്തു.

=='''ലഹരി വിമുക്ത ക്ലബ്ബ്'''==
=='''ലഹരി വിമുക്ത ക്ലബ്ബ്'''==
ലഹരി വിമോചനവും ലഹരിക്കെതിരായ ബോധവൽകരണവും കുട്ടികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും നൽകുന്നതിനായി നമ്മുടെ സ്കൂളിൽ വിമുക്തി, അഡാർട്ട് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന്  പ്ലക്കാർഡ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നി ഇനങ്ങളിൽ മത്സരം ഓൺലൈനായി നടത്തി. കുട്ടികളുടെ നല്ല പങ്കാളിത്തം കൊണ്ട് മത്സരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മത്സരങ്ങളിൽ വിജയികളായവർക്ക്‌ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.വിമുക്തിക്ലബ്ബ്പ്രവർത്തനങ്ങൾക്ക് അധ്യാപികയായ സി ബിനി ജോസഫ് നേതൃത്വം നൽകുന്നു.

{| class="wikitable"
|+
|[[പ്രമാണം:29046 LV 5.jpg|ലഘുചിത്രം|267x267px|ലഹരി വിരുദ്ധദിനം|പകരം=|നടുവിൽ]]
|[[പ്രമാണം:29046 LV 6.jpg|നടുവിൽ|ലഘുചിത്രം|ലഹരിവിരുദ്ധ പ്രതിജ്ഞ|പകരം=|267x267ബിന്ദു]]
|[[പ്രമാണം:29046 LV 4.jpg|നടുവിൽ|ലഘുചിത്രം|പകരം=|267x267ബിന്ദു|ലഹരിവിരു‍ദ്ധ പ്രതി‍ജ്ഞ]]
|[[പ്രമാണം:29046 LV 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|267x267ബിന്ദു|ലഹരിവിരുദ്ധ പോസ്റ്റർ]]
|}

=='''എക്കോ ക്ലബ്ബ്'''==
=='''എക്കോ ക്ലബ്ബ്'''==
{| class="wikitable"
|+
![[പ്രമാണം:29046 ecco 1.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:29046_ecco_1.jpg]]
![[പ്രമാണം:29046 ecco 2.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:29046 ecco 4.jpg|നടുവിൽ|ലഘുചിത്രം]]
|}

=='''വിമുക്തി ക്ലബ്ബ്'''==
=='''വിമുക്തി ക്ലബ്ബ്''' ==

=='''ഡി സി എൽ'''==
=='''ഡി സി എൽ'''==