"Read more....ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*ജൂൺ 19  വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു. [https://www.youtube.com/watch?v=JlGPAJg7V_o watch video]
*ജൂൺ 19  വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.  

*ജൂൺ 21 യോഗദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ യോഗ അഭ്യസിച്ചു.
*ജൂൺ 21 യോഗദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ യോഗ അഭ്യസിച്ചു.
വരി 5: വരി 5:
*ജൂൺ 26 ലഹരി വിരുദ്ധ ദിനം - ക്ലാസ് തലത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരേ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
*ജൂൺ 26 ലഹരി വിരുദ്ധ ദിനം - ക്ലാസ് തലത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരേ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.

*ജുലായ് 5 ബഷീർ ഓർമദിനം - ബഷീർ അനുസ്മരണം നടത്തുകയും ഓരോ ക്ലാസിലെയും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു. watch video
*ജുലായ് 5 ബഷീർ ഓർമദിനം - ബഷീർ അനുസ്മരണം നടത്തുകയും ഓരോ ക്ലാസിലെയും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു.  

*ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു.
*ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു.
വരി 19: വരി 19:
* ഒക്ടോബർ 2- അന്നേ ദിവസം അധ്യാപകർ സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ തങ്ങളുടെ വീട് പരിസരവും വൃത്തിയാക്കി.
* ഒക്ടോബർ 2- അന്നേ ദിവസം അധ്യാപകർ സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ തങ്ങളുടെ വീട് പരിസരവും വൃത്തിയാക്കി.

=== തിരികേ സ്കൂളിലേക്ക് ===
=== തിരികേ സ്കൂളിലേക്ക്   ===

*     സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇരുനൂറ് രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു. സ്കൂളും പരിസരവും ക്ലാസ് മുറികളും ശുചിയാക്കുന്നതിന് രക്ഷാകൃതൃ സമിതിയും അധ്യാപകരും പങ്കാളികളായി. കുട്ടികളുടെ ആരോഗ്യവും മാനസിക പിന്തുണയും മുൻനിർത്തി വിദഗ്ധ ഡോക്ടറെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഉൾകൊള്ളിച്ച് കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യുകയും ക്ലാസ് മുറികളിൽ സാനിറ്റൈസർ വയ്ക്കുകയും നവംബർ 1 മുതൽ വരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ച് ക്ലാസുകളിൽ കുട്ടികളെ കടത്തിവിടാനും സൗകര്യം ഒരുക്കി. കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങൾ എല്ലാ ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും പതിപ്പിച്ചു. റോട്ടറി ക്ലബ്ബ്, ഹോട്ടൽ ഉഡുപ്പി ഗാർഡൻ , മറ്റു സന്നദ്ധ സംഘടനകൾ മാസ്കും , സാനിറ്റൈസർ എന്നിവ സ്കൂളിലേക്ക് നല്കി.

* നവംബർ 1: ഒന്നരവർഷത്തിനു ശേഷം സ്കൂൾ തുറന്നു. കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങൾ ക്ലാസ് തലത്തിൽ നടത്തി.
* നവംബർ 1: ഒന്നരവർഷത്തിനു ശേഷം സ്കൂൾ തുറന്നു. കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങൾ ക്ലാസ് തലത്തിൽ നടത്തി.
വരി 30: വരി 30:

* ജനുവരി 10: ലോക ഹിന്ദി ദിനം  ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു.
* ജനുവരി 10: ലോക ഹിന്ദി ദിനം  ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു.
* ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി.
* ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി.
** [[പ്രമാണം:11451 science day 2.jpg|ലഘുചിത്രം]]ഈ വർഷത്തെ (2021-22) ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് എക്സിബിഷൻ, ശാസ്ത്രക്വിസ്, ഉപന്യാസ മത്സരം എന്നീ പരിപാടികൾ  നടന്നു. സയൻസ് എക്സിബിഷനിൽ വിവിധ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് ആവേശം നൽകി.

22:16, 28 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

  • ജൂൺ 19 വായനാ ദിനം -വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.
  • ജൂൺ 21 യോഗദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ യോഗ അഭ്യസിച്ചു.
  • ജൂൺ 26 ലഹരി വിരുദ്ധ ദിനം - ക്ലാസ് തലത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരേ പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
  • ജുലായ് 5 ബഷീർ ഓർമദിനം - ബഷീർ അനുസ്മരണം നടത്തുകയും ഓരോ ക്ലാസിലെയും കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി മാറുകയും ചെയ്തു.
  • ജൂലായ് 21- ഓൺലൈനായി തന്നെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു . ക്വിസ്, പ്രസംഗം,സെമിനാർ , വീഡിയോ പ്രസന്റേഷൻ, എന്നീ പരിപാടികൾ ക്ലാസ് തലത്തിൽ നടന്നു.
  • ആഗസ്ത് 6,9 - ഹിരോഷിമ നാഗസാക്കി ദിനം ക്ലാസ് തലത്തിൽ ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും സഡാക്കോ നിർമ്മാണവും  ക്ലാസ് തലത്തിൽനടത്തി.
    ഹിരോഷിമ നാഗസാക്കി ദിനം
  • ആഗസ്ത് 15 - അധ്യാപകർ സ്കൂളിലേത്തിച്ചേരുകയും പ്രധാനധ്യാപിക പതാക ഉയർത്തുകയും  കുട്ടികൾക്ക് Online ആയി കാണാൻ അവസരമൊരുക്കി. എൽ.പി യു .പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിലെ സ്വാതന്ത്ര സമരത്തിന്റെ പരിപാടിയായ ചിരസ്മരണയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.
  • സെപ്തംബർ 5- അധ്യാപകദിനത്തിൽ എല്ലാ അധ്യാപകരും സ്കൂളിൽ എത്തി ചേർന്നു. ഈ സ്കൂളിൽ നിന്നും വിരമിച്ച വാസന്തി ടീച്ചറേയും ശ്രീധരൻ മാഷിനേയും ആദരിച്ചു. തുടർന്ന് അധ്യാപകരുടെ പരിപാടികൾ നടന്നു.
  • സെപ്തംബർ 14 ഹിന്ദി ദിവസ് : യു.പി കുട്ടികൾക്ക് വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു.
  • ഒക്ടോബർ 2- അന്നേ ദിവസം അധ്യാപകർ സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ തങ്ങളുടെ വീട് പരിസരവും വൃത്തിയാക്കി.

തിരികേ സ്കൂളിലേക്ക്

  •     സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷകർത്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഇരുനൂറ് രക്ഷകർത്താക്കൾ ഇതിൽ സംബന്ധിച്ചു. സ്കൂളും പരിസരവും ക്ലാസ് മുറികളും ശുചിയാക്കുന്നതിന് രക്ഷാകൃതൃ സമിതിയും അധ്യാപകരും പങ്കാളികളായി. കുട്ടികളുടെ ആരോഗ്യവും മാനസിക പിന്തുണയും മുൻനിർത്തി വിദഗ്ധ ഡോക്ടറെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെയും ഉൾകൊള്ളിച്ച് കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. കൂടാതെ എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യുകയും ക്ലാസ് മുറികളിൽ സാനിറ്റൈസർ വയ്ക്കുകയും നവംബർ 1 മുതൽ വരുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ച് ക്ലാസുകളിൽ കുട്ടികളെ കടത്തിവിടാനും സൗകര്യം ഒരുക്കി. കുട്ടികൾ പാലിക്കേണ്ട കോവിഡ് നിർദ്ദേശങ്ങൾ എല്ലാ ക്ലാസ് മുറികളിലും സ്കൂൾ പരിസരത്തും പതിപ്പിച്ചു. റോട്ടറി ക്ലബ്ബ്, ഹോട്ടൽ ഉഡുപ്പി ഗാർഡൻ , മറ്റു സന്നദ്ധ സംഘടനകൾ മാസ്കും , സാനിറ്റൈസർ എന്നിവ സ്കൂളിലേക്ക് നല്കി.
  • നവംബർ 1: ഒന്നരവർഷത്തിനു ശേഷം സ്കൂൾ തുറന്നു. കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങൾ ക്ലാസ് തലത്തിൽ നടത്തി.
  • നവംബർ 7: സി.വി രാമൻ ജന്മദിനവുമായി ബന്ധപ്പെട്ട് സെമിനാറും വീഡിയോ  പ്രദർശനവും സംഘടിപ്പിച്ചു.
  • നവംബർ 14: ശിശുദിനം ക്ലാസ് ഗ്രൂപ്പിൽ വിപുലമായി ആഘോഷിച്ചു. ക്വിസ് മൽസരം, നെഹ്റുവിനെ അറിയാൻ (വീഡിയോ പ്രസന്റേഷൻ ) പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
  • ജനുവരി 10: ലോക ഹിന്ദി ദിനം  ,യു.പി. തലത്തിൽ കുട്ടികൾ വിവിധ പരിപാടികളോടെ, (പ്രസംഗം, ഗാനാലാപനം)ഹിന്ദി ദിനം ആഘോഷിച്ചു.
  • ജനുവരി 26: റിപ്പബ്ലിക്ക് ദിനം . 73 മാത് റിപ്പബ്ലിക്ക് ദിനത്തിൽ അധ്യാപകർ സ്കൂളിലെത്തി പ്രധാനധ്യാപിക പതാക ഉയർത്തി. ഓൺലൈനായി കുട്ടികൾ . ദേശഭക്തിഗാനം, ക്വിസ് , പ്രസംഗം, ചിത്രരചന എന്നി പരിപാടികൾ നടത്തി.
    • ഈ വർഷത്തെ (2021-22) ദേശീയ ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സയൻസ് എക്സിബിഷൻ, ശാസ്ത്രക്വിസ്, ഉപന്യാസ മത്സരം എന്നീ പരിപാടികൾ  നടന്നു. സയൻസ് എക്സിബിഷനിൽ വിവിധ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് ആവേശം നൽകി.