|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == '''ഗണിത ക്ലബ്''' == | | == '''സ്കൂൾ തല ക്ലബ്ബുകൾ'''[തിരുത്തുക | മൂലരൂപം തിരുത്തുക] == |
| .......................
| |
|
| |
|
| നവംബർ ആദ്യവാരം G.M. U. P. S വളപുരം സ്കൂളിൽ ഗണിത താല്പരരായ കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ് രൂപീകരിച്ചു.
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / സയൻസ് ക്ലബ്|സയൻസ് ക്ലബ്ബ്]] |
| | | * ഐ.ടി. ക്ലബ്ബ് |
| ഗണിത പഠനത്തിലൂടെ യുക്തി ചിന്ത വർദ്ധിപ്പിക്കാനും കാര്യകാരണ ബന്ധങ്ങൾ കണ്ടെത്തുവാനും പ്രൈമറിതലത്തിൽ പഠിതാവിന് കഴിയേണ്ടതുണ്ട്. ഗണിതത്തിലെ ആശയങ്ങളും തത്ത്വങ്ങളും പരസ്പരം ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒട്ടേറെ മൂല്യങ്ങൾ ഗണിത പഠനത്തിലൂടെ കൈവരിക്കാൻ സാധിക്കും. ഗണിത പഠനത്തിലൂടെ സർഗാത്മക ചിന്ത കുട്ടികളിൽ വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / വിദ്യാരംഗം|വിദ്യാരംഗം]] |
| | | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗണിത ക്ലബ്|ഗണിത ക്ലബ്ബ്]] |
| === ❗️ഗണിത ശാസ്ത്ര ദിനം.❗️ ===
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗ്രന്ഥശാല|ഗ്രന്ഥശാല]] |
| ജി. എം.യു പി എസ് വളപുരം ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ രാമാനുജൻന്റെ ജന്മദിനമായ ഡിസംബർ 22 ബുധനാഴ്ച ഗണിതശാസ്ത്ര ദിനമായി ആചരിച്ചു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പതിപ്പ് നിർമ്മാണം,ഗണിത പാറ്റേൺ നിർമ്മാണം, ഗണിത ക്വിസ് മത്സരങ്ങൾ, പഠനോപകരണ നിർമ്മാണം, "ഗണിത്തോത്സവം "പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചു.
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]] |
| | | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഹരിത സേന|ഹരിത സേന]] |
| '''1. പതിപ്പ് നിർമ്മാണം.'''
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ഗാന്ധി ദർശൻ സമിതി|ഗാന്ധി ദർശൻ സമിതി]] |
| | | * ഇംഗ്ലീഷ് ക്ലബ് |
| ഗണിത ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിച്ച പതിപ്പ് നിർമ്മാണ മത്സരത്തിൽ 7. Aക്ലാസനും ഒന്നാം സ്ഥാനവും 6.A ക്ലാസിനും രണ്ടാം സ്ഥാനവും,7D യ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / എനർജി ക്ലബ്|എനർജി ക്ലബ്]] |
| | | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ജെ ആർ സി|ജെ ആർ സി]] |
| '''2. ക്വിസ് മത്സരം.'''
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / അറബിക് ക്ലബ്|അറബിക് ക്ലബ്]] |
| | | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ /ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]] |
| ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ 7A യിലെ സഞ്ജയ് ദേവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
| | * [[ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ശുചിത്വ ആരോഗ്യ ക്ലബ്ബ്|ശുചിത്വ ആരോഗ്യ ക്ലബ്ബ്]] |
| | | * [[ജി.എം.യു.പി.എസ്.വളപുരം/നേർക്കാഴ്ച|നേർക്കാഴ്ച]] |
| '''3. ജോമട്രിക്കൽ പാറ്റേൺ.'''
| |
| | |
| ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ ജോമട്രിക്കൽ പാറ്റേൺ മത്സരത്തിൽ ഒന്നാം സ്ഥാനം ഏഴ് ബി ക്ലാസിലെ ആയിഷ ഷിബു എന്ന കുട്ടിയും രണ്ടാം സ്ഥാനം മിസ്നയും ഷദാ ഫാത്തിമയും പങ്കിട്ടെടുത്തു.
| |
| [[പ്രമാണം:ഗണിത ശാസ്ത്ര ക്വിസ്.jpg|ലഘുചിത്രം|527x527ബിന്ദു|ഗണിത ശാസ്ത്ര ക്വിസ്]] | |