"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S MULLARINGADU}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl| G.H.S.S MULLARINGADU}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുള്ളരിങ്ങാട്
|സ്ഥലപ്പേര്=മുള്ളരിങ്ങാട്
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| റവന്യൂ ജില്ല= ഇടുക്കി  
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 29022
|സ്കൂൾ കോഡ്=29022
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=6015
| സ്ഥാപിതമാസം= 11
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1956
|വിക്കിഡാറ്റ ക്യു ഐഡി=Q64615547
| സ്കൂള്‍ വിലാസം= മുള്ളരിങ്ങാട് പി. ഓ. <br/>ഇടുക്കി
|യുഡൈസ് കോഡ്=32090800704
| പിന്‍ കോഡ്= 685607
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04862240010
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 29022ghss@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= തൊടുപുഴ
|പോസ്റ്റോഫീസ്=മുള്ളരിങ്ങാട്  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=ഇടുക്കി ജില്ല  685607
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04862 240010
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=29022ghss@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/-->
|ഉപജില്ല=തൊടുപുഴ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=17
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=ഇടുക്കി
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=തൊടുപുഴ
| ആൺകുട്ടികളുടെ എണ്ണം= 144
|താലൂക്ക്=തൊടുപുഴ
| പെൺകുട്ടികളുടെ എണ്ണം= 130
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 274
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 26
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= ജൊസഫ് ജൊര്‍ജ് കെ .   
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=ശശീധരന്‍ പി.
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ബിജു കുന്നുമ്മെല്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം=mul.jpg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=31
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാധിക എം എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ അഷ്‌റഫ് തേറമ്പത്ത്
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ആർ
|എം.പി.ടി.. പ്രസിഡണ്ട്=രജനി സി കെ
|സ്കൂൾ ചിത്രം=പ്രമാണം:29022schoolphoto1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൊടുപുഴ പട്ടണത്തില്‍ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടില്‍ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാര്‍ത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയില്‍ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയര്‍ ,സെക്കണ്ടറി സ്കൂള്‍ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.  ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.  ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.




== ചരിത്രം ==
== ചരിത്രം ==
1.-          1957-ല്‍ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍ എന്ന പേരീല്‍  ശ്രീമതി. ശാരദടീച്ചറിന്റെ നേത്യത്വത്തില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ്  പ്രവര്‍ത്തനം ആരംഭിച്ചത്.  1960 ല്‍ മുള്ളരിങ്ങാട് വിലയ് ക്കുവാങ്ങിയ 25സെന്റു സ്ഥലത്ത് ഉണ്ടാക്കിയ താല്‍കാലിക ഷെഡ്ഡിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങി.  1962- ല്‍ ഊറ്റുകണ്ണി കോളനി നിവാസികളുടെ ആവശ്യ പ്രകാരം സര്‍ക്കാര്‍  50 സെന്റു സ്ഥലം സ്ക്കൂളിനായി അനുവദിച്ചു.  ഈ സ്ഥലത്താണ് ഇന്നീ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകെട്ടിടം 1965- ല്‍ നിര്‍മ്മിച്ചു. 1968-ല്‍ ഇത് യു. പി. സ്കൂളായി ഉയര്‍ത്തി. 1980- ല്‍ എച്ച്. എസ്. ആയും 2000-ല്‍ ഹയര്‍ സെക്കണ്ടറി ആയും ഉയര്‍ത്തപ്പെട്ടു. 1983- ല്‍ ആദ്യ എസ്. എസ്. എല്‍. സി. ബാച്ച് പുറത്തിറങ്ങി. പരിസരവാസികളുടെ ശ്രമഫലമായി ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി ശ്രീ. ഇ. ബാലാനന്ദന്‍ എം. പി. യുടെ ഫണ്ടില്‍ നിന്ന് 4 ലക്ഷം രൂപയും, ശ്രീ. ഫ്രാന്‍സിസ്  ജോര്‍ജ് എം. പി. യുടെ വികസനഫണ്ടില്‍ നിന്ന്  5 ലക്ഷം രൂപയും ലഭിച്ചത്  ഏറെ അനുഗ്രഹമായി.  ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ശ്രീ. പി. ജെ. ജോസഫ് നല്‍കിയിട്ടുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. ഹൈസ്ക്കൂളിന്റെ ഭരണാധികാരം ജില്ലാപ‍‍ഞ്ചായത്ത് ഏറ്റെടുത്തതിന്റെ ഫലമായി 2004, 2005 കാലഘട്ടങ്ങളില്‍ 7.25 ലക്ഷം രൂപ  മറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചുകിട്ടി.  എസ്. എസ്. എ യില്‍ നിന്ന് ആറു ക്ളാസ്സുമുറികളും മറ്റു പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കി. +2 വരെയുള്ള കുട്ടികള്‍ക്കാവശ്യമായ  വായനാശാല, ഇതര ശാസ്തപരീക്ഷണാലയങ്ങള്‍, കമ്പ്യട്ടര്‍- എല്‍. സി. ഡി. ലാബുകള്‍, സി. ഡി. ലൈബ്രറി,  എജ്യൂസാറ്റ് സംവിധാനങ്ങള്‍ തുടങ്ങിയെല്ലാം ഇന്നിവിടെയുണ്ട്. ഉന്നതമായ വിജയപാരമ്പര്യമുള്ള ഈ വിദ്യാലയം ഇന്ന് നൂറുമേനി തിളക്കത്തിലാണ്. 2007- ലെ സുവര്‍ണ്ണജൂബിലിയാഘോഷം നാടിന്റെ ഉത്സവമായി മാറി.  വിദ്യാലയത്തിന്റെ നാനാമുഖമായ വികസനപ്രവര്‍ത്തനങ്ങള്‍ ക്കെല്ലാം ചുക്കാന്‍ പിടിയ്ക്കുന്ന ശ്രീ. എം. എസ്. സുധാകരന്റെ നേത്റുത്വത്തിലുള്ള പി. ടി. എ കമ്മിറ്റിയെ അഭിനന്ദിയ്ക്കാതെ വയ്യ. നാട്ടിലെ നല്ലവരായ ജനങ്ങള്‍, ജനപ്രതിനിധികള്‍, സ്ക്കൂള്‍ പി.ടി.എ,,  എം.ടിഎ, സി.പിടിഎ, എസ്.എസ്.ജി, അംഗങ്ങള്‍  തുടങ്ങിയവരുടെ ഉളളുതുറന്ന സേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നു. ഓരോ വിദ്യാര്‍ത്ഥിയും ഈ വിദ്യാലയത്തില്‍ നിരത്തിവച്ച കൊച്ചു കൊച്ചു ചിരാതുകളാണ്. ആത്മാര്‍ത്ഥതയുടേയും, കഠിനാദ്ധ്വനത്തിന്റേയും മിശ്രീതം ഈ ചിരാതുകളില്‍ നിറച്ച് ക്ഷമയുടേയും, സ്നേഹത്തിന്റേയും, തിരിയിട്ടു കത്തിക്കുവാന്‍  ഇവിടുത്തെ അധ്യാപകര്‍ ശ്രമിക്കുന്നു. അങ്ങനെ കുട്ടികള്‍ അറിവിന്റെ നിറദീപങ്ങളായും അവരില്‍ അന്തര്‍ലീനമായ അപൂര്‍വകഴിവുകളെ കണ്ടറിഞ്ഞ് മികവുറ്റതാക്കുന്നതിനും കഴിയുന്നു.  സ്ഥിരോത്സാഹവും അദ്യശ്യശക്തിയുടെ അനുഗ്രഹവും കൊണ്ട് അക്ഷയനിധികളായി തീരുന്നു ഈ കുരുന്നുകള്‍.  അതുവഴി ധന്യമാകുന്നു ഈ വിദ്യാലയം.
1.-          1957-മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നരഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി  6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി  6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഹരിത സേന
*  ഹരിത സേന
*  പരിസ്ഥിതി സേന
*  പരിസ്ഥിതി സേന
സ്കൂള്‍ ജനാധിപത്യ വേദി.
സ്കൂൾ ജനാധിപത്യ വേദി.
* മികച്ച കായിക പരിശീലനങ്ങള്‍ - തായ് ക്കോണ്ടു,  ഏയ്റോബിക്.
* മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ് ക്ലബ്  ഗണിത ക്ലബ്  സോഷ്യൽ സയൻസ് ക്ലബ്  ലഹരി വിമുക്ത ക്ലബ്  ഇക്കോ ക്ലബ്  സീഡ് ക്ലബ്
*ലിറ്റിൽ കൈറ്റ് ക്ലബ്
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ശാസ്ത്രരംഗം |ശാസ്ത്രരംഗം ]]
*[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ്]]
*[[{{PAGENAME}}/വിദ്യാ രംഗം കലാ സാഹിത്യ വേദി  |വിദ്യാ രംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിത ക്ലബ്  |ഗണിത ക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്  |സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ. |ക്ലാസ് മാഗസിൻ.]]
*[[{{PAGENAME}}/ജെ ആർ സി  |ജെ ആർ സി]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്  |ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്  |സ്പോർ‌ട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്    |ആർട്സ് ക്ലബ്]]
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്  ക്ലബ്    |ലിറ്റിൽകൈറ്റ് ക്ലബ്]]


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി. ശാരദടീച്ചർ  | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോർജ് ര്
| ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ
| ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക്  വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി.
| ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ.


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്.
ശ്രീമതി. ശാരദടീച്ചര്‍  | ശ്രീ. അയ്യപ്പന്‍. | ശ്രീ. പി. ആര്‍. രാജന്‍| ശ്രീ. കുഞ്ചു. | ശ്രീമതി. എന്‍. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോര്‍ജ് ര്
*ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ‍
| ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എന്‍. സോമരാജന്‍‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥന്‍ നായര്‍
*ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ്
| ശ്രീ. അഗസ്റ്റിന്‍ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണന്‍നായര്‍ | ശ്രീ. ഐസക്ക്  വര്‍ക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി.
*ആഷാ റാം. ഐ. ഇ എൽ. റ്റി.
| ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാള്‍ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എന്‍. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരന്‍.
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീമതി. പ്രീതി പീറ്റര്‍- ഡോക്ടര്‍, ആരോഗ്യ വകുപ്പ്.
*ശ്രീ. മഞ്ജുഷ ബാലകൃഷ്ണന്‍- ശാസ് ത്രജ്ഞ‍
*ശ്രീ. ശ്രീല. റ്റീ. ജി. എന്‍ഞ്ചിനിയര്‍, സത്യം കമ്പ്യൂട്ടേഴ്സ്
*ആഷാ റാം. ഐ. ഇ എല്‍. റ്റി.
*അനീഷ് റാം- ഗാനഭൂഷണം
*അനീഷ് റാം- ഗാനഭൂഷണം
*അജയ് പത്രോസ്, ദിപിന്‍ ദിവാകരന്‍, അഖില്‍ ചന്രന്‍, സജന്‍ എസ്, ജിബിന്‍ തോമസ്,-തുടങ്ങിയ ആര്‍കിടെക്റ്റ് എന്‍ഞ്ചിനീയേഴ്സ്*
*അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്*


==വഴികാട്ടി==
==വഴികാട്ടി==
വരി 79: വരി 121:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൊടുപു ഴയില്‍ നിന്ന് 35  കി. മി. അകലെ പൈങ്ങോട്ടൂര്‍ വെള്ളക്കയം റൂട്ടില്‍ സ്ഥിതിച്ചെയ്യുന്നു.     
* തൊടുപു ഴയിൽ നിന്ന് 35  കി. മി. അകലെ പൈങ്ങോട്ടൂർ വെള്ളക്കയം റൂട്ടിൽ സ്ഥിതിച്ചെയ്യുന്നു.     
|----
|----
* നെടുംബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 60 കി.മി.  അകലം
* നെടുംബാശ്ശേരി എയർപോർട്ടിൽ നിന്ന് 60 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="10.046275" lon="76.812286" width="350" height="350" selector="no" controls="none">
{{Slippymap|lat= 10.005829515038323|lon= 76.80229417144238|zoom=16|width=800|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
 
10.01382, 76.800613
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്
വിലാസം
മുള്ളരിങ്ങാട്

മുള്ളരിങ്ങാട് പി.ഒ.
,
ഇടുക്കി ജില്ല 685607
,
ഇടുക്കി ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04862 240010
ഇമെയിൽ29022ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29022 (സമേതം)
എച്ച് എസ് എസ് കോഡ്6015
യുഡൈസ് കോഡ്32090800704
വിക്കിഡാറ്റQ64615547
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംവണ്ണപ്പുറം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ31
പെൺകുട്ടികൾ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധിക എം എൻ
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ അഷ്‌റഫ് തേറമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് സി ആർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി സി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.


ചരിത്രം

1.- 1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി. ശാരദടീച്ചർ | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി. | ശ്രീ. എം. ഒ. ജോർജ് ര് | ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ | ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക് വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി. | ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്.
  • ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ‍
  • ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ്
  • ആഷാ റാം. ഐ. ഇ എൽ. റ്റി.
  • അനീഷ് റാം- ഗാനഭൂഷണം
  • അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്*

വഴികാട്ടി

Map