"ഗവ. വി എച്ച് എസ് എസ് കൈതാരം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
 
|-
== '''<big>സ്പോർ‌ട്സ് ക്ലബ്ബ്</big>''' ==                                                     
||
<div style="font-size:0.8em;margin:0em 0;text-align:left;font-weight:bold;bold;border:0px solid #999;">
                                                        <big><big><big>ഫിലിം ക്ലബ്ബ്</big></big></big>
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 14: വരി 10:
|-
|-
|റവന്യു ജില്ല
|റവന്യു ജില്ല
|എർണാകുളം
|എറണാകുളം
|-
|-
|വിദ്യാഭ്യാസ ജില്ല
|വിദ്യാഭ്യാസ ജില്ല
വരി 33: വരി 29:
|അംഗങ്ങളുടെ എണ്ണം
|അംഗങ്ങളുടെ എണ്ണം
|25
|25
|}
<p style="text-align:justify">മണ്ണിലും രക്തത്തിലും അലിഞ്ഞ് ചേർന്ന ഒരു കായിക സംസ്കാരമാണ് കൈതാരം സ്കൂളിനും ,കൈതാരം ദേശത്തിനു മുള്ളത് നാട്ടുകാരുടെയും സ്കൂളിന്റെയും ശക്തമായ ഇടപെടലുകൾ ദേശത്തിന്റെ കായിക സംസ്കാരം ഉയർത്തി പിടിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു ശക്തമായ കബഡി ടീമുകൾ ആൺ പെൺ വിഭാഗങ്ങളിലായി സ്കൂളിനുണ്ട് . ശക്തമായ ഫുഡ്ബോൾ ടീമും VHSE തലത്തിലും ഹൈസ്കൂൾ തലത്തിലും നമ്മുക്ക് ഉണ്ട്. കൂടാതെ എല്ലാ വിഭാഗത്തിലും ശക്തമായ സാന്നിധ്യം അറിയിക്കുന്ന ബാഡ്മിന്റെ ൺ ടീമും സ്കൂളിലുണ്ട്. ഉപജില്ലാ കായികോത്സവത്തിലും ജില്ലാ കായികോത്സവത്തിലും ശക്തമായ സാനിധ്യം കാഴ്ചവെയ്ക്കുന്ന അത് ലറ്റിക്ക് ടീമും സ്കൂളിലുണ്ട്. നാട്ടുകാരുടെയും സ്കൂൾ PTA ,smc എന്നിവയുടെ ഇടപെടലിന്റെ ഫലമായി നല്ല വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.</p>


|}
{| class="wikitable"
ഫുട്ബാൾ, കബഡി , അത്‌ലറ്റിക്സ്, ഷട്ടിൽ, തായ് കോണ്ട, ചെസ്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു .തായ് കോണ്ടയിൽ പെൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം .അത് ലറ്റിക്സ്, ഫുട്ബോൾ, കബഡി എന്നിവയിൽ വെക്കേഷൻ സമയത്ത് കോച്ചിങ് ക്യാമ്പ് നടത്താൻ തീരുമാനിച്ചു
|[[പ്രമാണം:Ws10.png|ലഘുചിത്രം|thumb|കളിക്കളത്തിന്റെ തെക്ക് വടക്ക് ദ്യശ്യം]]
</div>
|[[പ്രമാണം:Wsp11.png|ലഘുചിത്രം|thumb|അത് ലറ്റിക്ക് മീറ്റിൽ നിന്ന്]]
||
|[[പ്രമാണം:Wsp12.png|ലഘുചിത്രം|thumb|spc ഷോട്ട് പുട്ട് മത്സരത്തിൽ നിന്ന്]]
|-
|[[പ്രമാണം:Wsp13.png|ലഘുചിത്രം|thumb|പെൺകുട്ടികളുടെ കബഡി ടിം]]
|[[പ്രമാണം:Wsp14.png|thumb|ആണ് കുട്ടികളുടെ ഫുഡ്ബോൾ ടീം]]
|[[പ്രമാണം:Ws15.png|ലഘുചിത്രം|thumb|spc കുട്ടികളുടെ ഓട്ടമത്സരം]]
|-
|[[പ്രമാണം:Spo7.png|ലഘുചിത്രം|thumb|ഫുട്ബോൾ പരിശീലനം]]
|[[പ്രമാണം:Spo8.png|ലഘുചിത്രം|thumb|പെൺകുട്ടികളുടെ വടം വലി ടിം]]
|[[പ്രമാണം:Spo9.png|ലഘുചിത്രം|thumb|ആൺകുട്ടികളുടെ വടംവലി ടീം]]
|}
|}