"ജി എൽ പി എസ് മംഗലം/ അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35311 dec 18 arabic day.jpg|ലഘുചിത്രം|അറബിഭാഷ ദിന പോസ്റ്റർ]]
[[പ്രമാണം:35311 dec 18 arabic day.jpg|ലഘുചിത്രം|അറബിഭാഷ ദിന പോസ്റ്റർ]]
അറബി ക്ലബ്ബുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.കൂടാതെ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു. എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.ദിനാചരണങ്ങളിൽ ക്വിസ്മത്സരം പോസ്റ്റർ രചന ആശംസാ വാചകങ്ങൾ തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.
[[പ്രമാണം:35311 അലിഫ് ടാലന്റ് ടെസ്റ്റ് 2021 വിജയി .jpg|ലഘുചിത്രം]]<gallery mode="slideshow" caption="അറബിക് പ്രവർത്തനങ്ങൾ">
പ്രമാണം:35311 std 2 പ്രവർത്തനം.jpg
പ്രമാണം:35311 std 3 പ്രോജക്ട്.jpg
പ്രമാണം:35311 ക്ലാസ് പ്രൊജക്റ്റ്‌.jpg
പ്രമാണം:35311 std 4 പ്രവർത്തനം.jpg
പ്രമാണം:35311 dec 18 arabic day.jpg
പ്രമാണം:35311 അനുമോദനം.jpg
പ്രമാണം:35311 അലിഫ് അറബിക് ക്ലബ് അനുമോദനം.jpg
പ്രമാണം:35311 അലിഫ് ടാലന്റ് വിജയി.jpg
പ്രമാണം:35311 Arabic kalolsavam 2019-20.jpg
പ്രമാണം:35311 01 Arabic kalolsavam 2019-20.jpg
പ്രമാണം:35311 സ്‌കൂൾ 2.jpg
പ്രമാണം:35311 അലിഫ് ടാലന്റ് ടെസ്റ്റ് 2021 വിജയി .jpg
പ്രമാണം:പോസ്റ്റർ ഫോട്ടോ.jpg
</gallery>☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.
 
 
☀️കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.
 
☀️ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു.  
 
☀️എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.
 
 
☀️ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി ദിനാചരണ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.
 
☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "'''''അൽ_ബുസ്താൻ''"''' പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻
 
[https://online.fliphtml5.com/tofai/xbyh/#p=1 البستان (അൽ-ബുസ്താൻ)കാണുക]

01:05, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

അറബിഭാഷ ദിന പോസ്റ്റർ

☀️വിവിധ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.


☀️കുട്ടികൾക്ക് എഴുത്തും വായനയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് ടെസ്റ്റ് ബുക്കുകൾക്ക് പുറമേ ചെറിയ വാക്കുകളും ചെറിയ വാക്യങ്ങളും ഉൾപ്പെടുത്തിയ വായനാ കാർഡുകൾ കൊടുത്ത് വായിക്കാനുള്ള പ്രോത്സാഹനം നൽകിവരുന്നു.

☀️ എഴുത്ത് പരിശീലിക്കുന്നതിന് വേണ്ടി കോപ്പികൾ എഴുതിക്കുന്നു.

☀️എല്ലാദിവസവും പുതിയ വാക്കുകൾ കൂടുതൽ മനസ്സിലാക്കുന്നതിന് പദപരിചയ പ്രവർത്തനം നടത്തിവരുന്നു.


☀️ദിനാചരണങ്ങളിൽ ക്വിസ്മത്സരം , പോസ്റ്റർ രചന , ആശംസാ വാചകങ്ങൾ തുടങ്ങി ദിനാചരണ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു.

☀️അന്താരഷ്ട്ര അറബിഭാഷ ദിനമായ ഡിസംബർ 18 നു കുട്ടികളുടെ സൃഷ്ടികൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മാഗസിൻ "അൽ_ബുസ്താൻ" പുറത്തിറക്കാൻ കഴിഞ്ഞത് ഏറെ അഭിമാനകരം🙏🏻

البستان (അൽ-ബുസ്താൻ)കാണുക