Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}}<big>കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നത്.</big><big>സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും ശാസ്ത്ര ക്ലബ്ബിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ജൂൺ ആദ്യ വാരത്തിൽ തന്നെ ക്ലബ്ബ് രൂപീകരിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകകയും ചെയ്യുന്നു. ക്ലബ്ബ് സെക്രട്ടറിയും മറ്റെല്ലാ അംഗങ്ങളും കൂടിച്ചേർന്ന് ചർച്ച ചെയ്താണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ശാസ്ത്രമേള കളിലും ശാസ്ത്രരംഗ മത്സരങ്ങളിലും സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ കുരുന്നു പ്രതിഭകൾ നേടുന്ന തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ ശാസ്ത്ര ക്ലബ്ബ് വലിയ സ്ഥാനം വഹിക്കുന്നു.</big> | | {{PSchoolFrame/Pages}} |
| | | {{Clubs}} |
| === സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികളുടെ ദൃശ്യങ്ങൾ ===
| | <gallery> |
| | </gallery> |
13:49, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം