"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11440 (സംവാദം | സംഭാവനകൾ)
Thushara k.c (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
 
'''ആമുഖം'''
 
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് '''ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി''' എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. '''<nowiki/>'<nowiki/>'''{{Infobox School
|സ്ഥലപ്പേര്=നാലാം മൈൽ  
|സ്ഥലപ്പേര്=നാലാം മൈൽ  
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
വരി 47: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ മധു  
|പ്രധാന അദ്ധ്യാപകൻ=കെ മധു  
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ സി എം
|പി.ടി.എ. പ്രസിഡണ്ട്=സി.ബി.ലത്തീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറീന ബാനു
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീന
|സ്കൂൾ ചിത്രം=11440.JPG
|സ്കൂൾ ചിത്രം=11440.JPG
|size=350px
|size=350px
വരി 57: വരി 61:
== ചരിത്രം ==   
== ചരിത്രം ==   


കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും  നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന്  പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. തൈവളപ്പ്, എർമാളം, സന്തോഷ്‌നാഗർ, സിറ്റിസൺനഗർ എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെ പഠനത്തിന്നായി എത്തുന്നത്. 1979ൽ സ്ഥാപിതമായ ഈ വിദ്യാലയം ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളോടുകൂടിയാണ് പ്രവർത്തിച്ചുവരുന്നത്.
'''പാണ്ഡവർകുളം'''' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും  നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന്  പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. [[ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 64: വരി 68:
* ഐടി ലാബ്
* ഐടി ലാബ്
* അടുക്കള
* അടുക്കള
* ഉച്ചഭക്ഷണ മുറി
* ടോയ് ലറ്റ്
* ടോയ് ലറ്റ്
* കളിസ്ഥലം
* കളിസ്ഥലം
വരി 100: വരി 103:
== നൂതന പ്രവർത്തനപരിപാടികൾ ==
== നൂതന പ്രവർത്തനപരിപാടികൾ ==


== വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ ==
== വൈവിധ്യമാർന്ന ദിനാചരണങ്ങ‌‌ൾ ==
<gallery>
പ്രമാണം:11440 24.jpg|'''അറുപത്തിയേഴാമത്‌  സ്വാതന്ത്ര്യ ദിനാഘോഷം (2014)'''
</gallery>


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
<gallery>
പ്രമാണം:11440 16.jpg|'''ഗ്ലോബൽ ഹാൻഡ് വാഷ് ഡേ സെലിബ്രേഷൻ'''
</gallery>


==വഴികാട്ടി==
==വഴികാട്ടി==
വരി 108: വരി 117:


* കാസറഗോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ  
* കാസറഗോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ  
*കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ  
*കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ  ഹൈവേക്കു സമീപം  നാലാം മൈൽ ബസ് സ്റ്റോപ്പ്  . അവിടെ നിന്നും നൂറു മീറ്റർ അകലെ  പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
*കാഞ്ഞങ്ങാട്- കാസറഗോഡ്  റൂട്ട് -നാഷണൽ ഹൈവേയിൽ  ചെർക്കള ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള നാലാം മൈൽ ബസ്റ്റോപ്പിൽ  നിന്നും നൂറു മീറ്റർ മാറി പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം പാണാർകുളം സ്കൂൾ    
*കാഞ്ഞങ്ങാട്- കാസറഗോഡ്  റൂട്ട് -നാഷണൽ ഹൈവേയിൽ  ചെർക്കള ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള നാലാം മൈൽ ബസ്റ്റോപ്പിൽ  നിന്നും നൂറു മീറ്റർ മാറി പാണാർകുളം മൊഹ്‌യുദ്ദീൻ ജുമാ മസ്ജിദിനു സമീപം പാണാർകുളം സ്കൂൾ    




{{#multimaps:12.51104,75.03746|zoom=16}}
{{Slippymap|lat=12.51104|lon=75.03746|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്