"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/lp" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
|- | |- | ||
|1 | |1 | ||
| | |അനീഷ് | ||
| | |1 എ | ||
| | | സയൻസ് ക്ലബ് കൺവീനർ | ||
|| [[പ്രമാണം: | ||[[പ്രമാണം:44050_lp_tr_9.png|50px|center|]] | ||
|- | |- | ||
|2 | |2 | ||
| | |പ്രിയ വൈ | ||
| | |1 ബി | ||
| | | | ||
|| [[പ്രമാണം: | ||[[പ്രമാണം:44050_lp_tr_10.png|50px|center|]] | ||
|- | |- | ||
|3 | |3 | ||
| | |സരോജിനി | ||
| | |2 എ | ||
| | | വിദ്യാരംഗം കൺവീനർ | ||
|| [[പ്രമാണം:44050 lp tr | ||[[പ്രമാണം:44050 lp tr 3.jpeg|50px|center|]] | ||
|- | |- | ||
|4 | |4 | ||
| | |സുരജകുമാരി എസ് | ||
| | |2 ബി | ||
| | | | ||
|| [[പ്രമാണം: | ||[[പ്രമാണം:44050 lp tr 7.jpeg|50px|center|]] | ||
|- | |- | ||
|5 | |5 | ||
| | | സുജ ബി | ||
|3 എ | |||
| | | | ||
||[[പ്രമാണം:44050 lp tr 5.jpeg|50px|center|]] | |||
|| [[പ്രമാണം:44050 lp tr | |||
|- | |- | ||
|6 | |6 | ||
| | | സന്ധ്യ റാണി | ||
| | |3 ബി | ||
| | |ഇംഗ്ലീഷ് ക്ലബ് കൺവീനർ | ||
|| [[പ്രമാണം: | ||[[പ്രമാണം:44050 lp tr 6.jpeg|50px|center|]] | ||
|- | |- | ||
| 7 | | 7 | ||
| | |പ്രിൻസ് ലാൽ പി.സി | ||
| | |3 സി | ||
| | |കാർഷിക ക്ലബ്ബ് കൺവീനർ | ||
|| [[പ്രമാണം:44050 lp tr | ബസ് കൺവീനർ | ||
||[[പ്രമാണം:44050 lp tr 8.jpeg|50px|center|]] | |||
|- | |- | ||
|8 | |8 | ||
| | |വിഷ്ണു ലാൽ ബി.എസ് | ||
| | |4 എ | ||
| | |ഉച്ചഭക്ഷണ കൺവീനർ | ||
|| [[പ്രമാണം: | ||[[പ്രമാണം:44050_lp_tr_4.jpeg|50px|center|]] | ||
|- | |- | ||
|9 | |9 | ||
| | |സുജിത .എസ് | ||
| | |4 ബി | ||
| | |എസ്ആർ ജി കൺവീനർ | ||
|| [[പ്രമാണം:44050 lp tr | എ സി പി ഒ | ||
||[[പ്രമാണം:44050 lp tr 1.jpeg|50px|center|]] | |||
|- | |- | ||
|10 | |10 | ||
| | |ആശ | ||
| | |4 സി | ||
| | |ഗണിത ക്ലബ് | ||
|| [[പ്രമാണം: | ||[[പ്രമാണം:44050 LP TR 12342.jpeg|50px|center|]] | ||
|} | |} | ||
=പ്രവർത്തനങ്ങൾ= | =പ്രവർത്തനങ്ങൾ= | ||
===വായനദിനം=== | |||
വായനദിനത്തിൽഎൽ പി വിഭാഗത്തിന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായനാദിന പ്രതിജ്ഞ, പുസ്തക പരിചയം ,വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിക്കാൻ അതിഥിയായി കവി ശ്രീ മനോജ് പുളിമാത്ത് എത്തി. വിവിധ തരം മത്സരങ്ങൾ മതാപിതാക്കൾക്കും കുട്ടകൾക്കുമായി സംഘടിപ്പിച്ചു. | |||
♦️വയനാപതിപ്പ് നിർമ്മാണം | |||
♦️ പ്രസംഗ മത്സരം | |||
♦️കാവ്യകേളി | |||
♦️ വായന മൂല ക്രമീകരണം | |||
♦️വായന മത്സരം തുടങ്ങിയവയും | |||
രക്ഷിതാക്കൾക്കായി | |||
♦️ പ്രസംഗ മത്സരം | |||
♦️ സാഹിത്യ ക്വിസ് | |||
♦️ പുസ്തക പരിചയം | |||
♦️ കുടുംബ മാസിക തയാറാക്കൽ | |||
( കുടുംബാംഗങ്ങളുടെ രചന ഉൾപ്പെടുത്തി)ഇവയും നടത്തി. | |||
===വീട് ഒരു വിദ്യാലയം=== | |||
കോവിഡ് കാലത്ത് വീട്ടിൽ ഇരിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകർന്ന് രക്ഷകർത്താക്കളെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെയും കുടുംബാംഗങ്ങളുടേയും സഹായത്തോടെ പഠനനേട്ടം ഉറപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. | |||
സെപ്റ്റംബർ മാസം രണ്ടാം തിയതി നമ്മുടെ സ്കൂളിലും നാലാം ക്ലാസിലെ അവന്തിക വിഷ്ണുവിന്റെ വീട്ടിൽ സ്കൂൾതല ഉദ്ഘാടനം നടത്തി. ഉദ്ഘാടനം വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി.ഒ , പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ, ബി.ആർ സി കോ - ഓർഡിനേറ്റർ ശ്രീമതി വത്സല, അധ്യാപകർ | |||
എന്നിവർ പങ്കെടുത്തു. | |||
===ഹിരോഷിമ നാഗസാക്കി ദിനം=== | ===ഹിരോഷിമ നാഗസാക്കി ദിനം=== | ||
<p align=justify>1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്. | <p align=justify>1യുദ്ധങ്ങൾ എന്നും മാനവരാശിയെ ഞെട്ടിച്ചിട്ടേയുളളൂ.അധികാരത്തിനും ഭൂവിസ്തൃതിക്കും വേണ്ടിയുളള യുദ്ധങ്ങളിൽ പൊലിയുന്നജീവനുകൾ അനവധി യാണ്.ഓരോ യുദ്ധവും സമാധാനം പുന:സ്ഥാപിക്കപ്പെടേണ്ടതിന്റെ ഓർമപ്പെടുത്തലുകളാണ്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ.യുദ്ധത്തിനെതിരെയുളള ചിന്ത അവരിൽ വളർത്തേണ്ടത് അത്യാവശ്യമാണ്.അതിനാൽതന്നെ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ക്ക് സ്കൂൾ പാഠ്യപദ്ധതി യിൽ ഏറെ പ്രസക്തി യുണ്ട്. | ||
| വരി 97: | വരി 117: | ||
യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു. | യോഗാദിനാചരണം ഓൺലൈനിലൂടെ ആചരിച്ചു. കോവിഡ് കാലത്തിലൂടെ കടന്നു പോകുമ്പോൾ യോഗയുടെ പ്രസക്തി കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. യോഗയുടെ വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും കുട്ടികൾ യോഗ ചെയ്യുന്ന വീഡിയോ ഗ്രൂപ്പിൽ ഇടാൻ പറഞ്ഞു. | ||
= <center>ലോവർ പ്രൈമറി വിഭാഗം 2019-20 </center> = | |||
===വായനാ വാരം=== | |||
വായനാ വാരത്തോടനുബന്ധിച്ച് L P വിഭാഗത്തിലെ കുട്ടികൾ തയാറാക്കിയ വായന പതിപ്പുകളുടെ പ്രദർശനവും ഉദ്ഘാടനവും നടന്നു. | |||
വ്യത്യസ്തങ്ങളായ സാഹിത്യ സൃഷ്ടികളാൽ സമ്പന്നമായിരുന്നു എല്ലാ പതിപ്പുകളും .വായന കുറിപ്പുകൾ, പഴഞ്ചൊല്ലുകൾ, കൊച്ചു കൊച്ചു കഥകൾ കവിതകൾ എന്നിവയെല്ലാം പതിപ്പുകൾക്ക് മികവേകി. | |||
PTAപ്രസിഡന്റ് സുനിൽകുമാർ, HM കല Tr, PTA അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു | |||
===സ്വതന്ത്ര്യദിനാഘോഷം=== | |||
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി LP വിഭാഗത്തിലെ കുട്ടികൾക്കായി ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉത്ഘാടനം പ്രഥമാധ്യാപിക ശ്രീമതി കല Tr ഗാന്ധി ചിത്രം വരച്ച് ഉത്ഘാടനം ചെയ്തു. മികവാർന്ന നിരവധി ഗാന്ധി ചിത്രങ്ങൾ കുട്ടികൾ വരച്ചു. ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ ഹെവിനും രണ്ടാം സ്ഥാനം നേടിയ അനുജിത്തിനും സമ്മാനങ്ങൾ നൽകി. ചിത്രരചന മത്സരങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചിത്രങ്ങളെല്ലാം ചേർത്ത് ഒരു ഗാന്ധി ചിത്രപതിപ്പ് പുറത്തിറക്കുകയും ചെയ്തു. | |||
= <center>ലോവർ പ്രൈമറി വിഭാഗം 2018-19 </center> = | = <center>ലോവർ പ്രൈമറി വിഭാഗം 2018-19 </center> = | ||
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]<br /> | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലോവർ പ്രൈമറി അധ്യാപകർ|'''ലോവർ പ്രൈമറി അധ്യാപകരെ''' അറിയാൻ ഇവിടെ ക്സിക്ക് ചെയ്യുക]]<br /> | ||